Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

ഒകാരം  - Okaram

"ഒ" എന്ന അക്ഷരം  - "o" enna aksharam

ഒക്ക, -ക്കെ, ക്കവേ  - Okka, -kke, kkave

മുഴുവനും, ആകെ, എല്ലാം  - Muzhuvanum, ake, ellam

ഒക്ക, -ക്കെ, ക്കവേ  - Okka, -kke, kkave

ഒന്നുചേര്‍ന്ന്, ഒപ്പം  - Onnucher‍nnu, oppam

ഒക്ക, -ക്കെ, ക്കവേ  - Okka, -kke, kkave

ഒക്കുംവിധം, യോജിച്ചമട്ടില്‍, ഭംഗിയായി  - Okkumvidham, yojichamattil‍, bhamgiyayi

ഒക്ക, -ക്കെ, ക്കവേ  - Okka, -kke, kkave

കൂടെ  - Koode

ഒക്കം  - Okkam

അരക്കെട്ട്, എളി  - Arakkettu, eli

ഒക്കം  - Okkam

ഒപ്പം, സമം. (പ്ര.) ഒക്കത്തുവയ്ക്കുക  - Oppam, samam. (pra.) okkathuvaykkuka

ഒക്കട, -ക്കെട  - Okkada, -kkeda

ഇടുപ്പ്, ഇളി, അരക്കെട്ട്, മടിക്കുത്ത്  - Iduppu, ili, arakkettu, madikkuthu

ഒക്കത്തമ്മ  - Okkathamma

ഒരുമിച്ച്  - Orumichu

ഒക്കത്തമ്മ  - Okkathamma

ഒന്നിച്ചുചേരത്തക്ക, യോജിക്കാന്‍ തക്കവിധത്തിലുള്ള  - Onnichucherathakka, yojikkan‍ thakkavidhathilulla

ഒക്കയും, -ക്കെയും  - Okkayum, -kkeyum

ഒക്കവേ, എല്ലാം, സര്‍വവും  - Okkave, ellam, sar‍vavum

ഒക്കരിക്കുക  - Okkarikkuka

ചൂണ്ടിക്കാണിക്കുക, അറിയിക്കുക  - Choondikkanikkuka, ariyikkuka

ഒക്കല്‍  - Okkal‍

സാധിക്കല്‍, കഴിവാകല്‍  - Sadhikkal‍, kazhivakal‍

ഒക്കല്‍  - Okkal‍

വാക്കുകൊടുക്കല്‍, വിവാഹനിശ്ചയം  - Vakkukodukkal‍, vivahanishchayam

ഒക്കല്‍  - Okkal‍

കാളകളെക്കൊണ്ടു കറ്റ മെതിപ്പിക്കല്‍  - Kalakalekkondu katta methippikkal‍

ഒക്കവേ  - Okkave

ഒക്കെ  - Okke

ഒക്കാ  - Okka

നിഷേധരൂപം, ഒക്കുകയില്ല.  - Nishedharoopam, okkukayilla.

ഒക്കായ്മ  - Okkayma

യോജിക്കായ്മ  - Yojikkayma

ഒക്കായ്മ  - Okkayma

ചേര്‍ച്ചയില്ലായ്മ  - Cher‍chayillayma

ഒക്കിക്കുക  - Okkikkuka

കാളയെക്കൊണ്ടു കറ്റ മെതിപ്പിക്കുക. "ഒക്കല്‍2" നോക്കുക  - Kalayekkondu katta methippikkuka. "okkal‍2" nokkuka

ഒക്കുക  - Okkuka

പൊരുത്തപെടുക, യോജിക്കുക, ചേരുക  - Poruthapeduka, yojikkuka, cheruka

ഒക്കുക  - Okkuka

ഉണ്ടാവുക, ആയിത്തീരുക, ഫലിക്കുക, സത്യമായിത്തീരുക  - Undavuka, ayitheeruka, phalikkuka, sathyamayitheeruka

