Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

അല  - Ala

"അലയുക" എന്നതിന്‍റെ ധാതുരൂപം.  - "alayuka" ennathin‍re dhathuroopam.

അല  - Ala

"അലക്കുക" എന്നതിന്‍റെ ധാതുരൂപം.  - "alakkuka" ennathin‍re dhathuroopam.

അല  - Ala

സമുദ്രത്തിലെ തിര  - Samudhrathile thira

അലം  - Alam

മതി എന്ന അവസ്ഥ, പര്യാപ്തി  - Mathi enna avastha, paryapthi

അലം  - Alam

ശക്തി, ഭൂഷണം  - Shakthi, bhooshanam

അലം  - Alam

തടവ്  - Thadavu

അലം  - Alam

തേളിന്‍റെയും മറ്റും വാല്‍മുന  - Thelin‍reyum mattum val‍muna

അലം  - Alam

അരിതാരം  - Aritharam

അലം  - Alam

തക്കതായി  - Thakkathayi

അലം  - Alam

ഭംഗിയായി  - Bhamgiyayi

അലം  - Alam

ഏറ്റവും  - Ettavum

അലംബലന്‍  - Alambalan‍

പര്യാപ്തമായ ബലം ഉള്ളവന്‍, ശിവന്‍  - Paryapthamaya balam ullavan‍, shivan‍

അലംബുദ്ധി  - Alambudhi

അലംഭാവം, തൃപ്തി  - Alambhavam, thrupthi

അലംബൂഷ  - Alamboosha

ഒരു അപ്സരസ്‌ത്രീ, അലംബൂസ  - Oru apsarasthree, alamboosa

അലംബൂഷ  - Alamboosha

മുക്കുറ്റി, തൊട്ടാവാടി  - Mukkutti, thottavadi

അലംബൂഷ  - Alamboosha

പാച്ചോറ്റി  - Pachotti

അലംബൂഷ  - Alamboosha

ശ്രാവണി എന്ന ഔഷധി  - Shravani enna oushadhi

അലംബൂഷം  - Alamboosham

മലങ്കാര  - Malankara

അലംബൂഷം  - Alamboosham

ചുരയ്ക്ക  - Churaykka

അലംബൂഷം  - Alamboosham

വിരലുകള്‍ നിവര്‍ത്തിപ്പിടിച്ച കൈപ്പടം  - Viralukal‍ nivar‍thippidicha kaippadam

അലംബൂഷന്‍  - Alambooshan‍

ഒരു രാക്ഷസന്‍ (ഘടോത്കചന്‍ കൊന്നു)  - Oru rakshasan‍ (ghadothkachan‍ konnu)

അലംബൂഷന്‍  - Alambooshan‍

പ്രഹസ്തന്‍, രാവണന്‍റെ മന്ത്രി  - Prahasthan‍, ravanan‍re manthri

അലംബൂഷന്‍  - Alambooshan‍

ഒരു ഗന്ധര്‍വന്‍  - Oru gandhar‍van‍

അലംബൂസം  - Alamboosam

നീലക്കടമ്പ്  - Neelakkadampu

അലംഭാവം  - Alambhavam

സംതൃപ്തി, മതിയാകല്‍  - Samthrupthi, mathiyakal‍

അലംഭൂഷണന്‍  - Alambhooshanan‍

പ്രാപ്തന്‍, സമര്‍ഥന്‍  - Prapthan‍, samar‍than‍

അലംഭൂഷ്ണു  - Alambhooshnu

പ്രാപ്തന്‍, സമര്‍ഥന്‍  - Prapthan‍, samar‍than‍

അലംമതി  - Alammathi

അലംഭാവം  - Alambhavam

അലക  - Alaka

അളകാപുരി  - Alakapuri

അലക  - Alaka

പിശാച്, ദുര്‍ഭൂതം  - Pishachu, dhur‍bhootham

അലകം  - Alakam

അളകം.  - Alakam.

