Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

ആരോഗ്യം  - arogyam

അരോഗസ്ഥിതി, രോഗമില്ലായ്മ, ദേഹസൗഖ്യം, അനാമയം  - Arogasthithi, Rogamillayma, Dhehasoukhyam, Anamayam

ആരോഗ്യദാതാവ്  - arogyadhathavu

സൂര്യന്‍  - Sooryan‍

ആരോത്തൂഞ്ഞാല്‍  - arothoonjal‍

രണ്ടുവൃക്ഷങ്ങളില്‍ കയര്‍ വലിച്ചു കെട്ടി കയറില്‍ ഇടുന്ന ഊഞ്ഞാല്‍, ആലാത്തൂഞ്ഞാല്‍  - Randuvrukshangalil‍ Kayar‍ Valichu Ketti Kayaril‍ Idunna Oonjal‍, alathoonjal‍

ആരോന്‍  - aron‍

ആരകന്‍ (മീന്‍)  - arakan‍ (meen‍)

ആരോപ(ണം)  - aropa(nam)

(മുകളില്‍) കയറ്റല്‍, കയറ്റിവയ്പ്  - (mukalil‍) Kayattal‍, Kayattivaypu

ആരോപ(ണം)  - aropa(nam)

ചുമത്തല്‍, ഒന്നിനില്ലാത്ത ധര്‍മം അതിനുണ്ടെന്നു പറയുന്നത്  - Chumathal‍, Onninillatha Dhar‍mam Athinundennu Parayunnathu

ആരോപ(ണം)  - aropa(nam)

കുറ്റംചുമത്തല്‍  - Kuttamchumathal‍

ആരോപ(ണം)  - aropa(nam)

ഏല്‍പ്പിക്കല്‍  - El‍ppikkal‍

ആരോപ(ണം)  - aropa(nam)

വില്ലില്‍ ഞാണ്‍ തൊടുക്കല്‍  - Villil‍ Njan‍ Thodukkal‍

ആരോപ(ണം)  - aropa(nam)

വാഴിക്കല്‍  - Vazhikkal‍

ആരോപകന്‍  - aropakan‍

മുകളില്‍ കയറുന്നവന്‍  - Mukalil‍ Kayarunnavan‍

ആരോപകന്‍  - aropakan‍

കുറ്റംചുമത്തുന്നവന്‍, ആരോപണംചെയ്യുന്നവന്‍  - Kuttamchumathunnavan‍, aropanamcheyyunnavan‍

ആരോപകന്‍  - aropakan‍

നടുന്നവന്‍  - Nadunnavan‍

ആരോപിക്കുക  - aropikkuka

ചുമത്തുക, ഒന്നിനോ ഒരാളിനോ ദോഷം ഉള്ളതായിപ്പറയുക  - Chumathuka, Onnino Oralino Dhosham Ullathayipparayuka

ആരോപിത  - aropitha

മേല്‍വയ്ക്കപ്പെട്ട, ചുമത്തപ്പെട്ട  - Mel‍vaykkappetta, Chumathappetta

ആരോപിത  - aropitha

വില്ലില്‍ ഞാണ്‍ തൊടുത്ത  - Villil‍ Njan‍ Thodutha

ആരോപിത  - aropitha

ഏല്‍പ്പിച്ച  - El‍ppicha

ആരോമലാള്‍  - aromalal‍

ഓമനയായവള്‍, വളരെ പ്രീയപ്പെട്ടവള്‍  - Omanayayaval‍, Valare Preeyappettaval‍

ആരോമലിക്കുക  - aromalikkuka

ലാളിക്കുക  - Lalikkuka

ആരോമല്‍  - aromal‍

അരുമയായ, ഓമനയായ, അത്യന്തം പ്രിയപ്പെട്ട  - Arumayaya, Omanayaya, Athyantham Priyappetta

ആരോമല്‍  - aromal‍

ഭംഗിയുള്ള, അഴകുള്ള (നാമമായും പ്രയോഗം)  - Bhamgiyulla, Azhakulla (namamayum Prayogam)

ആരോരും  - arorum

ആരുംതന്നെ, ഒരുത്തരും (നിഷേധപ്രയോഗത്തില്‍)  - arumthanne, Orutharum (nishedhaprayogathil‍)

ആരോഹം  - aroham

കയറ്റം, ഉയര്‍ച്ച, മുകളില്‍ കയറ്റം, കയറിയിരിപ്പ്  - Kayattam, Uyar‍cha, Mukalil‍ Kayattam, Kayariyirippu

