Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

അന്ത്യ  - Anthya

അന്തത്തിലുള്ളത്, അവസാനത്തേത്  - Anthathilullathu, Avasanathethu

അന്ത്യ  - Anthya

ഏറ്റവും താണ, അധമമായ  - Ettavum Thana, Adhamamaya

അന്ത്യ  - Anthya

നശ്വരമായ, ക്ഷണികമായ  - Nashvaramaya, Kshanikamaya

അന്ത്യ  - Anthya

അവസാനത്തെ ജാതിയില്‍പ്പെട്ടസ്‌ത്രീ  - Avasanathe Jathiyil‍ppettasthree

അന്ത്യം  - Anthyam

അവസാനത്തേത്  - Avasanathethu

അന്ത്യം  - Anthyam

അവസാനം, മരണം, നാശം  - Avasanam, Maranam, Nasham

അന്ത്യം  - Anthyam

ഒരു വലിയ സംഖ്യ, ആയിരം ലക്ഷം കോടി  - Oru Valiya Samkhya, ayiram Laksham Kodi

അന്ത്യം  - Anthyam

(ജ്യോ.) അന്ത്യരാശി, മീനം  - (jyo.) Anthyarashi, Meenam

അന്ത്യം  - Anthyam

ലഗ്നത്തിന്‍റെ പന്ത്രണ്ടാം ഭാവം  - Lagnathin‍re Panthrandam Bhavam

അന്ത്യം  - Anthyam

മുത്തങ്ങ  - Muthanga

അന്ത്യകര്‍മം  - Anthyakar‍mam

അന്ത്യക്രിയ, സംസ്കാരം  - Anthyakriya, Samskaram

അന്ത്യകാഷ്ഠ  - Anthyakashda

അങ്ങേയറ്റത്തെ നില, പരമകാഷ്ഠ  - Angeyattathe Nila, Paramakashda

അന്ത്യകൂദാശ  - Anthyakoodhasha

മരണാസന്നനായ ആളിനു വേണ്ടി ചെയ്യുന്ന കൂദാശ, ഒടുക്കത്തെ ഒപ്പുറൂശ്മ  - Maranasannanaya alinu Vendi Cheyyunna Koodhasha, Odukkathe Oppurooshma

അന്ത്യജ  - Anthyaja

ഒടുവില്‍ ജനിച്ച  - Oduvil‍ Janicha

അന്ത്യജ  - Anthyaja

താഴ്ന്ന ജാതിയില്‍പ്പെട്ട  - Thazhnna Jathiyil‍ppetta

അന്ത്യജന്‍, -ജാതന്‍  - Anthyajan‍, -jathan‍

ഏറ്റവും താണ ജാതിയില്‍പ്പെട്ടവന്‍, ശൂദ്രന്‍  - Ettavum Thana Jathiyil‍ppettavan‍, Shoodhran‍

അന്ത്യജന്‍, -ജാതന്‍  - Anthyajan‍, -jathan‍

ചണ്ഡാലന്‍  - Chandalan‍

അന്ത്യജന്‍, -ജാതന്‍  - Anthyajan‍, -jathan‍

രജകന്‍, ചര്‍മകാരന്‍, നടന്‍, വരുഡന്‍, (ചൂരല്‍പ്പണിക്കാരന്‍), മുക്കുവന്‍, മേദന്‍, ഭില്ലന്‍, എന്നീ ഏഴുവര്‍ഗങ്ങളിലൊന്നില്‍ പെട്ടവന്‍  - Rajakan‍, Char‍makaran‍, Nadan‍, Varudan‍, (chooral‍ppanikkaran‍), Mukkuvan‍, Medhan‍, Bhillan‍, Ennee Ezhuvar‍gangalilonnil‍ Pettavan‍

അന്ത്യജാതി  - Anthyajathi

ശൂദ്രന്‍  - Shoodhran‍

അന്ത്യഭം  - Anthyabham

അന്ത്യനക്ഷത്രം, രേവതി  - Anthyanakshathram, Revathi

അന്ത്യഭം  - Anthyabham

അന്ത്യരാശി, മീനം  - Anthyarashi, Meenam

അന്ത്യയാത്ര  - Anthyayathra

അവസാനയാത്ര  - Avasanayathra

അന്ത്യയാത്ര  - Anthyayathra

മരണം  - Maranam

അന്ത്യയാമം  - Anthyayamam

രാത്രിയുടെ അവസാനത്തെ യാമം (ഏഴരവെളുപ്പുള്ളപ്പോള്‍ മുതല്‍ പുലര്‍ച്ചവരെ.)  - Rathriyude Avasanathe Yamam (ezharaveluppullappol‍ Muthal‍ Pular‍chavare.)

