Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

അച്ച  - Acha

അമ്മ  - Amma

അച്ച  - Acha

അമ്മയുടെ അനുജത്തി  - Ammayude Anujathi

അച്ചം  - Acham

പേടി  - Pedi

അച്ചം  - Acham

അമ്പരപ്പ്, പരിഭ്രമം  - Amparappu, Paribhramam

അച്ചച്ചോ  - Achacho

അദ്ഭുതം ഭീതി മുതലായവയെ കുറിക്കുന്നത്  - Adhbhutham Bheethi Muthalayavaye Kurikkunnathu

അച്ചടക്കം  - Achadakkam

അടങ്ങി ഒതുങ്ങിക്കഴിയുന്ന സ്ഥിതി, ഒതുക്കം, വിനയം, നല്ല പരിശീലനം ഉള്ള അവസ്ഥ  - Adangi Othungikkazhiyunna Sthithi, Othukkam, Vinayam, Nalla Parisheelanam Ulla Avastha

അച്ചടയാളം  - Achadayalam

തിരിച്ചറിയാനുള്ള അടയാളം  - Thirichariyanulla Adayalam

അച്ചടി  - Achadi

അച്ചടിച്ച തുണിത്തരം  - Achadicha Thunitharam

അച്ചടിക്കരു  - Achadikkaru

അച്ചടിക്കാന്‍ അക്ഷരമുദ്രയുള്ള ആണി അല്ലെങ്കില്‍ ലോഹത്തകിട്  - Achadikkan‍ Aksharamudhrayulla ani Allenkil‍ Lohathakidu

അച്ചടിപ്പട്ട്  - Achadippattu

ചിത്രങ്ങള്‍ അച്ചടിച്ചിട്ടുള്ള പട്ട്  - Chithrangal‍ Achadichittulla Pattu

അച്ചടിപ്പ്  - Achadippu

അച്ചടിക്കല്‍  - Achadikkal‍

അച്ചടിയന്ത്രം  - Achadiyanthram

അച്ചടികാനുള്ള യന്ത്രം  - Achadikanulla Yanthram

അച്ചടിശാല  - Achadishala

അച്ചുകൂടം, അച്ചടിക്കുന്ന ഇടം  - Achukoodam, Achadikkunna Idam

അച്ചട്ട്  - Achattu

അച്ചിലിട്ട പോലെ തുല്യമായ, കണിശ്ശമായ  - Achilitta Pole Thulyamaya, Kanishamaya

അച്ചന്‍  - Achan‍

അച്ഛന്‍, പിതാവ്  - Achchan‍, Pithavu

അച്ചന്‍  - Achan‍

ബഹുമാനസൂചകമായി ഉപയോഗിക്കുന്ന ഒരു പദം  - Bahumanasoochakamayi Upayogikkunna Oru Padham

അച്ചന്‍  - Achan‍

ക്രിസ്ത്യന്‍ പാതിരി  - Kristhyan‍ Pathiri

അച്ചന്‍  - Achan‍

അമ്മാവന്‍, (ക്രിസ്ത്യാനികളുടെ ഇടയില്‍)  - Ammavan‍, (kristhyanikalude Idayil‍)

അച്ചന്‍  - Achan‍

ജ്യേഷ്ഠന്‍, മച്ചുനന്‍  - Jyeshdan‍, Machunan‍

അച്ചന്‍  - Achan‍

മൃഗവാചകശബ്ദങ്ങളോടും ചേര്‍ക്കുന്നു, ഉദാ: കുരങ്ങച്ചന്‍  - Mrugavachakashabdhangalodum Cher‍kkunnu, Udha: Kurangachan‍

അച്ചന്‍ചേല  - Achan‍chela

പണ്ടുണ്ടായിരുന്ന ഒരുതരം ചേല  - Pandundayirunna Orutharam Chela

അച്ചപ്പം  - Achappam

ഒരുതരം അച്ച് ഉപയോഗിച്ചുണ്ടാക്കുന്ന എണ്ണപ്പലഹാരം  - Orutharam Achu Upayogichundakkunna Ennappalaharam

അച്ചപ്പന്‍  - Achappan‍

അച്ചന്‍റെ അപ്പന്‍, വലിയച്ഛന്‍  - Achan‍re Appan‍, Valiyachchan‍

അച്ചമ്മ  - Achamma

അച്ഛന്‍റെയോ അമ്മയുടെയോ അമ്മ  - Achchan‍reyo Ammayudeyo Amma

അച്ചാച്ചന്‍  - Achachan‍

ജ്യേഷ്ഠന്‍, (ക്രിസ്ത്യാനികള്‍ക്കിടയില്‍)  - Jyeshdan‍, (kristhyanikal‍kkidayil‍)

