Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

അഗ  - Aga

ഗമിക്കാത്ത, ചലിക്കാത്ത  - Gamikkatha, Chalikkatha

അഗം  - Agam

പര്‍വതം  - Par‍vatham

അഗം  - Agam

വൃക്ഷം  - Vruksham

അഗം  - Agam

ഏഴ് എന്ന സംഖ്യ (കുലപര്‍വതങ്ങള്‍ ഏഴായതിനാല്‍)  - Ezhu Enna Samkhya (kulapar‍vathangal‍ Ezhayathinal‍)

അഗം  - Agam

കുടം  - Kudam

അഗം  - Agam

പാമ്പ്  - Pampu

അഗച്ഛം  - Agachcham

ഗമിക്കത്തത്, വൃക്ഷം  - Gamikkathathu, Vruksham

അഗജ  - Agaja

മലയില്‍ ഉണ്ടായ  - Malayil‍ Undaya

അഗജ  - Agaja

വൃക്ഷത്തില്‍ നിന്ന് ഉണ്ടായ  - Vrukshathil‍ Ninnu Undaya

അഗജ  - Agaja

പാര്‍വതി  - Par‍vathi

അഗജം  - Agajam

കന്മദം  - Kanmadham

അഗജാരമണന്‍  - Agajaramanan‍

ശിവന്‍  - Shivan‍

അഗണനീയ  - Agananeeya

എണ്ണേണ്ടതില്ലാത്ത, നിസ്സാരമായ  - Ennendathillatha, Nissaramaya

അഗണിത  - Aganitha

എണ്ണമില്ലാത്ത, അറിയപ്പെടാത്ത  - Ennamillatha, Ariyappedatha

അഗണ്യ  - Aganya

അവഗണനീയമായ, കണക്കാക്കാന്‍ വയ്യാത്ത  - Avagananeeyamaya, Kanakkakkan‍ Vayyatha

അഗണ്യ  - Aganya

ഗണനാര്‍ഹമല്ലാത്ത, നിസ്സാരമായ  - Gananar‍hamallatha, Nissaramaya

അഗതികഗതി  - Agathikagathi

മറ്റുമാര്‍ഗമില്ലാതെ വരുമ്പോള്‍ ആശ്രയിക്കുന്ന പോംവഴി  - Mattumar‍gamillathe Varumpol‍ ashrayikkunna Pomvazhi

അഗദ  - Agadha

രോഗമില്ലാത്ത, ആരോഗ്യമുള്ള  - Rogamillatha, arogyamulla

അഗദ  - Agadha

മനഃപീഡയില്ലാത്ത  - Manapeedayillatha

അഗദ  - Agadha

സംസാരിക്കാത്ത  - Samsarikkatha

അഗദം  - Agadham

ഗദത്തെ, രോഗത്തെ, ഇല്ലാതാക്കുന്നത്, ഔഷധം  - Gadhathe, Rogathe, Illathakkunnathu, oushadham

