Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

അമാ  - Ama

കൂടെ, ഒരുമിച്ച്, സമീപത്തില്‍  - Koode, Orumichu, Sameepathil‍

അമാംസ  - Amamsa

മെലിഞ്ഞ  - Melinja

അമാതൃക  - Amathruka

മാതാവില്ലാത്ത ക്ഷ് സമാതൃക  - Mathavillatha Kshu Samathruka

അമാത്യന്‍  - Amathyan‍

വസ്തുക്കള്‍, പ്രമാണങ്ങള്‍ മുതലായ കാര്യങ്ങളില്‍ വിദഗ്ധനായ മന്ത്രി  - Vasthukkal‍, Pramanangal‍ Muthalaya Karyangalil‍ Vidhagdhanaya Manthri

അമാത്യസമ്പത്ത്  - Amathyasampathu

അമാത്യന് ഉണ്ടായിരിക്കേണ്ട ഗുണങ്ങള്‍  - Amathyanu Undayirikkenda Gunangal‍

അമാത്യസമ്പത്ത്  - Amathyasampathu

അമാത്യരാകുന്ന സമ്പത്ത്  - Amathyarakunna Sampathu

അമാത്ര  - Amathra

അളക്കാന്‍ പാടില്ലാത്ത, അളവറ്റ  - Alakkan‍ Padillatha, Alavatta

അമാത്ര  - Amathra

മാത്രാനിയമമില്ലാത്ത, വൃത്തവ്യവസ്ഥയില്ലാത്ത  - Mathraniyamamillatha, Vruthavyavasthayillatha

അമാത്ര  - Amathra

"അ" എന്ന അക്ഷരത്തിന്‍റെ മാത്രയോടുകൂടിയത്  - "a" Enna Aksharathin‍re Mathrayodukoodiyathu

അമാനം  - Amanam

അളവില്ലായ്മ  - Alavillayma

അമാനത്ത്  - Amanathu

കോടതിയില്‍ കെട്ടിവയ്ക്കുന്ന പണം  - Kodathiyil‍ Kettivaykkunna Panam

അമാനനം  - Amananam

ബഹുമാനിക്കായ്ക, നിന്ദിക്കല്‍, ആദരവില്ലായ്ക, നിന്ദ  - Bahumanikkayka, Nindhikkal‍, adharavillayka, Nindha

അമാനനം  - Amananam

അനുസരണക്കേട്  - Anusaranakkedu

അമാനന്‍  - Amanan‍

അഹംഭാവമില്ലാത്തവന്‍  - Ahambhavamillathavan‍

അമാനവ  - Amanava

മനുഷ്യനല്ലാത്ത, മനുഷ്യസംബന്ധമില്ലാത്ത  - Manushyanallatha, Manushyasambandhamillatha

അമാനവ  - Amanava

അമാനുഷമായ, മനുഷ്യാതീതമായ  - Amanushamaya, Manushyatheethamaya

അമാനവ  - Amanava

മനുവിന്‍റെ വംശത്തില്‍ പെടാത്ത  - Manuvin‍re Vamshathil‍ Pedatha

അമാനവ  - Amanava

മാനവനില്ലാത്ത  - Manavanillatha

അമാനസ്യം  - Amanasyam

ആമനസ്യം, വേദന, ദു:ഖം  - amanasyam, Vedhana, Dhu:kham

അമാനി  - Amani

ദുരഭിമാനമില്ലാത്തവന്‍, വിനയം ഉള്ളവന്‍  - Dhurabhimanamillathavan‍, Vinayam Ullavan‍

