Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

അമി  - Ami

നുകക്കയറ്, അമിവള്ളി  - Nukakkayaru, Amivalli

അമി  - Ami

വരിനെല്ല്  - Varinellu

അമിക്കയറ്  - Amikkayaru

നുകക്കയറ്  - Nukakkayaru

അമിക്കുക  - Amikkuka

കാളയെ നുകത്തില്‍ ചേര്‍ത്തുകെട്ടുക  - Kalaye Nukathil‍ Cher‍thukettuka

അമിക്കുക  - Amikkuka

അമയ്ക്കുക  - Amaykkuka

അമിക്കോല്‍  - Amikkol‍

നുകത്തിന്‍റെ ആണി, നുകക്കോല്‍  - Nukathin‍re ani, Nukakkol‍

അമിട്ടുക  - Amittuka

അമട്ടുക, മാട്ടുക, ഭയപ്പെടുത്തുക  - Amattuka, Mattuka, Bhayappeduthuka

അമിത  - Amitha

മിതമല്ലാത്ത, അളവറ്റ, അതിരറ്റ  - Mithamallatha, Alavatta, Athiratta

അമിത  - Amitha

അനാദരിക്കപ്പെട്ട  - Anadharikkappetta

അമിത  - Amitha

അറിയപ്പെടാത്ത  - Ariyappedatha

അമിത  - Amitha

അപരിഷ്കൃതമായ  - Aparishkruthamaya

അമിതക്രതു  - Amithakrathu

അതിരറ്റ ജ്ഞാനമുള്ള, അളവറ്റ ശക്തിയുള്ള  - Athiratta Jnjanamulla, Alavatta Shakthiyulla

അമിതതേജസ്സ്  - Amithathejassu

അത്യധികമായ തേജസ്സുള്ളവന്‍  - Athyadhikamaya Thejassullavan‍

അമിതാക്ഷര  - Amithakshara

ക്ലിപ്തമായ അക്ഷരനിയമവ്യവസ്ഥയില്ലാത്ത; ഗദ്യം പോലെയുള്ള  - Klipthamaya Aksharaniyamavyavasthayillatha; Gadhyam Poleyulla

അമിതാധികാരസിദ്ധാന്തം  - Amithadhikarasidhantham

രാജ്യം നന്നായിഭരിക്കാന്‍ അനുവദിക്കാവുന്നതിലുമധികം അധികാരം ആവശ്യമാണെന്ന സിദ്ധാന്തം (ഉദാ: ഫാസിസം)  - Rajyam Nannayibharikkan‍ Anuvadhikkavunnathilumadhikam Adhikaram avashyamanenna Sidhantham (udha: Phasisam)

അമിതാഭ  - Amithabha

വളരെ ശോഭയുള്ള  - Valare Shobhayulla

അമിതാഭന്‍  - Amithabhan‍

അളവറ്റ തേജസ്സുള്ളവന്‍, ബുദ്ധഭഗവാന്‍  - Alavatta Thejassullavan‍, Budhabhagavan‍

അമിതാശബന്‍  - Amithashaban‍

വളരെ തിന്നുന്നവന്‍  - Valare Thinnunnavan‍

അമിതാശബന്‍  - Amithashaban‍

വിഷ്ണു  - Vishnu

അമിതേക്ഷണന്‍  - Amithekshanan‍

ശിവന്‍  - Shivan‍

അമിത്  - Amithu

അമൃത്  - Amruthu

അമിത്രം  - Amithram

ബന്ധുവല്ലാത്തവന്‍, ശത്രു  - Bandhuvallathavan‍, Shathru

അമിത്രഘാതി  - Amithraghathi

ശത്രുവിനെ നശിപ്പിക്കുന്നവന്‍  - Shathruvine Nashippikkunnavan‍

അമിത്രഘ്നന്‍  - Amithraghnan‍

അമിത്രഘാതി  - Amithraghathi

അമിത്രജിത്ത്  - Amithrajithu

ശത്രുക്കളെ ജയിക്കുന്നവന്‍  - Shathrukkale Jayikkunnavan‍

അമിത്രന്‍  - Amithran‍

അമിത്രം  - Amithram

അമിത്രപുത്ര  - Amithraputhra

സ്നേഹിതന്മാരും പുത്രന്മാരും ഇല്ലാത്ത  - Snehithanmarum Puthranmarum Illatha

അമിത്രസഹന്‍  - Amithrasahan‍

ശത്രുക്കള്‍ ചെയ്യുന്നത് സഹിക്കുന്നവന്‍  - Shathrukkal‍ Cheyyunnathu Sahikkunnavan‍

