Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

അടിമ  - Adima

ദാസന്‍, സേവകന്‍  - Dhasan‍, Sevakan‍

അടിമ  - Adima

ഭക്തന്‍  - Bhakthan‍

അടിമക്കച്ചവടം  - Adimakkachavadam

അടിമകളെ വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്ന സമ്പ്രദായം  - Adimakale Vangukayum Vil‍kkukayum Cheyyunna Sampradhayam

അടിമക്കാശ്  - Adimakkashu

(ക്ഷേത്രത്തിലെ) ഊഴിയക്കാരില്‍നിന്നു പിരിച്ചുവന്നിരുന്ന കരം  - (kshethrathile) Oozhiyakkaril‍ninnu Pirichuvannirunna Karam

അടിമജന്മം  - Adimajanmam

അടിയാന്മാര്‍ക്കു കരമൊഴിവായി കൊടുക്കുന്ന വസ്തു  - Adiyanmar‍kku Karamozhivayi Kodukkunna Vasthu

അടിമത്തം  - Adimatham

അടിമയായിരിക്കുന്ന അവസ്ഥ  - Adimayayirikkunna Avastha

അടിമപ്പണം  - Adimappanam

അടിമകള്‍ കൊടുത്തിരുന്ന വരിപ്പണം  - Adimakal‍ Koduthirunna Varippanam

അടിമപ്പണം  - Adimappanam

അടിമയൊറ്റി, ജന്മം മുതലായവയ്ക്കു കൊടുക്കുന്ന പണം  - Adimayotti, Janmam Muthalayavaykku Kodukkunna Panam

അടിമപ്പണി  - Adimappani

അടിമവേല, ദാസ്യവൃത്തി, പ്രതിഫലം പറ്റാതെ ചെയ്യുന്ന പണി  - Adimavela, Dhasyavruthi, Prathiphalam Pattathe Cheyyunna Pani

അടിമപ്പറമ്പ്  - Adimapparampu

കരമൊഴിവായോ കുറഞ്ഞ കരത്തിനോ അടിമയ്ക്കു വിട്ടുകൊടുക്കുന്ന പറമ്പ്  - Karamozhivayo Kuranja Karathino Adimaykku Vittukodukkunna Parampu

അടിമപ്പാട്  - Adimappadu

കാണിക്ക, തിരുമുല്‍ക്കാഴ്ച്ച  - Kanikka, Thirumul‍kkazhcha

അടിമപ്പെടുക  - Adimappeduka

അടിമയായിത്തീരുക  - Adimayayitheeruka

അടിമയാവന  - Adimayavana

അടിമകള്‍ക്ക് ജീവിതവൃത്തിക്കായി കൊടുക്കുന്ന ഭൂമി  - Adimakal‍kku Jeevithavruthikkayi Kodukkunna Bhoomi

അടിമയൊറ്റി  - Adimayotti

ഒരു പഴയ ഭൂവുടമസമ്പ്രദായം  - Oru Pazhaya Bhoovudamasampradhayam

അടിമയോല  - Adimayola

അടിമയുടെ ക്രയവിക്രയങ്ങള്‍ രേഖപ്പെടുത്തിയിട്ടുള്ള ഓല  - Adimayude Krayavikrayangal‍ Rekhappeduthiyittulla Ola

അടിമവിരുത്തി  - Adimaviruthi

അടിമയ്ക്കു കൊടുക്കുന്ന വിരുത്തി വസ്തു, ഒരു ഭൂവുടമസമ്പ്രദായം  - Adimaykku Kodukkunna Viruthi Vasthu, Oru Bhoovudamasampradhayam

അടിമാച്ചില്‍  - Adimachil‍

തെരുവു തൂക്കാന്‍ ഉള്ള നീണ്ടപിടിയോടുകൂടിയ ചൂല്‍  - Theruvu Thookkan‍ Ulla Neendapidiyodukoodiya Chool‍

അടിമുടി  - Adimudi

കാലടിമുതല്‍ തലമുടിവരെ, പാദാദികേശം  - Kaladimuthal‍ Thalamudivare, Padhadhikesham

അടിമ്പക്ഷി  - Adimpakshi

മണ്ണാത്തിപ്പുള്ള്  - Mannathippullu


Please Try Below Words.