അമാനി  - Amani

പണയം  - Panayam

അമാനി  - Amani

ജാമ്യം  - Jamyam

അമാനിത  - Amanitha

മാനിക്കപ്പെടാത്ത, അവമാനിക്കപ്പെട്ട  - Manikkappedatha, Avamanikkappetta

അമാനിത, -ത്വം  - Amanitha, -thvam

വിനയം, വണക്കം  - Vinayam, Vanakkam

അമാനിതം  - Amanitham

മാനിക്കപ്പെടാത്തത്  - Manikkappedathathu

അമാനിതം  - Amanitham

സൈന്യത്തില്‍നിന്ന് ഉണ്ടാകുന്ന വ്യസനം  - Sainyathil‍ninnu Undakunna Vyasanam

അമാനിതം  - Amanitham

സൈന്യത്തിന് ഉണ്ടാകുന്ന അസംതൃപ്തി  - Sainyathinu Undakunna Asamthrupthi

അമാനുഷ  - Amanusha

മനുഷ്യവര്‍ഗത്തില്‍ പെടാത്ത, മനുഷ്യബന്ധമില്ലാത്ത  - Manushyavar‍gathil‍ Pedatha, Manushyabandhamillatha

അമാനുഷ  - Amanusha

പൈശാചികമായ, രാക്ഷസപ്രകൃതിയായ  - Paishachikamaya, Rakshasaprakruthiyaya

അമാനുഷ  - Amanusha

മനുഷ്യ സാധാരണമല്ലാത്ത, ദൈവികമായ, ദിവ്യമായ  - Manushya Sadharanamallatha, Dhaivikamaya, Dhivyamaya

അമാനുഷിക  - Amanushika

അമാനുഷ  - Amanusha

അമാന്തം  - Amantham

കാലവിളംബം, കാര്യം നടക്കാതെ ഇട്ടിഴയ്ക്കല്‍  - Kalavilambam, Karyam Nadakkathe Ittizhaykkal‍

അമാന്തം  - Amantham

ഉദാസീനത, മന്ദത  - Udhaseenatha, Mandhatha

അമാന്തം  - Amantham

അമളി, കുഴപ്പം  - Amali, Kuzhappam

അമാന്തം  - Amantham

വിരളത, ചുരുക്കം, കുറവ്  - Viralatha, Churukkam, Kuravu

അമാന്തം  - Amantham

അമയുടെ (കറുത്തവാവിന്‍റെ) അവസാനം  - Amayude (karuthavavin‍re) Avasanam

അമാന്തക്കാരന്‍  - Amanthakkaran‍

മന്ദന്‍, മടിയന്‍, കാര്യനിര്‍വഹനത്തിന് താമസം വരുത്തുന്നവന്‍  - Mandhan‍, Madiyan‍, Karyanir‍vahanathinu Thamasam Varuthunnavan‍

അമാന്തിക്കുക  - Amanthikkuka

ശുഷ്കാന്തി കുറയുക, മടിക്കുക, ഇട്ടിഴയ്ക്കുക, കാലതാമസം വരുത്തുക  - Shushkanthi Kurayuka, Madikkuka, Ittizhaykkuka, Kalathamasam Varuthuka

അമാന്യ  - Amanya

മാന്യമല്ലാത്ത, ബഹുമാനിക്കത്തക്കതല്ലാത്ത  - Manyamallatha, Bahumanikkathakkathallatha

അമാപര്‍വാവ്  - Amapar‍vavu

അമാവാസിപുണ്യകാലം  - Amavasipunyakalam

അമാമത്ത്  - Amamathu

തലയില്‍ക്കെട്ട്, തലപ്പാവ്  - Thalayil‍kkettu, Thalappavu

അമാമസി, അമാമാസി  - Amamasi, Amamasi

അമാവാസ്യ  - Amavasya

അമായ  - Amaya

മായമില്ലാത്ത, ചതിവില്ലാത്ത  - Mayamillatha, Chathivillatha

അമാര  - Amara

മരണമില്ലാത്ത  - Maranamillatha

അമാര്‍ഗം  - Amar‍gam

വഴിയില്ലായ്മ, വഴിയല്ലാത്തത്, ചീത്തവഴി, കുമാര്‍ഗം  - Vazhiyillayma, Vazhiyallathathu, Cheethavazhi, Kumar‍gam