അലകം  - Alakam

അലയുള്ളത്, കടല്‍  - Alayullathu, kadal‍

അലകം  - Alakam

ഞണ്ട്  - Njandu

അലകടല്‍  - Alakadal‍

ക്ഷോഭിച്ചകടല്‍  - Kshobhichakadal‍

അലകാടി  - Alakadi

താടിയെല്ലിന്‍റെ സന്ധിയിലുള്ള ഒരു മര്‍മം  - Thadiyellin‍re sandhiyilulla oru mar‍mam

അലകുലുക്ക്  - Alakulukku

അലുകുലുക്ക്  - Alukulukku

അലക്  - Alaku

കമുകിന്‍റെയും മറ്റും കീറ്  - Kamukin‍reyum mattum keeru

അലക്  - Alaku

ആറക്കാല്‍  - arakkal‍

അലക്  - Alaku

പൊളി, തുണ്ടം  - Poli, thundam

അലക്  - Alaku

താടിയെല്ലിന്‍റെ മുകള്‍ഭാഗം  - Thadiyellin‍re mukal‍bhagam

അലക്  - Alaku

ചൂല്‍  - Chool‍

അലക്  - Alaku

ഈറ്റപ്പത്തായം  - Eettappathayam

അലക്  - Alaku

നൂറ് (100)  - Nooru (100)

അലക്  - Alaku

ആണ്‍പന  - an‍pana

അലക്  - Alaku

ഒറ്റ ഞാറ്  - Otta njaru

അലക്കുക  - Alakkuka

പരിഹസിച്ച് അഹങ്കാരത്തിനു ശമനം വരുത്തുക, കളിയാക്കുക  - Parihasichu ahankarathinu shamanam varuthuka, kaliyakkuka

അലക്കുകാരം  - Alakkukaram

വസ്ത്രം അലക്കുവാന്‍ ഉപയോഗിക്കുന്ന ഒരു രാസപദാര്‍ഥം, വാഷിങ്സോഡ  - Vasthram alakkuvan‍ upayogikkunna oru rasapadhar‍tham, vashingsoda


Please Try Below Words.

