Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

അടുകുക  - Adukuka

വേവിക്കുക, പകം ചെയ്യുക  - Vevikkuka, Pakam Cheyyuka

അടുകുക  - Adukuka

കുടിക്കുക, കഴിക്കുക  - Kudikkuka, Kazhikkuka

അടുക്കം  - Adukkam

തുറസ്സായ സ്ഥലം  - Thurassaya Sthalam

അടുക്കല്‍  - Adukkal‍

അടുത്ത്, അരികെ  - Aduthu, Arike

അടുക്കല്‍  - Adukkal‍

മുമ്പാകെ, സന്നിധാനത്തില്‍  - Mumpake, Sannidhanathil‍

അടുക്കല്‍  - Adukkal‍

പക്കല്‍, ഓട്, കൂടെ  - Pakkal‍, Odu, Koode

അടുക്കല്‍  - Adukkal‍

അടുക്കി വയ്ക്കല്‍, അടുക്കുന്ന ക്രിയ  - Adukki Vaykkal‍, Adukkunna Kriya

അടുക്കല്‍  - Adukkal‍

അടുത്തു വരുന്ന പ്രവൃത്തി  - Aduthu Varunna Pravruthi

അടുക്കള  - Adukkala

അടുക്കുന്ന സ്ഥലം, പാചകശാല, മടപ്പള്ളി  - Adukkunna Sthalam, Pachakashala, Madappalli

അടുക്കള  - Adukkala

അടുക്കളക്കാരി, ഭാര്യ, ഗൃഹിണി  - Adukkalakkari, Bharya, Gruhini

അടുക്കള  - Adukkala

അടുക്കള കാണുക = ജാമാതാവിന്‍റെ ഗൃഹത്തില്‍ ചെല്ലുക  - Adukkala Kanuka = Jamathavin‍re Gruhathil‍ Chelluka

അടുക്കളക്കാണം  - Adukkalakkanam

അടുക്കളച്ചെലവിന് കാണമായി കൊടുക്കുന്നവസ്തു  - Adukkalachelavinu Kanamayi Kodukkunnavasthu

അടുക്കളക്കാരന്‍  - Adukkalakkaran‍

അരിവയ്പ്പുകാരന്‍  - Arivayppukaran‍

അടുക്കളക്കാരി  - Adukkalakkari

വീട്ടുകാരി  - Veettukari

അടുക്കളക്കാര്യം  - Adukkalakkaryam

വീട്ടുകാര്യം  - Veettukaryam

അടുക്കളക്കുട്ടന്‍  - Adukkalakkuttan‍

വീട്ടിലിരുന്നു വമ്പു പറയുന്നവന്‍  - Veettilirunnu Vampu Parayunnavan‍

അടുക്കളക്കുരികില്‍  - Adukkalakkurikil‍

ഒരുതരം ചെറിയ പക്ഷി, ഊര്‍ക്കുരികില്‍, അടയ്ക്കാക്കുരികില്‍  - Orutharam Cheriya Pakshi, Oor‍kkurikil‍, Adaykkakkurikil‍

അടുക്കളക്കുറ്റം, -ദോഷം  - Adukkalakkuttam, -dhosham

വീട്ടിലെ സ്‌ത്രീജനങ്ങളുടെ ചാരിത്രദോഷം  - Veettile Sthreejanangalude Charithradhosham

അടുക്കളപ്പുറം  - Adukkalappuram

ക്ഷേത്രത്തിലെ മടപ്പള്ളിയുടെ ചെലവിലേക്കായി വിട്ടൂകൊടുക്കുന്ന ഭൂമി  - Kshethrathile Madappalliyude Chelavilekkayi Vittookodukkunna Bhoomi

അടുക്കളമാടന്‍  - Adukkalamadan‍

വിശേഷിച്ചൊരുജോലിയുമില്ലാതെ തിന്നുകൊഴുത്തു കഴിയുന്നവന്‍  - Visheshichorujoliyumillathe Thinnukozhuthu Kazhiyunnavan‍

