Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

അടി  - Adi

"അടിയുക" എന്നതിന്‍റെ ധാതുരൂപം.  - "adiyuka" Ennathin‍re Dhathuroopam.

അടി  - Adi

ലഹള, തമ്മില്‍തല്ല്  - Lahala, Thammil‍thallu

അടി  - Adi

വീശല്‍  - Veeshal‍

അടി  - Adi

പതിക്കല്‍, (അച്ച്, മുദ്ര ഇത്യാദി)  - Pathikkal‍, (achu, Mudhra Ithyadhi)

അടി  - Adi

മുഴക്കം, കിലുക്കം  - Muzhakkam, Kilukkam

അടി  - Adi

സാമര്‍ഥ്യപ്രയോഗം  - Samar‍thyaprayogam

അടി  - Adi

കീഴറ്റം, താഴത്തെ ഭാഗം  - Keezhattam, Thazhathe Bhagam

അടി  - Adi

കീഴ്, മറ്റൊന്നിനു താഴെയുള്ള ഭാഗം  - Keezhu, Mattonninu Thazheyulla Bhagam

അടി  - Adi

അടിയളവ്, ചുവടളവ്  - Adiyalavu, Chuvadalavu

അടികലശല്‍  - Adikalashal‍

അടിപിടി, ബഹളം, തമ്മില്‍ത്തല്ല്  - Adipidi, Bahalam, Thammil‍thallu

അടികള്‍  - Adikal‍

(പു.ബ.വ.) തിരുവടികള്‍, തൃപ്പാദങ്ങള്‍  - (pu. Ba. Va.) Thiruvadikal‍, Thruppadhangal‍

അടികള്‍  - Adikal‍

ഒരു പൂജാരിവര്‍ഗം.(സ്‌ത്രീ.) അടിയമ്മ  - Oru Poojarivar‍gam.(sthree.) Adiyamma

അടികൊള്ളി  - Adikolli

തല്ലു വാങ്ങിക്കുന്നവന്‍, കൊള്ളരുതാത്തവന്‍  - Thallu Vangikkunnavan‍, Kollaruthathavan‍

അടികൊള്ളി  - Adikolli

ഒരിനം നെല്ല്, ശക്തിയായി അടിച്ചാല്‍ മാത്രം കൊഴിയുന്നത്  - Orinam Nellu, Shakthiyayi Adichal‍ Mathram Kozhiyunnathu

അടിക്കടി  - Adikkadi

ഓരോ അടിവയ്ക്കുമ്പോഴും, വീണ്ടും വീണ്ടും  - Oro Adivaykkumpozhum, Veendum Veendum

അടിക്കട്ട  - Adikkatta

ഓടത്തിനു വേഗതയുണ്ടാക്കുന്ന ഒരു ഉപകരണം  - Odathinu Vegathayundakkunna Oru Upakaranam

അടിക്കണ  - Adikkana

(നെല്ലിന്‍റെ) ചുവട്ടിലെ കണ, കിളിര്‍പ്പ്  - (nellin‍re) Chuvattile Kana, Kilir‍ppu

അടിക്കനം  - Adikkanam

അടിയിലുള്ള കനം, അടിച്ചരക്ക്  - Adiyilulla Kanam, Adicharakku

അടിക്കലം  - Adikkalam

രാജാവ് ഭക്ഷണം കഴിക്കുന്ന പാത്രം  - Rajavu Bhakshanam Kazhikkunna Pathram

അടിക്കല്ല്  - Adikkallu

അടിസ്ഥാനതത്ത്വം  - Adisthanathathvam

അടിക്കളം  - Adikkalam

കറ്റയടിക്കാനുള്ള കളം  - Kattayadikkanulla Kalam

അടിക്കാരന്‍  - Adikkaran‍

അടിപിടികൂടുന്നവന്‍  - Adipidikoodunnavan‍

അടിക്കിടാവ്  - Adikkidavu

ആദ്യത്തെ കുട്ടി  - adhyathe Kutti

അടിക്കിടാവ്  - Adikkidavu

അടിയാന്‍റെ കുട്ടി  - Adiyan‍re Kutti

അടിക്കുക  - Adikkuka

ചൂലു മുതലായവ കൊണ്ട് തൂത്തു വൃത്തിയാക്കുക  - Choolu Muthalayava Kondu Thoothu Vruthiyakkuka

അടിക്കുക  - Adikkuka

വീശുക (ഉദാ: കാറ്റടിക്കുന്നു), പരക്കുക (ഗന്ധം പോലെ)  - Veeshuka (udha: Kattadikkunnu), Parakkuka (gandham Pole)

അടിക്കുക  - Adikkuka

പൂശുക, തേച്ചുപിടിപ്പിക്കുക  - Pooshuka, Thechupidippikkuka

അടിക്കുക  - Adikkuka

വണ്ടി, കാള മുതലായവ തെളിക്കുക, നടത്തുക  - Vandi, Kala Muthalayava Thelikkuka, Nadathuka

