Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

അര്‍ധ  - Ar‍dha

പകുതിയായ  - Pakuthiyaya

അര്‍ധക  - Ar‍dhaka

രണ്ടായിപകുക്കുന്ന, പകുതിയായ  - Randayipakukkunna, Pakuthiyaya

അര്‍ധകൃതം  - Ar‍dhakrutham

പകുതിചെയ്തുതീര്‍ത്ത  - Pakuthicheythutheer‍tha

അര്‍ധകേക  - Ar‍dhakeka

കേകാവൃത്തത്തെ അര്‍ധിച്ചത്  - Kekavruthathe Ar‍dhichathu

അര്‍ധഗ്രാസം  - Ar‍dhagrasam

തികയാത്ത ഭക്ഷണം  - Thikayatha Bhakshanam

അര്‍ധഗ്രാസം  - Ar‍dhagrasam

പകുതിയുരുള  - Pakuthiyurula

അര്‍ധചന്ദ്ര  - Ar‍dhachandhra

പകുതിചന്ദ്രനെപ്പോലെയുള്ള  - Pakuthichandhraneppoleyulla

അര്‍ധചന്ദ്ര  - Ar‍dhachandhra

നാല്‍ക്കോല്‍പ്പക്കൊന്ന, ത്രികോല്‍പ്പക്കൊന്ന  - Nal‍kkol‍ppakkonna, Thrikol‍ppakkonna

അര്‍ധചന്ദ്രം  - Ar‍dhachandhram

അര്‍ധചന്ദ്രന്‍റെ ആകൃതിയിലുള്ള പുള്ളി, അരയുകാരത്തിന്‍റെ ചിഹ്നം  - Ar‍dhachandhran‍re akruthiyilulla Pulli, Arayukarathin‍re Chihnam

അര്‍ധചന്ദ്രം  - Ar‍dhachandhram

അര്‍ധചന്ദ്രാകൃതിയിലുള്ള അഗ്രത്തോടുകൂടിയ അമ്പ്  - Ar‍dhachandhrakruthiyilulla Agrathodukoodiya Ampu

അര്‍ധചന്ദ്രം  - Ar‍dhachandhram

ഒരു മുദ്ര  - Oru Mudhra

അര്‍ധചന്ദ്രം  - Ar‍dhachandhram

അര്‍ധചന്ദ്രം കൊടുക്കുക = കഴുത്തിനുപിടിച്ചു പുറംതള്ളുക  - Ar‍dhachandhram Kodukkuka = Kazhuthinupidichu Puramthalluka