അച്ചാച്ചന്‍  - Achachan‍

അച്ഛന്‍റെ അച്ഛന്‍  - Achchan‍re Achchan‍

അച്ചാച്ചന്‍  - Achachan‍

പിതാവ്  - Pithavu

അച്ചാണി  - Achani

അച്ചുകൊത്തിയ ആണി  - Achukothiya ani

അച്ചാമ്മ  - Achamma

അച്ചമ്മ, അമ്മൂമ്മ  - Achamma, Ammoomma

അച്ചായന്‍  - Achayan‍

ജ്യേഷ്ഠന്‍  - Jyeshdan‍

അച്ചായന്‍  - Achayan‍

അച്ഛന്‍  - Achchan‍

അച്ചായന്‍  - Achayan‍

അമ്മാവന്‍ (ചില സമൂഹങ്ങള്‍ക്കിടയില്‍)  - Ammavan‍ (chila Samoohangal‍kkidayil‍)

അച്ചായന്‍  - Achayan‍

ഗുരുസ്ഥാനമുള്ള ആരും  - Gurusthanamulla arum

അച്ചാരം  - Acharam

ഉറപ്പ്, ഈട്, മുന്‍ കൂര്‍ കൊടുക്കുന്ന തുക  - Urappu, Eedu, Mun‍ Koor‍ Kodukkunna Thuka

അച്ചാര്‍  - Achar‍

ഉപ്പിലിട്ടത്  - Uppilittathu

അച്ചാല്‍  - Achal‍

ആ വഴി, (പ്ര.) അച്ചാലും പുച്ചാലും = പലവിധത്തില്‍  - a Vazhi, (pra.) Achalum Puchalum = Palavidhathil‍

അച്ചി  - Achi

നായര്‍ സ്‌ത്രീ  - Nayar‍ Sthree

അച്ചി  - Achi

ഭാര്യ  - Bharya

അച്ചി  - Achi

അമ്മ, തള്ളമൃഗം  - Amma, Thallamrugam

അച്ചി  - Achi

ജ്യേഷ്ഠത്തി, മൂത്ത സഹോദരി  - Jyeshdathi, Mootha Sahodhari

അച്ചി  - Achi

മുത്തശ്ശി  - Muthashi

അച്ചിക്കുറുപ്പ്  - Achikkuruppu

കൊട്ടാരം ക്ഷേത്രം മുതലായ ഇടങ്ങളില്‍ അച്ചിമാരുടെ മേല്‍നോട്ടം വഹിക്കുന്ന ആള്‍  - Kottaram Kshethram Muthalaya Idangalil‍ Achimarude Mel‍nottam Vahikkunna al‍

അച്ചിക്കൊതിയന്‍  - Achikkothiyan‍

ഭാര്യയില്‍ അമിതമായ ആസക്തിയുള്ളവന്‍, പെണ്‍കോന്തന്‍  - Bharyayil‍ Amithamaya asakthiyullavan‍, Pen‍konthan‍

അച്ചിങ്ങ  - Achinga

പയറിന്‍റെ ഇളങ്കായ്, ഇളയ അമരയ്ക്ക  - Payarin‍re Ilankayu, Ilaya Amaraykka

അച്ചിങ്ങ  - Achinga

വെള്ളയ്ക്ക, തെങ്ങിലെ വളര്‍ച്ച പ്രാപിക്കാത്ത കായ്  - Vellaykka, Thengile Valar‍cha Prapikkatha Kayu


Please Try Below Words.

