Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

അവ  - Ava

അത് എന്നതിന്‍റെ ബഹുവചനം  - Athu Ennathin‍re Bahuvachanam

അവകം  - Avakam

കരിമ്പായല്‍, കുടപ്പായല്‍, പായല്‍  - Karimpayal‍, Kudappayal‍, Payal‍

അവകട  - Avakada

കീഴോട്ടുള്ള, പിന്നോട്ടുള്ള  - Keezhottulla, Pinnottulla

അവകട  - Avakada

വിപരീതമായ  - Vipareethamaya

അവകടം  - Avakadam

അപകടം  - Apakadam

അവകടിക  - Avakadika

കളിപ്പിക്കല്‍, വഞ്ചന  - Kalippikkal‍, Vanchana

അവകരം  - Avakaram

പൊടി തൂത്തുകൂട്ടിയത്, കുപ്പ  - Podi Thoothukoottiyathu, Kuppa

അവകര്‍ണനം  - Avakar‍nanam

ശ്രവണം  - Shravanam

അവകര്‍ത്തനം  - Avakar‍thanam

ഛേദനം, മുറിക്കല്‍  - Chedhanam, Murikkal‍

അവകര്‍ത്തനം  - Avakar‍thanam

യുദ്ധഭൂമി  - Yudhabhoomi

അവകര്‍ത്തനം  - Avakar‍thanam

കഷണം, തുണ്ട്  - Kashanam, Thundu

അവകര്‍ഷണം  - Avakar‍shanam

വലിച്ചെടുക്കല്‍, തള്ളിനീക്കല്‍, മാറ്റല്‍  - Valichedukkal‍, Thallineekkal‍, Mattal‍

അവകര്‍ഷണം  - Avakar‍shanam

ആകര്‍ഷണം  - akar‍shanam

അവകര്‍ഷിക്കുക  - Avakar‍shikkuka

ശക്തിയോടെ വലിക്കുക, പിഴുക  - Shakthiyode Valikkuka, Pizhuka

അവകലനം  - Avakalanam

വേര്‍തിരിക്കല്‍  - Ver‍thirikkal‍

അവകലിത  - Avakalitha

കാണപ്പെട്ട, നിരീക്ഷിച്ച  - Kanappetta, Nireekshicha

അവകലിത  - Avakalitha

അറിഞ്ഞ  - Arinja

അവകലിത  - Avakalitha

എടുത്ത, കൈക്കൊണ്ട  - Edutha, Kaikkonda

അവകലിത  - Avakalitha

ദുശ്ശീലമുള്ള  - Dhusheelamulla

അവകല്പിത  - Avakalpitha

അനുരൂപമായ, ഇണങ്ങുന്ന  - Anuroopamaya, Inangunna

അവകാശം  - Avakasham

നിയമപ്രകാരം ലഭിക്കുന്നതിനുള്ള അര്‍ഹത  - Niyamaprakaram Labhikkunnathinulla Ar‍hatha

അവകാശം  - Avakasham

അധികാരം  - Adhikaram

അവകാശം  - Avakasham

ഹേതു, കാരണം, ന്യായം  - Hethu, Karanam, Nyayam

അവകാശം  - Avakasham

സന്ദര്‍ഭം, അവസരം  - Sandhar‍bham, Avasaram

അവകാശം  - Avakasham

ഇടം, സ്ഥലം  - Idam, Sthalam

അവകാശം  - Avakasham

ഇട, ഇടയ്ക്കുള്ള സ്ഥലം, അല്ലെങ്കില്‍ സമയം  - Ida, Idaykkulla Sthalam, Allenkil‍ Samayam

അവകാശനം  - Avakashanam

തുറക്കല്‍  - Thurakkal‍

അവകാശപ്പെടുക  - Avakashappeduka

അവകാശം ഉണ്ടെന്ന് വാദിക്കുക.  - Avakasham Undennu Vadhikkuka.

അവകാശി  - Avakashi

അവകാശം ഉള്ളവന്‍, അധികാരി  - Avakasham Ullavan‍, Adhikari

അവകീര്‍ണ  - Avakeer‍na

ചിന്നിച്ചിതറിയ  - Chinnichithariya

അവകീര്‍ണ  - Avakeer‍na

തരിയാക്കിയ  - Thariyakkiya

അവകീര്‍ണ  - Avakeer‍na

നശിപ്പിച്ച  - Nashippicha

അവകീര്‍ണി  - Avakeer‍ni

വ്രതഭംഗം വന്നവന്‍, ബ്രഹ്മചര്യത്തിനു ഭംഗം നേരിട്ടവന്‍  - Vrathabhamgam Vannavan‍, Brahmacharyathinu Bhamgam Nerittavan‍