അടുക്കളമിടുക്ക്  - Adukkalamidukku

വീട്ടിനുള്ളില്‍ മാത്രം കാണിക്കുന്ന സാമര്‍ഥ്യം, തിണ്ണമിടുക്ക്  - Veettinullil‍ Mathram Kanikkunna Samar‍thyam, Thinnamidukku

അടുക്കളസേവ  - Adukkalaseva

ഗൃഹനായികയുടെ പ്രീതി സമ്പാദിക്കല്‍  - Gruhanayikayude Preethi Sampadhikkal‍

അടുക്കുക  - Adukkuka

യുദ്ധത്തില്‍ നേരിടുക  - Yudhathil‍ Neriduka

അടുക്കുക  - Adukkuka

ഉചിതമാകുക, യോഗ്യമാകുക, ഇണങ്ങുക, പറ്റുക  - Uchithamakuka, Yogyamakuka, Inanguka, Pattuka

അടുക്കുക  - Adukkuka

തുല്യമാകുക  - Thulyamakuka

അടുക്കുക  - Adukkuka

കൊടുക്കുക  - Kodukkuka

അടുക്കുത്തരം  - Adukkutharam

ചുറ്റുത്തരം, പ്രധാന ഉത്തരത്തിന്‍ മുകളില്‍ ഉറപ്പിക്കുന്ന ഉത്തരം  - Chuttutharam, Pradhana Utharathin‍ Mukalil‍ Urappikkunna Utharam

അടുക്കൂട്ടം  - Adukkoottam

കാണപ്പുലയരുടെ ഒരു ഗോത്രം  - Kanappulayarude Oru Gothram

അടുക്ക്  - Adukku

വഴക്കം, മുറ, ചിട്ട  - Vazhakkam, Mura, Chitta


Please Try Below Words.

