Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

അങ്ങാടി  - Angadi

സാമാനങ്ങള്‍ ക്രയവിക്രയം ചെയ്യുന്ന സ്ഥലം  - Samanangal‍ Krayavikrayam Cheyyunna Sthalam

അങ്ങാടി  - Angadi

നിരയായി കടകളുള്ള കച്ചവടസ്ഥലം, കമ്പോളം  - Nirayayi Kadakalulla Kachavadasthalam, Kampolam

അങ്ങാടിക്കാരന്‍  - Angadikkaran‍

അങ്ങാടിയിലിരുന്നു കച്ചവടം ചെയ്യുന്നവന്‍  - Angadiyilirunnu Kachavadam Cheyyunnavan‍

അങ്ങാടിക്കൂറ്റന്‍  - Angadikkoottan‍

അങ്ങാടിയില്‍ അലയുന്ന കാള അല്ലെങ്കില്‍ പോത്ത്  - Angadiyil‍ Alayunna Kala Allenkil‍ Pothu

അങ്ങാടിക്കൂറ്റന്‍  - Angadikkoottan‍

ഊരുതെണ്ടി  - Ooruthendi

അങ്ങാടിക്കൂലി  - Angadikkooli

അങ്ങാടിയിലെ കടയുടെ കരം  - Angadiyile Kadayude Karam

അങ്ങാടിച്ചരക്ക്  - Angadicharakku

കച്ചവടസാധനങ്ങള്‍  - Kachavadasadhanangal‍

അങ്ങാടിത്തോലി  - Angaditholi

ക്രയവിക്രയത്തില്‍ വരുന്ന ചേതം  - Krayavikrayathil‍ Varunna Chetham

അങ്ങാടിനിലവാരം  - Angadinilavaram

അങ്ങാടിയിലെ വിലനിരക്ക്, കമ്പോളനിലവാരം  - Angadiyile Vilanirakku, Kampolanilavaram

അങ്ങാടിപ്പാട്ടം  - Angadippattam

അങ്ങാടിക്കൂലി  - Angadikkooli

അങ്ങാടിപ്പാട്ട്  - Angadippattu

അങ്ങാടിയില്‍പ്പോലും പരസ്യമായത്  - Angadiyil‍ppolum Parasyamayathu

അങ്ങാടിപ്പിള്ളേര്‍  - Angadippiller‍

അങ്ങാടിയിലെ കളിപ്പിള്ളേര്‍  - Angadiyile Kalippiller‍

അങ്ങാടിപ്പിള്ളേര്‍  - Angadippiller‍

"അങ്ങാടിപ്പിള്ളേരും കന്നാലിപ്പിള്ളേരുംകൂടി കളിക്കാനാകാ"  - "angadippillerum Kannalippillerumkoodi Kalikkanaka"

അങ്ങാടിപ്പീടിക  - Angadippeedika

കച്ചവടത്തെരുവിലെ കട  - Kachavadatheruvile Kada

അങ്ങാടിപ്പെട്ടി  - Angadippetti

അങ്ങാടിമരുന്നുകള്‍ സൂക്ഷിക്കാനായി ധാരാളം ചെറിയ അറകളോടുകൂടി നിറ്മിക്കുന്ന പെട്ടി  - Angadimarunnukal‍ Sookshikkanayi Dharalam Cheriya Arakalodukoodi Nirmikkunna Petti

അങ്ങാടിപ്പെണ്ണ്  - Angadippennu

സ്വന്തം ശരീരം വിറ്റ് ജീവിക്കുന്നവള്‍, വേശ്യ  - swantham Shareeram Vittu Jeevikkunnaval‍, Veshya

അങ്ങാടിഭോഗം  - Angadibhogam

അങ്ങാടിക്കൂലി, ചന്തക്കരം  - Angadikkooli, Chanthakkaram

അങ്ങാടിമരുന്ന്  - Angadimarunnu

അങ്ങാടിയില്‍ വാങ്ങാന്‍ കിട്ടുന്നതും ഉണങ്ങിയതുമായ ഓഷധികള്‍ (താരത, പച്ചമരുന്ന്)  - Angadiyil‍ Vangan‍ Kittunnathum Unangiyathumaya Oshadhikal‍ (tharatha, Pachamarunnu)

അങ്ങാടിവാര്‍ത്ത  - Angadivar‍tha

കേട്ടൂകേള്‍വി, ജനശ്രുതി  - Kettookel‍vi, Janashruthi

അങ്ങാടിവില  - Angadivila

നിരക്കുവില, കമ്പോളവില  - Nirakkuvila, Kampolavila


Please Try Below Words.

