Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

അംഗു  - Amgu

അംഗു.  - Amgu.

അംഗു, അംഗു  - Amgu, Amgu

കൈ  - Kai

അംഗു, അംഗു  - Amgu, Amgu

പക്ഷി  - Pakshi

അംഗുരി  - Amguri

അംഗുലി, കൈവിരല്‍  - Amguli, Kaiviral‍

അംഗുരീയം, -യകം  - Amgureeyam, -yakam

മോതിരം  - Mothiram

അംഗുലം  - Amgulam

അംഗുലം.  - Amgulam.

അംഗുലം, അംഗു-  - Amgulam, Amgu-

കൈവിരല്‍, തള്ളവിരല്‍  - Kaiviral‍, Thallaviral‍

അംഗുലം, അംഗു-  - Amgulam, Amgu-

വിരലിട, എട്ടുയവം അളവ്  - Viralida, Ettuyavam Alavu

അംഗുലം, അംഗു-  - Amgulam, Amgu-

രണ്ടു വിരലിട, അത്തരം 24 അംഗുലം = ഒരു കോല്‍  - Randu Viralida, Atharam 24 Amgulam = Oru Kol‍

അംഗുലം, അംഗു-  - Amgulam, Amgu-

അരയാല്‍  - Arayal‍

അംഗുലാസ്ഥി  - Amgulasthi

വിരലുകളുടെ മുട്ടുകള്‍ക്ക് ഇടയിലുള്ള അസ്ഥി  - Viralukalude Muttukal‍kku Idayilulla Asthi

അംഗുലി  - Amguli

അംഗുലി.  - Amguli.

അംഗുലി, അംഗു-  - Amguli, Amgu-

വിരല്‍, (കൈയിലെയോ കാലിലെയോ)  - Viral‍, (kaiyileyo Kalileyo)

അംഗുലി, അംഗു-  - Amguli, Amgu-

അംഗുഷ്ഠം (പെരുവിരല്‍)  - Amgushdam (peruviral‍)

അംഗുലി, അംഗു-  - Amguli, Amgu-

ആനയുടെ തുമ്പിക്കൈയുടെ അറ്റത്തു പെരുവിരല്‍പോലെയുള്ള ഭാഗം  - anayude Thumpikkaiyude Attathu Peruviral‍poleyulla Bhagam

അംഗുലി, അംഗു-  - Amguli, Amgu-

അംഗുലം  - Amgulam

അംഗുലി  - Amguli

പുരികങ്ങള്‍ക്കു നടുവിലുള്ള ഭാഗം  - Purikangal‍kku Naduvilulla Bhagam

അംഗുലിക  - Amgulika

ഇഴഞ്ഞുപോകുന്നത്, ഒരിനം ഉറുമ്പ്  - Izhanjupokunnathu, Orinam Urumpu

അംഗുലിതോരണം  - Amgulithoranam

വിരല്‍ കൊണ്ടും മറ്റും നെറ്റിയില്‍ തോരണം പോലെ വരയ്ക്കുന്ന രൂപം  - Viral‍ Kondum Mattum Nettiyil‍ Thoranam Pole Varaykkunna Roopam

അംഗുലിത്രം, -ത്രാണം  - Amgulithram, -thranam

വിരലുറ ("അംഗുലിയെ ത്രാണനം ചെയ്യുന്നത്.")  - Viralura ("amguliye Thrananam Cheyyunnathu.")

അംഗുലിപഞ്ചകം  - Amgulipanchakam

അഞ്ചുവിരലുകള്‍  - Anchuviralukal‍

അംഗുലിപരിമിതം, അംഗുലീ-  - Amguliparimitham, Amgulee-

വിരലുകളുടെ എണ്ണത്തില്‍ കവിയാത്ത, വളരെ കുറവായ  - Viralukalude Ennathil‍ Kaviyatha, Valare Kuravaya

