Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

അ­ായ  - A­aya

പെട്ടെന്ന്, ഉടനേ, വേഗത്തില്‍  - Pettennu, Udane, Vegathil‍

അം  - Am

നപുംസകലിംഗത്തിലുള്ള പല മലയാളനാമപദങ്ങളുടെയും അന്തം. സംസ്കൃതത്തിലെ നപുംസകനാമങ്ങളുടെ അന്തത്തിലെ "അം"-ല്‍ നിന്ന് വ്യത്യസ്തമാണിത്. മരം, വെള്ളം ഇത്യാദി ശുദ്ധമലയാളരൂപങ്ങളിലും ഇതു കാണപ്പെടുന്നു എന്നതു തന്നെ തെളിവ്. ഇതു നപുംസകലിംഗപ്രത്യയമാണെന്നും അല്ല വെറും അംഗപ്രത്യയമാണെന്നും രണ്ടുപക്ഷമുണ്ട്. മരം, വെള്ളം തുടങ്ങിയ ദ്രവ്യനാമങ്ങളില്‍ ലിംഗപ്രത്യയമായും അനക്കം, ആട്ടം മുതലായ ക്രിയാനാമങ്ങളില്‍ അംഗപ്രത്യയമായും എടുക്കാമെന്ന് മറ്റൊരഭിപ്രായം.  - Napumsakalimgathilulla Pala Malayalanamapadhangaludeyum Antham. Samskruthathile Napumsakanamangalude Anthathile "am"-l‍ Ninnu Vyathyasthamanithu. Maram, Vellam Ithyadhi Shudhamalayalaroopangalilum Ithu Kanappedunnu Ennathu Thanne Thelivu. Ithu Napumsakalimgaprathyayamanennum Alla Verum Amgaprathyayamanennum Randupakshamundu. Maram, Vellam Thudangiya Dhravyanamangalil‍ Limgaprathyayamayum Anakkam, attam Muthalaya Kriyanamangalil‍ Amgaprathyayamayum Edukkamennu Mattorabhiprayam.

അംകയന്‍  - Amkayan‍

അങ്കയന്‍.  - Ankayan‍.

അംകോലം  - Amkolam

അങ്കോലം.  - Ankolam.

അംഖോടം  - Amkhodam

അങ്ഖോട.  - Angkhoda.

അംഗം  - Amgam

അംഗം.  - Amgam.

അംഗം, അം-  - Amgam, Am-

അവയവം (കൈകാലുകള്‍, മൂര്‍ധാവ്, പൃഷ്ടം, ഉദരം ഇവ)  - Avayavam (kaikalukal‍, Moor‍dhavu, Prushdam, Udharam Iva)

അംഗം, അം-  - Amgam, Am-

ശരീരം  - Shareeram

അംഗം, അം-  - Amgam, Am-

(ജ്യോ.) ലഗ്നം  - (jyo.) Lagnam

അംഗം, അം-  - Amgam, Am-

മനസ്സ്  - Manassu

അംഗം, അം-  - Amgam, Am-

ഭാഗം, പൂരിപ്പിക്കുന്ന അഒശം  - Bhagam, Poorippikkunna Aosham

അംഗം, അം-  - Amgam, Am-

ഒന്നിന്‍റെ ഘടകം  - Onnin‍re Ghadakam

അംഗം, അം-  - Amgam, Am-

മന്ത്രാംഗങ്ങളില്‍ ഒന്ന്  - Manthramgangalil‍ Onnu

അംഗം, അം-  - Amgam, Am-

അപ്രധാനാംശം  - Apradhanamsham

അംഗം, അം-  - Amgam, Am-

കൂട്ടത്തില്‍പ്പെട്ട വ്യക്തി  - Koottathil‍ppetta Vyakthi

അംഗം, അം-  - Amgam, Am-

പഞ്ചസന്ധികളുടെവിഭാഗങ്ങളില്‍ ഒന്ന്  - Panchasandhikaludevibhagangalil‍ Onnu

അംഗം, അം-  - Amgam, Am-

താളത്തിന്‍റെ കാലം, മാര്‍ഗം  - Thalathin‍re Kalam, Mar‍gam

അംഗം, അം-  - Amgam, Am-

അംഗക്രിയ (നാമാംഗം, ക്രിയാംഗം)  - Amgakriya (namamgam, Kriyamgam)

അംഗം, അം-  - Amgam, Am-

പ്രകൃതിയും ഇടനിലയുംകൂടിച്ചേര്‍ന്ന പദഭാഗം  - Prakruthiyum Idanilayumkoodicher‍nna Padhabhagam

അംഗം, അം-  - Amgam, Am-

ആറ് എന്ന സംഖ്യ  - aru Enna Samkhya

അംഗകം, അം-  - Amgakam, Am-

അവയവം  - Avayavam

അംഗകം, അം-  - Amgakam, Am-

ശരീരം  - Shareeram

അംഗകരണങ്ങള്‍  - Amgakaranangal‍

നൃത്തത്തില്‍ മെയ്വഴക്കം കിട്ടുന്നതിനുവേണ്ടിയുള്ള അഭ്യാസങ്ങള്‍  - Nruthathil‍ Meyvazhakkam Kittunnathinuvendiyulla Abhyasangal‍