ഊത്താമ്പെട്ടി മെത്ത1 വിച്ഛിന്ന ഈ1 യാഷ്ടിക ഖരപ്രകാശന്‍ സകാമം കറവക്കാരന്‍ പറ്റുമുറി സൂര്യച്ഛായ കോടരപുഷ്പി പൂവണം ചക്ഷുഷ്മത്ത് വിബുദ്ധ ആവല്‍1 തരളം ചവളക്കാരന്‍1 ഭ്രഷ്ട1 മുഖകമലം വായ്ക്കത്തി പാണിഘാതം പെടുക്കുക കുലഭൃത്യന്‍ അഭികാശ പര്യവസ്ഥ ഉരുധാ ഒത്തുകല്യാണം ആത്മാധീന ചാവട്ട ഹേമാ(വ്) ലസനം ഗുണീഭൂതവ്യംഗ്യം മധ്യരാത്രം ഫലഭൂമി കുട്ട3 ഉദീപം ചാലം2 മദമത്തന്‍ നഗ്നസത്യം ഉപാസിക്കുക പേണലര്‍ പാട്ടക്കാണം ഭേദിത കദാനു ചെറുക്കുക1 ഫിഡില്‍ തീണ്ടാവാടി ഖഡ്ഗധാര തണ്ടിക ഈരായി രൂപകസമാസം ഏകതര ജഡതത്ത്വങ്ങള്‍ കവ1 നിത്യാരാധന കുണ്ടാണി ആധ്മാപനം ഗൗരീഗുരു കൊമ്പരക് അനുപൂര്‍വ്യ ഊത്ത1 ഉമ3 ഡുലി ഖാനോദകം ചാവുക2 വര്‍ത്തം തക്ലീഫ് കൃഷ്ണകര്‍മാവ് ദാതവ്യ ക്ഷുരനേമി വെയ്യവന്‍ തത്ഭാവം ദുശ്ശാസന ആമം1 സേനാംഗം ശിക്ഷ കനകാവലി ബ്രഹ്മസുതന്‍ വിഷയേന്ദ്രിയം മാര്‍പ്പാപ്പാ ധര്‍മനിഷ്ഠ2 സകൃത്ത് ജടാപാഠി കുട്ടുകം ചുങ്കിടി വീകം1 അതുഷ്ട ചക്ഷുഷ്മാന്‍ നാഗധ്വജന്‍ അമൃതഗര്‍ഭം ഓഷ്ഠകര്‍മം തുച്ഛീകരിക്കുക അശ്വശത്രു കദീജ, ഖദീജ അരു2 മന്ത്രണം ഉപാനഹം ചാക്കാണി കാനീനന്‍ ഏണാങ്കചൂഡന്‍ നൃധര്‍മാവ് അഹതം ശതാഹ്വ പടവാസകം2 ശശവിഷാണം കാപുരുഷന്‍ കൂര്‍പ്പം1 മുറ്റ്1 കംബു സമീചിന ശാകുലികന്‍ വ്യവഹാരജ്ഞന്‍ വ്യളീക ചരരാശികള്‍ വിശാലാക്ഷന്‍ ചുറപ്പ് ഒറ്റാള്‍ കരുതാര്‍ ഹംസന്‍ ഘൃഷ്ടി പരിസരന്‍ ധാതുവൈരി അസ്ഥിയോഗം അപര്‍ത്തു ദന്തവേഷ്ടം കാദറ്, -ര്‍ യമവാഹനം ആസ്തിബാധ്യതാപത്രം പരപദം അഭ്യന്തരകോണം ചാറുചുണങ്ങ് ചക്ഷു:പ്രീതി ജ്വര അവിഷ2 അകൃതവേതന കോപജ്വരം എരുന്ത1 ചിത്രകര്‍മം ദ്രവിണസ്സ് ചളുവ ഉള്‍ക്കരപ്പന്‍ ഉമാപതി നാഗചൂഡന്‍ സജാതന്‍ ഫേനിലം ഗഡു2 അനപായം2 ചുറ്റത്താര്‍ ഭ്രാന്ത1 കണ്ടപ്പന്‍ ചട്ടബുദ്ധി ശര്‍മി പൊന്തിപ്പയറ്റ് വിതമസ്സ് ചതുര്‍ബാഹുക2 അഗ്നിവല്ലഭം അനക്ഷര ഞണുഞണുപ്പ് കത്ത്1 നഭശ്ചമസ്സന്‍ ക്ലേദു പ്രതിനിധി അഭിനയിക്കുക ഗജദന്തം യജ്ഞേശന്‍ ഷഡീശോപചാരങ്ങള്‍ ഞെരിച്ചില്‍ രാജതരംഗിണി വൃദ്ധി ചെണ്ടക്കാരന്‍ ചോറ് കളിക്കൊട്ടില്‍ ഉപരൂഢം പഞ്ചസ്നേഹം നീലിമ കരിമ്പാമ്പ് വികല്പത പ്രതിപദം2 ഭഗ്നകാമ ഉരസ്യ ഒക്കിക്കുക കല4 സ്നപിത ഓജസ്യ ധീ പ്രണമനം ദുര്യോധനന്‍ ചൂളിയാര്‍ഭഗവതി ആത്മപ്രശംസ യദാ പീരം1 കെരവപ്പിഴ, കെരവപ്പുഴ വനൗകസ്സ് അണ്ണം മികവ് കവല1 കോട്ടി4 സട ജീവഥ പൈശാപം ബ്രഹ്മയോനി ആദിശേഷന്‍ അപഭ്രഷ്ട കാമധേനുദാനം കൈത്തിറം ശിലാകുട്ടകം മുട്ട് ഗൗരീജം ഋഷു ഏന്ത് മന്ദമന്ദം ജലശായി ഉദ്യോഗശാല മാലികന്‍ വ്യാദേശിക്കുക കുമാരിലഭട്ടന്‍ ഭാനു ഗൗണ്ട ഊതല്‍ പങ്കവാസം അരുണാധരി ശ്രാതവ്യ കൊരലാരം പരമ്പര മുരാന്തകന്‍ ദിഷ്ടാന്തം ആഴ്മ കൂര്‍മ എണക്കുത്ത് ജലകുന്തളം മാതൃഭൂമി കച്ചേരിനമ്പി ജീവനാവാസം ഉപഗ്രഹം2 ഗഗനധ്വജന്‍ വരിക്ക ലോകമാതാവ് പാകശീലന്‍ ബാഹുപാശം ചങ്ങ1 ഇടന്തുക മാലാകാരവൃത്തി ഇളന്തല ശുഭദിനം അലംബൂഷന്‍ ചെമ്പൊന്‍ അദംഭ വാഗുര നൂല്‍പ്പരുത്തി ചരണകിസലയം ഗാലനം2 പരിപാല(ക)ന്‍ അപരാജിതം പുരുഷമേധം പുരോചനന്‍