Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

അടിക്കടി  - Adikkadi

ഓരോ അടിവയ്ക്കുമ്പോഴും, വീണ്ടും വീണ്ടും  - Oro Adivaykkumpozhum, Veendum Veendum

അടിക്കട്ട  - Adikkatta

ഓടത്തിനു വേഗതയുണ്ടാക്കുന്ന ഒരു ഉപകരണം  - Odathinu Vegathayundakkunna Oru Upakaranam

അടിക്കണ  - Adikkana

(നെല്ലിന്‍റെ) ചുവട്ടിലെ കണ, കിളിര്‍പ്പ്  - (nellin‍re) Chuvattile Kana, Kilir‍ppu

അടിക്കനം  - Adikkanam

അടിയിലുള്ള കനം, അടിച്ചരക്ക്  - Adiyilulla Kanam, Adicharakku

അടിക്കലം  - Adikkalam

രാജാവ് ഭക്ഷണം കഴിക്കുന്ന പാത്രം  - Rajavu Bhakshanam Kazhikkunna Pathram

അടിക്കല്ല്  - Adikkallu

അടിസ്ഥാനതത്ത്വം  - Adisthanathathvam

അടിക്കളം  - Adikkalam

കറ്റയടിക്കാനുള്ള കളം  - Kattayadikkanulla Kalam

അടിക്കാരന്‍  - Adikkaran‍

അടിപിടികൂടുന്നവന്‍  - Adipidikoodunnavan‍

അടിക്കിടാവ്  - Adikkidavu

ആദ്യത്തെ കുട്ടി  - adhyathe Kutti

അടിക്കിടാവ്  - Adikkidavu

അടിയാന്‍റെ കുട്ടി  - Adiyan‍re Kutti

അടിക്കുക  - Adikkuka

ചൂലു മുതലായവ കൊണ്ട് തൂത്തു വൃത്തിയാക്കുക  - Choolu Muthalayava Kondu Thoothu Vruthiyakkuka

അടിക്കുക  - Adikkuka

വീശുക (ഉദാ: കാറ്റടിക്കുന്നു), പരക്കുക (ഗന്ധം പോലെ)  - Veeshuka (udha: Kattadikkunnu), Parakkuka (gandham Pole)

അടിക്കുക  - Adikkuka

പൂശുക, തേച്ചുപിടിപ്പിക്കുക  - Pooshuka, Thechupidippikkuka

അടിക്കുക  - Adikkuka

വണ്ടി, കാള മുതലായവ തെളിക്കുക, നടത്തുക  - Vandi, Kala Muthalayava Thelikkuka, Nadathuka

അടിക്കുക  - Adikkuka

മുദ്രപതിക്കുക, മുദ്രണം ചെയ്യുക  - Mudhrapathikkuka, Mudhranam Cheyyuka

അടിക്കുക  - Adikkuka

ചേങ്ങല മണി മുതലായവ തട്ടിയോ മുട്ടിയോ ശബ്ദമുണ്ടാക്കുക  - Chengala Mani Muthalayava Thattiyo Muttiyo Shabdhamundakkuka

അടിക്കുക  - Adikkuka

ഉഴുതനിലം നിരപ്പാക്കുക  - Uzhuthanilam Nirappakkuka

അടിക്കുക  - Adikkuka

ചിറക് ചലിപ്പിക്കുക  - Chiraku Chalippikkuka

അടിക്കുക  - Adikkuka

അലക്കുക  - Alakkuka

അടിക്കുക  - Adikkuka

യന്ത്രമുപയോഗിച്ചു തയ്ക്കുക  - Yanthramupayogichu Thaykkuka

അടിക്കുക  - Adikkuka

ധാരാളമായി തിന്നുക, കുടിക്കുക (പരിഹാസാര്‍ഥം)  - Dharalamayi Thinnuka, Kudikkuka (parihasar‍tham)

അടിക്കുക  - Adikkuka

കൈക്കലാക്കുക  - Kaikkalakkuka

അടിക്കുക  - Adikkuka

സമ്മാനമോ ഖ്യാതിയോ നേടുക  - Sammanamo Khyathiyo Neduka

അടിക്കുക  - Adikkuka

സങ്കോചം കൂടാതെ പറയുക (ഉദാ: അടിച്ചുവിടുക)  - Sankocham Koodathe Parayuka (udha: Adichuviduka)

അടിക്കുറിപ്പ്  - Adikkurippu

പുസ്തകത്തിലും മറ്റും ഒരു പുറത്തിന്‍റെ അടിയില്‍ ചേര്‍ക്കുന്ന കുറിപ്പ്  - Pusthakathilum Mattum Oru Purathin‍re Adiyil‍ Cher‍kkunna Kurippu


Please Try Below Words.

