Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

നിര  - Nira

"നിരക്കുക" എന്നതിന്‍റെ ധാതുരൂപം.  - "nirakkuka" ennathin‍re dhathuroopam.

നിരംഗ  - Niramga

അംഗങ്ങളില്ലാത്ത, അവയവശൂന്യമായ, നിരാകാരമായ  - Amgangalillatha, avayavashoonyamaya, nirakaramaya

നിരംബര  - Nirambara

വസ്ത്രമില്ലാത്ത  - Vasthramillatha

നിരംബു  - Nirambu

വെള്ളമില്ലാത്ത  - Vellamillatha

നിരക്കം  - Nirakkam

നിരങ്ങല്‍  - Nirangal‍

നിരക്കുക  - Nirakkuka

അണിയായിനില്‍ക്കുക  - Aniyayinil‍kkuka

നിരക്കുക  - Nirakkuka

ഇണങ്ങിച്ചേരുക  - Inangicheruka

നിരക്കുക  - Nirakkuka

നിരങ്ങാനിടയാക്കുക, വലിച്ചിഴയ്ക്കുക  - Niranganidayakkuka, valichizhaykkuka

നിരക്കെ  - Nirakke

നിരക്കുമ്പോള്‍  - Nirakkumpol‍

നിരക്ക്  - Nirakku

നടപ്പുവില. (പ്ര.) വിലനിരക്ക്  - Nadappuvila. (pra.) vilanirakku

നിരക്ഷം  - Niraksham

അക്ഷമില്ലാത്തത്  - Akshamillathathu

നിരക്ഷം  - Niraksham

ഭൂമധ്യരേഖ (അക്ഷാംശം ശൂന്യമായിട്ടുള്ളതിനാല്‍)  - Bhoomadhyarekha (akshamsham shoonyamayittullathinal‍)

നിരഘ  - Niragha

പാപം ഒഴിഞ്ഞ, കുറ്റമില്ലാത്ത  - Papam ozhinja, kuttamillatha

നിരങ്ക  - Niranka

അടയാളമില്ലാത്ത, എഴുതിയിട്ടില്ലാത്ത  - Adayalamillatha, ezhuthiyittillatha

നിരങ്ങല്‍  - Nirangal‍

നാമരൂപം.  - Namaroopam.

നിരങ്ങുക  - Niranguka

ഇഴയുക, സാവധാനമാകുക  - Izhayuka, savadhanamakuka

നിരങ്ങുക  - Niranguka

ബുദ്ധിമുട്ടുക  - Budhimuttuka

നിരജിന  - Nirajina

തോലില്ലാത്ത  - Tholillatha

നിരഞ്ജന  - Niranjjana

കളങ്കമില്ലാത്ത, തെളിവുള്ള  - Kalankamillatha, thelivulla

നിരഞ്ജന  - Niranjjana

കണ്ണില്‍ മഷിയെഴുതാത്ത  - Kannil‍ mashiyezhuthatha

നിരഞ്ജന  - Niranjjana

കാപട്യമില്ലാത്ത  - Kapadyamillatha

നിരഞ്ജന  - Niranjjana

ദുര്‍ഗ  - Dhur‍ga

നിരഞ്ജന  - Niranjjana

പൂര്‍ണിമ  - Poor‍nima

നിരഞ്ജനം  - Niranjjanam

നൈര്‍മല്യം  - Nair‍malyam

നിരഞ്ജനം  - Niranjjanam

വെളിംപ്രദേശം  - Velimpradhesham

നിരഞ്ജനം  - Niranjjanam

നിറവ്  - Niravu

നിരഞ്ജനന്‍  - Niranjjanan‍

ശിവന്‍  - Shivan‍

നിരഞ്ജനി  - Niranjjani

പാര്‍വതി  - Par‍vathi

നിരത  - Niratha

ഏര്‍പ്പെട്ട  - Er‍ppetta

നിരത  - Niratha

താത്പര്യമുള്ള  - Thathparyamulla

നിരത  - Niratha

അവസാനിച്ച  - Avasanicha

നിരതദ്രവ്യം  - Nirathadhravyam

ഉറപ്പിനുവേണ്ടി കെട്ടിവയ്ക്കുന്ന പണം  - Urappinuvendi kettivaykkunna panam

നിരതിശയ  - Nirathishaya

കൂടുതല്‍ മെച്ചമായി മറ്റൊന്നില്ലാത്ത, അദ്വിതീയമായ  - Kooduthal‍ mechamayi mattonnillatha, adhvitheeyamaya

നിരതിശയന്‍  - Nirathishayan‍

ഈശ്വരന്‍  - Eeshvaran‍

നിരത്തല്‍  - Nirathal‍

"നിരത്തുക" എന്നതിന്‍റെ ധാതുരൂപം.  - "nirathuka" ennathin‍re dhathuroopam.

