Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

ആയു  - ayu

ജീവിതകാലം  - Jeevithakalam

ആയുക  - ayuka

വലിക്കുക, വലിച്ചുപിടിക്കുക  - Valikkuka, Valichupidikkuka

ആയുക  - ayuka

കുനിയുക, ചരിയുക, പായുക  - Kuniyuka, Chariyuka, Payuka

ആയുക  - ayuka

ശക്തിഉപയോഗിക്കുക, ആയംപിടിക്കുക  - Shakthiupayogikkuka, ayampidikkuka

ആയുക്ത  - ayuktha

നിയോഗിക്കപ്പെട്ട, ചുമതലപ്പെടുത്തിയ  - Niyogikkappetta, Chumathalappeduthiya

ആയുക്ത  - ayuktha

യോജിപ്പിക്കപ്പെട്ട  - Yojippikkappetta

ആയുക്ത  - ayuktha

കിട്ടിയ, ലഭിച്ച  - Kittiya, Labhicha

ആയുക്തദണ്ഡം  - ayukthadhandam

കുറ്റക്കാരായ വകുപ്പധ്യക്ഷന്മാരില്‍ നിന്നും ഈടാക്കുന്ന പിഴ  - Kuttakkaraya Vakuppadhyakshanmaril‍ Ninnum Eedakkunna Pizha

ആയുക്തന്‍  - ayukthan‍

മന്ത്രി, കാര്യകര്‍ത്താവ്, പ്രതിനിധി, കാര്യസ്ഥന്‍  - Manthri, Karyakar‍thavu, Prathinidhi, Karyasthan‍

ആയുക്തന്‍  - ayukthan‍

വകുപ്പധ്യക്ഷന്‍  - Vakuppadhyakshan‍

ആയുത  - ayutha

കൂട്ടിക്കലര്‍ത്തപ്പെട്ട, ചേര്‍ത്ത  - Koottikkalar‍thappetta, Cher‍tha

ആയുത  - ayutha

ഉരുക്കിയ  - Urukkiya

ആയുത  - ayutha

ആയുതം = പകുതി ഉരുക്കിയ വെണ്ണ  - ayutham = Pakuthi Urukkiya Venna

ആയുതികന്‍  - ayuthikan‍

പതിനായിരം കാലാള്‍പ്പടയുടെ നായകന്‍  - Pathinayiram Kalal‍ppadayude Nayakan‍

ആയുധം  - ayudham

പണിയാനുള്ള ഉപകരണം, സാധനം. (പ്ര.) ആയുധമാക്കുക = ഉപകരണമാക്കുക  - Paniyanulla Upakaranam, Sadhanam. (pra.) ayudhamakkuka = Upakaranamakkuka

ആയുധജീവി  - ayudhajeevi

ഭടന്‍  - Bhadan‍

ആയുധധര്‍മിണി  - ayudhadhar‍mini

ജയന്തി എന്ന മരം  - Jayanthi Enna Maram

ആയുധപാണി  - ayudhapani

ആയുധം കയ്യിലുള്ളവന്‍  - ayudham Kayyilullavan‍

ആയുധപിശാചിക  - ayudhapishachika

യുദ്ധക്കൊതി  - Yudhakkothi

ആയുധപൂജ  - ayudhapooja

ആയുധങ്ങള്‍ വച്ച് (നവരാത്രികാലത്ത്) നടത്തുന്ന പൂജ, പൂജവെപ്പ്  - ayudhangal‍ Vachu (navarathrikalathu) Nadathunna Pooja, Poojaveppu

ആയുധമുദ്ര  - ayudhamudhra

തന്ത്രശാസ്ത്രപ്രകാരം ആയുധങ്ങളെ സൂചിപ്പിക്കുന്ന ഹസ്തമുദ്ര  - Thanthrashasthraprakaram ayudhangale Soochippikkunna Hasthamudhra

