Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

താ  - Tha

തരുക (നിയോജകപ്രകാരം).  - Tharuka (niyojakaprakaram).

താ  - Tha

തായ്  - Thayu

താംബലം  - Thambalam

ഒരിനം ചണം  - Orinam chanam

താംബലം  - Thambalam

ചണംകൊണ്ടുണ്ടാക്കിയത്  - Chanamkondundakkiyathu

താംബലി  - Thambali

വെറ്റിലക്കൊടി  - Vettilakkodi

താംബൂലം  - Thamboolam

വെറ്റില  - Vettila

താംബൂലദന്‍  - Thambooladhan‍

മുറുക്കാന്‍ തയ്യാറാക്കിക്കൊടുക്കുന്ന ഭൃത്യന്‍  - Murukkan‍ thayyarakkikkodukkunna bhruthyan‍

താംബൂലപത്രം  - Thamboolapathram

വെറ്റില  - Vettila

താംബൂലപത്രം  - Thamboolapathram

പിണ്ഡാളന്‍ചേമ്പ്  - Pindalan‍chempu

താംബൂലരാഗം  - Thamboolaragam

കറുത്ത ചണപ്പയറ്  - Karutha chanappayaru

താംബൂലരാഗം  - Thamboolaragam

വെറ്റിലമുറുക്കിയുണ്ടാക്കുന്ന ചെമപ്പ്  - Vettilamurukkiyundakkunna chemappu

താംബൂലലത  - Thamboolalatha

വെറ്റിലക്കൊടി  - Vettilakkodi

താംബൂലവല്ലിക  - Thamboolavallika

താംബൂലലത  - Thamboolalatha

താംബൂലവാഹകന്‍  - Thamboolavahakan‍

വെറ്റിലച്ചെല്ലം വഹിക്കുന്ന ഭൃത്യന്‍  - Vettilachellam vahikkunna bhruthyan‍

താംബൂലാധികാരി  - Thambooladhikari

വെറ്റിലച്ചെല്ലം സൂക്ഷിക്കുന്ന ഭൃത്യന്‍  - Vettilachellam sookshikkunna bhruthyan‍

താംബൂലി  - Thambooli

വെറ്റില്ലക്കൊടി  - Vettillakkodi

താംബൂലി  - Thambooli

മുറുക്കാന്‍ കൊടുക്കുന്നവന്‍  - Murukkan‍ kodukkunnavan‍

താംബൂലികന്‍  - Thamboolikan‍

മുറുക്കാന്‍ കൊടുക്കുന്നവന്‍, മുറുക്കാന്‍ വില്‍ക്കുന്നവന്‍  - Murukkan‍ kodukkunnavan‍, murukkan‍ vil‍kkunnavan‍

താകരം  - Thakaram

ഒരിനം മദ്യം (ചാരായം)  - Orinam madhyam (charayam)

താക്കം  - Thakkam

വലിയ ഭാരം  - Valiya bharam

താക്കം  - Thakkam

ശക്തി  - Shakthi

താക്കം  - Thakkam

വേഗം  - Vegam

താക്കത്ത്  - Thakkathu

ബലം, ശക്തി  - Balam, shakthi

താക്കരി  - Thakkari

പരുംകള്ളന്‍  - Parumkallan‍

താക്കരി  - Thakkari

പോക്കിരി  - Pokkiri

താക്കല്‍  - Thakkal‍

നാമരൂപം.  - Namaroopam.

താക്കാത്  - Thakkathu

ചോണ (ചെവിയുടെ കീഴ്ഭാഗം)  - Chona (cheviyude keezhbhagam)

താക്കീത്  - Thakkeethu

ശാസന, ശാസനാരൂപത്തിലുള്ള മുന്നറിയിപ്പ്  - Shasana, shasanaroopathilulla munnariyippu

താക്കുക  - Thakkuka

ചെണ്ട ഭേരി തുടങ്ങിയ ആഹതവാദ്യങ്ങള്‍ മുഴക്കുക  - Chenda bheri thudangiya ahathavadhyangal‍ muzhakkuka

താക്കുക  - Thakkuka

അടിക്കുക  - Adikkuka

താക്കുക  - Thakkuka

തൊട്ടോ മുട്ടിയോ നോവിക്കുക  - Thotto muttiyo novikkuka

താക്കുക  - Thakkuka

വര്‍ദ്ധിപ്പിക്കുക  - Var‍dhippikkuka

താക്കുക  - Thakkuka

ഭാരമേറ്റുക  - Bharamettuka

താക്കുക  - Thakkuka

താഴ്ത്തുക  - Thazhthuka

താക്കോല്‍  - Thakkol‍

പൂട്ടുതുറക്കുന്നതിനും പൂട്ടുന്നതിനുമുള്ള ഒരു ഉപകരണം  - Poottuthurakkunnathinum poottunnathinumulla oru upakaranam