നിരത്തുക  - Nirathuka

നിരപ്പാക്കുക  - Nirappakkuka

നിരത്തുക  - Nirathuka

അനുരഞ്ജിപ്പിക്കുക  - Anuranjjippikkuka

നിരത്ത്  - Nirathu

പാത, റോഡ്  - Patha, rodu

നിരത്യയ  - Nirathyaya

നാശമില്ലാത്ത  - Nashamillatha

നിരത്യയ  - Nirathyaya

കുറ്റമില്ലാത്ത  - Kuttamillatha

നിരനുക്രാശ  - Niranukrasha

ദയയില്ലാത്ത; കഠിനഹൃദയമുള്ള  - Dhayayillatha; kadinahrudhayamulla

നിരനുഗന്‍  - Niranugan‍

അനുയായികളില്ലാത്തവന്‍  - Anuyayikalillathavan‍

നിരനുനാസികം  - Niranunasikam

അനുനാസികമില്ലാത്തത്  - Anunasikamillathathu

നിരനുനാസികം  - Niranunasikam

അനുനാസികവര്‍ണങ്ങളില്ലാതെ മേല്‍പ്പത്തൂര്‍ നാരായണഭട്ടതിരി രചിച്ച ഒരു പ്രബന്ധം  - Anunasikavar‍nangalillathe mel‍ppathoor‍ narayanabhattathiri rachicha oru prabandham

നിരന്തം  - Nirantham

അവസാനമില്ലാത്ത  - Avasanamillatha

നിരന്തക  - Niranthaka

അന്തകനില്ലാത്ത  - Anthakanillatha

നിരന്തരന്‍  - Nirantharan‍

ഈശ്വരന്‍  - Eeshvaran‍

നിരന്തരമ്മ്  - Nirantharammu

ഇടതൂര്‍ന്നത്  - Idathoor‍nnathu

നിരന്തരമ്മ്  - Nirantharammu

എപ്പോഴുമുള്ളത്  - Eppozhumullathu

നിരന്തരമ്മ്  - Nirantharammu

ഇടതടവില്ലാതെ  - Idathadavillathe

നിരന്തരായം  - Nirantharayam

മുടക്കമില്ലാത്തത്  - Mudakkamillathathu


Please Try Below Words.