അഗദം  - Agadham

ആരോഗ്യം  - arogyam

അഗദം  - Agadham

മിണ്ടാതിരിക്കല്‍  - Mindathirikkal‍

അഗദം  - Agadham

കൊട്ടം  - Kottam

അഗദകരന്‍, -കാരന്‍  - Agadhakaran‍, -karan‍

ഔഷധം ഉണ്ടാക്കുന്നവന്‍, വൈദ്യന്‍  - oushadham Undakkunnavan‍, Vaidhyan‍

അഗദതന്ത്രം  - Agadhathanthram

ആരോഗ്യശാസ്ത്രം, വൈദ്യശാസ്ത്രം  - arogyashasthram, Vaidhyashasthram

അഗദതന്ത്രം  - Agadhathanthram

ഒരു ആയുര്‍വേദമന്ത്രം  - Oru ayur‍vedhamanthram

അഗദതന്ത്രം  - Agadhathanthram

വിഷവൈദ്യം  - Vishavaidhyam

അഗദരാജം  - Agadharajam

ഔഷധങ്ങളില്‍ ശ്രഷ്ഠം, കടുക്ക  - oushadhangalil‍ Shrashdam, Kadukka

അഗദിത  - Agadhitha

പറയപ്പെടാത്ത  - Parayappedatha

അഗനന്ദിനി  - Aganandhini

പര്‍വതി  - Par‍vathi

അഗന്‍  - Agan‍

പ്രാപിക്കാന്‍ ആകാത്തവന്‍, സൂര്യന്‍  - Prapikkan‍ akathavan‍, Sooryan‍

അഗപതി  - Agapathi

പര്‍വതങ്ങളുടെ രാജാവ്, ഹിമവാന്‍  - Par‍vathangalude Rajavu, Himavan‍

അഗപ്പെ  - Agappe

ആദിമക്രിസ്ത്യാനികളുടെ സ്നേഹവിരുന്ന്  - adhimakristhyanikalude Snehavirunnu

അഗമ  - Agama

പ്രാപിക്കാന്‍ കഴിയാത്ത  - Prapikkan‍ Kazhiyatha

അഗമം  - Agamam

ചലിക്കാത്തത്, പര്‍വതം  - Chalikkathathu, Par‍vatham

അഗമനീയ  - Agamaneeya

അഗമ്യ  - Agamya

അഗമ്യ  - Agamya

വിവാഹം കഴിക്കാന്‍ പാടില്ലാത്ത, രക്തബന്ധമുള്ള  - Vivaham Kazhikkan‍ Padillatha, Rakthabandhamulla

അഗമ്യ  - Agamya

പ്രാപിക്കാന്‍ പാടില്ലാത്തവള്‍  - Prapikkan‍ Padillathaval‍

അഗമ്യാഗമനം  - Agamyagamanam

പ്രാപിച്ചുകൂടാത്ത സ്‌ത്രീയെ പ്രാപിക്കല്‍  - Prapichukoodatha Sthreeye Prapikkal‍

അഗമ്യാഗാമി  - Agamyagami

വ്യഭിചാരം ചെയ്യുന്നവന്‍  - Vyabhicharam Cheyyunnavan‍

അഗരം  - Agaram

നശിക്കാത്തത്  - Nashikkathathu

അഗരം  - Agaram

അഗ്രഹരം  - Agraharam

അഗരപ്പറ്റ്  - Agarappattu

അഗ്രഹാരഗ്രാമത്തോട് ചേര്‍ന്നുകിടക്കുന്ന വയല്‍  - Agraharagramathodu Cher‍nnukidakkunna Vayal‍

അഗരി  - Agari

ദേവതാളി  - Dhevathali

അഗരു, അഗുരു  - Agaru, Aguru

അകില്‍  - Akil‍

അഗര്‍ഭപ്രാണായാമം  - Agar‍bhapranayamam

ജപധ്യാനങ്ങള്‍ കൂടാതെയുള്ള പ്രാണായാമം  - Japadhyanangal‍ Koodatheyulla Pranayamam

അഗര്‍വി  - Agar‍vi

അഹങ്കാരമില്ലാത്ത, വിനയമുള്ള  - Ahankaramillatha, Vinayamulla

അഗര്‍ഹണീയ  - Agar‍haneeya

നിന്ദിക്കരുതാത്ത  - Nindhikkaruthatha

അഗര്‍ഹ്യ  - Agar‍hya

നിന്ദായോഗ്യമല്ലാത്ത  - Nindhayogyamallatha


Please Try Below Words.