അംഗുലിമാനം  - Amgulimanam

വിരല്‍കൊണ്ടുള്ള ഒരു അളവ്  - Viral‍kondulla Oru Alavu

അംഗുലിമുദ്ര, -മുദ്രിക  - Amgulimudhra, -mudhrika

അടയാളമോതിരം  - Adayalamothiram

അംഗുലിമോടനം  - Amgulimodanam

ഞൊട്ടയൊടിക്കല്‍, ഞൊട്ടയിടല്‍  - Njottayodikkal‍, Njottayidal‍

അംഗുലിശസ്ത്രം  - Amgulishasthram

ശസ്ത്രക്രിയക്കുള്ള ഒരുതരം ഉപകരണം  - Shasthrakriyakkulla Orutharam Upakaranam

അംഗുലിസംജ്ഞ, അംഗുലീ-  - Amgulisamjnja, Amgulee-

വിരല്‍ കൊണ്ടുള്ള ഞൊടിക്കല്‍, സംജ്ഞ  - Viral‍ Kondulla Njodikkal‍, Samjnja

അംഗുലിസംഭൂതം  - Amgulisambhootham

നഖം  - Nakham

അംഗുലിസന്ദേശം  - Amgulisandhesham

അംഗുലികൊണ്ടുള്ള സന്ദേശം  - Amgulikondulla Sandhesham

അംഗുലീഫല  - Amguleephala

വിരല്‍പോലെ നീണ്ട കായോടുകൂടിയത്  - Viral‍pole Neenda Kayodukoodiyathu

അംഗുലീയകം  - Amguleeyakam

മോതിരം  - Mothiram

അംഗുഷം, അംഗു-  - Amgusham, Amgu-

അസ്ത്രം  - Asthram

അംഗുഷം, അംഗു-  - Amgusham, Amgu-

കീരി  - Keeri

അംഗുഷ്ഠ  - Amgushda

അംഗുഷ്ഠ.  - Amgushda.

അംഗുഷ്ഠം, അംഗു-  - Amgushdam, Amgu-

പെരുവിരല്‍, തള്ളവിരല്‍  - Peruviral‍, Thallaviral‍

അംഗുഷ്ഠപദം  - Amgushdapadham

പേരുവിരലടയാളം  - Peruviraladayalam

അംഗുഷ്ഠമാത്ര  - Amgushdamathra

പെരുവിരലിനോളം മാത്രം വലിപ്പമ്മുള്ള  - Peruviralinolam Mathram Valippammulla

അംഗുഷ്ഠാസം  - Amgushdasam

കാലിലെ പെരുവിരലിനു താഴെയുള്ള ഒരു മറ്മം  - Kalile Peruviralinu Thazheyulla Oru Marmam

അംഗുഷ്ഠ്യം  - Amgushdyam

പെരുവിരലിലെ നഖം  - Peruviralile Nakham


Please Try Below Words.

