Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

വിധി  - Vidhi

ദൈവകല്പിതം  - Dhaivakalpitham

വിധി  - Vidhi

പൂര്‍വകര്‍മഫലം  - Poor‍vakar‍maphalam

വിധി  - Vidhi

അനുഷ്ഠാനം  - Anushdanam

വിധി  - Vidhi

കാര്യം നടത്താനുള്ള ക്രമം  - Karyam nadathanulla kramam

വിധി  - Vidhi

നിയമം, ചട്ടം  - Niyamam, chattam

വിധി  - Vidhi

ഒരുക്കം, സൗകര്യം  - Orukkam, soukaryam

വിധി  - Vidhi

ബ്രഹ്മാവ്  - Brahmavu

വിധി  - Vidhi

വിഷ്ണു  - Vishnu

വിധി  - Vidhi

വൈദ്യന്‍  - Vaidhyan‍

വിധി  - Vidhi

കാലം  - Kalam

വിധി  - Vidhi

കല്പന, ആജ്ഞ  - Kalpana, ajnja

വിധി  - Vidhi

ന്യായാധിപന്‍റെ തീരുമാനം  - Nyayadhipan‍re theerumanam

വിധി  - Vidhi

സൃഷ്ടി  - Srushdi

വിധികര്‍ത്താവ്  - Vidhikar‍thavu

വിധിക്കുന്നവന്‍, ന്യായാധിപന്‍  - Vidhikkunnavan‍, nyayadhipan‍

വിധിക്കുക  - Vidhikkuka

നടക്കേണ്ടുന്നതിനെ മുന്‍കൂട്ടി തീര്‍പ്പെഴുതുക, (ദൈവം) കല്പിക്കുക  - Nadakkendunnathine mun‍kootti theer‍ppezhuthuka, (dhaivam) kalpikkuka

വിധിഗതം  - Vidhigatham

വിധിമൂലം സംഭവിച്ചത്  - Vidhimoolam sambhavichathu

വിധിത്സ  - Vidhithsa

(ദോഷം) ചെയ്യാനുള്ള ആഗ്രഹം  - (dhosham) cheyyanulla agraham

വിധിപുരം  - Vidhipuram

ബ്രഹ്മലോകം  - Brahmalokam

വിധിപൂര്‍വകം  - Vidhipoor‍vakam

വിധിയനുസരിച്ച്  - Vidhiyanusarichu

വിധിപ്പകര്‍പ്പ്  - Vidhippakar‍ppu

വിധിപേര്‍പ്പ്, കോടതികളിലെ തീര്‍പ്പിന്‍റെ പകര്‍പ്പ്, ഡിക്രിപ്പകര്‍പ്പ്  - Vidhiper‍ppu, kodathikalile theer‍ppin‍re pakar‍ppu, dikrippakar‍ppu

വിധിയന്ത്രത്തിരിപ്പ്  - Vidhiyanthrathirippu

യന്ത്രംപോലെ തിരിഞ്ഞുവരുന്നതായ വിധിയുടെ വിലാസം, കാലചക്രത്തിന്‍റെ കറക്കം അപരിഹരണീയ വിധിയന്ത്രത്തിരിപ്പു മൂന്നീ (നള.ആ)  - Yanthrampole thirinjuvarunnathaya vidhiyude vilasam, kalachakrathin‍re karakkam apariharaneeya vidhiyanthrathirippu moonnee (nala. a)

വിധിലിഖിതം  - Vidhilikhitham

വിധിലേഖനം, തലയിലെഴുത്ത്, ബ്രഹ്മകല്പിതം  - Vidhilekhanam, thalayilezhuthu, brahmakalpitham

വിധിവത്, -വല്‍  - Vidhivathu, -val‍

വിധിപ്രകാരം, വഴിയാംവണ്ണം  - Vidhiprakaram, vazhiyamvannam

വിധിവധു  - Vidhivadhu

സരസ്വതി  - Saraswathi

വിധിവശ  - Vidhivasha

വിധിക്കധീനമായ, ദൈവത്തിനു കീഴടങ്ങിയ  - Vidhikkadheenamaya, dhaivathinu keezhadangiya

വിധിവിഹിത  - Vidhivihitha

ബ്രഹ്മാവിനാല്‍ വിധിക്കപ്പെട്ട, ശാസ്ത്രവിധിപ്രകാരമുള്ള  - Brahmavinal‍ vidhikkappetta, shasthravidhiprakaramulla


Please Try Below Words.

