Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

അഭിക  - Abhika

കാമമുള്ള  - Kamamulla

അഭികന്‍  - Abhikan‍

കാമി, സ്‌ത്രീലമ്പടന്‍  - Kami, Sthreelampadan‍

അഭികമ്പനം  - Abhikampanam

ഉലയ്ക്കല്‍, പിടിച്ചുകുലുക്കല്‍  - Ulaykkal‍, Pidichukulukkal‍

അഭികര്‍ത്താവ്  - Abhikar‍thavu

കാര്യസ്ഥന്‍, ഏജന്റ്  - Karyasthan‍, Ejantu

അഭികര്‍ഷണം  - Abhikar‍shanam

പിടിച്ചുവലിക്കല്‍, ആകര്‍ഷിക്കല്‍  - Pidichuvalikkal‍, akar‍shikkal‍

അഭികര്‍ഷണം  - Abhikar‍shanam

ഒരു കാര്‍ഷികോപകരണം  - Oru Kar‍shikopakaranam

അഭികല്പം  - Abhikalpam

രൂപാങ്കനം, ആസൂത്രണം  - Roopankanam, asoothranam

അഭികാംക്ഷ  - Abhikamksha

ആഗ്രഹം  - agraham

അഭികാംക്ഷിക്കുക  - Abhikamkshikkuka

ആഗ്രഹിക്കുക  - agrahikkuka

അഭികാമം  - Abhikamam

സ്നേഹം, പ്രേമം  - Sneham, Premam

അഭികാമം  - Abhikamam

ആഗ്രഹം, കാമം  - agraham, Kamam

അഭികാമ്യ  - Abhikamya

ആഗ്രഹിക്കത്തക്ക  - agrahikkathakka

അഭികാശ  - Abhikasha

പ്രകാശമുള്ള, തെളിഞ്ഞ, ഇരുളടയാത്ത  - Prakashamulla, Thelinja, Iruladayatha

അഭികൃതി  - Abhikruthi

ഒരു ഛന്ദസ്സ് (പാദത്തില്‍ 25 അക്ഷരം വീതം)  - Oru Chandhassu (padhathil‍ 25 Aksharam Veetham)

അഭികൃത്വാ(വ്)  - Abhikruthva(vu)

മായാവി  - Mayavi

അഭികൃത്വാ(വ്)  - Abhikruthva(vu)

പിശാച്, ഭൂതം  - Pishachu, Bhootham

അഭികേന്ദ്രം  - Abhikendhram

അലര്‍ച്ച, ഗര്‍ജനം, നിലവിളി, വിളിച്ച്ഹ്കൂവല്‍  - Alar‍cha, Gar‍janam, Nilavili, Vilichhkooval‍

അഭികേന്ദ്രകം  - Abhikendhrakam

കേന്ദ്രത്തെ ലക്ഷ്യമാക്കി നീങ്ങുന്ന, വിഘടനസ്വഭാവമില്ലാത്ത  - Kendhrathe Lakshyamakki Neengunna, Vighadanaswabhavamillatha

അഭിക്രന്ദിക്കുക  - Abhikrandhikkuka

അലറുക, ഗര്‍ജിക്കുക, നിലവിളിക്കുക, ഒച്ചവയ്ക്കുക  - Alaruka, Gar‍jikkuka, Nilavilikkuka, Ochavaykkuka

അഭിക്രമം  - Abhikramam

സമീപിക്കല്‍  - Sameepikkal‍

അഭിക്രമം  - Abhikramam

ആക്രമണം, അതിക്രമം  - akramanam, Athikramam

അഭിക്രമം  - Abhikramam

സമാരംഭം, ഉദ്യമം, തുടക്കം  - Samarambham, Udhyamam, Thudakkam

അഭിക്രമം  - Abhikramam

മുകളിലേക്കുള്ളഗതി, കയറ്റം  - Mukalilekkullagathi, Kayattam

അഭിക്രമണം  - Abhikramanam

സമീപിക്കല്‍, അടുത്തുചെല്ലല്‍  - Sameepikkal‍, Aduthuchellal‍

അഭിക്രമണം  - Abhikramanam

എതിര്‍ക്കല്‍, ആക്രമിച്ചുകീഴടക്കല്‍  - Ethir‍kkal‍, akramichukeezhadakkal‍

അഭിക്രമിക്കുക  - Abhikramikkuka

അടുക്കുക, സമീപിക്കുക  - Adukkuka, Sameepikkuka

അഭിക്രമിക്കുക  - Abhikramikkuka

ആക്രമിക്കുക  - akramikkuka

അഭിക്രമിക്കുക  - Abhikramikkuka

സമാരംഭിക്കുക, ഉദ്യമിക്കുക  - Samarambhikkuka, Udhyamikkuka

അഭിക്രമിക്കുക  - Abhikramikkuka

ചവിട്ടിക്കടന്നു പോവുക, ചവിട്ടുക  - Chavittikkadannu Povuka, Chavittuka

അഭിക്രാന്തി  - Abhikranthi

അഭിക്രമണം  - Abhikramanam

അഭിക്രാശം  - Abhikrasham

നിലവിളി, കരച്ചില്‍, വിലാപം, വിളിച്ചുകൂവല്‍, ആര്‍ത്തനാദം  - Nilavili, Karachil‍, Vilapam, Vilichukooval‍, ar‍thanadham