താക്ക്  - Thakku

ആഹതവാദ്യങ്ങള്‍ ശബ്ദിക്കല്‍  - ahathavadhyangal‍ shabdhikkal‍

താക്ക്  - Thakku

അടി, മുട്ട്  - Adi, muttu

താക്ക്  - Thakku

കമ്പാവലയുടെ ഒരു ഭാഗം (വലയും വടവും ചേരുന്ന സ്ഥാനം)  - Kampavalayude oru bhagam (valayum vadavum cherunna sthanam)

താക്ഷണ്യന്‍  - Thakshanyan‍

ആശാരിയുടെ മകന്‍  - ashariyude makan‍

താങ്കള്‍  - Thankal‍

അങ്ങ്, അവിടുന്ന്  - Angu, avidunnu

താങ്ങല്‍  - Thangal‍

ആശ്രയം, തുണ, പിന്‍തുണ  - ashrayam, thuna, pin‍thuna

താങ്ങല്‍  - Thangal‍

താഴെവീണുപോകാതെ പിടിക്കല്‍, വഹിക്കല്‍  - Thazheveenupokathe pidikkal‍, vahikkal‍

താങ്ങല്‍  - Thangal‍

ജലസംഭരണി (വെള്ളം കെട്ടിനിറുത്തിയിട്ടുള്ള സ്ഥലം)  - Jalasambharani (vellam kettiniruthiyittulla sthalam)

താങ്ങല്‍, തേക്കം  - Thangal‍, thekkam

വിങ്ങലോടെ ശ്വാസംവിടല്‍  - Vingalode shvasamvidal‍

താങ്ങല്‍, തേക്കം  - Thangal‍, thekkam

വിങ്ങിക്കരയല്‍  - Vingikkarayal‍

താങ്ങല്‍, തേക്കം  - Thangal‍, thekkam

കിതപ്പ്  - Kithappu

താങ്ങള്‍  - Thangal‍

താങ്കള്‍  - Thankal‍

താങ്ങി  - Thangi

ഭൂതരൂപം.  - Bhootharoopam.

താങ്ങി  - Thangi

താങ്ങുന്നത്, വഹിക്കുന്നത്  - Thangunnathu, vahikkunnathu


Please Try Below Words.