പട്ടട2 നടപ്പന്തല്‍ ഉച്ചയം ദംശിക ശാലാരം വില്ലുത് ഘനാകരം നിര്‍ഗ്രന്ഥനം ആയത്ത മട്ടിപ്പാല്‍ ഹവ്വ ദിക്കാലപഞ്ചാംഗം ഘനവൃഷ്ടി ഏ11 ക്ഷതസീവനം പരിതാപം യഥേപ്സിതം ദേഹിനി പാല1 അജ്രം നീലാംബരി പണിയന്‍ മഹാവ്രതി അംഗകര്മം കാന്തികര പെരുക് കളിയോഗം വെളുത്ത തന്ദ്ര2 പട്ടോലമേനവന്‍ സൂക്ഷ്മശര്‍ക്കര ദന്തവ്രണം അധിക അസന്ധി കലശഭവന്‍ ജ്ഞാനാന്ധ്യം പൂര്‍വഭാഗം കര്‍പ്പൂരതൈലം, കര്‍പ്പൂരത്തൈലം ധന്യവാദം ഗംഭീര നൈമിത്തികന്‍ ശസ്ത്രകം സുരസദനം കീടപാദിക കൊച്ചി3 കപില2 കടത്തുക ചാരുമെത്ത കാളിയ2 ഭേരുണ്ഡ ലംഗൂലം അകങ്കൂട്ടുക ലഷിത ഹൗവാ കൃഷ്ണ1 ആഖുഭുക്ക് - ഭുജന്‍ രാജമാഷം അസുമത്ത് ലംബകം ഊപ്പന്‍, ഊപ്പം, ഊര്‍പ്പം ഉത്പ്രക്ഷ, ഉല്‍- ചട്ടറും നിര്‍മിത കക്ഷാവേക്ഷകന്‍ അപത്യജീവം പരമ്പരീണ കുപഥന്‍ ആട്ടിക്കടിയന്‍ ഉഭയശ്ലേഷം പറ്റുകഴുക്കോല്‍ അനുകൂലിക്കുക ഉണ്ണിപ്പാടം ഗോവര്‍ധനധരന്‍ ദ്വാരിക തളിമം ഛായാഗൗരി പുണ്യക്ഷേത്രം ദീര്‍ഘവച്ഛിക നരര്‍ഷഭന്‍ അനുസന്ധിക്കുക ഉന്നമ്യ യൂപം ഞൊറുമ്പ് തരളം ഗുണ്ഡിത ശാന്തരസം കഥാപ്രസംഗന്‍ ഉപാസംഗം പച്ചമത്സ്യം എന്തേ കൂടനീതി നിഷേവിത അനുമോദനം തൊഴുകൈ അങ്കുശിക ഉദ്യാനപാലകന്‍ ഉപസന്ന ആവിനി അക്ഷരവിദ്യ കളഞ്ചി നിരുദ്ധകണ്ഠ ആഗ്രഹായണി ഹരിവിക്രമ അഭ്രമു വരുഥം ഖരചര്‍മ ആക്രാന്തനായിക വ്യപകര്‍ഷണം എരിവുനാരങ്ങ ആര്‍ഷഭൂ(വ്), -ഭൂമി ലോകോക്തി ധാരണകന്‍ ഖാട, ഖാടം കുണ്ടന്‍1 ഖരകരന്‍ അധികാംഗ ഗോരുപന്‍ മരുത്തുക്കള്‍ മുഷകം ഏകപൃഷ്ടോത്തരം പ്രവക്താവ് ആക്ഷികപണം ക്രവ്യാദം ഭുജംഗേന്ദ്രന്‍ കിംബഹു സിന്ധുകഫം പാനി1 അരുന്ധതി പുരാരാതി ബുദ്ധിപൂര്‍വം വിധുകരം ഗതാര്‍ഥ അനലസാദം അന്ത്യജന്‍, -ജാതന്‍ കാശിക2 താര്‍താവല്‍ നയകന്‍ കളവാണി കളക വേധശാല കരശീകരം ചാറ്റുക1 നരമാല വേദന്‍ മൂത്രക്കല്ല് ഗണമൈത്രി സത്യയുഗം വള്ളിക്കാണം മാട്ടിടയന്‍ ക്ഷോദസ്സ് ഈക്കിത്തൊള്ളായിരം നിവിശേഷം കുണ്ടക്കംമണ്ടക്കം ശീത ആസുരി യഥാതഥശൈലി കു3 ഏലസ്സ് കട്ഫലം അയ്യങ്കാര്‍ മാതൃമാതാ(വ്) കന്യാശ്രമം ബഹിരിന്ദ്രിയം ചേകവം ആന്തായം പരഞ്ജയന്‍ പൂജക പങ്കജനാഭന്‍ വിനിവേശ്യ ദൃശീക അവസര്‍ജനം ഉമിക്കാടി വ്രീഡിത ഗൗണമാതാ(വ്) അതികാലജ പരപുഷ്ട2 മന്ത്രശാല ആമിഷം ചലദലം ഭൗതികന്‍ വേചകന്‍ കക്ക്1 പരമരസം തത:പരം തമര്1 ചുമപ്പ്1 അന്തണം ഇച്ഛാപഥ്യം മുടന്തുക കാല്‍പനികപ്രസ്ഥാനം വരോരു ചേക്കമരം അമക്ക് രത്നാവലി തീരുമാനം ശതമഖന്‍ ലാലസ2 മേരുധന്വാ(വ്) അഭ്രമം പാദനോദന അച്യുത1 ഉടുത്തുകെട്ട് പരനാരി സ്ഫാടകം അഷ്ടാദശതീര്‍ഥങ്ങള്‍ ഹൈമി അഗ്രപത്രം വിവീതം താവല്‍1 ഒഴുവാരം നപ്ത്രി വചോഗ്രഹം ഫുത്കാരം ഭോഷ്ക് ടട്ടുരം വര്‍ഗണം ഒരുനാളും ചടുലവാണി കുതിരക്കുളമ്പ് ലീ കൗലേയം1 അവേത കന്തകമുക് തലവാചകം അധി വാരാസനം അംഭോദം സുരപുരി ദിനകരതനയ ക്രാഡേഷ്ട കാര്‍കണ്ടി ധര്‍മവത്ത് അശ്രുപൂര്‍ണ ഫലപ്രാപ്തി സംവൃതി കല്ലാണി അഭ്യുദ്ഗമനം രുദ്ധം ഉത്തമം2 ക്ഷയകര അയക്ഷ്മകരണ അഭ്യാധാനം അകവില അബോധാവസ്ഥ ആദ്യോപാന്തം മാനല്‍ ഉദ്ബലക അനുസൃത്യ സച്ചിന്മയന്‍ ആസ്യന്‍ നാര്‍പ്പത്യ അപഥം നിഷധന്‍ ശീന കരമാരി