Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

ആമ  - ama

ദഹിക്കാത്ത  - Dhahikkatha

ആമം  - amam

വിലങ്ങ്  - Vilangu

ആമം  - amam

പാകമാകാത്തത്, പാകം ചെയ്യാത്തത്  - Pakamakathathu, Pakam Cheyyathathu

ആമം  - amam

അജീര്‍ണം, ദഹനക്കേട്  - Ajeer‍nam, Dhahanakkedu

ആമകന്നിയന്‍  - amakanniyan‍

കല്ലരയാല്‍  - Kallarayal‍

ആമകുംഭം  - amakumbham

(ചൂളയില്‍വച്ച്) നല്ലവണ്ണം വേകാത്ത മണ്‍കുടം  - (choolayil‍vachu) Nallavannam Vekatha Man‍kudam

ആമക്കരപ്പന്‍  - amakkarappan‍

ഒരുതരം കരപ്പന്‍  - Orutharam Karappan‍

ആമക്കല്ല്  - amakkallu

തറയില്‍പതിക്കുന്ന ആറുകോണുള്ള കല്ല്  - Tharayil‍pathikkunna arukonulla Kallu

ആമഗന്ധം  - amagandham

പച്ചമാംസത്തിന്‍റെ നറ്റം  - Pachamamsathin‍re Nattam

ആമഗന്ധി  - amagandhi

പച്ചമാംസം പോലെ നാറുന്ന  - Pachamamsam Pole Narunna

ആമഗ്ന  - amagna

മുഴുകിയ, മുങ്ങിയ  - Muzhukiya, Mungiya

ആമജ്ജനം  - amajjanam

മുഴുകല്‍, കുളിക്കല്‍  - Muzhukal‍, Kulikkal‍

ആമജ്ജിക്കുക  - amajjikkuka

മുഴുകുക, കുളിക്കുക  - Muzhukuka, Kulikkuka

ആമജ്വരം  - amajvaram

ദഹനക്കേടുകൊണ്ടുള്ള ജ്വരം  - Dhahanakkedukondulla Jvaram

ആമണക്ക്  - amanakku

ആവണക്ക്  - avanakku

ആമണപ്പലക  - amanappalaka

ആമപ്പലക, ആവണപ്പലക  - amappalaka, avanappalaka

ആമണ്ഡം  - amandam

ആവണക്ക്  - avanakku

ആമത, -ത്വം  - amatha, -thvam

പച്ചയായിരിക്കല്‍  - Pachayayirikkal‍

ആമത്താലി  - amathali

ആമയുടെ ആകൃതിയിലുള്ള ഒരിനം താലി  - amayude akruthiyilulla Orinam Thali

ആമത്താഴ്  - amathazhu

ആമയുടെ ആകൃതിയിലുള്ള ഒരു തരം പൂട്ട്, പറ്റുതാഴ്  - amayude akruthiyilulla Oru Tharam Poottu, Pattuthazhu

ആമത്തുരുമ്പ്  - amathurumpu

ആമക്കാച്ചില്‍  - amakkachil‍

ആമത്യഷ്ണ  - amathyashna

ഒരു രോഗം  - Oru Rogam

ആമനസ്യം, മാനസ്യം, അമാനസ്യം  - amanasyam, Manasyam, Amanasyam

ദു:ഖം, വേദന  - Dhu:kham, Vedhana

ആമന്ത്യ്ര  - amanthyra

അഭിസംബോധനം ചെയ്യേണ്ട  - Abhisambodhanam Cheyyenda

ആമന്ത്യ്ര  - amanthyra

ക്ഷണിക്കത്തക്ക  - Kshanikkathakka

ആമന്ത്രണം  - amanthranam

അഭിസംബോധന, ആഹ്വാനം, വിളി  - Abhisambodhana, ahvanam, Vili

ആമന്ത്രണം  - amanthranam

ക്ഷണിക്കല്‍, ക്ഷണം, വിളിച്ചുവരുത്തല്‍  - Kshanikkal‍, Kshanam, Vilichuvaruthal‍

ആമന്ത്രണം  - amanthranam

ഭക്ഷണത്തിനു ക്ഷണിക്കല്‍, ചാത്തമൂട്ടിനുക്ഷണിക്കല്‍  - Bhakshanathinu Kshanikkal‍, Chathamoottinukshanikkal‍

ആമന്ത്രണം  - amanthranam

കൂടിയാലോചന  - Koodiyalochana

ആമന്ത്രണം  - amanthranam

ചോദ്യം  - Chodhyam

ആമന്ത്രണം  - amanthranam

സ്വാഗതം  - swagatham

ആമന്ത്രണം  - amanthranam

യാത്രപറച്ചില്‍, വിടവാങ്ങല്‍  - Yathraparachil‍, Vidavangal‍

ആമന്ത്രയിതാ(വ്)  - amanthrayitha(vu)

