Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

കോര്‍  - Kor‍

"കോറുക" എന്നതിന്‍റെ ധാതുരൂപം.  - "koruka" ennathin‍re dhathuroopam.

കോര്‍ എപ്പിസ്കോപ്പാ  - Kor‍ eppiskoppa

മെത്രാന്‍റെ തൊട്ടുതാഴെയുള്ള വൈദികാധികാരി  - Methran‍re thottuthazheyulla vaidhikadhikari

കോര്‍ക്ക  - Kor‍kka

ഒരിനം ചുഴലിരോഗം  - Orinam chuzhalirogam

കോര്‍ക്കുക  - Kor‍kkuka

പുഷ്പങ്ങള്‍ മുത്തുമണികള്‍ മുതലായവ ചരടുകളിലും മറ്റും കൊരുക്കുക  - Pushpangal‍ muthumanikal‍ muthalayava charadukalilum mattum korukkuka

കോര്‍ക്കുക  - Kor‍kkuka

ദ്വാരങ്ങളില്‍ക്കൂടെ നൂലോ മറ്റ് ഉപകരണങ്ങളോ കടത്തി മറുപുറത്തു വരുത്തുക  - Dhvarangalil‍kkoode noolo mattu upakaranangalo kadathi marupurathu varuthuka

കോര്‍ക്കുക  - Kor‍kkuka

ഉടയ്ക്കുക  - Udaykkuka

കോര്‍ക്കുക  - Kor‍kkuka

വഴക്കിടുക. (പ്ര.) കോര്‍ത്തിണക്കുക = ഒരുമിച്ചു കൊണ്ടുവരിക  - Vazhakkiduka. (pra.) kor‍thinakkuka = orumichu konduvarika

കോര്‍ക്ക്  - Kor‍kku

ക്ടേശുമരം  - Kdeshumaram

കോര്‍ച്ചിപ്പുളി  - Kor‍chippuli

പുളിയുള്ള ഒരിനം കായ്, പുളിഞ്ചിക്ക  - Puliyulla orinam kayu, pulinchikka

കോര്‍ട്ട്  - Kor‍ttu

കോടതി  - Kodathi

കോര്‍പ്പരം  - Kor‍pparam

കൂര്‍പ്പരം  - Koor‍pparam

കോര്‍പ്പറെഷന്‍  - Kor‍ppareshan‍

നഗരഭരണത്തിനുവേണ്ടി തെരഞ്ഞെടുക്കപെടുന്ന സഭ, നഗരസഭ  - Nagarabharanathinuvendi theranjedukkapedunna sabha, nagarasabha

കോര്‍പ്പറെഷന്‍  - Kor‍ppareshan‍

വ്യവസായമോ മറ്റോ നടത്താന്‍ വേണ്ടി രൂപവത്കരിക്കുന്ന കമ്പനി  - Vyavasayamo matto nadathan‍ vendi roopavathkarikkunna kampani

കോര്‍പ്പി  - Kor‍ppi

കൗര്‍പ്പി  - Kour‍ppi

കോര്‍പ്പ്  - Kor‍ppu

കൊര്‍ക്കുക എന്ന ക്രിയയുടെ നാമരൂപം.  - Kor‍kkuka enna kriyayude namaroopam.

കോര്‍മ  - Kor‍ma

ഉഴുന്നിന്‍റെയും മറ്റും തോട്  - Uzhunnin‍reyum mattum thodu

കോര്‍മ്പല്‍  - Kor‍mpal‍

കോര്‍ത്തുണ്ടാക്കിയത്. കോര്‍മ്പല്‍ കുത്തുക = മാലപോലെ കോര്‍ക്കുക  - Kor‍thundakkiyathu. Kor‍mpal‍ kuthuka = malapole kor‍kkuka

കോര്‍വ  - Kor‍va

കൊരുത്തിണക്കിയത്  - Koruthinakkiyathu

കോര്‍വ  - Kor‍va

കോര്‍ക്കപ്പെട്ട സ്ഥിതി, ഇണക്കം, ചേര്‍ച്ച  - Kor‍kkappetta sthithi, inakkam, cher‍cha

കോര്‍വക്കാരന്‍  - Kor‍vakkaran‍

മുത്തുമ്മറ്റും മുങ്ങിയെടുക്കുന്നവന്‍  - Muthummattum mungiyedukkunnavan‍

കോര്‍വായ്  - Kor‍vayu

കടവായ്. കോര്‍വാ(യ്)പറയുക = പ്രശംസിക്കുക. മുഖസ്തുതി പറയുക  - Kadavayu. Kor‍va(yu)parayuka = prashamsikkuka. Mukhasthuthi parayuka


Please Try Below Words.

