Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

അയ്കല്ല്  - Aykallu

"അഞ്ചുകല്ലുപതിച്ചത്". മുസ്ലിംസ്‌ത്രീകളുടെ ഒരു കണ്ഠാഭരണം  - "anchukallupathichathu". Muslimsthreekalude Oru Kandabharanam

അയ്ന്തോളം  - Ayntholam

അന്തോളം  - Antholam

അയ്മേനി  - Aymeni

അല്‍മേനി  - Al‍meni

അയ്മ്പിരിയന്‍  - Aympiriyan‍

ഒരുതരം കുരുമുളകുകൊടി  - Orutharam Kurumulakukodi

അയ്മ്പൊന്ന്, ഐമ്പൊന്ന്  - Aymponnu, Aimponnu

പഞ്ചലോഹം (പൊന്ന്, വെള്ളി, ചെമ്പ്, ഇരുമ്പ്, ഈയം)  - Panchaloham (ponnu, Velli, Chempu, Irumpu, Eeyam)

അയ്യ  - Ayya

കൊള്ളരുതാത്ത, ചീത്തയായ  - Kollaruthatha, Cheethayaya

അയ്യം  - Ayyam

ചീത്ത, ചീത്തയായ, അശുചിയായത്  - Cheetha, Cheethayaya, Ashuchiyayathu

അയ്യം  - Ayyam

ദു:ഖം  - Dhu:kham

അയ്യം  - Ayyam

അതോ ഇതോ എന്ന സന്ദേഹം  - Atho Itho Enna Sandheham

അയ്യം  - Ayyam

ഭിക്ഷ, യാചന  - Bhiksha, Yachana

അയ്യങ്കാര്‍  - Ayyankar‍

വൈഷ്ണവബ്രാഹ്മണരുടെ ബിരുദപ്പേര്‍  - Vaishnavabrahmanarude Birudhapper‍

അയ്യട, അയ്യെടാ  - Ayyada, Ayyeda

പരിഹാസം, അത്ഭുതം, ഉത്സാഹം, സംതൃപ്തി മുതലായവയെ സൂചിപ്പിക്കുന്നത്  - Parihasam, Athbhutham, Uthsaham, Samthrupthi Muthalayavaye Soochippikkunnathu

അയ്യടി  - Ayyadi

അഞ്ച് അടി  - Anchu Adi

അയ്യനവര്‍  - Ayyanavar‍

കേരളത്തിലെ ഒരു പട്ടികജാതിക്കാര്‍  - Keralathile Oru Pattikajathikkar‍

അയ്യനാര്‍  - Ayyanar‍

ശാസ്താവ്  - Shasthavu

അയ്യന്‍  - Ayyan‍

അച്ഛന്‍ (ചില ജാതിക്കാരുടെയിടയില്‍)  - Achchan‍ (chila Jathikkarudeyidayil‍)

അയ്യന്‍  - Ayyan‍

മാന്യന്‍  - Manyan‍

അയ്യന്‍  - Ayyan‍

പ്രഭു, സ്വാമി  - Prabhu, swami

അയ്യന്‍  - Ayyan‍

അയ്യപ്പന്‍, ശാസ്താവ്  - Ayyappan‍, Shasthavu

അയ്യന്‍  - Ayyan‍

നായാട്ടുദേവത  - Nayattudhevatha

അയ്യന്‍  - Ayyan‍

ബുദ്ധഭിക്ഷു  - Budhabhikshu

അയ്യപ്പന്‍  - Ayyappan‍

ശാസ്താവ്, അയ്യപ്പസ്വാമി, ഹരിഹരപുത്രന്‍  - Shasthavu, Ayyappaswami, Hariharaputhran‍

അയ്യപ്പന്‍  - Ayyappan‍

ശബരിമലയ്ക്കുപോകുവാന്‍ വ്രതമെടുത്തിരിക്കുന്ന ഭക്തന്‍  - Shabarimalaykkupokuvan‍ Vrathameduthirikkunna Bhakthan‍

അയ്യപ്പാല  - Ayyappala

അയ്യര്‍പാല, നീലപ്പാല  - Ayyar‍pala, Neelappala

അയ്യമ്പന്‍  - Ayyampan‍

ഐയമ്പന്‍  - Aiyampan‍

അയ്യയ്യ  - Ayyayya

സന്തോഷം, അദ്ഭുതം, പരിഹാസം മുതലായവ ദ്യോതിപ്പിക്കുന്നത്  - Santhosham, Adhbhutham, Parihasam Muthalayava Dhyothippikkunnathu