പരിണാഹം പങ്ക്തിദൂഷകന്‍ സവിതാവ് കച്ഛര2 ഗ്രാമമുഖം വാതവൈരി വാടി പിച്ചച്ചോറ് മുഴുമ കള്ളിമുള്ളന്‍ അക്രാന്ത പീര്‍3 ആയുധികന്‍, ആയുധീയന്‍ ഏകീ അബ്ഭക്ഷം മൃഗപതി അകുസുമിത വൈശേഷികന്‍ അലട്ടല്‍ പൈഷ്ടിക അംഗസംസ്കാരം അള്ളോടന്‍ കാമബാണം മാധ്വന്‍ ഇല്ലിത്തട്ട് പരവന്‍ ഗോസര്‍ഗം ലൂനകം കൊതം1 നികപ്പ് കട്ടമരം എന്നിയേ പതിതസാവിത്രികന്‍ കടുക്കന്‍ ഊരയാടിപ്പക്ഷി മുന്‍വിധി കൈടഭവൈരി, -അരാതി ഡോലക്ക്2 ആസ്യലോമം ഊണിക്കുറ്റി ഉപശ്രുത കഷായം1 മൂലധാതു ക്രാകചികന്‍ മഹത്തത്ത്വം ചരിത്രാതീത സപത്നി അകൗലീന്യം അനിലോഡിത പൊന്നാവീരം ഗ്രാമശല്യന്‍ ശൈഘ്യ്രം ജനയിതാ(വ്) ഏകവത് കോമളം വെറുങ്ങലിക്കുക ഏല്‍1 വരേണ്യ അബന്ധന അരിക്കാശ് കുടല്‍പ്പാമ്പ് ദേവദേവന്‍ കൈതച്ചക്ക പരിദരം സ്വാദ് ഗൗരീകാന്തന്‍ കൊള്ളയടിക്കുക മുക്തകഞ്ചുകം ആന്ധസികന്‍ ജഗത്ത്രയം മുള്ളന്‍ വൈവധികന്‍ അരക്ഷസ്സ് പ്രമഥന്‍ അഭയ2 വാസനിക്കുക ഭണ്ഡി ഒട്ടുപടം ജീവ്യം അപക്രമം, -ക്രമണം അമ്പലവാസി പചേളിമന്‍ ഊത്ത്1 മദനി അളിയുക സങ്കല്‍പ്പിക്കുക ആഴിവേന്തന്‍ ഉഷ്ണരോഗം ചാര്യ ഗജാസനം സ്ത്ര്യഭിഗമനം യശോഹര പ്രയത്നിക്കുക വിവിക്തം കിരണകൂര്‍ച്ചം ആളെക്കൊല്ലി വികല്പം ചാമര്‍ ഊടാണി നടുമധ്യം അകനിഷ്ഠ പുപ്ഫുസതാപനം കാഷ്ഠജംബു ഇരുപൂള്‍, -പൂള അകുതോഭയന്‍ കേന്ദ്രീകരിക്കുക തെക്ക് ത്രരാശികം തുഷാരധാമാവ് മഹാജ്വാലം കളപിംഗം, -വിങ്കം ഉത്പടം കൊത്തുക പത്മലോചന അമ്മി ഉത്ക്ലിഷ്ടവര്‍ത്മം പുലര് തിട്ടതി അപരം2 ഇദാനീം ശസിധരന്‍ സംവേഗം ബ്രഹ്മൈക്യം പ്രത്യപകാരം മാഗധം ആമുക്തി സൗന്ദര്യപ്പിണക്കം