അത്തി1 താപന ഭുജ അരുണോദയം അമ്പലത്താടി ഗിരിപക്ഷഭിത്ത് ഉല്‍പലിനി ദ്വിരൂപ വിഹൃതം പണയം കൊടിയേറ്റം സ്ഥണ്ഡിലശായി പടലത്തം ഭോജം മുഷ്ടികം ദീപക കീന്ത്1 നേരെ സ്വായത്ത ധ്വജപടം കാര്യ താരുണ്യം വാഗതീത വിദായം അബ്ധി ഇതരന്‍ ഉത്കീര്‍ത്തനം കതറുക ബലത്ത കന്യാവിസ്രംഭണം പിച്ചി3 സര്‍വകലാശാല കിളി2 അഭിതാമ്ര അഗ്ന്യാഹിതന്‍ ഭൃതിജീവി പ്രാത്സാഹിത അഷഡക്ഷീണം സുധാഭൃതി കോന്ത്1 ഊര്‍ക്കുക ഉപ്പുമാങ്ങ പടച്ചവന്‍, -ച്ചോന്‍ അരണ്യചന്ദ്രിക ഉപോഢ ഒത്ത്1 കാരു2 ശിഖരിണി കീകട ഇന്ദ്രവൃദ്ധ ഹിമജ ബലഹാനി ത്രിപതാക്കം ഹരിനാമാ ഗദ ഉത്തരപക്ഷം കാല്‍വിളക്ക് അന്വയിക്കുക നിതംബബിംബം ധാവകന്‍ ദര്‍വരീകന്‍ തുഞ്ചാണി ആദിനവം കൊട്ടുപണി ചായം കോലന്‍ മനുജന്‍ ഹാലി അഹൃദയ കട്ലറ്റ് ബദ്ധഭൂവ് ചുമപ്പ്1 പിഞ്ചിക്കുട്ടി കൈത്തിട്ടം പത്മകാഷ്ഠം അമൃതബീജം അധ്യവസിക്കുക കുതിര്‍ പദന്യാസം മെയ്യൊതുക്ക് ഹോളി പര്യവദാത ജന്മസ്ഥാനം ഏകഭാവന പത്രാര്‍ണം അനുപമിത മിന്നിച്ച ദണ്ഡവിത്ത് ഭാണ്ഡിനി തഴക്കുക സോല്ലുണ്ഠ(ന)ം ഈഴവന്‍, ഈഴുവന്‍ കുട്ടിവേഷം അവബുദ്ധ നൃഹരി ഘടകര്‍ണന്‍ ഇഴക്കയര്‍ ജമദഗ്നി വാഴാ വൈജയന്തിക ക്ഷീണാഘന്‍ അളകേശന്‍ വ്യപേത കാരായ്മത്തേട്ടം താരാമൃഗം അത്ത്3 കച്ചവിരുത്തി നിയാമകന്‍ അച്ഛത ഈശിതാവ് ഉത്പലം, ഉല്‍- ശാഖന്‍ അമ്മിമുറിയന്‍ ഓജസ്വിത മൗക്തിക പതുപ്പത്ത് പരിക്ലിഷ്ട ചിരപരിചിത കനി3 അസംരംഭം മാപിത തണ്‍പ്1 ഉപാധ്യായന്‍ തീമ അവലീന തൂരം ഓച്ചാനം ഗന്‍ വിദ്ധ ഛര്‍ദാപനിക ഉപ്പിലിട്ടത് സോമപാനം ദമനീയ അണ്ടിളര്‍ സനകന്‍ അഹിമര്‍ദിനി ദീര്‍ഘനിസ്വനം പ്രതിശബ്ദം കര്‍പ്പൂരമരം ഗുണപുരം പ്രവക്താവ് ബൈനാക്കുലര്‍ ഘുഷ്യ വളം ചന്ദ്രഭാഗി അയ:പ്രതിമ ചിത്താസംഗം ഭൃംഗാരകം കൃതാന്തം ചുരപ്പുന്ന ചൈത്രം നൃത്യം തരദേയം ഗന്ധര്‍വഗ്രഹപീഡ മാസക്കുളി പട്ടകം അവിഹിതം വേയ്ക്കുക വിഷനാഭി യുവത അപശല്യം തോപ്പാളി ബോധനീയ ക്ഷമാവാന്‍ ആശ്വയൂജം അസംബന്ധാതിശയോക്തി കാരാമ ഇരിമ്പകം സ്രജിഷ്ഠ അന്നദാനം ഗോളി തൈലചൗരിക ദേഷ്യം പുലിമുഖം പാര്‍പ്പവര്‍ കീഴാകുക ഹസ്തക്രിയ വേദഘോഷം അടിവര ഓവര്‍ക്കോട്ട് പത്മാലയന്‍ തിരു1 മൃഗി പരാക്രമി അപരപക്ഷം അനുരൂപ2 പണിതാവ് തൃപ്രം ക്ഷയം ഇദം അന്തര്‍ഗാമി ചാണ്ട്1 രവ1 കല്ലുവെള്ളി മനോലൗല്യം നക്ഷത്രവിദ്യ ആഴുവാഞ്ചേരി, ആഴ്വാ- കര്‍പ്പണം അടിമാച്ചില്‍ പൂരണം അഭീജ്യന്‍ ഇറക്ക് നിമ്ലുക്തി മഹായോഗേശ്വരി കൃതാഭ്യാസ ദുര്‍നിമിത്തം ധൂകന്‍ കാവുതി എ6 അമ്പതാം കട്യ കാലത്രയം ദുര്‍ബോധന പീനാംസന്‍ വീഹാരം യവമധ്യം മറ ശിരോമാലി കദം താഴ്മ ആവസ്ഥിക പ്രതി2 കളമരം അന്തരാവിഷ്ട അത്തല പ്രകമ്പനം കണ്ഡൂലം ക്ഷുരപ്രം സകുല്യന്‍ പൂലിക്കുക ആദിവൈദ്യന്‍ പരിയട്ടം ഗ്രാമപന്‍, -പാലന്‍ കൊമ്പാസ് മോട്ടോട് കമ്പിതം മഞ്ചണ, -ന അവകരം വിരുപ്പം കൂലുക കൂറ്റാന്‍ ഊറല്‍ക്കാറ്റ്, -ളക്കാറ്റ് പത്രബാലം ക്ഷുദ്രദംശിക ജിതാക്ഷര പണിക്കുറ്റം ശരീരധാതു ചെറ്റ നിര്‍മോകം മാറ്റപ്പീടിക പൊതിര നെല്‍പ്പാടം അകേതു കോമര് താംബൂലവാഹകന്‍