അന്ത്യയുഗം  - Anthyayugam

ചതുര്‍യുഗങ്ങളില്‍ ഒടുവിലത്തേത്, കലിയുഗം  - Chathur‍yugangalil‍ Oduvilathethu, Kaliyugam

അന്ത്യലേപനം  - Anthyalepanam

അന്ത്യകൂദാശ  - Anthyakoodhasha

അന്ത്യലോപം  - Anthyalopam

ഒടുവിലത്തെ വര്‍ണം ലോപിക്കല്‍  - Oduvilathe Var‍nam Lopikkal‍

അന്ത്യവര്‍ണം  - Anthyavar‍nam

അവസാനത്തെ ജാതി, ശൂദ്രന്‍  - Avasanathe Jathi, Shoodhran‍

അന്ത്യവര്‍ണം  - Anthyavar‍nam

ഒടുവിലത്തെ അക്ഷരം  - Oduvilathe Aksharam

അന്ത്യശാസനം  - Anthyashasanam

അവസാനത്തെ താക്കീത്, ഒടുവിലത്തെ അറിയിപ്പ്  - Avasanathe Thakkeethu, Oduvilathe Ariyippu

അന്ത്യാമന്ത്രണം  - Anthyamanthranam

അവസാനത്തെ യാത്രപറച്ചില്‍  - Avasanathe Yathraparachil‍

അന്ത്യാവസായി  - Anthyavasayi

ചണ്ഡാലനു നിഷാദസ്‌ത്രീയില്‍ ജനിച്ചവന്‍. (സ്‌ത്രീ.) അന്ത്യാവസായിനി  - Chandalanu Nishadhasthreeyil‍ Janichavan‍. (sthree.) Anthyavasayini

അന്ത്യാശ്രമം  - Anthyashramam

ആശ്രമങ്ങളില്‍ അവസാനത്തേത്, സന്ന്യാസം  - ashramangalil‍ Avasanathethu, Sannyasam

അന്ത്യാഹൂതി  - Anthyahoothi

അന്ത്യേഷ്ടി  - Anthyeshdi

അന്ത്യേഷ്ടി  - Anthyeshdi

ശവദാഹം മുതല്‍ പിണ്ഡംവരെയുള്ള പിതൃകര്‍മം  - Shavadhaham Muthal‍ Pindamvareyulla Pithrukar‍mam

അന്ത്യേഷ്ടി  - Anthyeshdi

വേദവിധിപ്രകാരമുള്ള ശവദാഹം  - Vedhavidhiprakaramulla Shavadhaham

അന്ത്യോപചാരം  - Anthyopacharam

മരിച്ച ആളിനു ശവസംസ്കാരത്തിനുമുമ്പു ചെയ്യുന്ന ഉപചാരം  - Maricha alinu Shavasamskarathinumumpu Cheyyunna Upacharam

അന്ത്യോപചാരം  - Anthyopacharam

മരിച്ച ആളിനെ ഉദ്ദേശിച്ചു ചെയ്യുന്ന ഉദകക്രിയയും മറ്റും  - Maricha aline Udheshichu Cheyyunna Udhakakriyayum Mattum


Please Try Below Words.