അമാര്‍ഗഗമനം  - Amar‍gagamanam

അമാസര്‍ഗസഞ്ചാരം, ചീത്തവഴിയില്‍ കൂടിയുള്ള പോക്ക്, ചീത്ത നടപടി  - Amasar‍gasancharam, Cheethavazhiyil‍ Koodiyulla Pokku, Cheetha Nadapadi

അമാര്‍ഗഗമനം  - Amar‍gagamanam

(ബാഹു) യുദ്ധത്തില്‍ ഉപയോഗിക്കേണ്ട ആകര്‍ഷണ വികര്‍ഷണാദികര്‍മങ്ങളില്‍ ഒന്ന്  - (bahu) Yudhathil‍ Upayogikkenda akar‍shana Vikar‍shanadhikar‍mangalil‍ Onnu

അമാര്‍ഷ്ടവ്യ  - Amar‍shdavya

മായിച്ചുകളയാനാവാത്ത  - Mayichukalayanavatha


Please Try Below Words.

ശിലാജന്തു കുതിരമുഖം ചേര്‍ച്ച മറയത്ത് തനുസരം ഹസ്തിനഖം കഥം ജീവപര്യന്തം ഉദ്ധൂലനം ച2 ഒതുക്കുകല്ല് അല്പമാരിഷം നിര്‍നിമിത്ത വല്ലിനാഥന്‍ കാലസോദരി ആജ്ഞാചക്രം അനല്‍പ്പാട് വട്ടിളം ആയാതം പക്ഷപാതി കാളനിശ അനുപൂര്‍വ്യ ഒടിക്കുക സര്‍പ്പമണി ഇച്ഛാനുകൂലം ആഗമവൃദ്ധ കുടനാട് പാവകി1 കുട്ടിച്ചോറാവുക വലംബം ചേയല്‍ മഞ്ജുള2 മാനേജര്‍ പത്രഭംഗം, -ഗി വറകുഴമ്പ് അനുപദി വിപ്രലുപ്ത അണവീനം, അണവ്യം തുല്യദര്‍ശന കാംസിയ വേദാന്തവേദ്യന്‍ നന്ദീകാരന്‍ കലാപി1 അറുകാതി പരിയുക ചാതുര1 ഊഷ്മാക്കള്‍ കോട്ടാരന്‍ ഒരിക്കം നീഴല്‍ അഗ്നിസ്ഫുലിംഗം ഇകണ, ഇകണം ഭോഗവതി ശ്രാണം മനോഗ്രാഹി പൈസ ഘ്ന പിതൃഭക്തി ചാത്രം അടിക്കനം വഞ്ചക നിശ്ചിത കണ്ട1 യോജകന്‍ ഘനഹൈഡ്രജന്‍ മനതാര്‍ ആന്ത്രിക ജഹല്ലക്ഷണ കദാനു കുടുക്ക്1 ദാഢിക അഷ്ടാദശപര്‍വങ്ങള്‍ സ്വഭ്രം കീര്‍ത്തിസ്തംഭം പതാകാംശുകം അംഗീകൃത വാരിയസ്യാര്‍ അശീലം കുണ്ടാമണ്ടി വ്യാപാരി പരിഹാസം കമ്പക്കൂത്ത് അംബഷ്ഠിക അപികക്ഷം ചതുര്‍ദശരത്നങ്ങള്‍ പങ്കേജം ജ്ഞപ്തി ആത്മശല്യ മേല്‍വിരിപ്പ് പഴാരര്‍ കൊഴി പതിനഞ്ച് അംഗാരകന്‍ ചെല്ലിക്കുക അടിക്കട്ട സുമുഖന്‍ അധഃകരിക്കുക കാരകപഞ്ചകം ചെഞ്ചാലി എലുമിച്ച, -ച്ചി പ്രയോജനം