Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

അധര  - Adhara

താഴോട്ടു ചാഞ്ഞ, താഴത്തെ  - Thazhottu Chanja, Thazhathe

അധര  - Adhara

നിന്ദ്യമായ. ഉത്തര  - Nindhyamaya. Uthara

അധരം  - Adharam

കീഴ്ചുണ്ട്  - Keezhchundu

അധരം  - Adharam

അരയ്ക്കു താഴെയുള്ള ഭാഗം  - Araykku Thazheyulla Bhagam

അധരം  - Adharam

പ്രശ്നോത്തരം  - Prashnotharam

അധരകണ്ഠം  - Adharakandam

കഴുത്തിന്‍റെ കീഴ്ഭാഗം  - Kazhuthin‍re Keezhbhagam

അധരകായം  - Adharakayam

അരയ്ക്കു താഴെയുള്ള ഭാഗം. ഉത്തരകായം  - Araykku Thazheyulla Bhagam. Utharakayam

അധരപട്ടിക  - Adharapattika

ഉമ്മറപ്പടി.  - Ummarappadi.

അധരപാനം  - Adharapanam

അധരത്തെ ആസ്വദിക്കല്‍, ചുംബനം  - Adharathe aswadhikkal‍, Chumbanam

അധരപുടം  - Adharapudam

പുടരൂപത്തിലുള്ള അധരം, മണിച്ചെപ്പിന്‍റെ മൂടിപോലുള്ള അധരം  - Pudaroopathilulla Adharam, Manicheppin‍re Moodipolulla Adharam

അധരബിംബം  - Adharabimbam

തൊണ്ടിപ്പഴംപോലെ ചുവന്ന കീഴ്ചുണ്ട്  - Thondippazhampole Chuvanna Keezhchundu

അധരമധു, -യൂഷം  - Adharamadhu, -yoosham

അധരത്തിലെ മധു, അധരരസം, അധരാമൃതം  - Adharathile Madhu, Adhararasam, Adharamrutham

അധരവസ്തി  - Adharavasthi

ഗുദംവഴി ചെയ്യുന്ന വസ്തി പ്രയോഗം  - Gudhamvazhi Cheyyunna Vasthi Prayogam

അധരവ്യായാമം  - Adharavyayamam

വാക്കുകൊണ്ടുള്ള അഭ്യാസം  - Vakkukondulla Abhyasam

അധരാംബരം  - Adharambaram

അടിവസ്ത്രം  - Adivasthram

അധരാംബരം  - Adharambaram

മുണ്ട്  - Mundu

അധരാഞ്ചി  - Adharanchi

അധോദിക്ക്, ദക്ഷിണദിക്ക്  - Adhodhikku, Dhakshinadhikku

അധരാനുകമ്പ  - Adharanukampa

വാക്കില്‍ മാത്രമുള്ള സഹതാപപ്രകടനം (ആംഗലശൈലി)  - Vakkil‍ Mathramulla Sahathapaprakadanam (amgalashaili)

അധരാമൃതം  - Adharamrutham

അധരരസം  - Adhararasam

അധരോത്തര  - Adharothara

തലകീഴായ, കീഴ്മേല്‍ ആയ  - Thalakeezhaya, Keezhmel‍ aya

അധരോത്തര  - Adharothara

താണതും ഉയര്‍ന്നതും ആയ  - Thanathum Uyar‍nnathum aya

അധരോത്തര  - Adharothara

അടുത്തും അകലെയും ഉള്ള  - Aduthum Akaleyum Ulla

അധരോഷ്ഠ  - Adharoshda

കീഴ്ചുണ്ട്  - Keezhchundu

അധരോഷ്ഠ  - Adharoshda

അധരവും ഓഷ്ഠവും  - Adharavum Oshdavum

അധര്‍മ  - Adhar‍ma

ധര്‍മമല്ലാത്തത്, പാപം  - Dhar‍mamallathathu, Papam

അധര്‍മം  - Adhar‍mam

ധര്‍മമല്ലാത്തത്, സദാചാരമില്ലായ്മ, മതവിരോധം, അക്രമം, ദുഷ്ടത  - Dhar‍mamallathathu, Sadhacharamillayma, Mathavirodham, Akramam, Dhushdatha