അര്‍ധചന്ദ്രനാരാചം  - Ar‍dhachandhranaracham

അര്‍ധചന്ദ്രാകൃതിയില്‍ മുഖമുള്ള അമ്പ്  - Ar‍dhachandhrakruthiyil‍ Mukhamulla Ampu

അര്‍ധചന്ദ്രവ്യൂഹം  - Ar‍dhachandhravyooham

ഒരു സൈന്യവിന്യാസസമ്പ്രദായം  - Oru Sainyavinyasasampradhayam

അര്‍ധചോലകം  - Ar‍dhacholakam

കുറുകിയ കുപ്പായം  - Kurukiya Kuppayam

അര്‍ധതൂരം  - Ar‍dhathooram

ഒരുതരം വാദ്യം  - Orutharam Vadhyam

അര്‍ധനം  - Ar‍dhanam

രണ്ടായിപകുക്കല്‍  - Randayipakukkal‍

അര്‍ധനാരായണന്‍  - Ar‍dhanarayanan‍

ശങ്കരനാരായണന്‍  - Shankaranarayanan‍

അര്‍ധനാരീശ്വരന്‍  - Ar‍dhanareeshvaran‍

ഉമാമഹേശ്വരന്‍  - Umamaheshvaran‍

അര്‍ധനിശ  - Ar‍dhanisha

പാതിരാത്രി  - Pathirathri

അര്‍ധപഞ്ചാശത്ത്  - Ar‍dhapanchashathu

ഇരുപത്തഞ്ച്  - Irupathanchu

അര്‍ധപണം  - Ar‍dhapanam

അരപ്പണത്തൂക്കം  - Arappanathookkam

അര്‍ധപാദം  - Ar‍dhapadham

കാലിന്‍റെ പകുതി, അരക്കാല്‍  - Kalin‍re Pakuthi, Arakkal‍

അര്‍ധഭാക്ക്  - Ar‍dhabhakku

പകുതിക്ക് അവകാശി  - Pakuthikku Avakashi

അര്‍ധഭാക്ക്  - Ar‍dhabhakku

കുറ്റുകാരന്‍  - Kuttukaran‍

അര്‍ധഭ്രമകം  - Ar‍dhabhramakam

ഒരുതരം ശബ്ദചിത്രം  - Orutharam Shabdhachithram

അര്‍ധമണ്ഡപം  - Ar‍dhamandapam

മുഖമണ്ഡപം  - Mukhamandapam

അര്‍ധമാഗധി  - Ar‍dhamagadhi

ജൈനരുടെ മതഭാഷ, മാഗധിയോടു സാമ്യമുള്ളത്  - Jainarude Mathabhasha, Magadhiyodu Samyamullathu

അര്‍ധമാണവകം  - Ar‍dhamanavakam

പന്ത്രണ്ട് ഇഴകളുള്ള ഒരു കണ്ഠാഭരണം  - Panthrandu Izhakalulla Oru Kandabharanam

അര്‍ധമാത്രികം  - Ar‍dhamathrikam

പകുതിമാത്രമുള്ള സ്വരം  - Pakuthimathramulla swaram

അര്‍ധമാന്യം  - Ar‍dhamanyam

പകുതി നികുതിയിളവുള്ള വസ്തു  - Pakuthi Nikuthiyilavulla Vasthu

അര്‍ധമൗലി  - Ar‍dhamouli

ശിവന്‍  - Shivan‍

അര്‍ധയാമപൂജ  - Ar‍dhayamapooja

നടയടയ്ക്കുന്നതിനു മുമ്പുള്ള പൂജ  - Nadayadaykkunnathinu Mumpulla Pooja

അര്‍ധരാത്രം  - Ar‍dharathram

രാത്രിയുടെ പകുതി കഴിയുന്ന സമയം  - Rathriyude Pakuthi Kazhiyunna Samayam

അര്‍ധരാത്രി  - Ar‍dharathri

അര്‍ധരാത്രം. (അര്‍ധരാത്രം സുഷ്ഠു)  - Ar‍dharathram. (ar‍dharathram Sushdu)

അര്‍ധര്‍ച്ചം  - Ar‍dhar‍cham

ഋക്കിന്‍റെ പകുതി  - Rukkin‍re Pakuthi

അര്‍ധവാര്‍ഷികം  - Ar‍dhavar‍shikam

ആറുമാസത്തിലൊരിക്കലുള്ള  - arumasathilorikkalulla

അര്‍ധവിരാമം  - Ar‍dhaviramam

ചിഹ്നങ്ങളില്‍ ഒന്ന് (;)  - Chihnangalil‍ Onnu (;)

അര്‍ധവൃത്തം  - Ar‍dhavrutham

വൃത്തത്തിന്‍റെ പകുതി  - Vruthathin‍re Pakuthi

അര്‍ധശ:  - Ar‍dhasha:

പകുതിവീതം  - Pakuthiveetham

അര്‍ധസീരി, -സീതികന്‍  - Ar‍dhaseeri, -seethikan‍

പാതിവാരക്കാരന്‍  - Pathivarakkaran‍

അര്‍ധസ്വരങ്ങള്‍  - Ar‍dhaswarangal‍

ഈഷദ്വിവൃതങ്ങളായ യ, ര, ല, വ ഈ വര്‍ണങ്ങള്‍  - Eeshadhvivruthangalaya Ya, Ra, La, Va Ee Var‍nangal‍

അര്‍ധാംഗി  - Ar‍dhamgi

ശിവന്‍ (സ്‌ത്രീ.) അര്‍ധാംഗിനി  - Shivan‍ (sthree.) Ar‍dhamgini

അര്‍ധാര്‍ധം  - Ar‍dhar‍dham

പകുതിയുടെ പകുതി, കാല്‍. (നാലില്‍ ഒന്ന്)  - Pakuthiyude Pakuthi, Kal‍. (nalil‍ Onnu)