അമിത്രസഹന്‍  - Amithrasahan‍

ശത്രുക്കളെ നശിപ്പിക്കുന്നവന്‍  - Shathrukkale Nashippikkunnavan‍

അമിത്രസഹന്‍  - Amithrasahan‍

ഇന്ദ്രന്‍  - Indhran‍

അമിത്രഹന്‍  - Amithrahan‍

ശത്രുക്കളെ കൊല്ലുന്നവന്‍  - Shathrukkale Kollunnavan‍

അമിത്രാന്തകന്‍  - Amithranthakan‍

അമിത്രന്മാര്‍ക്ക് (ശത്രുക്കള്‍ക്ക്) അന്തകന്‍  - Amithranmar‍kku (shathrukkal‍kku) Anthakan‍

അമിത്രിയ  - Amithriya

അമിത്രത്തെ സംബന്ധിച്ച  - Amithrathe Sambandhicha

അമിതൗജസ്സ്  - Amithoujassu

വളരെ ശക്തിയുള്ള, വീര്യവത്തായ  - Valare Shakthiyulla, Veeryavathaya

അമിനാദാര്‍  - Aminadhar‍

കരംപിരിവുദ്യോഗസ്ഥന്‍  - Karampirivudhyogasthan‍

അമിനാദാര്‍  - Aminadhar‍

പോലീസ് വകുപ്പിലെ ഒരു ഉദ്യോഗസ്ഥന്‍  - Poleesu Vakuppile Oru Udhyogasthan‍

അമിലാതകം  - Amilathakam

അമലാതകം  - Amalathakam

അമിഴുക  - Amizhuka

താഴുക, മുങ്ങുക  - Thazhuka, Munguka

അമിഴ്ത്തുക  - Amizhthuka

അമിഴത്തക്കവണ്ണം ചെയ്യുക  - Amizhathakkavannam Cheyyuka

അമിശ്ര  - Amishra

കൂട്ടിക്കലരാത്ത  - Koottikkalaratha

അമിശ്രിത  - Amishritha

കൂട്ടിക്കലര്‍ത്താത്ത  - Koottikkalar‍thatha

അമിഷ  - Amisha

കാപട്യമില്ലാത്ത, ചതിവില്ലാത്ത  - Kapadyamillatha, Chathivillatha

അമിഷം  - Amisham

കൈതവമില്ലായ്മ, സത്യസന്ധത  - Kaithavamillayma, Sathyasandhatha

അമിഷം  - Amisham

സുഖസാധനം, ഭോഗസാധനം  - Sukhasadhanam, Bhogasadhanam

അമിഷം  - Amisham

ആമിഷം, മാംസം  - amisham, Mamsam


Please Try Below Words.