അവകീര്‍ത്തി  - Avakeer‍thi

അപകീര്‍ത്തി  - Apakeer‍thi

അവകുഞ്ചനം  - Avakunchanam

വളയല്‍, ചുരുങ്ങല്‍  - Valayal‍, Churungal‍

അവകുഞ്ചനം  - Avakunchanam

ഒരുരോഗം  - Orurogam

അവകുട്ടിത  - Avakuttitha

ഛാദിച്ച, അലട്ടില്‍പ്പെട്ട  - Chadhicha, Alattil‍ppetta

അവകുണ്ഠനം  - Avakundanam

മൂടല്‍, ആവരണം  - Moodal‍, avaranam

അവകുണ്ഠനം  - Avakundanam

ആകര്‍ഷണം  - akar‍shanam

അവകുണ്ഠനി  - Avakundani

ഒരു ഹസ്തമുദ്ര  - Oru Hasthamudhra

അവകുണ്ഠിത  - Avakunditha

ചുറ്റപ്പെട്ട, ആവരണം ചെയ്യപ്പെട്ട  - Chuttappetta, avaranam Cheyyappetta

അവകുണ്ഠിത  - Avakunditha

ആകര്‍ഷിക്കപ്പെട്ട  - akar‍shikkappetta

അവകൂടാര  - Avakoodara

ആഴമുള്ള, കിഴുക്കാംതൂക്കായ  - azhamulla, Kizhukkamthookkaya

അവകൃഷ്ട  - Avakrushda

അപകൃഷ്ട  - Apakrushda

അവകൃഷ്ടന്‍  - Avakrushdan‍

വിടുപണിചെയ്യുന്നവന്‍ ക്ഷ് ഉത്കൃഷ്ടന്‍  - Vidupanicheyyunnavan‍ Kshu Uthkrushdan‍

അവകേശി  - Avakeshi

തലമുടി കുറവായ  - Thalamudi Kuravaya

അവകേശി  - Avakeshi

ഫലമുണ്ടാകാത്ത വൃക്ഷം  - Phalamundakatha Vruksham

അവക്തവ്യം  - Avakthavyam

പറയാന്‍ പാടില്ലാത്തത്, നിന്ദ്യമായത്  - Parayan‍ Padillathathu, Nindhyamayathu

അവക്ര  - Avakra

വളവില്ലാത്ത, ഋജുവായ  - Valavillatha, Rujuvaya

അവക്ര  - Avakra

നേരേയുള്ള, വക്രതയില്ലാത്ത  - Nereyulla, Vakrathayillatha

അവക്രന്ദം  - Avakrandham

കരച്ചില്‍, അലമുറ  - Karachil‍, Alamura


Please Try Below Words.