സീതാചക്രം ഉര്‍വീചലനം ചികീര്‍ഷക നാകുലം ക്ഷേത്രപതി ഉച്ചില്‍ കോകബന്ധു ദാഹഹരണം പവി യുതക പരശഃ ഇഭമാചലം അന്തരിന്ദ്രിയം ഇനജന്‍, -തനയന്‍ കുണ്ഡാലം തപാല്‍ ജനിതാ(വ്) വിശിഖന്‍ ചാഷം ചരമ അരി1 ഉഴപ്പുക2, ഉഴമ്പുക വസ്തുതഃ കലി2 അസ്ത്യാനം ദസ്യു ഭവാന്തരം മാനിതം പതാകിനി പിഴി2 വള്ളല്‍ പാകക്കേട് ഏകപാദപ്ലുതം ഊഴവേല മാധവീയ അമൃതസംഭൂതന്‍ ബൃഹത്കന്ദം ഓമന പഞ്ചമാതാക്കള്‍ വ്യാതോദം ഉണ്‍ ആഗമരീതി, -യുക്തി കര്‍മവതി പക്ഷികീടം ശാപിത ത്രാസ ഒപ്പോല ബ്രഹ്മജ്ഞാനി കൂപം പതിനെണ്ണായിരം തമോവൃത ഛകാരം അസ്തപ്രജ്ഞ പേസ്റ്റ് അയസ്കാണ്ഡം വലമഥനന്‍ ചതുശ്ശാന്തികങ്ങള്‍ അനൈത്തും എള്ളുക ബാല്യം അതിസര ക്രിയാനിര്‍ദേശം ഭംഗിമാ(വ്) ചുരികുഴലാള്‍ ഹൂണം ഭൂതഘ്നം ചൗര്യവൃത്തി തുടങ്ങി1 തൊണ്ട ചെറ്റം1 പള്ളിക്കട്ടില്‍ പ്രഭവന്‍ ദുറ കഡംബം1 തന്ത്രവാപം കടല്‍പ്പുറം ഇന്നാളില്‍ ഭീഷ്മം കുരുട്ടുപായം വാസ്തവ്യം ജഗ്രാഹ തേജിഷ്ഠന്‍ സൂര്യന്‍ പിപ്പലി ആവോളം മിത്രന്‍ ബാഹുശ്രുത്യം കാമാതുര2 വിധുരത, -ത്വം കവനം അന്തരാര്‍ത്തി വിലോപനം സൂപം ദീപമാല അസംപുഷ്ട ന്യഞ്ജലിക അവ്വാറ് ഇസം ധനവൃദ്ധി ജയന്തിക അയോയുഗം പണിയല്‍ കുടവയര്‍ ഉപാഹരിക്കുക കെട്ടുപുള്ളി ദീര്‍ഘം ചഞ്ചം രാസക്രീഡ മുദ്രിണി അശിത1 അകപ്പാട് എണ്ണാങ്ക് കുലഗിരി അനുഗുണം2 മാരടിക്കുക പ്രതിശാന്തി മോടനന്‍ കൗശികന്‍2 ശിഥിലത സുവര്‍ണജൂബിലി ഉത്സര്‍പ്പിണി തീയവന്‍ ഖരപാകം പാക്ക്2 താവരം2 ആധൗത യോജ്യത പാക്യ തേക്കണ ദൃക്പഥം ആനച്ചാല്‍ എട്ടുമുട്ടന്‍ പിശവ്യം പിക്കറ്റിങ്ങ് ഞോട് നൃപസുത വിഷമിത ശര്‍വരി മുകുളിക്കുക ഇരുവാരടക്കം കവിടി അഹസ്സ് തരുതരിപ്പ് നാന്ദീപടം ഇരിയുക ഹിന്ദോള, ഹിന്ദോളം ദരം2 അതിക്ഷുദ്ര ഗജാലയം അനുപശ്യ1 വിവര്‍ത്തിത തോദനം ഉലമ്പുക1 ഉള്‍പ്പിരിവ് വൈരാജ്യം ഖമൂര്‍ത്തി അത്യാസന്ന ചാപി ധീരോദാത്തന്‍ ആനപ്പൂ ആജ്ഞാചക്രം സോമയജ്ഞം ഉത്സേചകന്‍ ഉളക് തേളിയാന്‍ പിച്ചച്ചട്ടി മുറമ അധിദൈവിക ഗാത്രയഷ്ടി രൂപസമ്പത്ത് ബകപഞ്ചകം പ്രതിനന്ദിക്കുക പൂന്തെളി ഹേമാഹ്വം വ്യാകുലീഭവിക്കുക ജീവവാരം എല്ലുമൂപ്പ് പരപരിഗ്രഹം അതിവേധം വിബുധേന്ദ്രന്‍ അരി4 ഉപചര്യ1 ഖാരീവാപം കുട്ടനി വ്യവസ്ഥാപകന്‍ വാഗരന്‍ അനാധൃഷ്ട ഖാനികം ത്രപുസ നിബിഡം അപത്നീകന്‍ നിനാദി എടസരി ജലാകരം ശതപുഷ്പ ചീനപടം, -പട്ടം മുഷ്ടിന്ധയന്‍ നമതം ജൂഷം നിയന്ത്രിത കൊതിക്കുക പ്രാഭഞ്ജനി ആയുഷ്കാലം വാരീന്ദ്രന്‍ തോയാകരം കയവന്‍ താമം അഭ്യാശം1 നിഘാതം ഉടല്‍ തുഷാരം നടപ്പ് മസൂനം പരാശക്തി ഗുപ്തചരന്‍ നിവര്‍ത്തിത ഓമെഗ ചീന ധന്വീനം കോര്‍പ്പി വിടുക്കുക പതച്ചില്‍ ജാംബവന്‍, -വാന്‍ പ്രതീത ചപേടനം ആനുഗതിക ഇടിയപ്പം കാര്‍മുക ആശ്രിത കുപൂയ അലുക്സമാസം കാന്തി അര്‍ത്ഥാപത്തി അഷ്ടപലം ഭംഗം പരിവേഷം ഛന്ദോവേദി വരുവിക്കുക ചപല1 നാളീകബാണന്‍ ലേഡം വടക്കുന്നാഥന്‍ കുച്ഛം വിധൂതി വിഭാവകം കാല്‍ത്തളിര്‍ അഗ്നിവര്‍ധക നുളയുക മന്ഥരം പറണ്ട ആഴ്ചവട്ടം ഹസ്തസൂത്രം ബീജാമ്ലം പിപാസ ഉപവസിക്കുക തനുക