ദശാനനന്‍ മേപ്പുലം ആര3 ഞൊണ്ടി ആനച്ചക്കര പചനന്‍ പക്ഷപ്രദ്യോതം പാലിത്യം ഏധനം അച്ച്1 ഒട്ടം2 വ­ിഗര്‍ഭന്‍ അവസാനം അപരീക്ഷിത ഉത്തരായന ഗൃഹനീഡം അംഗമര്‍ദകന്‍ ഭപന്‍ അപദാര്‍ഥം ചക്രചാരി ആനപ്പല്ല് കാശസിത ക്ഷത്രലക്ഷ്മി പിണ്ഡസന്‍ തൊണ്ണാന്‍ വിലച്ചരക്ക് പത്മഹാസന്‍ ശിരോഹാരി ഈറ്റിലപ്പിരമ്പ് ആശുഗം ഹസ്തവാരണം ഉരിശ്ശ, ഉരിച്ച, ഉരീച്ച, ഉരീശ്ശ കുമ1 വ്യാജസ്തുതി കരായിക വൃഷ്ണിഗര്‍ഭന്‍ ഞെക്കുക ഗമനം വേതസ്വത്ത് ആറ്റുവാള അനിലാത്മജന്‍ ഇറുക്കന്‍ പ്രകമ്പനന്‍ ഖാരികം, ഖാരീ- യാദഃപതി വിക്കുക ഭങ്ക്തി കവിഴുക തൊട്ടി3 ചുള്ളിക്കാട്1 വവ്വാല്‍ ചൊട്ട2 വൈമുഖ്യം ഐരാവണന്‍2 ബഹ്വപത്യ ചള്ളത്തം ത്യ്രുപായം അംഗാരാമ്ളം സ്രാതഃപതി ഭാദ്രം മഹാര്‍ഹം പച്ചിലമരം അഭിശിരോഗ്ര അമര്‍ത്യന്‍ സാരഥ്യം ആറാട്ടം ആദിഷ്ട കുടുംബാസൂത്രണം അതികൃതി കൊല്‍ക അഭിഹാസം ശുദ്ധീകരണം ദ്വാദശകം തിരുവചനം അപ്രമൂര കര്‍മശാല കള്ളനോവ് ചൊത്ത അവഗുണ്ഠനം ധന്വാവ് ചിരസൂത, -സൂതിക ഉങ്കരം ഈതി സ്ഥണ്ഡിലശായി വനവാസം ആര്‍ഥ ചെന്താരടി കല്പാദി ചങ്കൊലി കരവി സാക്ഷ്യം മുന്നല്‍2 ഗീഷ്പതിസുതന്‍ സിതേതരം ഉള്‍ച്ചിരി ദിവ്യവര്‍ഷം രിരംസ അപരാജിത1 അനുജ്ഞാനം ഉരുക്കൂട്ടുക അഭിലഷിക്കുക മമ്മി1 നവോത്ഥാനം സിരോത്പാതം പള്ളയം ഇളമ്പനി കണ്‍കോണ്‍ വര്‍ഷം ഗുണ്ട2 വള്ളപ്പാട്ട് ദാര്‍ഷ്ടിക കെറുവിക്കുക പ്രകൃതിവിരുദ്ധം ഗ്രീഷ്മ കുനിച്ചല്‍, -ച്ചില്‍ കു1 കാര്യക്രമം സ്തരിമാ അശങ്കം ഉദീച്യം കുണ്ടാമണ്ടി അപപാദ ഗുഹ്യ ഗവാധ്യക്ഷന്‍ നടുതല2 നയവചനം മാതൃഘാതി ത്രിംശ അതിദ്രുതം ആടുതൊടാപ്പച്ച പടുവാക്ക്2 മുല്‍ക്കാഴ്ച ഇഴക്കോല്‍ അങ്കലാപ്പ് കാണ്ഡദാരു ആര്‍ഷഭൂ(വ്), -ഭൂമി പേണ്‍ കെട്ടിക്കൊടുക്കുക ശനിജന്‍ ഗുഹാചരം തനത് സദ്രു പിഴുക്ക ആയന്ത്രിത ഉപാകരിക്കുക വിഗതം2 കവറാടല്‍, -ട് ചാന്തമ്മി ദീപ്തലോഹം ദണ്ഡാജിനം കായാമലര്‍ വാഞ്ഛിതം പരിമണം കുടിനീക്കം ഇന്ദുകലിക മായുക തൗര്യം വിരേചകം നിവസഥം അഖ്യാത പിച്ചി3 ദിനനാഥന്‍ പകിട്ടുക ഇതള്‍ നദീമുഖം വൈദര്‍ഭി ഉടവാള്‍ അക്ഷത്രം താണുമാലയപ്പെരുമാള്‍ സുമുഖന്‍ ചര്‍മചിത്രകം കട്ടുമരം, കെട്ടു- ആത്മജ്ഞാനി ആകുലം പയസ്യം വജ്രപാതം തറച്ച് പരിഭക്ഷണം ചകലാസ്സ് ക്ഷത്രിയം പ്രഭാകരന്‍ രുദ്രഭൂവ് രത്നഖചിത വള്ളോന്‍ വിസ്രുത പരിഹാര്യം രൗഹിണേയം ഉഗ്രചയ്യം അസമഗ്ര അതിക്ഷുദ്ര സേകപാത്രം ജനാതിഗ വ്യാളമൃഗം കടകം1 അല്ലിയം അലട്ടല്‍ അബ്ജബന്ധു കരാവര്‍ത്തം ബാഹുഭേദി നിഭ ജനനന്‍ ഗതശൈശവ അനുപവീതി എരുതാക്കുക ജനാബത്ത് വര്യം കടപ്പിലാവ് തുലാത്തെക്കന്‍ അഹിവാദ്യം ബീജന്യാസം ക്ഷിപ്ണു അവതരണി കരയന്‍ ഉള്‍ക്കരപ്പന്‍ ചുളുക്കന്‍ അയിര് കൂറ്റ്1 കേളാതെ കോതി2 ആയ2 ജവേന കാമകോടിപീഠം ഏനാതി2 ജാഗീര്‍ദാരി അതിരിച്യമാന ഇറങ്കോല്‍ ജടായു(സ്സ്) മുകുന്ദം ഫുപ്ഫുസം ദ്വൈതസിദ്ധാന്തം പയോഗുളം സപ്ത ഗന്ധമുഖ്യം നിരാശങ്കം കൃഷ്ണന്വക ഉച്ഛിഷ്ടം ചെന്നിറം യയാവരന്‍ അനുത്തരംഗ പിഞ്ജന്‍ ശതദലം ദിനരാട്ട് ലഗൂഡം കുത്തനെ ലക്ഷ്മവാന്‍ ഭഞ്ജകന്‍ അപുഷ്പം ഹസ്ത്യാരോഹന്‍ ഔദ്വാഹിക അമ്മണി1 വീക്കുക ഒഫാത്ത് ധര്‍മസാവര്‍ണി സുവിനീത2 ലലിത