അയ്യയ്യേ  - Ayyayye

അറപ്പ്, നിന്ദ, പരിഹാസം മുതലായവയെ കുറിക്കുന്നത്  - Arappu, Nindha, Parihasam Muthalayavaye Kurikkunnathu

അയ്യയ്യോ  - Ayyayyo

ദു:ഖം, വേദന, സഹതാപം, ഉത്കണ്ഠ മുതലായവയെ കുറിക്കുന്നത്  - Dhu:kham, Vedhana, Sahathapam, Uthkanda Muthalayavaye Kurikkunnathu

അയ്യരുകളി  - Ayyarukali

പാണ്ഡവരുടെ വേഷംകെട്ടിയുള്ള ഒരുവക ആട്ടം  - Pandavarude Veshamkettiyulla Oruvaka attam

അയ്യരുകളി  - Ayyarukali

നേരമ്പോക്ക്, തമാശ, കോലാഹലം  - Nerampokku, Thamasha, Kolahalam

അയ്യരുകളി  - Ayyarukali

സമൃദ്ധി. ഉദാ: ശാപ്പാടിന്‍റെ അയ്യര്‍കളി. (പരിഹാസമായും) അടിയുടെ അയ്യര്‍കളി  - Samrudhi. Udha: Shappadin‍re Ayyar‍kali. (parihasamayum) Adiyude Ayyar‍kali

അയ്യര്‍  - Ayyar‍

പണ്ടാരം (നാടാന്മാരുടെ പുരോഹിതന്‍)  - Pandaram (nadanmarude Purohithan‍)

അയ്യര്‍  - Ayyar‍

ദേവന്‍  - Dhevan‍

അയ്യാ  - Ayya

അയ്യന്‍ എന്നതിന്‍റെ സംബോധന  - Ayyan‍ Ennathin‍re Sambodhana

അയ്യാളി  - Ayyali

ഒരു അങ്ങാടിമരുന്ന്, ആശാളി  - Oru Angadimarunnu, ashali

അയ്യാവ്  - Ayyavu

അച്ഛന്‍, അയ്യന്‍ (ചിലജാതിക്കാരുടെയിടയില്‍)  - Achchan‍, Ayyan‍ (chilajathikkarudeyidayil‍)

അയ്യോ  - Ayyo

ഭയം, സങ്കടം, വേദന, അനുകമ്പ മുതലായവയെ കുറിക്കുന്നത്  - Bhayam, Sankadam, Vedhana, Anukampa Muthalayavaye Kurikkunnathu

അയ്വര്‍  - Ayvar‍

ഐവര്‍  - Aivar‍


Please Try Below Words.