ആയുധശാല  - ayudhashala

ആയുധങ്ങള്‍ സൂക്ഷിക്കുന്ന ശാല  - ayudhangal‍ Sookshikkunna Shala

ആയുധശിക്ഷ  - ayudhashiksha

ആയുധാഭ്യാസം  - ayudhabhyasam

ആയുധശിക്ഷകന്‍  - ayudhashikshakan‍

ആയുധവിദ്യ പഠിപ്പിക്കുന്നവന്‍  - ayudhavidhya Padippikkunnavan‍

ആയുധാഗാരം  - ayudhagaram

ആയുധശാല  - ayudhashala

ആയുധാഗാരികന്‍  - ayudhagarikan‍

ആയുധപ്പുര വിചാരിപ്പുകാരന്‍  - ayudhappura Vicharippukaran‍

ആയുധാഭ്യാസം  - ayudhabhyasam

ആയുധപ്രയോഗം പരിശീലിക്കല്‍  - ayudhaprayogam Parisheelikkal‍

ആയുധികന്‍, ആയുധീയന്‍  - ayudhikan‍, ayudheeyan‍

ആയുധംകൊണ്ട് ഉപജീവിക്കുന്നവന്‍, ഭടന്‍  - ayudhamkondu Upajeevikkunnavan‍, Bhadan‍

ആയുരന്തം  - ayurantham

മരണം  - Maranam

ആയുര്‍ദായം  - ayur‍dhayam

ജീവനകാലം  - Jeevanakalam

ആയുര്‍ദായം  - ayur‍dhayam

(ജ്യോ.) ആയുര്‍ദൈര്‍ഘ്യം അറിയാനുള്ള ഗണിതക്രീയ  - (jyo.) ayur‍dhair‍ghyam Ariyanulla Ganithakreeya

ആയുര്‍ബലം  - ayur‍balam

ആയുസ്സിന്‍റെ ശക്തി  - ayussin‍re Shakthi

ആയുര്‍ഭാവം  - ayur‍bhavam

എട്ടാം ഭാവം  - Ettam Bhavam

ആയുര്‍യോഗം  - ayur‍yogam

ദീര്‍ഘായുസ്സ് നല്‍കുന്ന ഗ്രഹയോഗം  - Dheer‍ghayussu Nal‍kunna Grahayogam

ആയുര്‍വേദികന്‍  - ayur‍vedhikan‍

ആയുര്‍വേദശാസ്ത്ര നിപുണന്‍  - ayur‍vedhashasthra Nipunan‍

ആയുഷ്കര  - ayushkara

ദീര്‍ഘായുസ്സുണ്ടാക്കുന്ന  - Dheer‍ghayussundakkunna

ആയുഷ്കാമ  - ayushkama

ദീര്‍ഘായുസ്സ് ആഗ്രഹിക്കുന്ന  - Dheer‍ghayussu agrahikkunna

ആയുഷ്കാര(ക)ന്‍  - ayushkara(ka)n‍

ആയുസ്സിന്‍റെ കാരകത്വം വഹിക്കുന്ന ഗ്രഹം, ശനി  - ayussin‍re Karakathvam Vahikkunna Graham, Shani

ആയുഷ്കാലം  - ayushkalam

ജീവിതകാലം  - Jeevithakalam

ആയുഷ്ടോമം  - ayushdomam

ദീര്‍ഘായുസ്സുകിട്ടാന്‍ വേണ്ടിയുള്ള ഒരു യജ്ഞം  - Dheer‍ghayussukittan‍ Vendiyulla Oru Yajnjam

ആയുഷ്ട്വം  - ayushdvam

ജീവിതകാലം  - Jeevithakalam

ആയുഷ്മാന്‍  - ayushman‍

ദീര്‍ഘായുസ്സുള്ളവന്‍  - Dheer‍ghayussullavan‍

ആയുഷ്മാന്‍  - ayushman‍

സ്നേഹബഹുമാനഭാജനമായ ആളെപ്പറ്റി പറയുമ്പോള്‍ ഉപയോഗിക്കുന്ന പദം  - Snehabahumanabhajanamaya aleppatti Parayumpol‍ Upayogikkunna Padham