കാരുകം ഉകനാഹം, ഉകാനഹം ജലഗുല്മം യുഗം ഉദ്യാനകം തരളായിതം ഛായാപടം അവ്യവസിത പൊരുതിക്കുക മൃഷാര്‍ഥകം യോദ്ധാവ് ഏണഭൃത്ത് ചതു:സ്ഥായിവാദ്യം കുറ്റാന്വേഷകന്‍ വിപന്ന സൂചികന്‍ തൊളി1 കൊടുമ്പാമ്പ് വിഡ്വരാഹം അണപ്പ്2 ഭ്രാത്യ്രം സിദ്ധാശ്രമം ആപ്തി കാലപ്രഭാതം ഉപതാനം കേശകലാപം തുറുതുറെ കരുമ്പടം വെള്ളിക്കണ്ടന്‍ യഥാസ്ഥാനം അഭിഗമിക്കുക ദാധികം കരിക്കോല്‍ ദലാഢകന്‍ ചാറുക നിവാപനം ഭൂമിജ1 നമ്പൂരി പാദശാഖ പതലം അക്രമം2 എറുമ്പ് ചമ്പകാംഗി പാവകന്‍ കര്‍ണേജപാക്ഷി അനികേത ഏരം2 ചുരുണ നരനാരായണന്മാര്‍ അദാഹ്യ ശിഥിലീകരിക്കുക ഉന്- കൃഷ്ണവക്ത്രം ഇക്കിയാര്‍ കുതിരസന്നി അനുശയം രൂക്ഷം ഉയിര്‍പ്പുതിരുനാള്‍ മനീഷ നൊങ്ക് വിവൃതം കഞ്ചുകീയന്‍ വാസരാന്തം ഗുണനസൂചി ജ്വാല നാഡിമിടിപ്പ് കരനാഥന്‍ മുദിരം അനാക്രാന്ത ചിരതന തറിക്കുറ്റി സ്ത്ര്യാഗാരം ഇരാകി അപോദ്ധാരം സൗമ്യന്‍ ചന്ദ്രവദന ഫൂ കച്ഛകോലി നാന്ദീപടം ഐന്ദവി പക്ഷനിര്‍ണയം പ്രകൃതം ജന്മവ്യാഴം ചമത പട്ടി1 കാസിയ കാശ്മീരജ ദന്തകാഷ്ഠം കീഡേരം സ്ഫോടം ചിത്രതമകം ജ്യോത്സ്ന യവനാനി വമ്പ്1 ശര്‍മദാതാ ഞെറ്റിയല്‍ പ്രതികന്‍ പുരുഷസുക്തം തിലക2 ഊര്‍ധ്വായനന്‍ ജാഗര്യ സീവനം ഓണവട്ടന്‍ നോള ചില്ലിക ആറ്റക്കുരുവി ആന്തം രാകാശശാങ്കന്‍ വാരിജ കൊസറന്‍ ഉണക്ക്, ഒണക്ക് യയി1 ഗീയര്‍ അയോനിജ2 വിര2 ഹസ്തിഹസ്തം അഗ്നിസ്ഥ പുനയിക്കുക തൂലഫലം വൈദികന്‍ അശ്മകന്മാര്‍ അയില്‍ മാനകവചന്‍ വേദക്കാരന്‍ ആളാനം ശാകുന്തളേയന്‍ കുര്‍ക്കൂരം അവാപ്യ2 ആകെ കരിക2 തന്ത്രീവീണ വൃഷി കമലാലയ നെയ്യല്‍ മുദിത2 ചിത്രരഞ്ജകം അസ്വാധ്യായ നല്ലുയിര്‍ ആജ്യഭാഗം ആര്‍ച്ചുബിഷപ്പ് മുറുക്കല്‍ ഷോഡശ ത്രിവിഷ്ടപം ധാരായന്ത്രം ഇഴിയുക കൊടിവിളക്ക് വൈകല്‍ ശരത്പദ്മം ഗ്രഹഗ്രസ്തന്‍ പടിക്കെട്ട് ആപദി അകപ്പ2 ധര്‍മരഹസ്യം ഘടമുനി കാരിതക്രിയ ചിതാഗ്നി നൃപോചിതം നേത്രജ(ല)ം ഠക്കുരം ഗുണശാലി പ്രതിവീരന്‍ ഫലപാകാന്തം മൃതജീവനി മാലക്കണ്ണ് വേവ്2 ഉദ്വേജനം ഓ17 ചുപ്രന്‍ നാടിക്കാണം ജിതാമിത്രന്‍ ദൃഷ്ടിപഥം ഗമക ഗുല്മകേശം ശിരോലിഖിതം വിരിപ്പ് എടകുടി, -ക്കുടി വിശ്വസ്ഥ ബ്രഹ്മാത്മകന്‍ ക്ഷീരദന്തം കഴല2 മുഗ്ധ1 ഏല1 അദാക്ഷിണ്യ കരടി2 മതിമാന്‍ ഉപദിശ്യ ചൈതന്യവാന്‍ ചുഴിക്കുറ്റം പരിഷ്യന്ദം കോമാന്‍1 വാനരി റൗക്ക വ്യഗ്രപ്പെടുക തൈമണം ഉല2 രണ്ട് കാര്‍ത്തജ്ഞ വിനായകന്‍ ചെയ്യ അനുപേക്ഷണീയ പിപ്പലം ബുധ്നം മഹാജങ്ഘം ഉലട്ടി അമനോയോഗം സുദൃക്ക് ഹിണ്ഡികന്‍ പാശികന്‍ അഞ്ചടന്ത എറിയുക കാരാട് പേത്തണ്ണീര്‍ കൊമ്പന്‍നൈ കമ്പിളിവെട്ടി മീമാംസാകാരന്‍ വ്യാജം ഓത്തന്‍ തുപ്പുക ചിത്രഗത അവേദ്യ2 മാടക്കട മയതനൂജ ന്യഞ്ചനം മനോബലം പരിശോഭ ഇടവന്‍ തക്ലീഫ് പ്രദീപക താപസപ്രിയ ചക്ഷുഷ്പഥം അനല്‍പ്പാട് അരക്കെട്ട് നാളീകേരപാകം കഫന്‍ ഗംഗാഭൃത്ത് രാജാഭിഷേകം ഹിരണ്യന്‍ ജനപ്പെരുപ്പം യഥാര്‍ഥം ഉദശ്വിത്ത് ചിവം പദികി ബിന്ദുപത്രം മോക്ഷചതുഷ്ടയം കുടി4 സുലോചന നിരന്തക ഞാറ്റുനില ഉത്തരാഭദ്ര മാല്യ കുഠാരആണി വിഷയജ്ഞാനം ചാതുര്‍ഭദ്രകം ദിവസോദയം അംശുമര്‍ദനം