അധര്‍മം  - Adhar‍mam

പുണ്യമില്ലായ്മ  - Punyamillayma

അധര്‍മം  - Adhar‍mam

പാപം, അകൃത്യം, വിരോധം  - Papam, Akruthyam, Virodham

അധര്‍മദണ്ഡനം  - Adhar‍madhandanam

ന്യായരഹിതമായ ശിക്ഷ  - Nyayarahithamaya Shiksha

അധര്‍മന്‍  - Adhar‍man‍

ധര്‍മം ഇല്ലാത്തവന്‍  - Dhar‍mam Illathavan‍

അധര്‍മന്‍  - Adhar‍man‍

ഒരു പ്രജാപതി, സൂര്യന്‍റെ അനുചരന്‍  - Oru Prajapathi, Sooryan‍re Anucharan‍

അധര്‍മഭീരു  - Adhar‍mabheeru

പാപത്തെ ഭയക്കുന്നവന്‍  - Papathe Bhayakkunnavan‍

അധര്‍മാത്മാവ്  - Adhar‍mathmavu

പാപി, ദുഷ്ടന്‍  - Papi, Dhushdan‍

അധര്‍മി  - Adhar‍mi

ധര്‍മമില്ലാത്തവന്‍, പാപമുള്ളവന്‍  - Dhar‍mamillathavan‍, Papamullavan‍

അധര്‍മി  - Adhar‍mi

ധര്‍മം (ഗുണം) ഇല്ലാത്തവന്‍  - Dhar‍mam (gunam) Illathavan‍

അധര്‍മിഷ്ഠ  - Adhar‍mishda

വളരെ ദുഷ്ടതയുള്ള, ദുര്‍മാര്‍ഗിയായ  - Valare Dhushdathayulla, Dhur‍mar‍giyaya

അധര്‍മ്യ  - Adhar‍mya

ധര്‍മമില്ലാത്ത, പാപമുള്ള, നിയമവിരുദ്ധമായ, മതവിരുദ്ധമായ  - Dhar‍mamillatha, Papamulla, Niyamavirudhamaya, Mathavirudhamaya

അധര്‍ഷിത  - Adhar‍shitha

തോല്‍പ്പിക്കപ്പെടാത്ത  - Thol‍ppikkappedatha


Please Try Below Words.