ആരോഹം  - aroham

ഉയര്‍ന്നസ്ഥലം  - Uyar‍nnasthalam

ആരോഹം  - aroham

സ്‌ത്രീയുടെ കടിപ്രദേശം  - Sthreeyude Kadipradhesham

ആരോഹം  - aroham

മുള, നാമ്പ്, വൃക്ഷങ്ങളുടെ അങ്കുരം  - Mula, Nampu, Vrukshangalude Ankuram

ആരോഹം  - aroham

ജീവാത്മാവിന്‍റെ ക്രമാനുസരണമായ ഊര്‍ധ്വഗതി  - Jeevathmavin‍re Kramanusaranamaya Oor‍dhvagathi

ആരോഹം  - aroham

സപ്തസ്വരങ്ങളുടെ യഥാക്രമമായ കയറ്റം  - Sapthaswarangalude Yathakramamaya Kayattam

ആരോഹം  - aroham

ഖനി  - Khani

ആരോഹകം  - arohakam

വൃക്ഷം  - Vruksham

ആരോഹകന്‍  - arohakan‍

മുകളില്‍കയറുന്നവന്‍  - Mukalil‍kayarunnavan‍

ആരോഹണം  - arohanam

കരേറ്റം, കയറല്‍  - Karettam, Kayaral‍

ആരോഹണം  - arohanam

കല്‍പ്പട, ഏണി, ഏണിപ്പടി  - Kal‍ppada, Eni, Enippadi

ആരോഹണം  - arohanam

മുളച്ചുണ്ടാകല്‍  - Mulachundakal‍

ആരോഹണം  - arohanam

കുതിരസ്സവാരി  - Kuthirassavari

ആരോഹണം  - arohanam

സപ്തസ്വരങ്ങളുടെ ആലാപത്തില്‍ ക്രമികമായ കയറ്റം. ന്‍ അവരോഹണം  - Sapthaswarangalude alapathil‍ Kramikamaya Kayattam. N‍ Avarohanam

ആരോഹണിക  - arohanika

കയറ്റത്തെ സംബന്ധിച്ച  - Kayattathe Sambandhicha

ആരോഹന്‍  - arohan‍

ആരോഹകന്‍  - arohakan‍

ആരോഹി  - arohi

(സസ്യ.) മേല്‍പ്പോട്ടു പടര്‍ന്നുകയറുന്ന സസ്യം  - (sasya.) Mel‍ppottu Padar‍nnukayarunna Sasyam

ആരോഹിക്കുക  - arohikkuka

(ഒന്നിനു) മേല്‍ക്കയറുക  - (onninu) Mel‍kkayaruka


Please Try Below Words.