കടവാ2 ശിശിരീകൃത അസ്പൃഷ്ടം ദേവമണി ഉതപ്പ്, ഉതെപ്പ് സുരസ2 ഉതളം, ഒതളം അധ്യായി ഭീഷണം തിര്യഗക്ഷരം ചിരലോകം അവാപം പാതാളം ചുര4 നെടിയരി കുണ്ഡീരന്‍ തലമ അകമലരി കൃതി4 ഹരി ശാസിതവ്യ ജലധരായന്ത്രം അംഹസ്പതി ചാകര കോര്‍ട്ട് വംഹിഷ്ഠ ഗുണാഢ്യ ശാബരം ഈറ്റക്കുഴല്‍ ചലനിക അകത്തെ, -ത്തേ ചിത്സ്വരൂപന്‍ അശ്വഗതി കോണ്‍സ്റ്റബിള്‍ ആകാശഗരുഡന്‍ പിന്തുടര്‍ച്ച പാച്ചോറ് ഹാരിത1 തവിഷ്യ ചതുര്‍ഹസ്തകം ഓലപിടിത്തം വാര ധര്‍മഘ്ന ഒറള് നിരീഹ2 കൃതജ്ഞന്‍ ഉപശാന്ത നിരായുധ താലാട്ടുക ക്ഷീണപാപ ഈവോന്‍ ആസ്തികത, -ത്വം വ്യാകരിക്കുക പോതപ്ലാവന്‍ സുഖം പത്തിരി1 മഹാമാത്രി ഇരട്ടത്തിരുമുഖം അഭിധാനകം ഹയി ജ്യോതിഷം കിഴുക്കട, -കട മൃദുക്കള്‍ അധിദീധിതി കത്തി1 കീളി പരപരിഗ്രഹം വൈയാത്യം നിരക്കുക2 കാക്കത്തമ്പുരാന്‍ അന്വയിക്കുക വ്യാധൂനനം കേശിക വൃത്യര്‍ഥി ഗിരിവരതനയ ആട്ടക്കഥ പാരുഷ്യം പൂണ്മ കോക്കൂറ് ഋശ്യം, ഋഷ്യം ചോദിത ക്ലിന്നത മറി1 എരുത്തില്‍ വിഷമിത ഊളയ്ക്കുക വജ്രലോഹകം ഇറമ്പുകാലി, എറമ്പുകാലി, ഇറമ്പുചാലി സംവിധായകന്‍ ശുചിത്വം കള്ളപ്പുള്ളി കൊടിയ2 ഒന്നായ് ഗുണം വെണ്മഴു അധോഗതി കുടുവളി ദ്വാരയന്ത്രം ചുണ്ടന്‍ അടിയളവുവാക്യം സാര്‍ഥ അപകരിക്കുക ഭാവിതം യാചിതകം സുപ്രതീകന്‍ നാസിക്യ ജയാജയം കാമഗ1 ഖഭ്രാന്തി പേയുക പരിക്ഷതി ചിലുങ്കി പ്രീണിക്കുക ഹതം താപസകൃശന്‍ ചെച്ച4 ശോധ്യം പായിക്കുക ചേര്2 വിധായകം മുന്നേറ്റം അവിയല്‍ ബര്‍ഹപുഷ്പം അര്‍ക്കപ്രിയ രവിനാമകം ആര്‍ഭാടം കുത്തമ്പാല കപോലി വട1 മാരണക്രിയ അപഹൃത ചിരക്രിയ കീഴ്പറ്റ് ജാതന്‍ ഉന്മന്ഥക ഉലാവിയ തലാഷി കൗനഖ്യം ബദ്ധദൃഷ്ടി കെണി ഉരൂപം ഭരണിപ്പാട്ട് ഗര്‍ഗരം ഛാന്ദസി കൂപാങ്കം പൊച്ച് ഉള്‍ക്കൈ വൃക്ഷാശ്രയി അന്തരയം സവ്യന്‍ കെടുതി ത്രിയുഗം അവസ്തു പരബോധം വയറ് അനവച്ഛേദ്യ അമ്പിച്ചന്‍ മൊത്തുക1 തോയനിധി ഓരാതെ മലയാളം വഹന്തം രന്ധിത ഊറ്റവെള്ളം കമ്മീശ് ഹര്‍ജി രാസം ഗാണ്ഡീവം മാല്യവാന്‍ താരാധിനാഥന്‍ എഴുത്താണിപ്പച്ച ഘടസംഭവന്‍ ഈടി2, ഈട്, ഈട്ട ഛിദ്രാഫലം വിജ്ഞാനിക മുഴി അടങ്കല്‍, -ങ്ങല്‍ ഭേത്താവ് വഞ്ചിനാട് പ്രാണരന്ധ്രം ഭ്രംശിത ചൊല്ലല്‍ ചന്ദ്രമഹം കങ്കുരു ഇളാഭൃത്ത് അഹൃദ്യ താത്പര്യവാന്‍ വംശം ഭവകസ്മരം അനപസര ഉരുളക്കട്ട ഗുഞ്ജകൃത്ത് ദണ്ഡയാമന്‍ ചക്ലിയന്‍ ശല്ലകീദ്രവം മധുവല്ലി ഗളിക്കുക മുഞ്ച അഗുണ പാവനധ്വനി ഔപശായികദോഷം പത്നീകന്‍ പിരട പാഴാപ്പാടന്‍ ദാനപത്രം അത്രാന്തരേ ചോതി മഹാശയന്‍ ഊഷ്മാക്കള്‍ കളിന്ദം കയ്ക്കുക ജഗന്നാഥ എട്ടുകളി നിരംഗ ചക്രിണി വിരളി നാരകം1 അവബാഹു(കം) ക്രമരഹിത ഗോപിക്കുറി ഔഷധം പതിതസാവിത്രികന്‍ അന്തഃകരണം വിധ്വംസം മന്ഥനദണ്ഡകം വരിവസിതം ഉദ്യത സുല്‍ത്താന്‍ അപ്രമേയ തുണ താലവ്യജനം പദക്രമം സുഖാധാരം വാണിഭം സ്ഥൂലിക്കുക വീരേശന്‍ ചടുപടെ സൈനിക വാഞ്ഛിക്കുക അണിഷ്ഠ തട്ടുപുര അശ്വംവീച്ചില്‍ കുഡപം, കുഡുംബം അറുവയര്‍ കൈപ്പ്.കയ്പ് കിട്ടകം ചക്രആലം കാലനിധി അഭിവാദ്യം സേതുസ്നാനം കാസ്തിരം ചാക്രികതൈലം ഹുതാത്മാ(വ്) ഇന്‍പം പൂര്‍വകര്‍മം