ഛുരിതം പന്ഥാ(വ്) വിരൂപചക്ഷുസ്സ് നിലവ്2 ഉല്‍ക്കടിമം കൈരേഖ പ്രസേവകം തലാക്ക് നടുങ്ങല്‍ അളിനി ദ്വാദശകര കള്ളത്തെളിവ് ഈടിന1, ഈടിയ1 അര്‍ത്ഥകര്‍മം ഈടം ചതുര്‍ഭാവന്‍ ഈശകാന്തം കൂകുക, കൂവുക കീരിഞാറ ഔവേണം അപനേയി സ്യന്ദനിക ഉപജം ഔഷസ ഘടഘടായിതം സാമാന്യശാസനം ക്ഷീബത, -ത്വം കാചനക, -കം സന്നമിക്കുക ചതുഷ്കം അവിളംബം നേത്രമലം ഉദയപുരം ഒളി4 വേശനാരി ദ്വൈപായനന്‍ ദീര്‍ഘപക്ഷന്‍ ക്ഷിപ്ണു പരാണസ മത്സ്യാശനം മാതരിശ്വാ(വ്) ഇള1 അഞ്ചലനാഗം ഉര്‍വരി ധര്‍മദാനം ശാര്‍ംഗദേവന്‍ പുറമ്പോള ഉടമ്പിടി ഇളമിക്കുക ആധാര്യ ഹനാന്‍വെള്ളം ഗൃഹദീപ്തി സമന്‍ കങ്കോല(ക)ം വടുവത്തി ലായനി വിഷസ്ഥാനം ആട്ടം ജന്മനാ ഉപനിഷാദി വ്യധ്വം പാച്ചു ഋദ്വേദ ഈറ്റുവിളി വാഹം ആലോലിക്കുക ദ്വൈതി വെളുത്തേടന്‍ കലാശി, -സി, ഖലാസി ഇംഗുദം അഗ്നിഷ്ഠിക കന്യകാപുടം വാലുകാസ്വേദം ഞെരിഞ്ഞില്‍ പരിഭവം കേളന്‍1 ഊറാന്‍ ഗ്രാമഫോണ്‍ കെട്ടിപ്പുലരുക കുത്തിക്കൊല്ലി രാജിലം മുടികാലന്‍ ഒരുത്തന്‍ രസിത മദാധിക ഒട്ടകപ്പക്ഷി പിടിമൊന്ത ദുണ്ഡുക നിത്യകാലം അയിലപ്പാല കടുബീജിക അന്യഥാ ആഘൂര്‍ണിത വാസന്തികന്‍ ഋകാരം അജീവനം ജുഹുരാണന്‍ പ്രതിപദം പ്രലയം പ്രതിവര്‍ഷം പടു5 പൊട്ട്2 വിയോനി പഞ്ചശരന്‍ മുക്തിസാധനം ശിവിരം വിഷക്കല്ല് ഉത്പാടിക കൊല്ലന്‍ ഇരുനിറപ്പച്ച മുറിക്കുപ്പായം കൊന്ത1 അഭീരുപത്രി, -പര്‍ണി നയനവിഷയം ദന്തഗോപുരം ധനാധിപന്‍ ചെറിയോന്‍ കുടുംബം ഉദണ്ഡപാലം തന്ത്രക്കാരന്‍ ഏകലിംഗസസ്യം അഘ്ന്യന്‍ ആര്‍ത്ത ആശാപാശം വാതാരി1 തൂര്‍ക്കുക ആവര്‍ജിത പാണിഗ്രഹണം പാഞ്ചമൂലിക പ്രസ്ഥാനത്രയം അകം വേവുക കോക്രി അനേഡന്‍, -ളന്‍ പുളിപ്പിക്കുക കൈക്കുമ്പിള്‍ രാക്കതിര്‍ അസനപുഷ്പകം ആക്രീഡി ഇഫ്രീത്ത് അക്കുറി ലഘുകായം ദ്രവിണം നീറ്റുമരുന്ന് ഉപവീഥി കരീരഫലകം വ്യക്തഗണിതം അധ്വരി വിശ്രവണം സഹകാരം അടിമപ്പെടുക നിഷ്കളങ്ക കോഹലന്‍ വജ്രലോഹകം കൃഷ്ണലോഹം കല്യാണപ്പെണ്ണ് അട്ടം1 ഋണീയ ഞളുപ്പം ബര്‍ബര കര്‍ക്ക1 ആടലോടകം കര്‍ത്തുകാമ ചൂഴല്‍ മദിര1 സുമുഖം പ്രതതം ശബ്ദപ്രമാണം കന്നക്കാരന്‍ കാര്‍മുകയാഗം കൈതപ്പൂ(വ്) വൈശ്വാനര അശ്വഖുരം മഹീക്ഷിത്ത് നീര്‍ക്കുമിള ദര്‍വീകരം പൊലിപ്പണം കുണ്ടക്കോഴി വക്ഷസ്ഥലം ആയതി വിഭിന്ന മുദ്രണം ആമര്‍ദം കേണിക വിഷുക്കണി വിധൃത സങ്ക്രമ(ണം) ഗ്രാമകൂടന്‍ പരാഗമം ചരമധരം നുണ്‍ താരകം അകുപ്യകം കൈടീരു ഘനജംബാളം മുക്തകേശ സ്വനം വാജി1 ഉത്കത, -ത്വം മാരാര്‍ത്തി ഭിക്ഷു നിനാദിത വെണ്മ ക്ലിഷ്ടത ഒന്നുക സത്ത്വവാന്‍ ഗഡോലം കരഭം ജതുഗൃഹം ഗദ്ഗദസ്വരം ഖാനം പ്രമീലിതം ഖരപ്രിയം ഗദാരാതി പാരോക്ഷ്യം പന്നിക്കുഞ്ചം വളര്‍ത്തുക ഏറാപ്പാട് വിഹാപിത പറന്തല ഏറ്റാളി1 ഘോരതര വിശ്വാസകാരി വാര്‍ത്താവൃത്തി പാദുക2 അഭാഗി വൃശം ഋണനിര്‍മോചനം കാര്‍മന്‍ സാര്‍വഭൗതിക എടങ്കേട് ജരം വധത്രം പരിമാര്‍ഗ(ണ)ം മനോദണ്ഡം ഞെട്ടിപ്പന കീഴ്ക്കരള്‍ അല്ലിക്കള്ള് അപ്രമ ചൊക്കിളി1 പറണ്ടുക കാഷ്ഠലോഹി അഞ്ജനി ഹിംഗുനിര്യാസം പാത്തുക വട്ടക്ഷരം പന്നിവാല്‍ ചണ്ഡമൃഗം കഠേരന്‍ പടം1 ചിറ1 സമസ്യ2 ഉപപാദിക്കുക ഇസ്കുക പടവാസകം3 പര്യുത്ഥാനം