ആറാംബള്ളി ത്യ്രാഹിക ഛായാമൃഗധരന്‍ ഉളുപ്പ്1 കളധൗതലിപി രിക്തി കുടക്1 ഉദധിസൂത അതികോപി തിരുവാങ്കോട് ഗൃഹപാഠം സുസംസ്കൃതം എഴുത്ത് പത്രപാലി ജിഹ്മത കലിവൃക്ഷം അനേകശഃ ഞാളുവ പതാകാവ്യൂഹം മന്ദീകരിക്കുക അവലുഞ്ചനം സദ്ഗതി ധനഞ്ജയന്‍ കാരം3 കാളസാരം വസുഭം തേജസ്വിനി ത്വക്ക്ഷീരം മധുസാരഥി കാശിക2 ആദിവിദ്വാന്‍ മടക്കുക ജീവിതാഹൂതി അമ്പാരം1 ശതഹ്രദ ഒന്നേന്ന് ചുറവള്ളി നൂല്‍ക്കുക നാട്ടാന വല്ഗു2 മഹാതലം മംഗലാംഗ ക്ഷണദാകരന്‍ അറു1 അക്രിയവാദം ഹസ്തഘോഷം ബാലപത്ര(ക)ം ഏതം2 ചഞ്ചുസൂചികം അരണ2 ഉന്മുഖീകരിക്കുക വിശേഷവിത്ത് തൃതീയി അംഗവാക്യം പാമകന്‍ വേണുകം ഉരുത്തിരന്‍, ഉഴുത്തിരന്‍ സൂര്യവംശം നീലമിഴി ജഗച്ചക്ഷുസ്സ് പീതം2 രഥഗുപ്തി ഉത്കീര്‍ത്തനം ഘടികയന്ത്രം ചതുര്‍ഗതി ബാഹുമാന്‍ ത്രികോണമത്സരം ചെടുക്കനെ തൊഴു3 ചെന്തുലുക്കന്‍ചേല ജാമദഗ്നി അള്ള് കടു2 കമ്യൂണിറ്റി അഭിമര്‍ശ(ന)ം അധ്വശ്രമം ആര്‍ദ്രഭാവം പ്രഥമം വൈതാന പിടിവാദം വെടിക്കെട്ട് അവഭാസകം ഉടവാള്‍ ചൗര്യം ഭോഷ്കാരം ശീഘ്രകാരി മെഴുക്കല്‍ സുബോധം നാണകം വംശക്രമം കാമഗുണം ആശോഷണം ആരിഴ ഉപ്പിലി1, ഉപ്പിളി സന്നതാംഗ ലേഖനി മൂല്യവത്ത് കുലശില വിടുതി പ്രാവാലികന്‍ ശ്ലോകം മുന്നായ്മക്കാര്‍ ഘണ്ടാതൂര്യം കള്ളിമുണ്ട് വ്യാകരണം ദിങ്മൂഢ തത്ത്വചതുഷ്ടയം ഭോഗിനി പുലഭ്യം തദാമുഖ2 എന്നോണം നിഭൃതം മുടുക്ക് ധാരു പുഷ്പവാക്ക് തോയരാജന്‍ ധ്വനിത പടിക്കട്ട ലോഹിതന്‍ സപ്തശീതി ഉലുമ്പുക അസമ്മൃഷ്ട പന്നായം മീനകേതനന്‍ അടിത്തറ നിവിശേഷം തര്‍മം ആസ്തരകന്‍ ആനുലോമ്യം മറക്കാര്‍ എന്‍പോന്‍ അഭിമന്ത്രിത പ്രാപ്യ മഹാചണ്ഡ അന്നമലം ഈറുക ലോകാതീത പേശം കൂലുക തിലോദ്ഭവം മരുണ്ഡ അഭിഹതി അവശ്യം ഉവച്ചന്‍ ഉത്പലമകള്‍, ഉല്‍- ജനനപ്പെരുനാള്‍ ഉപാസ തഷ്ടം വിവേചകസര്‍വനാമം അക്ഷിപാകാത്യയം കുടമണി തട്ടുപുര പരിണാമം ഉണ്ടാകുക മീതെ അനാഥപ്രതം നളിന സുന്നി കര്‍മോപജീവി നൈപാലം കാരണം പടുകാല്‍1 ഭുക്തസമുജ്ഝിത മഹിഷമര്‍ദിനി മണി2 അതിഖരം ബ്രഹ്മനാഡി പായുക കലിംഗര്‍ മുഴി ചെവിപ്പൂവ് അവപാതനം നീര്‍ക്കാണം എക്കളിപ്പ്2 കാസഘ്നി ഋതുയാ ഊഷരവിസര്‍പ്പം ദൃഢായുധന്‍ അഷ്ടാവക്രന്‍ ആര്‍ക്ക്2 അടക്ക് കുറുമ്പ്രാക്ക് ജഗത്പതി കനക്കേട് കട്ടുറുമ്പ് ആരുദ്ധ തനുച്ഛദം മുദം അധര്‍മ്യ അനന്തരാശി അസുരനഖം മൊഴിമ ലൈസന്‍സ് തെണ്ടക്കാരന്‍1 അവാപിക്കുക വൈവര്‍ണ്യം കേഡി കന്നട്ട, കന്നട്ടം നക്തചരന്‍ ചുല്ലകി അയ്ക് കങ്കണരേഖ ചെയ്യ വനദ്വീപം വിരിക്ത ബടു ചടങ്ങം ഓലമടല്‍ ജുഗുപ്സിത2 വിയന്മണി ബിന്ദുചിത്രകം തലോടല്‍ ജന്മശ്ശനി ജൃംഭിത നാസിക ഓതല്‍ ഉത്സവം നാവിതന്‍ നിരുദ്ധി ആള്‍ക്കാരന്‍ ഘാസകുന്ദം കന്ദുചാരി ജലപ്രവാഹം ഗോവിട്ട മധ്യരാത്രം ചങ്കരപ്പ് ഉപപന്ന കാന്തക്കല്ല് സമഭ്യാഹാരം സ്ത്രണ നിസര്‍ഗ വളാകം ഇടശ്ശേരി സിതസിവം കന്യാമഠം തലയെടുപ്പ് ആരുണ്യം മറവന്‍ വിഷദ്രുമം ധര്‍മശാസനം ഭൂഗര്‍ഭന്‍ ഊന്നുക, ഊന്റുക കുപൂയ സംഘാടകന്‍ തന്ത്ര ഉച്ഛ്വാസം അനലമുഖന്‍ അധ്യക്ഷ ചന്ദ്രാത്മവര്‍ഗം അമര്‍ഷിത ഉപവകുപ്പ് ഉപനൃത്യം ചകിന്‍ സമചതുരം ഒരുക്ക്