അംഗകര്മം  - Amgakarmam

അംഗത്തെ സംബന്ധിച്ച കര്മം, ശരീരത്തില്‍ സുഗന്ധദ്രവ്യം പൂശല്‍  - Amgathe Sambandhicha Karmam, Shareerathil‍ Sugandhadhravyam Pooshal‍

അംഗക്രിയ  - Amgakriya

യാഗത്തിന്‍റെ അംഗമായ ക്രിയ  - Yagathin‍re Amgamaya Kriya

അംഗക്രിയ  - Amgakriya

സുഗന്ധദ്രവ്യങ്ങള്‍ പൂശല്‍  - Sugandhadhravyangal‍ Pooshal‍

അംഗക്രിയ  - Amgakriya

പറ്റുവിന  - Pattuvina

അംഗക്ഷേപം  - Amgakshepam

അംഗത്തിന്‍റെ ക്ഷേപം, അംഗവിക്ഷേപം, ആംഗ്യം  - Amgathin‍re Kshepam, Amgavikshepam, amgyam

അംഗഗ്രഹം  - Amgagraham

അംഗങ്ങളിലുള്ള പിടിത്തം, കോച്ചല്‍, കൊളുത്ത്  - Amgangalilulla Piditham, Kochal‍, Koluthu

അംഗഘാതം  - Amgaghatham

അംഗങ്ങളെ ബാധിക്കുന്ന തളര്‍ച്ച, തളര്‍വാതം.  - Amgangale Badhikkunna Thalar‍cha, Thalar‍vatham.

അംഗചാരി  - Amgachari

സംഗീതത്തിലെ നൂറ്റൊന്ന് അലങ്കാരങ്ങളില്‍ ഒന്ന്  - Samgeethathile Noottonnu Alankarangalil‍ Onnu

അംഗജ  - Amgaja

ശരീരത്തില്‍ നിന്നുണ്ടായ  - Shareerathil‍ Ninnundaya

അംഗജ  - Amgaja

അലങ്കാരരൂപമായ  - Alankararoopamaya

അംഗജ  - Amgaja

മകള്‍  - Makal‍

അംഗജചാപം  - Amgajachapam

കാമദേവന്‍റെ വില്ല്  - Kamadhevan‍re Villu

അംഗജചാപം  - Amgajachapam

കരിമ്പ്  - Karimpu

അംഗജതാപം  - Amgajathapam

കാമപീഡ  - Kamapeeda

അംഗജനാടകം  - Amgajanadakam

കാമലീല  - Kamaleela

അംഗജന്മാവ്  - Amgajanmavu

കാമദേവന്‍  - Kamadhevan‍

അംഗജന്‍  - Amgajan‍

കാമദേവന്‍  - Kamadhevan‍

അംഗജന്‍  - Amgajan‍

അംഗജന്‍.  - Amgajan‍.

അംഗജബാണം  - Amgajabanam

കാമന്‍റെ അമ്പ്  - Kaman‍re Ampu

അംഗജരസം  - Amgajarasam

ശ്രുംഗാരം  - Shrumgaram

അംഗജരിപു  - Amgajaripu

കാമന്‍റെ ശത്രു, ശിവന്‍  - Kaman‍re Shathru, Shivan‍


Please Try Below Words.

