Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

അച്ച  - Acha

അമ്മ  - Amma

അച്ച  - Acha

അമ്മയുടെ അനുജത്തി  - Ammayude Anujathi

അച്ചം  - Acham

പേടി  - Pedi

അച്ചം  - Acham

അമ്പരപ്പ്, പരിഭ്രമം  - Amparappu, Paribhramam

അച്ചച്ചോ  - Achacho

അദ്ഭുതം ഭീതി മുതലായവയെ കുറിക്കുന്നത്  - Adhbhutham Bheethi Muthalayavaye Kurikkunnathu

അച്ചടക്കം  - Achadakkam

അടങ്ങി ഒതുങ്ങിക്കഴിയുന്ന സ്ഥിതി, ഒതുക്കം, വിനയം, നല്ല പരിശീലനം ഉള്ള അവസ്ഥ  - Adangi Othungikkazhiyunna Sthithi, Othukkam, Vinayam, Nalla Parisheelanam Ulla Avastha

അച്ചടയാളം  - Achadayalam

തിരിച്ചറിയാനുള്ള അടയാളം  - Thirichariyanulla Adayalam

അച്ചടി  - Achadi

അച്ചടിച്ച തുണിത്തരം  - Achadicha Thunitharam

അച്ചടിക്കരു  - Achadikkaru

അച്ചടിക്കാന്‍ അക്ഷരമുദ്രയുള്ള ആണി അല്ലെങ്കില്‍ ലോഹത്തകിട്  - Achadikkan‍ Aksharamudhrayulla ani Allenkil‍ Lohathakidu

അച്ചടിപ്പട്ട്  - Achadippattu

ചിത്രങ്ങള്‍ അച്ചടിച്ചിട്ടുള്ള പട്ട്  - Chithrangal‍ Achadichittulla Pattu

അച്ചടിപ്പ്  - Achadippu

അച്ചടിക്കല്‍  - Achadikkal‍

അച്ചടിയന്ത്രം  - Achadiyanthram

അച്ചടികാനുള്ള യന്ത്രം  - Achadikanulla Yanthram

അച്ചടിശാല  - Achadishala

അച്ചുകൂടം, അച്ചടിക്കുന്ന ഇടം  - Achukoodam, Achadikkunna Idam

അച്ചട്ട്  - Achattu

അച്ചിലിട്ട പോലെ തുല്യമായ, കണിശ്ശമായ  - Achilitta Pole Thulyamaya, Kanishamaya

അച്ചന്‍  - Achan‍

അച്ഛന്‍, പിതാവ്  - Achchan‍, Pithavu

അച്ചന്‍  - Achan‍

ബഹുമാനസൂചകമായി ഉപയോഗിക്കുന്ന ഒരു പദം  - Bahumanasoochakamayi Upayogikkunna Oru Padham

അച്ചന്‍  - Achan‍

ക്രിസ്ത്യന്‍ പാതിരി  - Kristhyan‍ Pathiri

അച്ചന്‍  - Achan‍

അമ്മാവന്‍, (ക്രിസ്ത്യാനികളുടെ ഇടയില്‍)  - Ammavan‍, (kristhyanikalude Idayil‍)

അച്ചന്‍  - Achan‍

ജ്യേഷ്ഠന്‍, മച്ചുനന്‍  - Jyeshdan‍, Machunan‍

അച്ചന്‍  - Achan‍

മൃഗവാചകശബ്ദങ്ങളോടും ചേര്‍ക്കുന്നു, ഉദാ: കുരങ്ങച്ചന്‍  - Mrugavachakashabdhangalodum Cher‍kkunnu, Udha: Kurangachan‍

അച്ചന്‍ചേല  - Achan‍chela

പണ്ടുണ്ടായിരുന്ന ഒരുതരം ചേല  - Pandundayirunna Orutharam Chela

അച്ചപ്പം  - Achappam

ഒരുതരം അച്ച് ഉപയോഗിച്ചുണ്ടാക്കുന്ന എണ്ണപ്പലഹാരം  - Orutharam Achu Upayogichundakkunna Ennappalaharam

അച്ചപ്പന്‍  - Achappan‍

അച്ചന്‍റെ അപ്പന്‍, വലിയച്ഛന്‍  - Achan‍re Appan‍, Valiyachchan‍

അച്ചമ്മ  - Achamma

അച്ഛന്‍റെയോ അമ്മയുടെയോ അമ്മ  - Achchan‍reyo Ammayudeyo Amma

അച്ചാച്ചന്‍  - Achachan‍

ജ്യേഷ്ഠന്‍, (ക്രിസ്ത്യാനികള്‍ക്കിടയില്‍)  - Jyeshdan‍, (kristhyanikal‍kkidayil‍)