അഭിക്രാശം  - Abhikrasham

അധിക്ഷേപിക്കല്‍, ശകാരിക്കല്‍, ഭര്‍ത്സിക്കല്‍  - Adhikshepikkal‍, Shakarikkal‍, Bhar‍thsikkal‍

അഭിക്രാശകന്‍  - Abhikrashakan‍

വിളിച്ചുപറയുന്നവന്‍  - Vilichuparayunnavan‍

അഭിക്രാശകന്‍  - Abhikrashakan‍

ദൂഷകന്‍, നിന്ദകന്‍  - Dhooshakan‍, Nindhakan‍

അഭിക്രാശകന്‍  - Abhikrashakan‍

പ്രഖ്യാപകന്‍, വിളംബരം ചെയ്യുന്നവന്‍  - Prakhyapakan‍, Vilambaram Cheyyunnavan‍

അഭിക്രാശിക്കുക  - Abhikrashikkuka

വിളിച്ചുകൂവുക, വിളിച്ചുപറയുക  - Vilichukoovuka, Vilichuparayuka

അഭിക്രാശിക്കുക  - Abhikrashikkuka

കരയുക, വിലപിക്കുക  - Karayuka, Vilapikkuka

അഭിക്രാശിക്കുക  - Abhikrashikkuka

ശകാരിക്കുക, അധിക്ഷേപിക്കുക, ദുഷിക്കുക  - Shakarikkuka, Adhikshepikkuka, Dhushikkuka

അഭിക്ഷരിക്കുക  - Abhiksharikkuka

ചുറ്റി ഒഴുകുക  - Chutti Ozhukuka

അഭിക്ഷരിക്കുക  - Abhiksharikkuka

അഭിഷേകം ചെയ്യുക  - Abhishekam Cheyyuka

അഭിക്ഷരിക്കുക  - Abhiksharikkuka

സന്തോഷിപ്പിക്കുക  - Santhoshippikkuka

അഭിക്ഷിപ്തം  - Abhikshiptham

അഭിക്ഷേപിക്കപ്പെട്ട, എറിയപ്പെട്ട  - Abhikshepikkappetta, Eriyappetta

അഭിക്ഷിപ്തം  - Abhikshiptham

നിന്ദിക്കപ്പെട്ട  - Nindhikkappetta

അഭിക്ഷിപ്തം  - Abhikshiptham

അതിശയിച്ച  - Athishayicha

അഭിക്ഷിപ്തം  - Abhikshiptham

വിക്ഷേപിക്കപ്പെട്ട  - Vikshepikkappetta

അഭിക്ഷേഅം  - Abhiksheam

ഏറ്  - Eru

അഭിക്ഷേഅം  - Abhiksheam

അധിക്ഷേപം, നിന്ദ  - Adhikshepam, Nindha

അഭിക്ഷേഅം  - Abhiksheam

വിക്ഷേപം  - Vikshepam

അഭിക്ഷേപിക്കുക  - Abhikshepikkuka

എറിയുക, ചാടുക  - Eriyuka, Chaduka

അഭിക്ഷേപിക്കുക  - Abhikshepikkuka

അധിക്ഷേപിക്കുക, നിന്ദിക്കുക  - Adhikshepikkuka, Nindhikkuka

അഭിക്ഷേപിക്കുക  - Abhikshepikkuka

വിക്ഷേപിക്കുക  - Vikshepikkuka


Please Try Below Words.