ആയുഷ്മാന്‍  - ayushman‍

അനുഗ്രഹവാക്യത്തില്‍ ഉപയോഗിക്കുന്നത്. ഉദാ: ആയുഷ്മാന്‍ ഭവ  - Anugrahavakyathil‍ Upayogikkunnathu. Udha: ayushman‍ Bhava

ആയുഷ്മാന്‍  - ayushman‍

ചന്ദ്രാര്‍ക്കയോഗങ്ങളില്‍ ഒന്ന്. (സ്‌ത്രീ.) ആയുഷ്മതി  - Chandhrar‍kkayogangalil‍ Onnu. (sthree.) ayushmathi

ആയുസ്സ്  - ayussu

ജീവിതം, ജീവശക്തി, ജീവിതകാലം  - Jeevitham, Jeevashakthi, Jeevithakalam

ആയുസ്സ്  - ayussu

ആയുഷ്ടോമയാഗം  - ayushdomayagam


Please Try Below Words.

കരുതാര്‍ വിരാവിണി ഒടുക്കം കൈമുത്ത് കുലസൗരഭം വിണ്ടി അരു3 വീതി2 കേകസി തിരശ്ചീന സ്ഥാനം ദേഹി2 മൂഷിതം മോക്ഷവിളക്ക് വാരിജാലയന്‍ സംവിദിത ഉച്ചില്‍ ഉച്ചപ്പൂജ ഗമം പ്രതകര്‍മം വിക്ലിഷ്ടം കലാഭൂതന്‍ സൂര്യമണി വ്യാമര്‍ദം ഊട്ടുദേവസ്വം ചഞ്ചലമിഴി താരന്തി ഗോവിന്ദസര്‍ഗം അനുകൂലം സൃദരം വിസ്പഷ്ട കൃതദ്യുതി കാത്യന്‍1 ഉഡ്ഡയനം, ഉഡ്ഡീയനം, ഉഡ്ഡീനം, ഉഡ്ഡയനം മുക്കാട് അച്ഛവാരം പാരാളുക ഛിദ്രാദാരം കശ്യപം വിന്തര്‍ ഹിമാംശു പാഴ്വാക്ക് മഞ്ഞള്‍ മിനുക്കുക ഉച്ചരിത ഷഷ്ടിഹായനം ആണാപ്പിറന്നവന്‍ ചേട്ടത്തിയമ്മ മദനകണ്ടകം സുദൃഷ്ടി കവര്‍പ്പ് പക്ഷധരന്‍ അഗ്രച2 മൂര്‍ക്കുക ഉപസാരം ആറ്റുഞാവല്‍ അനാവൃത്ത ചേതക ഖരപ്രിയം കര്‍ണികാചലം ഊഴിമാത് പുനരാവര്‍ത്തം സപ്തരാത്ര ചക്ഷുരാഗം ഉത്പാദം, ഉല്‍- ഛിക്കരം കിലകിലന്‍ അകഴ് വിടാതെ തോപ്പാളി കബൂല്‍ മുരുത്ത് വിചിത്രവീര്യന്‍ അസാര2 ചേവകക്കാരന്‍ തക1 ചെമ്പഞ്ഞിച്ചാറ് ത്രിവിക്രമന്‍ ദേശി2 നാല്‍വര്‍ മഹാബലന്‍ അംഭോജിനി അധികാരം അഗ്രജാത ഖര്‍ജുരകം ഗഹ്വരിത പുപ്ഫുലം പാപഭാക് ചോര്‍ ലഗാന്‍, ലഗാം കുട്ടിപ്പണം അനഡുഹി നിദര്‍ശന2 ചന്ദ്രാംശു ചാക്രികന്‍ യൗവനയുക്ത അസംഗന്‍ പങ്കുപറ്റുക സെപ്തമ്പര്‍ ശതജിഹ്വന്‍ ധര്‍മാധ്വാവ് ഘൃതാനുഷിക്ത ഹ്ലാദി അന്യാപദേശം ഛന്ദോവിചിതി ചമകം കടങ്കടേരിക ദനഹാ സ്ഥഗ പ്രകാശിതം അകുശലം സം. ഗഭീരിക ചലിപ്പ് അജ്ഞ അപവാഹനം അവ്യസന പൊറാട്ട് ദാനവീരം അനുപദം കദം നയനൗഷധം ഇഷ്ടഗന്ധ അനാഗതം കോറുവാ ആധി ദൃബ്ധി കട3 സംവരണം ചീമാനി വിദ്യോതിത സമയാ ഇയക്കന്‍, ഇശക്കന്‍ ഊറീംതുമ്മീം കാണിക്കാരന്‍ ഗൃഹമേധി സുദുശ്ചര നായിബ് സ്ഥാപന വാഗീശന്‍ കാല്‍നടപ്പാത കുറുക1, കുറുകെ നീക്കിബാക്കി കാമ്യത, -ത്വം ഈച്ചില്‍ ഉഡുപന്‍ ചാതിക്കാരം സ്വരാപഗ ഘനാന്തം നിര്‍മമത കൈവളക്കെട്ട് ആളര്‍ കൊരലാരം ഡ്രാം അഗ്നിവാസസ്സ് അംശുഹസ്തന്‍ കശാപ്പുശാല ഘൃണാലു വിപരീതകം ഛദ്മ ആമ്രാതകം, ആമ്രാതം, ആമ്രവാടകം ആമണക്ക് കുണ്ടറവിളംബരം നാനാവിധം തുലനീയ തത്ക്രിയ1 കഡത്രം കണ്ടയ്ക്ക ദേവഗന്ധര്‍വ ഗ്രീഷ്മ തിരുമുല്‍ക്കാഴ്ച ശോധനി സിതാഭം കൊടിയാള്‍ ഊരുകാല്‍ ഋജിക് ഈത്ത നിരായ മനോഗതി കോരനുളി അയോമുഖി അച്ചുവടിവ് കിറു താഡനി കെട്ടുപുള്ളി ദീര്‍ഘം ചാണുരന്‍ ചിന്നുക ഗോപിനാഥന്‍ ഔശനസം ഈടം മങ്കുരം കോഴിക്കൊടിയോന്‍ മാംസേക്ഷണം പാതിരാ(വ്) പിണ്ഡദാനം വീര്‍പ്പിക്കുക ഉളമ രീതിപുഷ്പം ഗൗഹൃക കോളിരമ്പം കമ്പിക്കാല്‍ നിരോധനത്തടങ്കല്‍ കയ2 ന്യൂസ്പേപ്പര്‍ ദിഗ് തെണ്ടിക ഖണ്ഡകാലം കീര്‍ത്തിവ്രതം അവാര്‍ഡ് അഭ്യര്‍ഥി പിതൃസ്ഥാനീയന്‍ വ്യാവഹാരിക കദശനം മിതംപച ദാസാനുദാസന്‍ സുരസദനം അരവം1 അംഗജരസം കാലകല്‍പ അഗ്നിദ ദ്വാരദര്‍ശി മുഖചാപല്യം ഭരതഖണ്ഡം മുമുര്‍ഷ കത്തന്‍ അപ്രതീത അഭിമൃഷ്ടം വിപദിധൈര്യം അറ്റവന്‍, -റ്റോന്‍ ബേഡ തിയ്യന്‍ ചേഷ്ടകന്‍ പികം രൗച്യം ഭംഗിമാ(വ്) നിവസതി ഉരിയന്‍ പാന്തല്‍ നല്ലാള്‍ അമര്യാദി കക്ക്3 ശൂദ്രപ്രിയം ദുരാചാരന്‍ ഖര്‍വം സര്‍പ്പസത്രി നിര്‍വൃത്ത ജംബീരകം ചൂട്ടന്‍ ചിതാചൂഡകം അമൂര്‍ത്തന്‍ ചകിതം സേ്തനം കാവ്യം ഔത്തര പ്രതിഷേധിക്കുക