അച്ചാച്ചന്‍  - Achachan‍

അച്ഛന്‍റെ അച്ഛന്‍  - Achchan‍re Achchan‍

അച്ചാച്ചന്‍  - Achachan‍

പിതാവ്  - Pithavu

അച്ചാണി  - Achani

അച്ചുകൊത്തിയ ആണി  - Achukothiya ani

അച്ചാമ്മ  - Achamma

അച്ചമ്മ, അമ്മൂമ്മ  - Achamma, Ammoomma

അച്ചായന്‍  - Achayan‍

ജ്യേഷ്ഠന്‍  - Jyeshdan‍

അച്ചായന്‍  - Achayan‍

അച്ഛന്‍  - Achchan‍

അച്ചായന്‍  - Achayan‍

അമ്മാവന്‍ (ചില സമൂഹങ്ങള്‍ക്കിടയില്‍)  - Ammavan‍ (chila Samoohangal‍kkidayil‍)

അച്ചായന്‍  - Achayan‍

ഗുരുസ്ഥാനമുള്ള ആരും  - Gurusthanamulla arum

അച്ചാരം  - Acharam

ഉറപ്പ്, ഈട്, മുന്‍ കൂര്‍ കൊടുക്കുന്ന തുക  - Urappu, Eedu, Mun‍ Koor‍ Kodukkunna Thuka

അച്ചാര്‍  - Achar‍

ഉപ്പിലിട്ടത്  - Uppilittathu

അച്ചാല്‍  - Achal‍

ആ വഴി, (പ്ര.) അച്ചാലും പുച്ചാലും = പലവിധത്തില്‍  - a Vazhi, (pra.) Achalum Puchalum = Palavidhathil‍

അച്ചി  - Achi

നായര്‍ സ്‌ത്രീ  - Nayar‍ Sthree

അച്ചി  - Achi

ഭാര്യ  - Bharya

അച്ചി  - Achi

അമ്മ, തള്ളമൃഗം  - Amma, Thallamrugam

അച്ചി  - Achi

ജ്യേഷ്ഠത്തി, മൂത്ത സഹോദരി  - Jyeshdathi, Mootha Sahodhari

അച്ചി  - Achi

മുത്തശ്ശി  - Muthashi

അച്ചിക്കുറുപ്പ്  - Achikkuruppu

കൊട്ടാരം ക്ഷേത്രം മുതലായ ഇടങ്ങളില്‍ അച്ചിമാരുടെ മേല്‍നോട്ടം വഹിക്കുന്ന ആള്‍  - Kottaram Kshethram Muthalaya Idangalil‍ Achimarude Mel‍nottam Vahikkunna al‍

അച്ചിക്കൊതിയന്‍  - Achikkothiyan‍

ഭാര്യയില്‍ അമിതമായ ആസക്തിയുള്ളവന്‍, പെണ്‍കോന്തന്‍  - Bharyayil‍ Amithamaya asakthiyullavan‍, Pen‍konthan‍

അച്ചിങ്ങ  - Achinga

പയറിന്‍റെ ഇളങ്കായ്, ഇളയ അമരയ്ക്ക  - Payarin‍re Ilankayu, Ilaya Amaraykka

അച്ചിങ്ങ  - Achinga

വെള്ളയ്ക്ക, തെങ്ങിലെ വളര്‍ച്ച പ്രാപിക്കാത്ത കായ്  - Vellaykka, Thengile Valar‍cha Prapikkatha Kayu


Please Try Below Words.