ഹിതപ്രണന്‍ കൊമ3 ക്രമമുക്തി അനിര്‍വിണ്ണ ശൃംഗാരദ്വയം അവാന്തരയുഗം ദിക്കത്ത് ഭാണ്ഡക്കെട്ട് കൊറവ ചനയ്ക്കുക മലര്‍2 ഘടജന്മാ(വ്) പാഠി നിഷ്ക്രയണം എത്തല്‍ കോയില്‍പെണ്ടി അകാള ദിവസാവസാനം അമൃതനീര് വതോക ത്രപാവാന്‍ എണ്ണില്ലാത, -ത്ത എഴുനള്ളത്ത് എള്ളിട പടപ്പറ്റ് ഉപസര്‍ഗം ചപ്പാണ്ടി കരവെപ്പ് ഗ്ലാന ടേരന്‍ പരക്കുക വാതമണ്ഡലി ഹരിസൂതന്‍ തോയാസാരം ആപാത അനാറ്റമി പതേര കുക്കുടി തട്ടഴിയുക പണ്ഡിതന്‍ തൊപ്പി2 ഥു പശുത ലയം അക്കപ്രശ്നം ദുഷ്ട1 ഏഴിമല ഗജമേധം ഈളം വെണ്‍പലനാട് തുന്നുക2 ഈറ്റെടുക്കുക അമോഘ2 കൃതമാലം -മാലകം യാദസ്സ് മാതൃഘാതി ഈറ്റം ദൈവവിവാഹം അനുവ്രജനം അഭ്യുച്ചയം പെന്‍ഡുലം ആശൂറാ കരുന്തുടലി ചുട്ടി1 പറങ്കിപ്പണി ചാളിക ഉജ്ജ്വലം നടുവില്‍ യാമഘോഷം മുക്ര നെയ്യഭിഷേകം ധരാനന്ദിനി പത്രലേഖനമ്മ് അവിഗത ഗുരുപവനപുരം കാന്തധ്രുവം കംഭു കറങ്ങല്‍ മോക്ഷം കാസേക്ഷു വിരാധന്‍ ശ്രീസഖന്‍ ചെമ്പേട്ട് സുപര്‍ണ(ക)ന്‍ ഓവ്2 മാനാഥന്‍ ഉഭയീയ യാചിക്കുക രക്തദാഹി കര്‍മധാരയന്‍ രാമന്‍ ത്രിവിദ്യന്‍ ഒറ്റുകൊടുക്കുക, ഒറ്റി- ആവേധിക്കുക തന്‍കാര്യം കരിഞ്ചണ്ടി നടമുഖം പയല ഉച്ചബലി ഉരുക്ഷയന്‍ ഇറാല്‍വെള്ളം വിദ്രാവം മണിമാല അനന്യശരണ കൂരുക2 എഴല്‍2 ശുക്രവാസരം അശ്രുവാതം വ്യവഹൃത പര്‍ണി നരപശു മാതൃഘാതകന്‍ കൂബരന്‍ അപുഷ്പ2 ദു:ഖപര്യവസായി ജീവസാക്ഷി ഉദ്ബാഷ്പ ചുകക്കുക പാരദേശികന്‍ ഊരാളന്‍ ജിഘ്ര അന്നജ2 പാലന്‍ അംബുനിധി ജൂര്‍ത്തി ബാഹുദന്‍ കൊടിയേറ്റം സേ്താതാവ് ആനുവേശ്യ കള്ളത്താക്കോല്‍ പര്‍ണശാല വ്യാവഹാരികന്‍ മന്തു ദദനം കപടി, കപടം ഞണുക്ക് വര്‍ണക ആരുരുക്ഷു ഇറിഡിയം നടു1 വ്യാമര്‍ഷം നിശാതിക്രമം ദാര്‍ഷ്ടാന്തികം സിദ്ധൗഷധം ചതുഷ്കി തമസ്കരണം അഭ്യവപതിക്കുക ഉപഭുജിക്കുക ജാങ്ഘികം ചര്‍ച്ചിത ചാലനീയ ശങ്കുല ആലക്ഷ്യ2 ഗുല്മഘ്നം ഔശിജന്‍ ആലബ്ധ പരേതര നെടുവട്ടം കിലുക്കന്‍ കരിങ്ങാണി, കരിങ്ങണ്ണി, കരങ്ങാണി വിസ്ഫുര്‍ജിതം മുഗ്ധ1 ആരംഭം ആള്‍മറ തിരുമുന്നല്‍ ആരണേയന്‍ പലഗണ്ഡന്‍ യവിര സ്വല്പിഷ്ഠ ഉച്ഛ്രിത കൃഷ്ണധാന്യം ജലചര അധ്വരൈഷി അകൃത്യം കുലക്കൊടി അന്നേരം ഭൂഷണത്രയം ഗാര്‍ഹസ്ഥ്യ ഛന്ദശാസ്ത്രം ഇഴികുലം കണ്ഠഗത അഥവാ ദീപേക്ഷിക സ്രഷ്ടാവ് അനുകൂലത പഴ വിടരുക ക്ലൈബ്യം ഗ്രുമുഷ്ടി സംവയനം പരക്രീയപദം സൗരഭം ചൂടുപുട്ടില്‍ ദൃശ അല്പകാലിക നിദര്‍ശനം അരം4 രൂക്ഷം വിലഗ്നം ഇന്ദ്രജാലികന്‍ തളര്‍വാതം പൊന്തിക്കുക ഖല ജനശ്രുതി വിഭ്രഷ്ട കല്യാണക്കളി മൃത്സനം കച്ഛുഘ്നി ചറാട്ടുവണ്ടി കണ്ട്രി വടക്കേത് ഋശ്യഗന്ധ അവഭാസിനി ജീവത് ചൗരന്‍ ശിലാശാസനം ഹൈക്കോടതി യവനപ്രിയം ദൗഹിത്രി ചകിത2 ഞൊടിക്കുക ഗൃഹകര്‍ത്താ(വ്) നീക്കത്തൂക്കം തോയപിപ്പലി മൃദുഭാഷി ആറ്റുക ഛാന്ദോഗ്യം മുപ്പരപ്പന്‍ ദ്വാരകാനാഥന്‍ തപം വിഷാംഗന അതൃണാദ ദാസ്യം ചൗരികാകം ഇന്ദ്രപദം കല്ലുവെട്ടാങ്കുഴി കചക്കുക കാമകേളി പൂര്‍വഭാദ്രപദ വ്യാപന പക്തവ്യ ആയുധശിക്ഷ സ്വര്‍ണപുഷ്പം നിസുംഭ അവിത്യജം താമ്രി സമാഹരിക്കുക ജലസൂകരം ഉത്സേധം ഓം3 കൃഷ്ടി ചെഞ്ചുടര്‍ അകരദ ധര്‍മദേവത ഹിംസ്രകം