ചരല്‍വാര്‍പ്പന്‍ സപ്തസപ്തി അവതാനം തേ(യ്) മിഷ്ടാന്നം ഭോഷ്ക് ഇസ്ലാമീങ്ങള്‍ നിര്യണി അതിമോഹ തൊഴിലാളന്‍ അന്തരയം പഠിത്തം വംശീധരന്‍ യാമ്യ ഉപസമ്പാദകന്‍ നയപ്രയോഗം പെട്ടിക്കട്ട ചം സര്‍പ്പാരാതി വലക്ഷം സ്പൃഷ്ട ത്വക്സാരം മാംസോദനം അകത്ത് കരടി1 കുടപ്പറ ദച്ഛദം സ്വാതന്ത്യ്രം ഇഷ്ടമധുക ഉത്തമനായിക ഇന്ദീവരാക്ഷി ഇഷ്ടം1 ആധുനികീകരിക്കുക താന്തുവായി ചാഷം സ്ഥാനപ്പേര് കുണ്ഡകം അവിജ്ഞേയന്‍ തോമാരിക ആധുനിക അഭ്യാശ ഗുഡോദകം യാണ്‍ ഏകതമ ഗാന്തു ശുക്തകം പൂവാല്‍ ഖദിക ശൃംഗാരവാന്‍ ഢാലം സദ്യ2 വിവര്‍ത്തനം അകരുണം അപഹായ ഗാഹിതാവ് അംബുരൂഹം ഭൂയോവിദ്യ ഉപ്പുപുഴ കരിമ്പാള ഊട്ടി സമാലങ്കാരം ഉപമൃത്ത് കുട്ടാരം1 ധൂമപഥം ഏകാന്തം പ്രതിഭോഗം ഗുഡപാകം ഒഴുക്കറ പാളയം കേദാരബന്ധം ദശമൂലം സഞ്ചാരം പാവ ആചരിതവ്യ അമരവല്ലരി ആലമാനം അടക്കുക2 ഈങ്ങുക സമീകരണം പുണ്യവാന്‍ കൊയലപ്പാത്തി നിബ്ബ് ആധിവാഹകന്‍ കൂര്‍2 ആസ്യാസവം അഗ്രിമന്‍ ചടിക താര3 ചുരുട്ടി കാക്വക്ഷം ഇളമന്‍, ഇളവന്‍ ദോഹനന്‍ സ്കന്ധസ്സ് പ്രകൃത്യവസ്ഥ യവനന്‍ പിണ്യാകം ചന്ദ്രശ്രീ അമരഗുരു ടുണ്ടുക മന്നാടുക അനംഗാരി അടിമുടി മലിനീകരണം പൊരുന്തിക്കുക ദഹനക്കേട് ഉത്സവവിഗ്രഹം ചേല്‍2 ശാഖക്കാരന്‍ മൊന്തന്‍ പക്ഷതി അന്വസ്ത പര്‍പ്പം വാസ്ത്രം ദ്രഢീയസ്സ് ഘ്രാണിക്കുക അക്ഷിവികൂശിതം താരണി1 കാലദൂതന്‍ അതിമന്ദചരി എരിയിക്കുക ആദിലഘു പ്രാദുര്‍ഭാവം നവമല്ലിക തത്ത്വാനുസന്ധാനം വാഗരന്‍ പരാസനം ഈടേറ്റം ഏലിക്കുക ഉദ്ഘോഷിക്കുക, ഉല്‍- യാപനം വിമര്‍ശിക്കുക ഉപരാഗം വരുത്രം അധോഗതി കാലീന ആകര്‍ഷണനിയമം ഉറവാളന്‍ ശ്വേതരക്തം ഇന്ദ്രതാളം പെണ്ണാളന്‍ ഋശ്യപ്രാക്ത ചടുലാപാംഗി പയോഘനം കൊല്ലക്കുറുപ്പ് സൂരി1 കാര്‍വില്ല് ഇട്ടി2 അണ്ടി ചന്ദനവിരുത്തി ഉപാത്തം ആമണക്ക് ചിത്രം2 ഇനിയ മൃത്യുദണ്ഡം