നിഖനനം നിത്യാചാരം തുലാക്കണ ലഭസം ഖണ്ഡന2 ബൃഹതിക തമപ്പന്‍ ചവിട്ടുക മുഷ്ടിമൈഥുനം വസ്നസ കഷ്ടാര്‍ജിത ഘൃഷ്ട ഭൂതിഭൂഷണന്‍ ജെട്ടി പുറങ്കാല്‍ ചിലന്തി നീരായം പ്രലപിക്കുക ചക്രബന്ധു ധ്വജികന്‍ മദാലസ പാഞ്ചാലി ഉദകപ്പോള അകടവികടം ഭദ്രസോമ സേവായുക്തി കാഷ്ഠകുദ്ദാലം യന്ത്രവത്കൃത പിരിശംഖ് പുഴുക്കുക ദിവി1 ഛെടാ വര്‍ഷാഭു ഊട്ട അനിമിഷ, -നിമേഷ കണ്ഡൂലം ദിവ്യാംഗന പരശം പറുപറെ കക്കുഴി അകൃത്യകാരി ചാര്‍ത്തിക്കുക പുറതാര കൊടുന്തമിഴ് അല്പമധ്യമ ഖഡ്ഗശാസ്ത്രം നാഗനക്ഷത്രം മേനി ചെറുക്കുക1 പത്മി2 കപിവക്ത്രന്‍ ചവുക്കം ദായാദം ചിദാനന്ദം ഞരമ്പിളക്കം അഗ്രഭുക്ക് ഊളം, ഊളന്‍കൊടി സഹസ്രാംശു തരണന്‍ ശ്ലേഷ്മം വമിത കര്‍ക്കോടകി, കര്‍ക്കോടി ഉന്മനി തുപ്പപ്പടിക്കം രൂപത ചാതുര1 ഭാണ്ഡപതി അപ്പക്കാള ശക്രന്‍ വള്ള2 ദുര്‍വിനീത നവ2 ജനപ്രവാദം സ്പര്‍ധ കൊരുക്ക് നെഞ്ഞ് ഭേരുണ്ഡ കമ്പര്‍ ചോളവന്‍ പിരിയാണി1 എഴുത്താണിവിരല്‍ പുഷ്ടി അംഗാരവല്ലി കരിമുട്ടി നുഴച്ചല്‍, -ച്ചില്‍ കിങ്കരന്‍ ഊരരി ജലധിജന്‍ നമസ്കാരം തേര്2 തമം ചേതക ദ്വാരദാരു കംബിക ചോദ(ക) സംസ്കൃതന്‍ ഉരക്കളം പുളിശ്ശേരി ചതുഷ്കൃഷ്ണന്‍ യാവന്‍ കോകി ആസ്രാവി ഹിമവാലുക, ഹിമവാലുകം ചേതനത കുമ്പിനി തലാടി കുലപാലി(ക) നുറുക്ക(ല)രി അകാഹള ഗീര്‍വാണം ഭാസുരാംഗി ധ്വനികാവ്യം ദേവാന്ധസ്സ് പദാഭിലാഷി ചേതോദര്‍പ്പണം ഇടമിടര്‍, ഇടമിട, ഇടമിരട് വിപ്രതിഷേധം കുടയുക ഉതി2 പ്രതക്ഷണം ചണ്ടിത്തനം ഹരിമന്ദിരം വഴക്കാളി ആമ്പലം ചുമക്കുക2 കര്‍മനിവൃത്തി ഗോമയതുത്ഥം കള്ളക്കമ്മട്ടം ത്രിഭദ്രം സമ്യത്ത്1 പിന്‍2 ഭഗണം കാപ്പുക്കാട് നവോന്മേഷം നിര്യുഥ ഭൂയസ്സ്1 കൊല്ലായ ചക്രപൂജ ഗാഹി കപ്പമാങ്ങ തര്‍സാരം കീചകാഹ്വയം ഭാര്‍ഗവന്‍ പഞ്ച2 പിണ്ഡിലന്‍ ദാനശീലന്‍ ജയവിജയന്മാര്‍ വന്ദീപാലന്‍ ഗഗനം ആയിട, -ഇടെ, -ഇടയ്ക്ക് ഭേകി നുകര്‍ച്ച വല്ലം1 ഖരത ആലങ്കാരികന്‍ പര്‍വം തള്ള ത്രസരേണു കിം ഇടികട്ട മറ്റിലാരം കിറിണി മൗക്തികദാമം രസക്കേട് ദ്രുഹം മഴക്കോള്‍ ചുട് ആശംസിതാ(വ്) പിപഠിഷു ധനലോഭി ടെലഗ്രാം കുലചൂഡാമണി അഷ്ടയോഗിനിമാര്‍ കാശ്മീരജ സുഹൃല്ലാഭം ഊന്നിവല വഷള്‍2 മഴറുക യവപിഷ്ടം ചുവ2 സംഖ്യേയ ചൂര്‍ണം ഉപക്ഷയം വിഗണിക്കുക തോണിത്തുലാം ഗര്‍ഭധാരണ, ഗര്‍ഭധാരണം ഘനേതര മരക്കയാന്‍ നൗര്‍ ഇന്ദിവാരം ഗോമൂഢ അക്ഷാവപനം ചെപ്പക്കുറ്റി ജാരസംഗം, -സംസര്‍ഗം മുയങ്ങല്‍ സോമരാജം ഖന്യധ്യക്ഷന്‍ ലീ ഇന്ദ്രബല അണുപ്രായം നോള ആഴിവേന്തന്‍ തിരുവയര്‍ ധാടി ഔന്നത്യമാപിനി കോണ്‍1 ദിവ്യമന്ത്രം മന്ഥനദണ്ഡകം ഞുളയുക ഭൗമം മരുത്തുക്കള്‍ രമ്യ കൗണിനദി ഔപാസന മനയോല കടശി ചന്ദ്രഷ്ട അടിതട ചൊണ വര്യോല സത്യജ്ഞന്‍ പ്രയത്നിക്കുക വാന്ത കാട്ട്1 മ്ലിഷ്ടം കാലാള്‍ വിലോഭനം പിശംഗം അംഗാരിത2 കാലികം ഉത്പലവര്‍ണം, ഉല്‍- കുപ്യം വൃത്തി ചര്‍ചിക്യം ദിനകരശിഷ്യന്‍ കവര2 ഏറപ്പട്ടി സത്യാഗ്നി കോവലന്‍ കളമ്പാട്ട് ഹല്ലീശം, -ഷം അപഗ്രഥനം കുടിയിരിക്കുക യൂറേഷ്യ സ്ഥൂലശാടകം കരുപ്പുകട്ടി, -പ്പട്ടി, -പ്പെട്ടി, -പ്പോട്ടി കടുകടാ, -കടെ അത്രപ ആരുവാന്‍ അസത്ത്വാവരണം അപധ്യാനം ചെരയ്ക്കുക വാര്യുദ്ഭവം കന്യാഗാരം ധര്‍മപഥം