ഒക്കുക  - Okkuka

കഴിയുക, സാധിക്കുക  - Kazhiyuka, sadhikkuka

ഒക്കുക  - Okkuka

ഒന്നുചേരുക, ഒന്നിക്കുക, കൂടിച്ചേരുക  - Onnucheruka, onnikkuka, koodicheruka

ഒക്കുക  - Okkuka

ശരിയാവുക, ഭംഗിയാവുക  - Shariyavuka, bhamgiyavuka

ഒക്കുക  - Okkuka

ഒന്നിച്ചു സംഭവിക്കുക  - Onnichu sambhavikkuka

ഒക്കുക  - Okkuka

കല്യാണംകഴിച്ചുകൊടുക്കുക  - Kalyanamkazhichukodukkuka

ഒക്കുഫത്ത്  - Okkuphathu

ദാനം, ധര്‍മനിക്ഷേപം  - Dhanam, dhar‍manikshepam

ഒക്ക്  - Okku

ഒക്കം  - Okkam

ഒക്ടോബര്‍, -റ്റോ-  - Okdobar‍, -tto-

ക്രിസ്തുവര്‍ഷമനുസരിച്ച് പത്താം മാസം  - Kristhuvar‍shamanusarichu patham masam

ഒച്ച  - Ocha

ശബ്ദം  - Shabdham

ഒച്ചപ്പാട്  - Ochappadu

ശബ്ദം, ബഹളം  - Shabdham, bahalam

ഒജീനം  - Ojeenam

ജീവിതം കഴിച്ചുകൂട്ടുവാനുള്ള മാര്‍ഗം, ജീവനോപായം  - Jeevitham kazhichukoottuvanulla mar‍gam, jeevanopayam

ഒജീനം  - Ojeenam

ആഹാരം  - aharam

ഒട, ഉട  - Oda, uda

വൃഷണം  - Vrushanam

ഒട, ഉട  - Oda, uda

കോഷ്ഠം, വസ്തിപ്രദേശം  - Koshdam, vasthipradhesham

ഒടഞ്ഞാണം, -ണ്‍  - Odanjanam, -n‍

ഉടഞ്ഞാണം, അരയില്‍കെട്ടുന്ന ചരട്  - Udanjanam, arayil‍kettunna charadu

ഒടപ്പെറന്നോന്‍  - Odapperannon‍

ഉടപ്പിറന്നവന്‍.  - Udappirannavan‍.

ഒടയ  - Odaya

ഉടയ  - Udaya

ഒടയ്ക്കുക  - Odaykkuka

ഉടയ്ക്കുക  - Udaykkuka

ഒടി  - Odi

"ഒടിയുക" എന്നതിന്‍റെ ധാതുരൂപം.  - "odiyuka" ennathin‍re dhathuroopam.

ഒടി  - Odi

മധ്യഭാഗം, നടുവ്, അര  - Madhyabhagam, naduvu, ara

ഒടി  - Odi

(ഉദരഭാഗത്തുള്ള) ചുളിവ്, വലി  - (udharabhagathulla) chulivu, vali


Please Try Below Words.