അര്‍ധാവഭേദകം  - Ar‍dhavabhedhakam

ചെന്നിക്കുത്ത്  - Chennikkuthu

അര്‍ധാസനം  - Ar‍dhasanam

ഇരിപ്പിടത്തില്‍ പകുതി, ബഹുമാനസൂചകം  - Irippidathil‍ Pakuthi, Bahumanasoochakam

അര്‍ധി  - Ar‍dhi

പകുതിക്ക് അവകാശി  - Pakuthikku Avakashi

അര്‍ധികന്‍  - Ar‍dhikan‍

വൈശ്യകന്നികയില്‍ ബ്രാഹ്മണനു ജനിച്ചവന്‍  - Vaishyakannikayil‍ Brahmananu Janichavan‍

അര്‍ധികന്‍  - Ar‍dhikan‍

പകുതിക്ക് അവകാശി  - Pakuthikku Avakashi

അര്‍ധികന്‍  - Ar‍dhikan‍

പാതിവാരക്കാരന്‍  - Pathivarakkaran‍

അര്‍ധിക്കുക  - Ar‍dhikkuka

പകുതിക്കുക, ഇരു സമഭാഗങ്ങളാക്കുക  - Pakuthikkuka, Iru Samabhagangalakkuka

അര്‍ധു  - Ar‍dhu

വര്‍ധിക്കുന്ന  - Var‍dhikkunna


Please Try Below Words.