ക്ഷണിക്കുന്നവന്‍. (സ്‌ത്രീ.) ആമന്ത്രയിതി  - Kshanikkunnavan‍. (sthree.) amanthrayithi

ആമന്ത്രിക  - amanthrika

ഒരുതരം ചെണ്ട  - Orutharam Chenda

ആമന്ത്രിക്കുക  - amanthrikkuka

അഭിസംബോധന ചെയ്യുക  - Abhisambodhana Cheyyuka

ആമന്ത്രിക്കുക  - amanthrikkuka

വിളിക്കുക, ക്ഷണിക്കുക  - Vilikkuka, Kshanikkuka

ആമന്ത്രിക്കുക  - amanthrikkuka

അപേക്ഷിക്കുക, ആവശ്യപ്പെടുക  - Apekshikkuka, avashyappeduka

ആമന്ത്രിക്കുക  - amanthrikkuka

അഭിവാദനം ചെയ്യുക, സ്വാഗതം ചെയ്യുക  - Abhivadhanam Cheyyuka, swagatham Cheyyuka

ആമന്ത്രിക്കുക  - amanthrikkuka

പറയുക  - Parayuka

ആമന്ത്രിക്കുക  - amanthrikkuka

യാത്രചോദിക്കുക, വിടവാങ്ങുക  - Yathrachodhikkuka, Vidavanguka

ആമന്ത്രിത  - amanthritha

അഭിസംബോധനംചെയ്യപ്പെട്ട  - Abhisambodhanamcheyyappetta

ആമന്ത്രിത  - amanthritha

ക്ഷണിക്കപ്പെട്ട, വിളിക്കപ്പെട്ട  - Kshanikkappetta, Vilikkappetta

ആമന്ത്രിത  - amanthritha

പറയപ്പെട്ട  - Parayappetta

ആമന്ത്രിത  - amanthritha

സ്വാഗതം ചെയ്യപ്പെട്ട  - swagatham Cheyyappetta

ആമന്ദം  - amandham

പതുക്കെപ്പതുക്കെ  - Pathukkeppathukke

ആമന്ദ്ര  - amandhra

അല്പം ഗംഭീരമായ സ്വരത്തോടുകൂടിയ  - Alpam Gambheeramaya swarathodukoodiya

ആമന്ദ്ര  - amandhra

താണസ്വരത്തില്‍ പറയുന്ന, മര്‍മരശബ്ദം പുറപ്പെടുവിക്കുന്ന  - Thanaswarathil‍ Parayunna, Mar‍marashabdham Purappeduvikkunna

ആമന്ദ്രം  - amandhram

മുഴക്കം, മുഴങ്ങല്‍  - Muzhakkam, Muzhangal‍


Please Try Below Words.

