Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

എല്ല, -ല്ലൈ  - Ella, -llai

അവസാനം  - Avasanam

എല്ല, -ല്ലൈ  - Ella, -llai

അവസരം, സമയം  - Avasaram, samayam

എല്ലങ്കൊട്ട  - Ellankotta

എല്ലുപൊന്തിയ ശരീരത്തോടുകൂടിയത്, എല്ലിന്‍കൂട്, അസ്ഥിപഞ്ജരം  - Elluponthiya shareerathodukoodiyathu, ellin‍koodu, asthipanjjaram

എല്ലത്തല  - Ellathala

അതിര്  - Athiru

എല്ലരിപ്പന്‍  - Ellarippan‍

എല്ലന്‍  - Ellan‍

എല്ലവന്‍  - Ellavan‍

സൂര്യന്‍  - Sooryan‍

എല്ലവന്‍  - Ellavan‍

ചന്ദ്രന്‍  - Chandhran‍

എല്ലായ്പ്പോഴും  - Ellayppozhum

എല്ലാസമയത്തും  - Ellasamayathum

എല്ലാര്‍  - Ellar‍

ദേവന്മാര്‍  - Dhevanmar‍

എല്ലാവനും  - Ellavanum

(ഉദ്ദേശികാവിഭക്തി) എല്ലാവനും, എല്ലാവര്‍ക്കും, ഓരോരുത്തനും  - (udheshikavibhakthi) ellavanum, ellavar‍kkum, ororuthanum

എല്ലാവറ്റ  - Ellavatta

എല്ലാം. (സമുച്ചയം ചേര്‍ന്ന് "എല്ലാവറ്റയും" എന്നോ വിഭക്തിപ്രത്യയവും സമുച്ചയവും ചേര്‍ന്ന് എല്ലാവറ്റോടും എല്ലാവറ്റയ്ക്കും, എല്ലാവറ്റാലും, എല്ലാവറ്റിനാലും, എല്ലാവറ്റിന്‍റെയും എന്നോ രൂപകങ്ങള്‍. വിഭക്തിപ്രത്യയത്തിനു പിന്നില്‍ ഗതിചേരുമ്പോള്‍ ഗതിക്കുപിന്നില്‍ സമുച്ചയം. ഉദാ: എല്ലാവറ്റെക്കൊണ്ടും എല്ലാവറ്റിന്‍മേലും ഇത്യാദി. എല്ലാവറ്റെയുംകൊണ്ട്, എല്ലാവറ്റിനും മേല്‍ എന്നിങ്ങനെയും രൂപങ്ങള്‍)  - Ellam. (samuchayam cher‍nnu "ellavattayum" enno vibhakthiprathyayavum samuchayavum cher‍nnu ellavattodum ellavattaykkum, ellavattalum, ellavattinalum, ellavattin‍reyum enno roopakangal‍. Vibhakthiprathyayathinu pinnil‍ gathicherumpol‍ gathikkupinnil‍ samuchayam. Udha: ellavattekkondum ellavattin‍melum ithyadhi. Ellavatteyumkondu, ellavattinum mel‍ enninganeyum roopangal‍)

എല്ലിക്കുക  - Ellikkuka

എല്ലും കോലുമായിത്തീരുക, ശോഷിച്ചുവരുക, ക്ഷീണിക്കുക  - Ellum kolumayitheeruka, shoshichuvaruka, ksheenikkuka

എല്ലീരും  - Elleerum

"ഈര്‍" മ. പു. (ബ.വ.) പ്രത്യയം. സ.നാ. നിങ്ങള്‍ എല്ലാവരും.  - "eer‍" ma. Pu. (ba. Va.) prathyayam. Sa. Na. Ningal‍ ellavarum.