അടിക്കുക  - Adikkuka

മുദ്രപതിക്കുക, മുദ്രണം ചെയ്യുക  - Mudhrapathikkuka, Mudhranam Cheyyuka

അടിക്കുക  - Adikkuka

ചേങ്ങല മണി മുതലായവ തട്ടിയോ മുട്ടിയോ ശബ്ദമുണ്ടാക്കുക  - Chengala Mani Muthalayava Thattiyo Muttiyo Shabdhamundakkuka

അടിക്കുക  - Adikkuka

ഉഴുതനിലം നിരപ്പാക്കുക  - Uzhuthanilam Nirappakkuka

അടിക്കുക  - Adikkuka

ചിറക് ചലിപ്പിക്കുക  - Chiraku Chalippikkuka

അടിക്കുക  - Adikkuka

അലക്കുക  - Alakkuka

അടിക്കുക  - Adikkuka

യന്ത്രമുപയോഗിച്ചു തയ്ക്കുക  - Yanthramupayogichu Thaykkuka

അടിക്കുക  - Adikkuka

ധാരാളമായി തിന്നുക, കുടിക്കുക (പരിഹാസാര്‍ഥം)  - Dharalamayi Thinnuka, Kudikkuka (parihasar‍tham)

അടിക്കുക  - Adikkuka

കൈക്കലാക്കുക  - Kaikkalakkuka

അടിക്കുക  - Adikkuka

സമ്മാനമോ ഖ്യാതിയോ നേടുക  - Sammanamo Khyathiyo Neduka

അടിക്കുക  - Adikkuka

സങ്കോചം കൂടാതെ പറയുക (ഉദാ: അടിച്ചുവിടുക)  - Sankocham Koodathe Parayuka (udha: Adichuviduka)

അടിക്കുറിപ്പ്  - Adikkurippu

പുസ്തകത്തിലും മറ്റും ഒരു പുറത്തിന്‍റെ അടിയില്‍ ചേര്‍ക്കുന്ന കുറിപ്പ്  - Pusthakathilum Mattum Oru Purathin‍re Adiyil‍ Cher‍kkunna Kurippu

അടിച്ചരക്ക്  - Adicharakku

പലവ്യഞ്ജനപ്പെട്ടിയില്‍ അവശേഷിക്കുന്ന പൊട്ടും പൊടിയും  - Palavyanjjanappettiyil‍ Avasheshikkunna Pottum Podiyum

അടിച്ചി  - Adichi

അടിയാട്ടി, ഭൃത്യ  - Adiyatti, Bhruthya

അടിച്ചിപ്പാര, അടിച്ചാര  - Adichippara, Adichara

കോഞ്ഞാട്ട, ഓലമടലിന്‍റെ അടിയറ്റത്തുള്ള വലപോലുള്ള ചൂട്ട്  - Konjatta, Olamadalin‍re Adiyattathulla Valapolulla Choottu


Please Try Below Words.