തലങ്ങനെ പ്രലവം അഡ്ഡചലം ചമസം മേല്‍വരവ് തിരുടുക ചോരന്‍ ശ്ലഥബന്ധം സോമശേഖരന്‍ നവകം ചിതയ്ക്കുക ആഗ്നിഷ്ടോമിക ജപ്യ തേയില വെള്ളിത്തിര അക്ഷന്‍ ചൂളി1 ഗുണഗ്രാഹകന്‍ കനവ് ആനന്തര്യം ഇണക്കുക വസ്നകം അപ­ുതി ഗുണപ്പെടുക ആര്‍ജുനി കൃത്സ്നം ഗോപുരാംശം മാഴ ഘോണി ചെങ്കം യഥാവകാശം കിഴിശ്ശീല വടവാസി പഞ്ചാലി(ക) ഋണവത്ത് വിലോളിതം തനി2 നുരുമ്പല്‍ കനിയുക നന്താവനം ചൊട്ടുകത്തി ഉള്ളൂക്ക് അത്യന്തികം മാര്‍ഗണം ധൂമ്യ ചത്വാലം വിനത്തൊഴില്‍ ഇരുള്‍മയക്കം അഭിഹിത തുലാമാസം റബ്ബര്‍ ഉപസ്കരന്‍ അന്യേ കരീരഫലകം ഉലൂഖലം ഏകതീര്‍ഥി ഖാദക അവധാരണീയ ചുല്ലം ജാതരംഗം അനശ്വര ആത്മഗുപ്തി ഉപായജ്ഞന്‍ കോശസ്ഥ ദ്രുഹി തിരള്‍ കനകപത്രം കാളാനുസാരി വേദവിരുത്തി സ്വക്ഷ അനേഡമൂകന്‍ കാഷ്ഠതന്തു മാര്‍ജിത1 ബക്രീദ് ദ്രുതകാകളി ആഭ്യാസിക സപ്തമേഘങ്ങള്‍ അങ്കോലസാരം പുരഞ്ജരം വാമദേവന്‍ ചുനയന്‍ ആറാട്ടുക അവിഹത വശവര്‍ത്തി ഏകോദക അര്‍ത്ഥാന്തരം ആകമ്പിത രാജരംഗം ചിരളുക വിമ്മിതം മാഹാജനിക ആജന്മം അസമസായകന്‍ അതിജന വിക്ത കീഴ്ത്തരം കൗചുമാരം കയ്യിരുപ്പ് ദാവം കത്തിവേഷം നീക്കുപോക്ക് പത്തിവാള്‍ അടയാണി കായം2 ഗവരാജന്‍ ചൊല്‍നായിക ഇഴയ്ക്കുക ചെപ്പിക്കുടം നീതികേട് ചങ്ങാഴി സമ്യുക്ത ലക്ഷണം കരന്ത വ്യവസായ ഗുണനപ്പട്ടിക പാട്ട2 പല്ലിറുമ്മല്‍ തനുക അരക്കന്‍3 ചിലപ്പോള്‍ അവമത അസ്ത്രജീവി ആയിരത്തിരി ധര്‍മപാലന്‍ ചാപ്പ6 പരിഭുക്ത പരികല്കനം വ്യാപന്ന ചരണാംബുജം കഴകപ്പാട്ടം അപഹരിക്കുക ആലവട്ടം ഋക്ഷേഷ്ടി ഇന്ദുകല പൈജാമ ഉരയ്ക്കുക1 എടവന്‍ ശോചിസ്സ് ചുറ്റുമുണ്ട് വെറുപ്പ് യാജ്ഞസേനി പ്രസര്‍പ്പണം ചൂതുകാരന്‍ വടപത്രം കുടക്കടുക്കന്‍ അഭിവ്യക്തിവൈകല്യം പരക്കം ദ്രവിഡദേശം വേര്‍1 അവയജനം നിഷ്ടാപം വക്തവ്യം അബന്ധക കേശാഹ്വം ഹിംസ്യ തേങ്ങാക്കൊത്ത് മിഥസ്സന്ദര്‍ശനം സ്വത്വം ചതുര്‍ദശ പരിതര്‍പ്പണം കൊത്തുകോല്‍ മനോനിരോധം കാലവര്‍ഷം ഐരോപ്യ പാട്ടച്ചീട്ട് ആ1 അനിലോദ്ധൂത പാശഹസ്തന്‍ വൃത്രന്‍ കിന്ധി ശിക്ഷിക്കുക ഗദാവാന്‍ വീരപ്രസു തിരമാല യദപി കന്നി ഗര്‍ദം ശേവധി ലമ്മി നടുക്കൂറ് ഉദ്യാത ഇരുമ1 പാദശരം നാഗസംഭവം കേരളം ഉച്ചണ്ഡ അവസന്‍ അവരാശി ഊര്‍പ്പന്‍ ഘനാത്മക വെറുക്കുക ഛന്ദോഭംഗം ഇളിഭ്യത, ഇളിഭ്യത്തം, ഇളിഭ്യത്തരം ആപാദം അനുപഭുക്ത ആഹതം മൈഥിലന്‍ സിക്ഥ(ക)ം അമേധസ്സ് ഞണുഞണെ തിമ്മന്‍1 ചലമ്പന്‍ കലുഷത അന്തകന്‍ കുടക്കൂലി നാടവിര കാര്‍പ്പാസികം ഇതോടെ, ഇതിനോടെ ചങ്കന്‍ ആധ്വര്യവ മാഹാത്മിക അപബാഹു അഖണ്ഡനാമജപം ദാഹഹരണം ഞെട്ട് പുഷ്പഘാതകം ദിഗ്വസന1 കമ്പിളിമാസ് ബിംബലി വാശി2 പിരിപ്പ് മഹാകാന്ത അനുഷ്ഠിത വേര്‍2 പാരണം പുളവ ഗൃധ്രവൃത്തി വിടര്‍1 കരഹാട(ക)ം മാനയിതാ(വ്) തട്ടുപുര തൃതീയപ്രകൃതി അക്ഷരകാലം പയശ്ചയം നീര്‍നിലം തലയണ തൂക്കുകട്ട പ്രസക്തം പ്രതിധ്വനി ആതപീയ പദേരിത നിരുക്ത കേശാകര്‍ഷണം നിസ്രവിക്കുക സന്ദേശഹരന്‍ കളര്‍2 ചീത്തം ആംഗിക ദ്രവ്യലക്ഷണം കിരിയാത്ത് ഉപാധി1 നവയൗവനം കുടുംബപ്രതിഷ്ഠ മുമ്മുടി മലീമസം