സത്യധൃതി നരസഖന്‍ ത്രിഷവണം ഉറുമി2 നാകൂദരം എരിവുനാരങ്ങ വേണുന്ന അടുക്കള നാകി കര്‍മന്യാസം വൈക്രാന്തം വാത1 ഹരിദ്രാരാഗ ഗുണനാമം കൗണ്ടര്‍1 വിലസനം ഗ്രാഹിണി താപി2 ജന്യസീമ നഭോയോനി ഐരേയം ആജി2 കുടിലുടല്‍ ഗുണസാഗര കരം ഉള്ളം മുക്താദാമം ഉച്ചഭ്രാന്ത് നയനപഥം ഐശ്വര സാരസാസനന്‍ വ്യാപാദക തപനീയ(ക)ം നതമധ്യ2 ചോപ്പന്‍ നഷ്ടജാതകം ചേലേകം ഉലകിടം തായം1 ജന്മവിച്ഛേദം പ്രയോജ്യം കൃതാനുസാരം ത്രിപുര അംഭോജബന്ധു പുരാണ1 പുരവാസ്തുബലി കൊള്ളി രുജ ചക്രാബ്ജം സൂര്യപ്രഭ ദര്‍ശാപഥം ഇച്ചാല്‍ ഞെരിപ്പ്2 അമോതന്‍ സൃമര മണ്ഡലകം തുന്നാരന്‍ കലാങ്കുരം തര്‍ജനാംഗുലി കുതാര്‍ക്കികന്‍ ബ്രഹ്മപിശാചന്‍ പ്രതിദാരണം പരിപൂത ലോകപ്രകൃതി ആമ്പടി1 ശലംഗന്‍ നേര്‍വില ചക്ഷുഷ്മാന്‍ മറയോര്‍ അനുസ്വാനധ്വനി ഒഴുകുക ശ്രീദളം പിച്ച1 നിര്‍ണിക്ത പുഷ്പശൂന്യം വേദത്രയം ചിന്തകന്‍ ഘടവാദ്യം വിജ്ഞാനമയ ഗുണദോഷിക്കുക പരമാണു ഉദ്ദീപം മേല്‍പ്രകാരം ദന്തമാംസം ചതുര്യുഗം ശകുന്ത(ക)ം ഗൂഹിത ചെമ്പുപട്ടയം അസത്ത്വാവരണം വ്യപത്രപ എളമരുന്ന് ദ്രപ്സം ഉല്ലങ്ഘ്യ1 തേറ്റാങ്കൊട്ട കൗണഭൂമി തര്‍ത്തരീകം കരകക്കിണ്ടി പുല്ലാഞ്ഞി എവളവ് കരയിടുക്ക് കൂപ്പുകൈ സൃത്വരി പഞ്ചഥം ഉപാഖ്യാനം അതിപരന്‍ അരശ്2 നീറ്റുമരുന്ന് ആഖ്യാനം ശാന്തരസം അറ്റക്കഴായി ഓകന്‍, -ച്ചന്‍ ദലം കൂടരൂപകന്‍ ചുഴലുക തൃഷിത കദാനു അല്പാന്തി അനസു ഉണ്ട1 മഹാഭാഗ ചൊള്ള് കാന്തിഭൃത്ത് ബാഹുകം തൊട്ട് ചൊറി ജമിന്ദാര്‍ അവധൂലനം സ്വൈരന്‍ ജനനന്‍ ശ്രവസ്സ് മത്തകാശിനി ചിരക്രിയ ഞൊട്ടല്‍ ഗുരുസ്വാമി അജഗരഗമനം പ്രതിപദം2 സദിര് വിവഞ്ചിഷു ഉറവന്‍1, ഊറാന്‍ പുരമഥനന്‍ ത്രിഭാഗം ഗ്രഹഗ്രാമണി മുരഭിത്ത് ജോടി പരിപൂര്‍ണത ആര്‍ക്കുക പക്കത്തൂണ്1 മദിര2 ഭൂചരന്‍ കമ്മന്മാര്‍ ഗര്‍ഭീഭൂതം ഛന്ദോഗശ്രുതി ദന്തപാതനം ശാലന്‍ മാറാന്‍1 അതിശായനം ക്ഷരജ പദാരവിന്ദം കോകം ആശംസിത അപശോക ആളുപകം, ആലുകം ഒരുത്തി കമഠം കുതുകുന്തംമറിയുക അഭിഭൂത പവന പ്രതിലോമകം ഘനപാഠം ഭുജശാലി വംഗം2 വിവരിക്കുക ചാടി1 പ്രഭേദം ബലേ ത്രിദിവേശന്‍ എ6 കര്‍മണ്യ2 ടങ്കണം ഏനാതി2 മാതിരി ചെളിപ്പ് ക്രമശ: അപരിചയി വാഞ്ഛ പീപ്പ അസേചനക രസോനം പാടുക നിവാരിത കാന്തക്കല്ല് തൗളവം കവിണ്ണു, -ണു ചാവുറ്റവന്‍ വറു ഇരിത്തി ഖുരി പഞ്ചക1 ദരിദ്ര1 വധകന്‍ അനുപ്രദാനം കുടക്കടുക്കന്‍ അമ്മണന്‍ വൃഷഭഗതി ഉപക്ഷയം ഇമയം സാമോദ കട്ടിത്തരം മനുജന്‍ ചന്ദ്രമുകുടന്‍ അനുപേത കാലവൈശസം ഭര്‍ത്തൃവ്രതം തത മധുരം1 പ്രാണാന്തം കോട്ടപ്പണം കരുമ2 കൃതകര്‍മ തിഥിക്ഷയം ഋതുയാജം ഏലിക പിതൃകര്‍മം കൃമികോശം, -കോഷം പരബ്രഹ്മം നിഷ്കാമുക കാലമാടന്‍ മനോഹാരി2 ലമ്പാടി യോഷിത കറിക്കാ(യ്) തുണര്‍ച്ച ഉയിര്‍പ്പ് മാനേജര്‍ പിറപ്പ് നകുല നവത1 ഋതവ്യ2 കൈപൊക്കുക കൂറ്റരി ഉണ്ഡുകപുച്ഛം അന്യോന്യം2 ആദ്യന്തം2 മേട സിതം തണ്ടാര്‍1 അംഗാരിക താങ്ങല്‍, തേക്കം ഗവ്യാദ്ധി ഘനസാരം, -കം നിശ്ശ്രമം ആധ്യാസിക അന്ധകം ആര്‍ദ്രാമുഹൂര്‍ത്തം പദാര്‍ഥം