സഹിത്രം പണസുന്ദരി ദോലം നക്കാപ്പിച്ച താലുനാശം പമ്മാട്ട് രുദ്രതേജസ്സ് കൃഷ്ണമണി ആവിര്‍ഭവിക്കുക വിമര്‍ശകന്‍ ഇലങ്കുക പരുങ്ങുക മഹീജം വാമന അപാശ്രയവാന്‍ രാഭസ്യം പച്ചക്കൊല്ലന്‍ പുനസ്സംസ്കാരം നിംബകം പുറപ്പാട് പാദത്രം, -ത്രാണം കബളീകരിക്കുക ധൂനി ദാഢിക വിപരിണാമം അംബരഗംഗ ഡപ്പ അക്ഷവാടി, -വാടിക പുനരുക്തം അസാക്ഷാത്, -ല്‍ കൂടരൂപകം അലംബൂഷ പാദര്‍ ചേതോഗതി കീഴുഭയം കവനം രക്തി അമൃതവാക്ക് അനല്‍2 ഉര്‍വീപാലന്‍ ചിത്രശലഭം ധൂകം ബ്രഹ്മതത്ത്വം രസവാദം അണു ജന്മവിച്ഛേദം ആനനം നീള്‍മിഴി കടുതിക്ത അഘാരി2 ഉപനഹനം നീലരാജി ആന്തര്‍ഗേഹിക ഇന്ദ്രാക്ഷം അഷ്ടയോഗിനിമാര്‍ ബലീയസ്സ് അരദ അംഭാരവം എട2 അര്‍ക്കനയനന്‍ കാപ്പ2 ഞെളിക്കുക കരാളവദന പാരണ ചുഴകോല്‍ ദര്‍ശിത ദണ്ഡായുധന്‍ അവചായം ശര്‍ക്കരി മേഘജീവകം പരത്ത് അഗ്നിശരണം ഇടകൂടുക ആശ്ലേഷണ താലൂരം ഒഡ്യാണം പുനയല്‍ രസാന്തരം തീര്‍ഥകന്‍ തോട്ടം നാസാവംശം ഉന്മത്തം കേലികുഞ്ചിക ദ്വിജിഹ്വം താവുക1 പിഞ്ച1 ശ്രാദ്ധദേവത ഗഹ്വര ജന്മകൃത്ത്2 മുതല്‍ക്കൂട്ട് മറം കണ്ടമാനം വിദാര്യ ക്ഷ്മേശന്‍ ഉപഗ്രാമം ആളല്‍ ഗ്ലസ്ത അച്ഛ കടവാരം കറക്കല്‍1 ചിരുത2 ചതുഷ്കിക അവീര1 കലവം ഹാ ആചാന്ത വാര്‍ക്ഷ കണ്ണുകടി ചാവറക്കാര്‍ ഇവിടുന്ന് യഥാമുഖീന പിരാട്ടി സിതോപല പുടയുക ദുരാലോക ചൗക്ക ഇകലുക തസ്ലീം വിരാവി അഴി2, അളി ഛാന്ദോഗ്യന്‍ അമ്മച്ഛന്‍ അത്യാനന്ദ ഭാരഹാരന്‍ സുഗന്ധാഢ്യ അനുയാത അപശ്വാസം അവിയോഗം ഉത്സുക സൗവര്‍ണ നിരീതി ആശിതിക വനച്ഛാഗം അതിശ്വ ഉപസദനം ഉരുള്‍ച്ച, ഉരുളിച്ച അവിഭാവനീയ ആഗ്നേയകൃച്ഛം കൊറുക്ക്1 കന്യാധനം അകുപാരന്‍ സമര്‍ഥനം കട്ടക്കൊടുവടി ഗിരിവരതനയ ആനക്കല്‍പ്പട ചിത്തമോഹം ഏടുക ബെല്‍ മെഴുക്കല്‍ തിമിറുക കാര്യനിര്‍വഹണം ഇടക്കാലം കേബിള്‍ അംബുനിധി അക്ഷരാത്മിക പിരള്‍ച്ച അതിലോക മുണങുക ഭവഭൂതി അനുവിധാനം മദനകണ്ടകം പൃഥിവി ന്യായം എരപ്പത്തം ജന്മപാദപം സഞ്ചരണം ജിഷ്ണുമന്ദിരം പുരൈവ തറയ്ക്കുക നിര്‍ധന1 നക്തമുഖ നാട്ട2 കിഴാനെല്ലി കര്‍ബുരകം സാമവായികന്‍ പഥ്യാപഥ്യം രക്തപാരദം തന്ദു ഇക്കണം ധാതുവൈരി വ്രണഘ്നം അന്തറ്, അന്തര്‍വട്ട് കന്നൂഞ്ചല്‍ കൊഴുമ കസര്‍ത്ത് എഷ്ടി പാണ്ഡരിത പാടല2 ആമക്കരപ്പന്‍ മങ്കുരം ഇസ്ലാം ആലുളിത കടയ്ക്കല്‍ അനന്തദൃഷ്ടി കളംബിക പ്രാത്സാഹിപ്പിക്കുക തുരുഷ്ക പതിഞ്ഞാട്ടം ചിണുങ്ങാട്ടം ആരുദ്ധ വിരാമക പരിസ്ഥിതി വിദ്യാധരന്‍ കരു2 കറ്റക്കാര്‍ ഗുല്ഗുലു അന്തരിതം ഔപദേശിക പരിഭാഷണം ചിക്കല്‍ ക്ഷുഭിത അഗ്രജ്യാവ് പത്മഭൂഷണ്‍ ജന്മഭോഗം ക്രസ്തവ അധോമുഖ2 കരേറുക അഗ്നിമന്ഥം വ­ിഭോഗ്യം ഉണ്ണി1 പള്ളിയടക്കം കോടിക്കഴുക്കോല്‍ സമര്യാദ അനിഗ്രഹം തിരുനെറ്റി അശ്വശാല ചതുര്‍മാത്രം ഞഞ്ഞാമിഞ്ഞ അമ്മട്ട് വ്യതിഹാരം ചിത്രശാലികം മൊരിച്ചല്‍ പരിമേയ കൈയായം ഗീര് ഉന്മീലിതം ഉത്കൃത്യ സിദ്ധം മീണ്ട കര്‍ത്തന്‍ ഈമാന്‍ ഗന്ധര്‍വനഗരം അതിവിടം, -വിഷാ, -വിഷം പുറവാശി ദീര്‍ഘപുച്ഛിക കോണിസൂചി അഭ്രിഖാതം മതിമാന്‍ കലമ്പാട് അഗ്നിജം അനന്വിത രക്തപുഷ്പം ആയോധനം മുക്താകാര വിലാസി