കര്‍ത്തരീമുഖം ആമുഷ്മിക ആവേദകന്‍ ചിജ്ന്‍ പന്നിക്കുഴി എമ്മിളാര്‍ മേഘാരി മിഴക് ചന്ദ്രാംശു ചുറയ്ക്കുക ജരിത1 കാണിക്കടന്‍ കഥനീയ അശ്യാന ജൈഹ്മ്യം ഓലവാലെ ഗിരിജാപതി ഉപക്ഷേപം മുദ്രാമാര്‍ഗം മൂത്രകൃച്ഛ്രി ദിവംഗതന്‍ വിദ്യാകരന്‍ അരാഗി ജന്മതാരം ഊടുകതിര് പുപ്ഫുസം കാളീതനയം ബഹുമാനിക്കുക അഭിവാഹിനി കൊട്ടടയ്ക്ക ചതുചതെ മാധവീയ രസാദാനം തോയപിപ്പലി ശീലായ്മ അംഗാരകചതുര്‍ഥി നിരക്കം തര്‍ത്തരീക മാടധാത്രി പുലഭ്യം ഭഞ്ജകന്‍ ശ്യേനം അകൃതക്രിയ ഹിഞ്ജീരം കീഴ്ത്തളി കയ്യില്‍പുണ്ണ് വിഷഭീരുകം ബംഭരാളി കീലം2 അപകല്‍മഷ, -കന്മഷ ഭാണ്ഡാഗാരികന്‍ ഉത്തരവസ്ത്രം ഇളിക്കുക നാളീകാസനന്‍ ധൂമദണ്ഡം ഉള്‍ത്തൂര്‍ന്ന ചതുര്‍ഹോതാക്കള്‍ ജീര്‍ണപര്‍ണാശി അനുപവീതി ചൂള3 കാലധാരണ വീക്ഷം ധര്‍മസ്ഥന്‍ ഏകപതി(ക) സന്താപം നൊട്ടുക വെള്ളീയം നൂതന കോരിത്തരിക്കുക സങ്ക്രന്ദനന്‍ മാപതി അചലം ഭാസുരാംഗി അതീന്ദ്രിയ ലലാമാവ് വിയോഗി ഇടിനാദം ആറ്റടമ്പ്, -അടുമ്പ് കല്മാഷ പവിത്രകം ഉറക്കുത്തുക തഥാവിധ വിശ്വാസനം ഹിരണ്യവാഹന്‍ മഹാദേവന്‍ ഓവന്‍ അസപത്നം അവേക്ഷിതാവ് ചെമ്പുപട്ടയം ഹസ്തി ആയുധാഗാരികന്‍ അന്തര്‍ഗതം വഹതി ആള്‍ശേഖരം പാന്‍സുപാരി ഈത്തുവാ, ഈത്താ അവച്ഛേദം മഹാര്‍ഹം കൈവഴക്കം ഭ്രൂക്ഷേപണം ഇളമ്പൂവ് നേത്രാന്തം ഗഗനോപമ കൊണ്ടി അധര്‍മദണ്ഡനം ദശവാജി കമ്മാ അപ്പവാണിയം, അപ്പാണിയം ഗുഞ്ജകൃത്ത് ശചി വിതരി ഭര്‍ത്തവ്യ1 കളഭകലശം ഭൂലത ഹിമധ്വസ്ത ദിവാസ്വപ്നം മണ്ഡലേശന്‍ പഞ്ചാത്മകം ലംബ ചിട്ടി1 ചഞ്ചുപുടം ഉദക്- ചിവം കുടു യൗന വിശ്വാസപാതകം അക്ഷരന്‍ വീക്ഷണം