എല്ലുകാമ്പ്  - Ellukampu

എല്ലിന്‍റെ കാമ്പ്, മജ്ജ  - Ellin‍re kampu, majja

എല്ലുകൂട്ടം  - Ellukoottam

അസ്ഥിക്കൂട്  - Asthikkoodu

എല്ലുങ്കൊട്ട  - Ellunkotta

അസ്ഥിപഞ്ജരം, ചടച്ച ആള്‍  - Asthipanjjaram, chadacha al‍

എല്ലുമിടുക്ക്  - Ellumidukku

ശക്തി, ഊക്ക്  - Shakthi, ookku

എല്ലുമൂപ്പ്  - Ellumooppu

പ്രായംകൊണ്ട് എല്ലിന് ഉണ്ടായിട്ടുള്ള ദൃഢത, പ്രായക്കൂടുതല്‍, ശരീരശക്തി  - Prayamkondu ellinu undayittulla dhruddatha, prayakkooduthal‍, shareerashakthi

എല്ലുരുക്കം  - Ellurukkam

അസ്ഥിസ്രാവം  - Asthisravam

എല്ലുറപ്പ്  - Ellurappu

എല്ലിനുള്ള ഉറപ്പ്, ശരീരത്തിന്‍റെ ദൃഢത  - Ellinulla urappu, shareerathin‍re dhruddatha


Please Try Below Words.