സവിസ്മയ സൃക്കണി ആതിപാതിക ആചക്ഷുസ്സ് പൂയാലസം ഭാണികം മുമ്പായി ബഹുലഗ്രീവം ഘൃതാന്നന്‍ നെടിയില ഭാഗപത്രം ചൂഡാലന്‍ അനുഷഞ്ജനം ആത്മാനുഭൂതി ജാമ്യക്കാരന്‍ വ്യവധാനം കര്‍മചാരി ഇറിഡിയം വിപിനം ചന്ദ്രാബ്ജം കഴുത്തില വാപ്യം പട്ടല ചതുര്‍മുഖ ഫേനാശനി വലിച്ചല്‍ അര്‍ശസന്‍ അതിവാസനം ചോറ്റുപശ അനുസൃത്യ വിഷമവൃത്തം ബീജധാന്യം ഉപവിഷ്ടാസനം ഉത്തരീയം അകൃതക്ഷേത്രം ഈറന്‍പന കുലപര്‍വതം വിരിഞ്ചന്‍ പതമ മേധ്യ മാഗധന്‍ ഐന്ദവി കര്‍ബുര1 ബ്രഹ്മഹന്താവ് വാനരന്‍ ത്രിദശാധിപന്‍ അമ്പറ അലജ്ജ ആഹൂത കങ്കാളം പ്രഗാഢം അളമട വേഡം പരമകാഷ്ഠ ശീതോഷ്ണാവസ്ഥ നിസ്സഹായ ആഖ്യായിക നികൃന്തനം ഗ്രഥിതം നിഷാദി2 പരിചയം2 മത്ത3 ഓഹരി ചഞ്ചലനയന2 പിണ2 വകക്കാരന്‍ ഉത്പവിതാവ് ക്രശിത വിസര്‍പ്പം ബ്രാഹ്മ്യം ചൂളി1 കംസകാരന്‍ അനിത്യത പാദഹര്‍ഷം അതസി ഏറ്റര്‍ഥം രാശിപ്പൊരുത്തം ഛാതന്‍ ഇരുവായ്ക്കുഴല്‍ ടങ്കണക്ഷാരം അനുദേശം മയറ്റ് അസംസ്തുത സ്വഞ്ജനം വാരിജസംഭവ നിരാശ്രയ ഛിന്ന1 യോജയിതാവ് ഗംഗാലാഭം സ്വദിക്കുക കര്‍മവാടി അതിസ്വരം, -സ്വാരം കുടവന്‍2 പ്രയോജ്യന്‍ ആച്ഛോടനം കാമന1 വിശിഖ അതിചാരം ഉപാരൂഢ സന്തപനം ഉടക്ക് പഞ്ചാബ് വേരടം സംഹാരകന്‍ ഉപ്പുതന്ത, ഉപ്പുംതന്ത ഇന്ദ്രപൂജ കൂറ് തൊത്ത് ആന്ത്രിമ്മ പെരുഞ്ചെല്ലൂര്‍ അഭിഘാതി വൈജ്ഞാനികന്‍ അമൂല ഈറമ്പനി അണ4 മനോജ്ഞ2 മരാള വിശ്രയം അതിവര്‍ത്തിക്കുക ചക്രാകാര അപച്ഛായ2 ഉച്ഛേദം ഉദവസിതം ഭര്‍ത്തൃപിണ്ഡം ദക്ഷിണോത്തര കങ്കേല്ലം ഭസിതം ദേശാചാരം അതോ കാമനീയകം മരത്തോണി ചെക്കല്‍ കുടില1 അപരഥാ അപാണിനീയ ഒക്കിക്കുക ഉന്മനസ്ക ഉപ്പനച്ചം കുടുത് ഗണനീയ ഗമ്യത ഉത്തലിത ആവിഷ്ട അജസ്രം ഒണ്ണാത അവേദ്യ2 പഞ്ചാംഗുലം ചുലവുക ദംഭ് അമുഖ്യ ആട്ട്1 കലാലയം ആഴാതി യതിനി കഥികന്‍ പീതകന്‍ മെയ്പൊന്ന് ഉതിക്കല്‍ പൊട്ടുകായ് കനം1 ശ്രീഗേഹം അക്ഷക്ഷേത്രം ത്രിശൂലിനി പിടിയാന കുംഭിവക്ത്രന്‍ ചീരാംശുകം അദ്യപ്രഭൃതി വലിക്കുക നിലാം ആവിഷ്കരണം സംഘക്കളി ഉപാത്തം അങ്കി3 കര്‍ദമകം ഗാന്ധര്‍വ(ക)ന്‍ പ്രഭൃതി ഉണര്‍ ഉദാരഥി നിയുദ്ധം ക്രിയാവത് ഉക്തപ്രത്യുക്തം കരിനീലിക്കുക ഉപലഭ്യ1 ഓക്ക് വിത്തുപാതി വ്യൂഢ ഗൃഹനീഡം ഉത്കടം അരക്കുഴല്‍ കര്‍ഷകം1 ആഭ്രികന്‍ ആട്ട2 അബ്ജഭൂ(വ്) പുഷ്ടം ദൃഷ്ടാന്തം വര്‍ഷമാപിനി ഘോല, -ലി(ക) വര്‍ണചതുഷ്ടയം ശുദ്ധധീ ഉപ്പിലി1, ഉപ്പിളി ഉഷ്ണിക് ജൈവാതൃക അക്ഷമാല, -മാല്യം ആചമം അര്‍ണോ- ഹേമലന്‍ തൗര്യത്രികം കൃമിവര്‍ണം മാഢി മാധ്വന്‍ തണ്ടായ്മ ചെവിട്ടാണി അര്‍ത്ഥദോഷം കൂജിതം കൂത്താടി അത്തപ്പൂവ് മഹസുല്‍ ശര്‍ധത്ത് കപിത്ഥകം ചതുര്‍വൃത്തികള്‍ ഗാഡി ക്ഷാരനദി അഭിരമിക്കുക ഐശ്വര്യവത്ത് ഹിംസ്രകം ഘ്ന അല്‍അമീന്‍ തപ്പിതം അഗമ്യാഗാമി ധ്യാതവ്യ കുലനാശനം പേഷണം മുഖരി നിര്‍വിവാദ പകലേ കോഴ4 അബ്ജസ്ഥിതന്‍ കക്ഖടി തലവിധി ഉണ്ടപ്പാവല്‍ അമൃതമൂലി സുരഭിമാസം കടമരം മ്ലാനത ഊള3 ഇടയത്തി ശൈബ്യ ചരകരണങ്ങള്‍ ചൊറിവാക്ക് ഊട്ടല്‍ വലി2 ആ(വ്)1 പോതാശ്രയം ദഗ്ധിക ദീക്ഷയിതാവ്