പറ്റപ്പറ്റെ രക്താംബരം ദിഷ്ട ഖട്ടി ദ്യോതക ആഢ്യന്‍ അധൃഷ്ട അധമയോഗം ആക്ഷപാദന്‍ തിക്ക്2 ഗ്രഷ്മ ഗാന്ദിനി തടുക്കുക വാര്‍ഷുക കടുങ്കൃഷി ഭാടകം ചന്ദ്രാപലം കൈയമ്പ് ഉപസംയമനം ഛേദം ഒട്ടിയാണ്‍, ഒഡ്യാണ്‍ അശ്വാരൂഢ ചീയാന്‍ ജാക്കോബായ പ്രാവാര(ക)ം എരുമക്കിഴങ്ങ് ഭദ്രാകാര ഉപാന്ത അഴയുക ആലാനം വര്‍ധന ത്യ്രശീത വെള്ളിത്തിര അബ്ദം കനകാവലി ക്രുദ്ധം ചലട പ്രാച്യമാന സുഷേണം അരയുകാരം ഈഴുക താലരസം ജൂട(ക)ം അഗാത്മജ അപ്രധാനം ഉളവ്2 മധുനിഷ്യന്ദി ആത്മജയം ഔപഹാരികം സന്തതി ഋണദാനം ദന്തഹര്‍ഷം ചിത2 ചൂടാലം ഛെടാ രാമരാജ്യം ശ്രഷ്ഠി ശകുനി കുത്തുമുല ചുക്കുച്ചെട്ടി വിഡൂരജം ഗന്താ(വ്) ഈയാംപാറ്റ ചമ്പക്കൂറ് ഗില ഭേലം ഐകാഗ്യ്രം ഓരായിരം ഗൃധ്രം അനുഭവനീയ നിശ്ചിത്യ അവനിപതി സൃക്കണി പണവ തനാസ് കാറല്‍മാന്നാടകം വൃക്ഷമൃഗം അങ്ങേ പരമേശ്വരി ഭിക്ഷിത ബൃഹന്നദി ഉദ്ഭേദിനി കൂട്ടമണി ശ്ലേഷ്മാതം ആരങ്ങ്, ആരങ്ക് വാതവത്ത് കിഴുക്കട, -കട കോഡ് കൊള്ളക്കൊടുക്ക ഉച്ഛിഖ കാലേയ സാധീയസ്സ് മിഥു നാരകിക വിഷമച്ഛദം അയവ്2 ആര്‍പ്പയിതാവ് കണ്ഡൂകം പ്രത്യപകാരം വിജയകുഞ്ജരം കാല്‍പ്പൂഴി ഓളി1 ആവികന്‍ ശംബരം ഉച്ചനീച കാമവികാരം സാവരം രട്ട് കേനാപി വൃക്ഷാവലി പത്മഗര്‍ഭന്‍ അതിസരിക്കുക ആര്യഭടീയം ടാരന്‍ വിജനം കുട്ടിപ്പട്ടര്‍ വെളുപ്പിന് ചാര്‍ത്തോടം പങ്കാരം തെളിക്കുക1 ചെക്കര്‍1 പാത്രടം ശിഫ അനുത്പത്തി കുംഭീകുമാരന്‍ ചരുവം ചുരുക്കുമാനം തമിസ്രഹാവ് വൃഷ്യ താമ്രദ്രു സ്ഥൈര്യലേപനം ആജീവകഫലം ഋക്ഷപതി ധാന ഉണര്‍ നാകു2 ഉച്ചരാശി ഇഞ്ചിമാങ്ങ അരണ്യം പടി2 ചരല്‍ മാനഭംഗം എട്ടാശ ഉത്പഥികന്‍, ഉല്‍- സുപ്രിയ2 അഗച്ഛം മൗക്തികശുക്തി ദൂതകന്‍ കമ്മ് സ്വദേശം ഉഡുരാജന്‍ ഔദ്ഭിദം കുചരിതം, -ത്രം അനിലക്ഷേത്രം അതൃണാദന്‍ പ്രഹിത മടവ് ചൂഴം തൊടല്‍1 അവ്രണ പശുക്കൂട് ആള്‍മാകാണം വ്യക്തിപര ബാലിനി എന്നാന്‍ ഉളവാകുക അതിതരാം, -തമാം വസന്തം തൊകല്‍ കൃഷ്ണഗീതി സുഖവൃത്തി ഗോമാസനക്ഷത്രം ഒത്തുമൂളുക കുത1 പുല്‍കുക ഇംഗാലാമ്ലം കവര്‍ച്ച കെട്ടിമേയുക ഉഖ്യ അസമദ വ്യപഗമം വൈക്ലബ്യം കനകവസന്തം സ്പൃശ്യ വേദവാക്യം കന്നല്‍3 അനപേതാര്‍ഥ പടപ്പ്2 ഘടശുദ്ധി ഡോമ്പന്‍ രോമശന്‍ അഘോരകലകള്‍ അശ്വനായകന്‍ കുംഭിനി അഭാവം പേടി2 അസിരം കൂച്ചല്‍2 മഹാകാവ്യം ഉദ്ഗീയമാന ഗുണി കേയൂരം തുംബ1 പുറക്2 പ്രാണദന്‍ അനൗപചാരിക ചിത്രപക്ഷി ഊര്‍പ്പ(ണ)ം നഗനന്ദിനി പതിപ്പ് ഏമം4 തനിത്തനി നിശ്ചയിക്കുക ഊറ്റവാക്ക് കുറു വെക്കല്‍2 ഇരുപത് കാരിരുള്‍ നിഷ്പുരുഷ വിദീര്‍ണ തത്ത്വവാദി സഞ്ചരണം മോങ്ങ് കരണത്രാണം അഹങ്കൃത ജപ്ത്വാ പരടൈ കാംസിയ ഉപതാപം അംശഹാരി വജ്രായസം അഭിഷംഗജ്വരം ഭാവുകം ഗജരിപു ജല്പകന്‍ തഴുതല്‍ ഭഷണ, ഭഷണം വിനീതകം സമാദേശിക്കുക കരപ്പോക്ക് ആളങ്കം കന്നിയൂട്ട് ദ്വന്ദ്വീഭവിക്കുക അന്തകര, -കരണ പിഴി1 കളകണ്ഠ ചീനപ്പട്ട് ഉപഘാതിനി ത്രധാ ഭൂതചാരി വിസംവാദം സുവിദിത ആണ്ടാര്‍ അഗമനീയ സ്ഥാണുനാഥന്‍