വാലുക1 ദര്‍ശക കീഴ്പറ്റുക ശക്രാണി ചുറ്റം മനയോല മര്‍മവൈദ്യം നരുക്കുക മൃഗജലം സ്ഥിരരാശി ആലക്ഷ്യ1 കങ്കരോളം മണ്ഡയന്ത്രം ജാതിപ്രകൃതി കുരുക്കുക2 വ്യക്തീഭാവം ഭുജവീര്യം പുഷ്പഫല ദിവ്യാദിവ്യന്‍ ഉറവ് നാഗരന്‍ ദിക്ചതുഷ്ടയം ദിക്പഥം ഋദ്ധന്‍ മഹാതപസ്സ് അഭേദകല്പന ചാരം4 അവിണന്‍ ഏറാട് അടക്കിവിചാരം അവകുണ്ഠിത ബ്രഹ്മിഷ്ഠ2 താമ്രാര്‍ധം സൂത്രഭിത്ത് ലക്ഷക വാതപുത്രന്‍ പ്രതിയാതനം യാമിനി കൈയ്, കയ്യ് അനാത്മീയ തേമല്‍ ഉപനിക്കുക സത്ഗതി ധ്വനിത ഉപസൃഷ്ടന്‍ അനശ്വ ഊരയന്‍ പെരുന്തിരു അന്തചര പ്രയാസം കലിവത്സരം ഉല്ലവ കഞ്ജിനി കിരീടിക മൃഷാര്‍ഥകം വാതുല ചെല്ലി2 നിയമോപദേഷ്ടാവ് എണ്ണാങ്ക് ജലയോനി അസമുന്നദ്ധ കരുകരുക്കുക സാലഭഞ്ജിക കെട്ടിനില്‍ക്കുക പാതാളഗരുഡ ചോരുക ആഭിരാമിക വരുഡന്‍ ഈടപ്പ് സ്തൂപം അവ്യസ്ത കട്ട1 ച്യാവകന്‍ തേജനം വരിശി അടിയാധാരം ഡം എമ്പവന്‍ പട്ടബന്ധം ജന്യഭൂമി വിമാനനം ഖദര്‍ നിബന്ധിത ക്യാമറ കുപ്രിയ2 അരിവ, അരുവ കുക്കുടധരന്‍ മരച്ചീനി ഈടികളിക്കുക ഗോവൃഷം അല്പസാര ദ്യുനം പൂതിഘാസം സേതുബന്ധം ഇഷ്ടീകൃതം, ഇഷ്ടാകൃതം വസ്നിക സരളം വാവട അഹിബുധ്ന്യന്‍ പോന്ന താരിണി2 ജുഠാടങ്കം അഭ്യുദൃഷ്ടം ക്ഷമാവത് ഇഭി പരാധീനപ്പെടുക അകാലമൂര്‍ത്തി തര്‍ക്കജ്ഞാനം വാല്‍ക്കൊഞ്ച് അവിക്രിയ കടമ്പന്‍ വ്രീഡാവാന്‍ ഓപ്യം ദ്വാരി2 ഗവാക്ഷന്‍ സ്യന്ദിക്കുക കൊള്ളിവട്ടം ശിലാജിത്ത് ബഡാ ശാഖാമൃഗം കൂന്നു കഴുതക്കരണം പൂര്‍വതന ഗണമൈത്രി കര്‍മസംഗി തളിര്‍1 സ്വപിക്കുക ഉമ്പിട്ടി രോഗനിദാനം വേനിലാന്‍ ചന്ദിരം കുടിമതിപ്പ് അതിപന്ഥാവ് ഗോയുക്ത ഉപയോഗിക്കുക ദൗസ്ഥന്‍ രസാസ്വാദം കതിര്‍2 താമ്രദ്രു മൃഗധൂര്‍ത്ത(ക)ന്‍ അങ്കക്കാരന്‍ മുശിര് ഭവാന്തരം ഇല്ലിത്തട്ട് കുഡ്മളീകൃത വ്യാകീര്‍ണ തല്ലി1 വാഞ്ഛനി ആസക്തി സോത്സവ പുരാണവൈരാഗ്യം വകുക്കുക ഛദ്മം മുശിട് ഖാസി മേഘാരി അപ്രാപ്തകാല ചുത്തിയല്‍ രേതസ്സ് അരുണമണി മനോഭാവം ഇസം ആനന്തര്യം ചെലവുതാപ്പ് ഉത്കന്ധര ആണ്ടിയമ്മ ഉമിയുക1 അപൂരുഷ സ്ഥഗിക്കുക പീതരോഹിണി പങ്കജജന്മാവ് ദന്തി ഗവ്യു കൂര്‍ക്കം, -ക്ക, -ക്ക് ഢക്കനം ചണ്ഡീപാഠം രേഖാഗണിതം ഗിരിതടം കീഴ്വാക്ക് നിദാനച്ചെലവ് ഉത്ഥാതാ(വ്) അണ്ടവാഴ വിഹര്‍ഷം പിണ്ഡാതം ആതാനം പവിഴക്കുന്നി വ്യക്തീഭൂത ആവശ്യപ്പെടുക ചാവറം ഉദ്ബലക സൈ്തമിത്യം മെരുള്‍ ഇരാചരം തയ്യാര്‍ ഛഗലി മതം ജീര്‍ണഭൂമി തുടങ്ങുക കിരം വിദ്യാലയം ലജ്ജ മല്ലമിഴി അഗ്നിസഖന്‍ തിരികിട ചിച്ഛക്തി അനുരസം കോശപേടകം മുവ്വേഴ് ചാകന്തി തുണര്‍ച്ച വെടിക്കുക രഞ്ജിത ആമരണം പഞ്ചവായുക്കള്‍ അഭിവീക്ഷകന്‍ മറുകുക ഉപയാമം തേമാനം തത്പരത്വം ചതുഷ്ഷഷ്ടി ഏലുക അവമര്‍ശസന്ധി പരശുരാമന്‍പണം വലി2 ഉന്മാനം കമലലോചനം അറച്ചീര അടമാറി ദിക്ശൂലം മൂത്രാഘാതം മുഷകം അദ്രിദ്വിട്ട് രുദ്രാവാസം ഗോശ്രീ ചെല്‍വാക്ക് മുക്കുക കൊലപ്പുള്ളി മൈ2 അവ്യഗ്ര അനീശ ചല്ല2 രേചനി ചുറ്റുവിളക്ക് സുരയുവതി പ്രാക്കര്‍മം അണ്ടം2 സന്നിഭ അടയ്ക്കാമണിയന്‍ ശാകം2 ആഞ്ഞിപ്പോത്ത് ജുഹു ചാരിത്രവതി വേധം പ്രഭാസം നിശ്ചലതത്ത്വം