താരപതനം പ്രകൃതിവിജ്ഞാനീയം മാര്‍ജനം വീട്ടുപേര്‍ അതിജന അന്തിക്കുരുട്ട് ചിത്രളം വണ്ടകം ഈഹാര്‍ഥി ഗുപ്തകാശി ഈശ്വരീയ ജന്മഹേതു നിമിത്തകാലം ശചീജാനി പ്രതിപഥം വിഷ്ടരന്‍ പൊക്കുക ധര്‍മോപേത തത്പുരുഷം ഋദ്ധം ഗരളവേഗം വാരിയന്‍2 പൂര്‍വോക്ത കരിപ്പുരല്‍ ഉദഞ്ജലി വാങ്മയം പരജാതി ജ്യോതി(ര്‍)ധ്യാനം അമൃതയോഗം പുകയ്ക്കുക നാഗാശനം ഹിംസ്യ ഹസന്തി കാരംബുജം പിതൃഭക്തി പരിവര്‍ജിത വള്ളിക്കാണം ഹര്‍ഷന്‍ വെള്ളിക്കാരം അരവാറ് കുന്ദിനി സുപ്തജ്ഞാനം നേര്‍വില പപു2 എയ്തിയ ചൊടല ചേരിക്കലം മന്ത്രാലോചന വാതര്‍ദ്ധി ശുകം ഭദ്രാകാര ഗോദ്രവം ആവല്ഗിത നിര്‍നര ക്ഷാരന്‍ സല ചൂട്1 ഗതകം വാഞ്ഛി സ്വരത്രയം മണ്ഡലി1 ഉദ്ദിനം ഉഴറുക അംഹനം ഉരുപ്പ് അധരോഷ്ഠ ഉരുളങ്കരി അവകൂടാര വട്ടയില ഇയ്യ്, ഇജ്ജ്, ജ്ജ് പുംസ്ത്വാപഹരണം ലവല്‍ നീലഭന്‍ ആടിക, ആടിക്യ പഴക്കം മുരാരി ഞാണിന്മേല്‍ക്കളി കന്നം3 ഉത്പാതകം ഹന്താ(വ്) പച്ചവെള്ളം അമൂലസംഖ്യ പത്മഭൂഷണ്‍ അനഗാരിക2 ചേവങ്കി ഒന്‍പത് നീലവസ്ത്രന്‍ ചിത്തോത്ഥന്‍ വേശനം തപ്തകുംഭം വായ്ക്കത്തി ഒറ്റത്തടി രചന പൂര്‍വക ആചാര്യോപസനം ഉറക്കനെ അച്ചി ഉത്ഖാത വരിയുക വൈകുണ്ഠം അസംരോധം വര്‍ണു നിരൂഢം വിത്തന്‍ ഖചമസന്‍ മൃഗിത കന്നിപ്പേറ് കണ്ണീവെറ്റില, -വെറ്റ ദേവേന്ദ്രന്‍ അശ്വിനീമുദ്ര ജാതിപ്രകൃതി സൂക്ഷ്മേക്ഷിക ചാര്‍ത്തിക്കുക പ്രമോദിക്കുക അര്‍ക്കം പൂത്തറ സത്യകര്‍മം അശ്വാജനി സൗര ചായക്കാരന്‍ ഉദയന്‍, ഉതിയന്‍ അകുണ്ഠധിഷ്ണ്യം കാരാഴ്മ പ്രതിഗാനം മിരുതം അരക്കുതിരി ഉദ്ഭിദ ഉഗ്രചണ്ഡ ആര്യപ്പന ചര്‍മയഷ്ടി ഏഴുപുറംപരിഷ പൊയ്ക്കുതിര ജേന്താകം സുഷിരം ഉഗ്രഗന്ധം ആഭിചാരികം ഈഷത്സ്പൃഷ്ടം തുംഗത അധര്‍മദണ്ഡനം പുഷ്പഫലം വളരുക ഛായാതരു പിരാകുക മറവന്‍ അബ്ധികഫലം ഉഭയത: ആയുക്ത തിരോഹിത ചൈത്രകം ത്വര പാശി2 മധ്യസ്ഥന്‍ ഹിരണ്മയ ചണ്ഡധാമാവ് ദ്വിജന്മാവ് ഖഡ്ഗമുഷ്ടി അമ്ലിക ഗോധേരന്‍ കഥാമൃതം ലയനം വെം ജിനദേവന്‍ പ്രതിപൂജിത വിടന്‍ ഏണീപോതം ഗവ്യ2 കവര1 മൃണാളതന്തു ആളടിയാന്‍ അവധിക്രയം കേളികൊട്ട് മുല്‍പ്പാട് കപടലേഖ്യം ഗ്രവ ഏകവചനം പ്രതിനവ നൂവ് പീലാസ ചൂന്നു ഏകപഞ്ചാശത്ത് മയൂരകം ഇള2 ഖസംഭവ ഇശ അനമിതംപചന്‍ പൂതാത്മാവ് വാക്കന്‍ താപമാനം വീതശങ്കം യഥാകാലം വരുത്തുക2 ദാക്ഷിണ്യ ചാരുഷ്കം കുടിപ്പിറവി സ്മൃതിപഥം മര്‍മവൈദ്യന്‍ ഓടക്കുഴല്‍ പരികര്‍ത്തനം അനത്ത്2 സുധ്യുപാസ്യ പ്രചരിത പ്രസ്താവന പാരിമിത്യം നടുപ്പന്തി ശൃധു ശര്‍വരം കൗമാരം ഡിണ്ഡിരം സമവായി ഛാത്രാലയം കുതിരപ്പക്ഷി വട്ടണം ഘുഷ്ടാന്നം അക്ഷയലളിത ഇളമ്പക്ക കര്‍ഷണ കളഞ്ചിയം മുറുക്കല്‍ ലാഗുഡികന്‍ കിസ്സ കരന്തകാളി, കറന്ത-, കരിന്ത- പുഷ്പഹീന കണവന്‍ കടയുക ദശതാലം പ്രഹാസി കൗലടേയന്‍ ഉങ്കുണം, ഉകുണം, ഉത്കുണം ഉമ്പര്‍കോന്‍ രിക്തക പ്രതീപ(ക) ഉപസരിക്കുക നൊന്തുവിളി പീതവര്‍ണം വിപക്ഷാസികന്‍ അറാം, ഹറാം അവികൃത2 ചാമ്പേയകം എഴുത്തുകുത്ത് പുനല്‍1 ത്രിമാത്രികം മധ്യവയസ്കന്‍ കൃമിജം ജമാല്‍ ജൂകം തയ്ക്കുക1 വണ്ടി3 ഇരുമ1 ഘടപ്രാസാദം പാറ്റ1 പഞ്ചകര്‍മേന്ദ്രിയങ്ങള്‍ മുല്‍പ്പൊഴുത് ഉദ്ദീപിക്കുക കുരലടപ്പന്‍ നിഗതിക്കുക