തപസ്വിനി ചിന5 വിഞ്ജാലി കച്ഛുമതി രുമ്രന്‍ വേലു ഓര്‍1 അഭിസന്ദേഹം വഴുക്ക വെറുങ്ങലിക്കുക രാമകഥപ്പാട്ട് മാതൃക്കള്‍ ഗണി2 പതിനെട്ടടവുകള്‍ പാത്രീഭവിക്കുക വായുപ്പിഴ പല്ലവഗ്രാഹി മലീമസം കൂടാരം ഒട്ടലന്‍ ക്ഷേത്രകരന്‍, -കൃത്ത് ഉഷ്ണം ആചമനകം ചാപ്പ1 ഹേതുവാദം ആത്മനിവേദനം കാളാമുഖര്‍ കോയിക്കല്‍ മൃഗരാജന്‍ അശ്വദംഷ്ട്ര ഉത്സാഹി കാവതിക്കാക്ക ഉത്പ്രക്ഷ, ഉല്‍- വായുക്ഷോഭം ക്ഷമിതാവ് ലകം നരനായകന്‍ ഉല്‍ക്കോപം വിബുധം കുത്തീനാ കൃഷ്ണവദനം തലേ പേശലം ജഠരത ഉര്‍വാരു വകിര്‍ക്കുക തിണ്ടാട്ടം കുറ്റനാഴി ചീമ്പ തന്തിരുവടി അഗ്നിഗര്‍ഭ1 ചിത്തത്രയം ഉദ്വര്‍ത്തം കുലവിദ്യ ചിത്തക്കാമ്പ് പടിമം പകരം2 കൈറാട്ട് സദിശം കാസാസ്ഥി ഉമ്രം രജനി അവിക അളതേയം കുയില്‍1 അകക്കഴി ദൈവത2 ഉക2 കുഠം രജനം വിഖ്യാതി ഭസ്മാംഗം ഗര്‍ഹണം അഷ്ടമിവിളക്ക് കിഴാക്കുറ്റി ഹല്ല് വിരുന്തര്‍ വാവ് ശബളചേതന തേള്‍ അതിപ്രൗഢ2 പരിഭാഷ ദഗ്ധരാശി അനുശാസിത പുള്ളുവന്‍ മുളിക്കണ്ടം തത്താദൃശ മദ്രസ കൃത്യ1 ജീമൂതയോഗം യുഷ്മദീയ അഭിസംവൃതം കീറ്റ് പൊന്നമ്പര്‍ പ്രാന്തദുര്‍ഗം അവക്രയം മാര്‍ഗദര്‍ശകന്‍ ആചാന്ത യുഗധര്‍മം ശരാശ്രയം തലയാള്‍ കുറുള്‍ ഗൗ രജതജൂബിലി അഗ്രദിധിഷു അനാസക്ത കാന്തിദായകം ജന്തുക രജനീകരന്‍ ക്രൂര രിക്തി മഹാവീരന്‍ ആരാത്, ആരാല്‍ ജോഡി വീരസ്യം മോങ്ങല്‍ ധ്യാനശക്തി നോവിടുക നഗ്നഫലം കോശഫലം തപനീയ ചില്ലാനം വിരോദ്ധാവ് സ്ഥിതിപദം ശാഖാമൃഗം ചിത്തശാന്തി അഭയാഹ്വ ആധാരിക അര്‍ജുന മുദിരം ആണ്3 ലോഷന്‍ ഉപ്പുകുഴി സ്വത്ത് ഐലന്‍ കാര്യം ദിഗ്ധം അര്‍ച്ചിഷ്കണം അഭ്യാഗമനം ഇളമതില്‍ കൂപ്പ്2 പര്‍പ്പരീകം പൂണ്1 ഒത്തുക തോലനം പഞ്ചബന്ധം നേത്രാഞ്ജനം ഉടമപ്പടി പെറുക ഏശുക സ്വാമിനി കുപ്പപ്പാട്ട് കുലനന്ദനന്‍ നീകാശം കണ്ഡനി നെടുനീളം കചരിപുഫല പൃക്ത ബിവ്വോകം തമ:പ്രഭ അദ്രി തോല്‍ക്കഥ അടമഴ ഉലകുടയപെരുമാള്‍ സ്വീകരണം ജകുടം കപീജ്യം പ്രാശം അതീന്ദ്രിയ ഗുണരഹിതന്‍ കാരോല്‍ അനാര്‍ത്തവ2 നൃപാഹ്വയം കസ്രത്ത് ബര്‍ഹിസ്സ് ഈശാധികം ചക്രഭ്രാന്തി കവിക്കുക1 ലങ്ക താങ്ങി2 ദ്വിധാ മായി2 പാഴമ അനംഗാരി കാണിക്കടന്‍ ഉടമ്പിറവി ഉമ്പളം അന്നപ്രളയം ഞാണിന്മേല്‍ക്കളി ഗുദാം വര്‍ത്തുള2 നിണ്ഡിക ലവംഗം ലവണാലയം പരോത്കര്‍ഷം പൂട അതിഗ്രാഹ്യം ഗുരുതമന്‍ ദാനപത്രം മധുവൈരി ഖേചരി കര്‍മവശഗ അണപ്പ്3 പറണ്‍ കല്പ്യ ഉത്തരക്ഷണം പ്രാതല്‍ ശുദ്ധീകരണം കുമ്പിടുക അഭിനി­വം ആര്യന്‍ ദധിസ്നേഹം മോറല്‍ പതിമൂക്കന്‍ കോങ്കാല്‍ ആരാന്‍, ആരാനും ആയം1 ചെടിമഴ നിര്‍വിഷ2 അഹന വിചിന്വകന്‍ ചപ്പരം ജഗത്പ്രസിദ്ധ ഇവര്‍ അമ്ലകാണ്ഡം ഇക്കൈ പിണങ്ങുക അപ്രതാപം ത്വക്പുഷ്പം ഉല്‍പന്ന മിത്രന്‍ കവിത രക്തപാദം കൈമാറുക ധ്വാങ്ക്ഷന്‍ കാമ്യാംഗി മല്ല2 തറിക്കുക ദാക്ഷായണം ശകടവ്യൂഹം ധൂപം നിസ്ത്രഗുണ്യ വിരല്‍ ചൊവയ്ക്കുക വശിത കൊട്ടന്‍1 ഓന്തുകൊത്തി മലരമ്പന്‍ വീണ്‍വായന്‍ ഉള്‍ത്രാസം കവിയുക പ്രകടിപ്പിക്കുക ഭൂസ്വാമി ചുഴറ്റി2 കാന്തായിതം