അഞ്ഞൂറ്റാന്‍ അദക്ഷിണ ഖേചരം ആവാഹന്‍ ഇരട്ടയപ്പന്‍ വട്ടക്ഷരം ജന്മാന്തരം ചവുക്കന്‍ ഗതതര്‍ഷന്‍ പ്രാചീരം പാട്ടക്കാണം അസഹ്യം ആട്ടക്കന്നി കഴലുക മുകത്തല്‍ അഘടിതഘടന കല്പന ഇഷ്മ മായാദീപം കഴിപ്പ് കര്‍ക്കടി ധനവതി രാമഠം ആസന്നകാലം ദര്‍വീലേപം ഖര്‍ജുഘ്നം ഉമ്പ്രാന്‍ അഭിസാരി മൃഗ്യ നാകതടിനി അഷ്ടാദശതീര്‍ഥങ്ങള്‍ കിളിച്ചുണ്ടന്‍ കൗളം പാടലിക തരു1 കപിലൈല ചാണി2 ദാരകന്‍ കൈട കരിനാള്‍ ഉദ്ഘാടക, ഉത്-, ഉല്‍- ചെറുപ്പുള്ളടി കോമട്ടി സ്ത്യായനം പുഴ1 അസമന ചാപിക്കുക അന്വേഷ്ടാവ് ചണ്ഡ2 ദേശി2 സുതീര്‍ഥന്‍ പുല്ലാങ്കുഴല്‍ കോകബന്ധു ഉഴം വശഗ1 പൗരുഷേയന്‍ മഹീമയ വ്യാമര്‍ഷം അണിമതി ത്രിഷഷ്ഠി നിരാദേശം വ്യയശുദ്ധി ഉടുപ്പാന്‍ ഝമ്പി പങ്കപ്പാട് കാകഗുണചതുഷ്ടയം പാര്‍ലമെന്റ് ആവൃത്തിദീപകം ഡാവ് പതിനെട്ടുമണിയന്‍ ബിസാംഗി ഇശാ, ഇഷാ ഉശനസ്സ് ലലാമാവ് ചൂടന്‍കുറി ശിരോലങ്കാരം ദ്വിധാ നാശകാരണം കുട്ടി നിത്യമുക്തന്‍ വാട്ടം നിര്‍ദേശം കാര്‍ഷ്ണം കീരന്‍ ഘടീഗ്രഹന്‍ വണ്ടാലം ഘ്രാതാവ് അന്യൂഢന്‍ ഗ്രന്ഥിഭേദന്‍ പൂജ്യ കണ്ടല്‍ ജുഹുരാണ അഭിവാസം അമത്സര മോടി1 ഗോണിക കടമ എറനാടര്‍ നേരമ്പോക്ക് കയ്ക്കണക്ക് ജാക്കോബായ അഭ്യര്‍ച്യ ആനമങ്ങലി അനുരോദനം കന്ന(ല്‍)ക്കണ്ണാള്‍ ആട്ടപ്പടി ചിതം കന്ദവര്‍ധനം സുശീല1 അനഘന്‍ ഉദ്വാഹിതം പഞ്ചകൃഷ്ടികള്‍ കന്നിവെറി സരീസൃപം കിരീടധാരണം ആലാവര്‍ത്തം അവച്ഛുരിതം അര്‍ധചന്ദ്ര1 ചര്‍മകീലം ഗോണ്ഡന്‍ അനുഭോഗം ഊടാടുക മുണ്ടിനീര് കീഴ്പാല്‍ കരിക്കകം സ്ഫൂര്‍ത്തി തഹ്ലീന്‍ കിള1 ബൃഹത്കേതു അബധ്യ കാശ്മല്യം കനീനക, കനീനിക അവരോഹക്രമം ചെറുനാഴി മത്സ്യരേഖ ഉദ്ബില ഭിന്നദര്‍ശി കരിമം, കരുമം ഉന്നാഭ ഭൂകദംബം ചെറി2 കന്യകുബ്ജം, കാന്യ- ആത്മവിസ്മൃതി മഴു2 ഏകവചനം തിരുവുടല്‍ തൊറസ്സന്‍ ചാരുമാനം ധൗമ്രം ഋജുപക്ഷ രത്നഘര്‍ഷകന്‍ ദ്വൈധീഭവിക്കുക ഭം ഋൗകാരം ധൂമോത്ഥം ക്ഷോഭ്യ തുരംഗയായി തവളക്കണ്ണന്‍ ദ്യോതകം കട്യാലം ചിത്രമേഖലകം പഴകുക നഭോരേണു ഇളന്നുപോവുക ഊരുമാതളം കലശപ്പുര എഴു3 ഭാക്തന്‍ ബ്രഹ്മാല്‍പിതം ചണ്ഡരശ്മി ദാരുബിംബം നേപ്പാളകം അവസഥം അഭ്യാദാനം നിഷ്ഠാന്തം ആഹകം അപഗമിക്കുക ചാരുനേത്ര അശ്രീ ഗംഭീരക ഉത്പാതം2 വിക്രമാബ്ദം അനുവാചകന്‍ വീഴ്പ്പ് നിഷ്ണ പ്രഭവം അപരാധിക്കുക തുടരെ പ്രപദിക്കുക ആപാന(കം) ത്രിഗുണം സംസ്ഥാപക ദ്വാരപിണ്ഡി ഹോശന്ന എരിക്കിഴങ്ങ് മന്ത്രവിത്ത് കെരളീയത, -ത്വം കടുമ്പിടി ഘുരിക ഔഡുംബരം വൃക്ത കാലഗതി പര്യുപ്ത അനിസൃഷ്ട ഖണ്ഡോഷ്ഠം പവനന്‍ നിത്യസാന്നിധ്യം കൗടുംബികന്‍ ബീജവരം പുരോധിക ഇഴുകച്ചേമ്പ് സഭയം താപസപ്രിയ അഗ്രാവലേഹിത ഇലന്തകള്‍, ലന്തക്കാര്‍ കാമവൃത്ത ആയത്തി വിദ്യാദാതാവ് അഭ്യുപഗമിത കൃതയുഗം ദു:ഖപര്യവസായി ഋജ്വി കൂഴ4 മക്ക് അവക്ര ഹ്രസീയസ്സ് അഭിനിഷ്പതനം അഗ്രപീഠം ചണ്ഡവത്ത് ഉച്ചാരം1, ഉച്ചാരന്‍, ഉച്ചാരല്‍, ഉച്ചാല്‍ മേദസ്കൃത്ത് പറുപറെ പ്രഹ്വ ചീനവംഗം ആബദ്ധ വിശ്രാണിക്കുക മുള്‍ത്തടി ചക്രരേഖ പാതിക അനവസരം ഭാസ്കരം ആകരി സംസ്മൃതി വാതപുത്രന്‍ ചക്കരക്കല്ല് വിഭ്രംശിക്കുക ചരക്കുക ചതുര്‍ഹസ്തകം ചുരങ്ങ ഇന്ദ്രകീലം ഊരാണ്മ, -യ്മ, -ഴ്മ ഘൃതധാര കൃശ2 കുരാലി ലബ്ധാരോഗ്യ