കൊഞ്ച് തൈക്കാവ് ഉച്ചാര്യ താരികം നാറ്റുക കിടിയന്‍ ശിവ2 വജ്രി കേനതി ജനകജ ഇറുക്കക്കാല്‍ ഖന്‍ ചെറി2 വ്യുത്സര്‍ഗം അപരാഗം മേത്തരം വരാഹന്‍ കൂച്ചല്‍2 പ്രഭവ ജയന്തി അസ്തഗിരി അഹിഭുക്ക് എണ്ണപ്പെടുക പൂണുക1 പരമദഹരന്‍ ഖര്‍മം മംഗല്യസൂത്രം അവേത കച്ചം2 ഞൊരയ്ക്കുക പന്താനക്കോപ്പ് കണ്ട് അഭ്യുദൃഷ്ടം അരിമ ചാമര്‍ത്തം കാലചിഹ്നം വ്രജകിശോരന്‍ കരംഭം, കരംബം ഏഡ പാദചതുരന്‍ അദ്യപ്രഭൃതി പൊളവ ചുമ്മാട് ലപിത ഗണ്ഡശില ആരൂഢം വാസുഭദ്രന്‍ മണിമണ്ഡപം തന്ത്രവേദി ഭൂപദം ഉഭയചര കൊല്ലക്കുടി എങ്ങോന്‍ ത്വച ഐണം അയിന്തലനാഗം ടങ്കൃതം ഇള3 അക്ഷിയുഗളം നിന്ദിത നിസ്സന്ദേഹ സ്ഥിരച്ഛദം കണ്ടങ്കാളി ധാരകന്‍ പകിടകളി ആക്രയന്‍ ഭോഗലോല അന്തര്‍ഗാമി ചാട്ടക്കോല്‍2 ജാല്മ ആയുധപാണി എവുറായ അന്വക്ഷരം ആദ്യ1 കറ്റവിരുത്തി ഈടി1 കൃകലാസം, -സകം വഹലഗന്ധം അഹിജിഹ്വ ആശ്രിത്യ കുട്ടന്‍ സ്വംഗം രോഗം കാചക്കുപ്പി മലയമാരുതന്‍ വര്‍വരന്‍ അതിവ്യക്ത ഇന്ദ്രായുധം മാമുനി ആവത് കരിമരുന്ന് കൂട്ടുകൃഷി ഈരോലി, ഈര്‍കോലി കഞ്ജാരന്‍ മറ്റത് പെരുമരുന്ന് വിലംബനം പൈതൃഷ്വസേയി ഗാലനം1 എള്ളോളം അതൃപ്തി തളിരം മാര്‍ഗവതി മരത്തവള അവിടം അര്‍ണ ഭദ്രകുംഭം സ്ഫോട ചിറ2 മത്സ്യഗന്ധിനി കമിഴുക1 ഇട്ടേറ് അരാളം2 ഉക്ഷതരം, ഉക്ഷതരന്‍ പുറോട്ട് ഖണ്ഡശ: അഷ്ടപാദിക സമാഹൃത ഖഡ്ഗികം കൊമയ്ക്കുക1 ഛലമതി ഹല്വാ, അലുവാ പലവക ലലാടിക നിര്‍വികല്‍പം ഹാഹാരവം വായുവാഹം ചമ്പാന തുംബുരി പുംസ്ത്വാപഹരണം വിഷാക്ത പ്രചാരകന്‍ അംഖോടം ബുധാനന്‍ ചല്ലാന്‍ ദീര്‍ഘതിമിഷ ആയിരം ഉദധിസുതന്‍ മഹിതം അവുണ്ടില ജളുകാ, -കം ഗ്രന്ഥകൃത്ത് ശോകം നിഷേധിക്കുക അനുയവം ഉദ്വേഷ്ടിതം കുഞ്ചനം അഹിബുധ്ന്യന്‍ വിരുപ്പ് അപഷ്ഠുര, -ല പ്രഹാരി അവരൂപ നീതിന്യായം ശപ്ത്വാ താമ്രത്രപുജം ഭണ്ഡാരം മഞ്ജിഷ്ഠരാഗം നവപ്രസൂത സൂപധൂപകം അര്‍ദിത ഏലില്‍പ്പണി അപരിചിതന്‍ ശിക്ഷമാണന്‍ മുഷിവാക്ക് സുപുഷ്പം ആകാശമണ്ഡലം ശ്രീരാമോദന്തം പരഹിതം മേല്‍പ്പടി3 ചാര്‍ജ് വലക്ഷം സംവിഷ്ട ആദിമ വിപ്രകൃതി കോശനിര്‍ഹാരം അകസ്മാത് ആക്ഷേപ്താവ് ഖട്വാക കാച്ചിക്ക മിന്നി1 ശാപ്പാട് ഉത്പാദ്യം, ഉല്‍- തത്രം യജ്ഞഭാഗന്‍ ലലിത ഞോട് പുരവ് വ്യാകാരം പഞ്ചയാമം നിധിപതി ഗമ്യത്വം ജഗതീകന്ദം വഞ്ചിഭൂമി ഫലപ്രിയം കെട്ടിക്കാഴ്ച വട്ടപ്പരമ്പ് ത്യ്രുപായം കാടുകരിച്ചാന്‍ മഴ പിട്ട്2 കാര്യ വചസ്സ് ഗുഡമഞ്ജരി ഉഴകലം കൈക്കിര അചേലക ഉഴവുചാല്‍ കോലാ, കോലായ, കോലായി കാമദന്‍ ഐഷണികം2 കാര്‍ഷി മൃഗമാസം വരവര്‍ണം അലക്കുവിരുത്തി കോള്‍കൃഷി കാന പഥ്യ1 ഐകപത്യം നിറവുക2 ഹസ്ത്യധ്യക്ഷന്‍ സങ്കലനം നിരാദാനന്‍ ജാരൂഹം അഷ്ടദിക്പാലന്മാര്‍ ശ്യാമകാകം തന്‍പോരിമ ലങ്ഘക ഉദഗ്രന്‍ ജലപ്രിയം ആഖണ്ഡന ചുണങ്ങന്‍ ഒരുപൊഴുത്, -പോത് ചാക്രികലേഖനം ഒക്കട, -ക്കെട ചുട്ടിത്തല1 അഭിനവ അലംഭൂഷ്ണു മന്നാട്ടപ്പന്‍ സ്ഥവി കാരഭൂവ് വേലം പീതപാദം ആഭിമുഖ്യം നാട്ടുനടപ്പ് കൗശിക5 കാരണീഭൂതന്‍ ന്യസ്ത ധാമാധിപന്‍ ചാകാച്ചാവ് പേരക്കിടാവ് ഏകഭാവന ഇഴുത്തുക ചപ്പല്‍1 പ്രതിപ്രാപ്യ കടി1 മിശ്ര