ചതു:സ്ഥായിവാദ്യം ആവഹ നിര്‍വൃത്ത സനാഥ മഹത്തത്ത്വം കട്ടക്കുരുന്ന് ഉന്നുക പ്രാദ്വാഹം പൂരകം ചൂര്1 മാല്യവിധി ഉപാഞ്ജനം ദേവനാഗരി മുച്ചിറി നിഷ്പുരുഷ പട്ടികയാണി അതിവാദം അയുഗ്മപത്രം ഉഷ്ണക മഞ്ചിക ആകുലീഭൂത കണ്ണിമ ആപന്മിത്രം പാട്ടരംഗം അട്ടത്തോടന്‍ നിര്‍ദിഗ്ധ സഹിത സര്‍പ്പസത്രി ജന്മാന്ധ ചിന്നാമുക്കി ജ്യോതിര്‍മയ അര്‍ജകം അളിഞ്ചക്കണ്ണന്‍ അസ്തമയപര്‍വതം സുപ്രീംകോടതി അണുവ്രീഹി കീരവല്ലഭം അമ്മണന്‍ ഉപാനത്ത് അനുപദം ചോഴനീര്‍ വിച്ഛിന്ന അന്യോന്യം2 പൂമ്പാറ്റ വിരൂഢ അപന്യായം സന്തക്ഷണം കൂര്‍ക്കുടം അഷ്ടമംഗലന്‍ ആത്മസംയമം എന്ത് കാഹലം ഛാത്രന്‍ ഉപനതന്‍ പുഷാവ് ഊരൂട്ട് ശ്വേതകേതു സൂക്ഷ്മദേഹം മന്ത്രസിദ്ധി ഹസ്തിനാപുരം അമ്മായിയമ്മ ചാക്ഷ്മ കാവല്‍ക്കാരന്‍ ദ്വാദശകം പക്ഷ്മളാക്ഷി ഭൂഷിതം നിര്‍ഭാസം കോള്3 പഞ്ചവിംശ വിസ്മാപനം കമ്പരാമായണം ഉടാ അഭിഖ്യാത ഭസന്തം ചിട്ടിക്കുറി തളര്‍ത്തുക ബ്രാഹ്മപുരാണം പൂപ്പ1 മറ്റന്നാള്‍ ഭേലം തണുപ്പന്‍ ഈടടുക്കുക ആപത്കാലിക പത്തിപ്പാമ്പ് അമര്‍ത്യാപഗ ഉപനിബന്ധിക്കുക ഊക്ക്2 ഭേത്തവ്യ തളിക്കൊട്ട സ്‌ത്രീപ്രിയം മൈത്രയ ആലിമ്പനം നീഥന്‍ ഖണ്ഡമേരു കൃതമാല അകമലിവ് എറിക്കുക യഥോക്തം ഖരപ്രിയം ക്ഷീരബല ചിത്തിസ്രുക്ക് ഷഡ്ഭുജം കൈവഞ്ചി കശ1 ചൊറിച്ചില്‍ വംശകരന്‍ വിമ്മി ചുറ2 ഉടുക്ക്2 അണുപ്രായം നഖദാരണം തക്കിടി ഗോജി നിര്യണ ഞാട്ട സന്ന്യസ്ത പങ്കക്രീഡം നവരത്നങ്ങള്‍ വിടങ്കിത നാ4 സ്കന്ധ തൈലസാധനം വനശൃംഗാടം അതിരുക്ക് ആയ്യമ്മ മുരജിത്ത് ചകിത1 അഗ്നായി സ്ഫൂര്‍ത്തിമാന്‍ കുന്ദുരുകി ചാതുരംഗികം മേഘാസ്ഥി ചില്ലാട്ടം പചമാനന്‍ വാക്പാരുഷ്യം ആമലകകൃച്ഛം മിടില താര്‍ത്തേന്മൊഴി ഗ്രാമണി1 മുഖദുഷിക കാമഭീരുകം ക്ഷമാപണം വാനം2 ഋഭുക്ഷം കോയ്ക്കല്‍ നൃത്തഹസ്തം ഇരുതലക്കുച്ചി ചണ്ഡോഗ്ര അപ്രകരണം ഊര്‍ച്ച ഭോഷ്ക് പരിച്ഛേദിക്കുക ക്വണിക്കുക കാല്‍ത്തള പഞ്ചപ്രാണങ്ങള്‍ ഇല്ലിപ്പടി അസാംഗത്യ ചഞ്ചരി ദാരു2 ചതുഷ്ടയം പ്രാഗ്ഭാവം യവനാരി ഉദസ്യ1 തേമാനം നീക്കുപോക്ക് പത്മകര ദാമയോഗം വിടുപണി ആകുക പക്ഷാഹാരന്‍ ഊട്ടുപുര മുരള്‍ വാള്‍മാന്‍ പാല്‍ക്കതിര്‍ ഡമ്മി2 ഓര്‍ക്കാറ്റ് കണ്ടകാഗാരം അഗ്രജ്യാവ് ഗാല്‍വാനോമീറ്റര്‍ ചെട്ടി മര്‍മത്രം യോധി കുക്കുരന്‍ ചള്ളുക വോലം ഭാസം ഗുഞ്ജം അതിരുചിര2 അവപാദം കുത്തീനാ കുടിപുറപ്പെടുക ഛന്ദന്‍ ഉപ്പുപുഴ ആയന കൊങ്ങണം ചന്ദനവല്ലി തണ്ടേറുക ചടുലാക്ഷി സ്വരഘ്നം കടശി ഭാഗിക്കുക നിത്യഗതി നീര്‍ക്കുഴല്‍ ഉഭയായനം മാത്ര മതകര്‍മങ്ങള്‍ ഗുണേശ്വരന്‍ ആലോചകം ഭഗീരഥസുത ജന്തുലോകം സാക്ഷാത്ത്1 ആന്ദോളം പാന്ഥന്‍ കേരളി ഇളന്നീര് പ്രതസംസ്കാരം കരിങ്കിളി ശാക്തികന്‍ സോമദൈവതം അതിരിക്താംഗ ചങ്കിരാന്തി പെരുമാള്‍ വനജ്യോത്സ്ന ത്വരിത1 ഭാവിക മൂല്യ സുപ്രിയ1 കന്യകാമഠം ചാരല്‍ ഇടഞ്ചാടി പരിമന്ദ അഭിമതി ശുദ്ധവൃത്തം ത്രിപുരന്‍ പരിചരണന്‍ ഷോഡശാങ്ഘ്രി ഓതന്‍ സങ്കല്‍പജന്‍ ചാന്ദ്രകം പ്രാസകം വെഞ്ചരിപ്പ് പങ്കാരം ശരീരനിപാതം ഭൂതദയ വാര്‍ക്കുക ചാര്‍ച്ചിക്യം ഊഴക്കാരന്‍ കൈവിരുത് ഉപജീവിതം സേതുബന്ധം പികവലഭം പണിവിചാരിപ്പ് ഉദഞ്ജരം അവസരം കുത്തുറാട്ട്