കിഴുക്കനാമ്പാട്ട് ചക്കക്കുഞ്ഞ് എറി1 സം രക്ഷകന്‍ വല്ഗു2 പ്രവചിക്കുക കമ്പയ്ക്ക ദീര്‍ഘ2 മണിനാക്ക് തുരീയ ത്രിതയ സൗകുമാര്യം ചോഴിയന്‍1 ലാലിനി നീട്ടം പാര്‍ഥിവി ഋതുപര്‍ണന്‍ അവേദ്യ2 പല്ലവം എരട്ട ദ്യുതപൂര്‍ണിമ ചേലം1 സത്വരം ത്രിപര്‍ണി എരിപൊരി മരുത്പുരം നൈമ്പ്, നയമ്പ് യാദവി അപ്പാട്ടേ വ്യാക്ക് ഉജ്ജീവിക്കുക അമ്മം1 ശ്രയസ്കര ഗഹനം സന്ദൃഷ്ട കടലപ്പരിപ്പ് അംഘ്രി വിറക്കുക അപധ്വംസം പുരുഷം ഔരസ്യന്‍ അമ്ലം1 കമ്പോസിറ്റര്‍ ചാന്ദ്രം തിലകം ഹാവം അസ്ഥിപ്രക്ഷേപം വിപ്രലംഭശൃംഗാരം പാവരം അലാക്ക്, ഹലാക്ക് കിട്ടവര്‍ജിതം കാമിലി ഭ്രാന്തി2 ഛിന്നരുഹം കാക്കരിക്കുക ഐന്ദ്രം ഹണ്ഡി(ക) പ്രത്യാദാനം പത്തിക്കീറ്റ് നിര്‍മധ്യ കഷണ ചുറക്കോണി ഘോണാന്തഭേദനം കാളഹസ്തി പ്ലവിക്കുക അഭിവര്‍ഷിക്കുക സാദരം പരാകൃത മധുതൃണം ജന്മവര്‍ത്മാ(വ്) എതിര്‍വാ അതിജീവിക്കുക രുദ്രാരി നമ്പീശന്‍ മൂര്‍ക്കുക മലിനാംബരം ചില്ലീട് പൊന്നാരിയന്‍ പരിഹൃതി ചീരവസ്ത്രന്‍ ക്ഷത്രി2 വീക്ഷ്യം ദ്വാരരക്ഷകന്‍ വിജ്ഞാനം വിഷയക ബാഹുചാപം ഋജീഷന്‍ ഉപധാഭൃതന്‍ കുട്ടിച്ചോറാവുക കൊമ്പഞ്ഞി, കുമ്പഞ്ഞി മംഗല്യവതി അരാജബീജി ഉപയാത ഗൂഢമൈഥുനം കുടഞ്ഞുകുളി നിരുത്തര കാക്കച്ചുവട് കൃകണന്‍ ദിവസക്രിയ ചരടാവ് ഐന്ദ്രിയപദാര്‍ഥം സ്ഥാലം മധ്യകര്‍ണം ഹിംഗുപത്രം കണ്ണാര്‍ പേശ്വാ പരാപര1 അനൃത സര്‍പ്പിണി ആവിര്‍ഭാവം നീറ്റുഭസ്മം ഭര്‍മം ആഭാഷ്യ1 ഭൂകാണ്ഡം ചെളി, ചളി ചിന്തനം പാണ്ടന്‍ കൊത്തന്‍ ആമന്ത്രിത വനിത2 സുമന്‍ സരസ2 നിമജ്ജിക്കുക അളവ്1 സമാകര്‍ഷി ചിത്രാര്‍പ്പിത കിളിഞ്ഞില്‍ ഉപഭോഗിക്കുക ഉലൂഖലം വിബോധം ധനസഞ്ചയനം പത്തിക്കാല്‍ വിശ്വവേദസ്സ് അറെ ചാവല്‍ കമലോദ്ഭവന്‍, -ഉല്‍ഭവന്‍, -ഉത്ഭവന്‍ നേത്രസംജ്ഞ പരമ്പരിത ചെമ്മൊഴി അഗണിത ഹൂര്‍ച്ഛനം പരന്നനെ നടുങ്ങല്‍ അനികേത മുണ്ടകം ഉന്മുദ്രിത എരുത് ബീജവരം ദ്വിജേശന്‍ സ്ഥാനം സഹൃദയ കൊല്ലാപ്പത്തല്‍ അടുപ്പ് ചൂണ്ടിപ്പണയം പരദ്വേഷി നൗദണ്ഡം പാദുകാപട്ടാഭിഷേകം കോളര്‍ ബരീവര്‍ദം ഉഡുപകാഷ്ഠം അല്‍വലസം കുലധര്‍മം കുമുദവതി പാരിഭദ്രകം ആല്‍ബാ വെറുമ്പാട്ടം അമാവസി വികലീകരിക്കുക കംസന്‍ തിരുനീര്‍ കൗണപാശനന്‍ തര അതിഭരം, -ഭാരം അഭിനീത കാറ്റില്ലാക്കടല്‍ അകയ്ക്കുക എടപ്രഭു വ്യഥിപ്പിക്കുക കവറുകണ്ണ് അജാഗളസ്തനം ഗന്ധവാഹനന്‍ ഉദാരം2 പടു5 ശവകാമ്യം യഥാവിധി ലേശം ഇളക്കത്താലി പൂച്ചെടി തതപത്രി കങ്കട(ക)ം യവശുകം അഴിമതിയാരോപണം പ്രതിവാസി ചേടന്‍ നായാട്ട് കപോലപാളി, -ഫലകം, -ഭിത്തി വിഡ്ഢിത്തം പ്രക്ഷാകാരി ആനുരൂപ്യം മിട്ടാല്‍ സുഹിത2 ചിത്രാത്തരം പുന്നാരിക്കുക കാലാഴി കാരയ്ക്കലമ്മ കണിക്കുക വ്യാജ കാമ1 അതിചാരി ജന്മകാരി താരരുദ്ധം ഉപസൂര്യം തലച്ചോറ് ബഹുസമ്മതം വീരത, -ത്വം പണ്ടാരി2 ശ്മശാനവാസി പാത്തുക മോഹി2 വാമനന്‍ വാഗരന്‍ ദീപനം2 ഓര്‍ഡര്‍ ഇയ്യത്തോല അഗ്നിഷ്ഠിക കാലക്രമം ണത്വം ഝര, ഝരം സംവരിക്കുക ഔശമ്യം വിയര്‍പ്പിക്കുക ആട്ടിങ്കല്ല് ചന്ദ്രരത്നം അനുപതിക്കുക കുചേഷ്ട ദിധീര്‍ഷ കിന്നരം ഐകകാലിക മണിമാളിക കരാമലകം ആച്ചുക ഉപനിബന്ധന ഉദ്ഗ്രന്ഥി അകല്‍മഷ ശര്‍ക്കരപ്പാവ് വാരണം ഗോധര്‍മം വിഷ്ടപേശന്‍ ഗൃഹസ്ഥഗുണചതുഷ്ടയം കാവാലി1 വൈനാശികം പാരച്യൂട്ട് പറവ1 ഇന്ദ്രസുതന്‍ ഛായാസൂനു