ധ്വജോത്ഥാനം പരിമഗ്ന ചെല്വഴി പ്രകമ്പനന്‍ തിറക്കേട് പാദരോഹണം ചക്കുവരി ചാരക്കുഴി പരിപൂര്‍ണത അസ്തം2 ഐളന്‍ നരമ്പ് ഉല1 ഏകാത്മകന്‍ ഗുപ്തകന്‍ ഉന്മൂലിത അനുപാലനം ദിവസ്പതി തരുരാജന്‍ അവധീരണം മൃഗണ്ഡു കന്നം4 ഉമ്പര്‍തടിനി ഹ്രസ്വാംഗന്‍ നിവാതകവചന്‍ നാത്തൂന്‍ ഇട്ടി1 അനന്യാശ്രിത നുണ2 അദംഭി കണഞ്ജരം പട്ടം ഏല്‍ക്കുക മുണ്ട് സമാശ്രയിക്കുക പ്രനീതം ഖലീഫ് കാര്‍ദമികം കര്‍ഷകം2 അഗ്രണി ദീപ്തം1 ചഞ്ചം നിമേഷം നേത്രമലം കൊട്ടിച്ചേതം എങ്ങേനും ഖരപ്രകാശന്‍ അരുണം അജിഹ്വ അരുണ1 ചുണ്ട3 ആശന വിപ്രയോഗം അര്‍ധതൂരം ഗോള്‍ഫ് കവ്യര്‍ ഗാന്ധാരി1 കനം2 ചവറന്‍ സര്‍വമംഗല യാണ്‍ പതിനൊന്ന് ചാമരികന്‍ നിര്‍മജ്ജ ഇടത്തൂട്ടുകാര്‍ താപത്രയം അവഡംഗ(ക)ം കഠം യുഗധര്‍മം നിശാഗൃഹം എഴുത്തുമേശ അസലം എഴുത്തുകോല്‍ ചതുസ്സപ്തതി വിഷമശരന്‍ വളഭി തിര്യഗ്രതം ഘടഗ്രഹന്‍ നല്ലാള്‍ പുനമ്പ് സ്രംസം ചുംബ കന്യാറ മുഴവടി അപവിത്ര കടുത് മുഴുമതി വാറക്കോല്‍ കാമ്യേഷ്ടി അനന്ദ അധോമണ്ഡലം കുമുദാകരം സ്ഥിരച്ഛദം കള്ളയൊപ്പ് അമരകോശം ഇനാം ഏട്ടത്തിയമ്മ രുദ്രാക്ഷം മുഞ്ജവാസസ്സ് ഉക്കെല്ല് കോതി1 ശുക്ലസ്രാവം ജീവസ്ഥാനം ഖഗേശ്വരന്‍ ദ്വേഷണന്‍ ലവലേശം ഉക്കുമത്ത് താദര്‍ഥിക പതിര്‍1 നിര്‍ലേപന്‍ ഹേരം പീപ്പി പൃഷ്ഠവംശം അറസ്റ്റ് അയഞ്ഞ തളിര്‍1 വനദ്വീപം നിമേയം പയസ്യം പൂരത്രയം പിളര്‍ത്തുക ക്രൂരരാവി ബ്രഹ്മം പാരത്രം ധൃതി2 വ്യാമര്‍ദം തവസ്യം ദിവസക്കൂലി എനവെ ആകേകര തത്തുക ഇടത്ത് ഗൂഹനം സഹസ്രനാമം ഇരുന്നള്ളിപ്പ് സമന്താത് ഭഡിലന്‍ ആശങ്ക ചുരക്കണ്ടി ഗതഭര്‍തൃക രഭസാ വിഴുവടി വിശ്ലിഷ്ട വലുത് ഉദിത2 അവലംബം അന്തര്‍ധാനയോഗം അപവ്യപായം ചോബ്ദാര്‍ ചറപറ ജനാബത്ത് ഉദ്വമിക്കുക അപചായിത ഇജ്ജലം ജൂടിക ഹാനി പകടി1 ഞരടുക കൊണ്ടോട്ടം വെയ്യം അതികൃതി മേല്‍വയ്പ്പ് ആഹിരണി അജാമന്‍ കപര്‍ദിക പ്രതിസന്ധി പികബന്ധു ദ്രമിലന്‍ ജീതി പുഷ്കരവ്യാഘ്രം പൈതാമഹ കിഴവ് ഉകം2 ഇന്ദ്രദ്വീപം ധനുഷ്മാന്‍ പടിഞ്ഞാറ്റെത് ജവനന്‍ മീതല്‍ വെറിക്കുക സംഹര്‍ഷം ഉണ്ടവില്ല് ധമ്മില്ലം ലാക്ക് തത്ഗത അവതതി വിശ്വഗന്ധ യുയു രോഹണം കേട് ഖണ്ഡനകാരന്‍ ഇടുപടി ഗതതര്‍ഷന്‍ പുണ്യം ഋണമാര്‍ഗണം തുളമാനം തോയസര്‍പ്പിക ഉപരന്ധ്രം അവനത കിരീടാവകാശി ഇന്ദീവരാക്ഷന്‍ മേല്‍വിചാരം സുമന1 സമ്രബ്ധ കവിടിത്തേപ്പ് കോമല്‍ ഞെട്ടിക്കൂവ ഇരന്ത പത്രപാശ്യ ഘൃതപദി ചേനത്തണ്ടന്‍ ഫലപരിണതി കെട്ടിഞാലുക പചി കൊത്തലുണ്ണി അനക്കുക2 അനാഹത ചുഴലിച്ചൂളന്‍ സര്‍വകലാശാല അല്പരസം ദ്വിപദ കൊഴുവന്‍ കര്‍ദമന്‍ കലഹപ്രിയ2 അധൃഷ്യ അടിയളപ്പന്‍ സംസാരഗുരു മുഖക്കണ്ണാടി മസ്നദ് നാശ്യ അനീശ്വരവാദി ഉളിച്ചല്‍ ചന്ദ്രക്കല പ്രക്ഷി ഗ്രീഷ്മ സുസ്ഥിതി അനുഭോഗവിരുത്തി ഗജഗമന, -ഗാമിനി പിക ചെന്ത്രാഞ്ഞാല് യക്ഷരാത്രി അര്‍ഹണം ഭേദകാനുപ്രയോഗം അവസ്ഥാചതുഷ്ടയം നീളുക ക്രമപ്പലിശ വാര്യന്‍ കുനിപ്പ് അലം1 അബ്ദശതം ഈച്ചാടി മുറുവല്‍ വര്‍ജ്യ കര്‍ശ്യം അപഗ്രഥിതകക്ഷ്യ പക്ഷാന്തം മലയ്ക്കുക