പുത്രകന്‍ കുമുദതാളം സചേതസ്സ് ഉടുമ്പന്‍ വാതില്‍മാടം ലേഷ്ടു കാറല്‍മാന്നാടകം തരുപടം സഞ്ജയന്‍ കോയിലാള്‍ നിശ്ചായക അംബുവിഹാരം ഗണരാത്രം അമ്പര്‍2 ഊവ്1 തലമുഖം ജനസഭ പുന്‍ അണിവ് രോഹിതകം പേരൊലി സുരഗീര് തദാനീം ഇളമ്പൂവ് ഛത്രയോഗം കണ്ണിക്കാല്‍ സഞ്ചയിക തിലകന്‍ ഘൃതേളി എടു കുംഭി2 അന്വേഷി ബഹുകര അക്ഷബീജം ശര്‍വരം രവണ പുരോഗതി ഉറുമി1 മന്താവ് ശതമുഖ ച്യുതപഞ്ചമം മേരു സ്നേഹപൂര്‍വം ഉദന്തിക ഗീര്‍ണി1 ശുചീഭവിക്കുക മര്‍ക്കടമുഷ്ടി കത്തൃണം കുഞ്ജം നിത്യവ്യയം ദര്‍ശയിതാ ചന്ദ്രവ്രതം അനുബന്ധഷഡ്വര്‍ഗം സുരദ്വീപം പൂശകന്‍ പുടയുക അന്യാര്‍ഥം1 ചര്‍ച്ചസ്സ് ശയനം സംവാഹം നടീല്‍ ഇന്ദ്രയവം വേഷധാരി തൗര്യം നിര്‍വാണം ഗൃഹവരണ്ഡകം അനുനായക കൊടുവാ കൈകൊട്ടുക വാസതേയി ഔഘം അവസരോചിത ചാതുര്‍ഹോത്രിയം ബര്‍ഹിഷ്ക സാമ്പ്രതം പങ്കജമകള്‍ നക്ഷത്രബംഗ്ലാവ് വല്ല പോലുക ചീനച്ചട്ടി ഇണച്ച എളത് പകിട ആര്‍ച്ചികം വധസ്ഥലി അത്യഗ്നിഷ്ടോമം കമുത്തുക യദ്വൃത്തം എതിരിടുക ആലോചകം താമ്രവര്‍ണി1 കുരല്‍നാളം സ്വായംഭൂവന്‍ ശാലന്‍ ഭാഗധേയന്‍ സ്‌ത്രീജനനി കൃകല അന്തര്‍യാമം2 പൈതൃക തുനിച്ചല്‍ ഗത്യവരോധം വേതകം നിര്‍വാപ(ണ)ം അങ്ങത്തെ മത്തം ശര്യ വിള്ള് ദ്വിസ്വഭാവ ദേവം അന്തര്‍ഘണം, -ഘനം, -ഘാതം ഗവര്‍ണദോര്‍, ഗോ- ചന്ദ്രശാലിക രക്തഭാവം കീരിപ്പല്ല് അസ്തഗ ചികട ദ്വാരകാനാഥന്‍ അക്ലിപ്തി കുണയ്ക്കുക ദേഹധാരണ ഛോരണം സുമംഗലി ത്വാം ക്ഷത്രി1 ഉദ്ധൂഷണം അനതിക്രമണീയ ശുചം അസ്ഥിവിഗ്രഹ ഉപമേയോപമ കാഷ്ഠം1 നരാധാര ആരഭണം മന്ദത, -ത്വം ഈയുള്ളവന്‍, ഇയ്യുള്ളവന്‍ എഴു5 നിശുംഭമഥനി ഈശിതാവ് കാല്‍മടക്കം ഇരുമുന ഇന്ദുമുഖി പത്തല്‍2 തന്ത്രമുദ്ര കുച്ചില്‍1 ചായിക്കുക മാനധനന്‍ പുലയാടുക തത്ത്വാതീതന്‍ ഒഡിയ പിഠം തുഷാനലന്‍ ധൂലിജങ്ഘം ഞെകിഴി സേവഭക്ഷ1 പുകച്ചല്‍ അജിഹ്മഗ നിമൂലം ചിരം2 സത്യവതി മൂര്‍ത്തിത്രയം കാര്‍ത്തികി അങ്കബന്ധം അഗ്നിമുഹൂര്‍ത്തം ഇന്ദ്രിയപദാര്‍ഥം ഗായത്രീവല്ലഭന്‍ വസന്തദൂതി ഉപലബ്ധം വിനപ്പാട് ക്ഷാന്ത അവതരിപ്പിക്കുക കരിക2 പ്രതിസൃഷ്ട വിസ്മയനീയന്‍ എലിമരുന്ന് കൃസരം വിഷപ്പല്ല് ഛേമണ്ഡന്‍ കിന്നരാധീശന്‍ കണ്ടിക വിപഞ്ചി(ക) ത്രിജടന്‍ കളത്തുമ്പ പ്രചാരണം തുരാല്‍ സാര്‍ഥനാമം ഗണതാ, -ത്വം ഘരഘര2 കോമര് ശിങ്കു കോല്‍ക്കുറി ഹട്ടി കാടുവളയുക രാജാ വൈദ്യുതവിശ്ലേഷണം ഇഷ്വന്‍ ഉടനേ, ഉടനെ ആലംഭ്യ അഭ്രയം ഭ്രാതൃജ നൊന്തുവിളി ഗോമയതിലകം വരമൊഴി ഇടം2 ഗോശൃംഗം രങ്കിടുക ഉപദ്വാരം പര്‍ണില ആത്മജ്ഞാനി മാതരിശ്വാ(വ്) ചാര്യം ശ്വേതരൂപ്യം മഹേഭം കര്‍ഫ്യൂ സഭാസത്ത് ഭൂമിജ2 അച്ചടയാളം അന്നകോഷ്ഠകം പിടിച്ചടക്കുക ഉറിവല വിടാതെ ഇച്ചാച്ച വയറ അണ്ഡാകാര നാടകീയം പരിവ് മനോരാജ്യം ആഹ്ലാദിക്കുക ചിരകാലീന കാരകകൃത്ത് പ്രതിഷ്ഠാപയിതാവ് പൊന്തിഫിക്കല്‍ നിപാതനീയ തളിക്കണക്ക് പ്രിയദര്‍ശ(ന) കപീഷ്ടം ചൊട്ടി1 പരപീഡ പക്ഷവഞ്ചിതകം പ്രയോജ്യ അമലി അഭിമര്‍ശക, -ഷക കാരോട് ഗാര്‍ഹസ്ഥ്യം ഇടങ്ങഴിപ്പൂട്ട് ഘ്രാണിക്കുക പ്രലോഭ(ന)ം പ്രണേയ അരണമാണിക്യം കിറഞ്ഞി ഹരിഹേതി മാലക്കണ്ണ് കൃതശേഷ ഹിതോക്തി ഗുഹ്യകേശ്വരന്‍ ശരവ്യം ഇത്തിന, ഇത്തിനി