Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

ഇഞ്ചക്ഷന്‍  - Inchakshan‍

കുത്തിവയ്പ്  - Kuthivaypu

ഇഞ്ചങ്ഷന്‍  - Inchangshan‍

(കോടതിയുടെ) നിരോധനഉത്തരവ്  - (kodathiyude) Nirodhanoutharavu

ഇഞ്ചാര്‍ജ്  - Inchar‍ju

തത്കാല ചുമതലക്കാരന്‍  - Thathkala Chumathalakkaran‍

ഇഞ്ചിക്കണ  - Inchikkana

ചങ്ങണമ്പുല്ല്, ഇഞ്ചിപ്പുല്ല്  - Changanampullu, Inchippullu

ഇഞ്ചിക്കറി  - Inchikkari

ഇഞ്ചികൊണ്ട് ഉണ്ടാക്കുന്ന ഒരുതരം കൂട്ടാന്‍  - Inchikondu Undakkunna Orutharam Koottan‍

ഇഞ്ചിക്കുന്നന്‍  - Inchikkunnan‍

ഇഞ്ചിക്കാരന്‍, മുന്‍കോപി  - Inchikkaran‍, Mun‍kopi

ഇഞ്ചിത്തൈര്  - Inchithairu

ഒരു കറി, ഇഞ്ചി അരിഞ്ഞ് തൈരില്‍ ഇട്ട് ഉണ്ടാക്കുന്ന കറി  - Oru Kari, Inchi Arinju Thairil‍ Ittu Undakkunna Kari

ഇഞ്ചിനീയര്‍, എ-  - Inchineeyar‍, E-

യന്ത്രനിര്‍മ്മാതാവ്, യന്ത്രപ്രവര്‍ത്തകന്‍, യാന്ത്രികന്‍  - Yanthranir‍mmathavu, Yanthrapravar‍thakan‍, Yanthrikan‍

ഇഞ്ചിനീയറിങ്ങ് ഡിപ്പാര്‍ട്ടുമെന്റ്  - Inchineeyaringu Dippar‍ttumentu

സര്‍ക്കാരിന്‍റെ പൊതുമരാമത്തുപണിക്ക് ചുമതലപ്പെട്ട വിഭാഗം  - Sar‍kkarin‍re Pothumaramathupanikku Chumathalappetta Vibhagam

ഇഞ്ചിന്‍, എ-  - Inchin‍, E-

യന്ത്രം  - Yanthram

ഇഞ്ചിപ്പച്ചടി  - Inchippachadi

ഇഞ്ചിയും കൊത്തമല്ലിച്ചാറും തൈരും മറ്റും ചേര്‍ത്ത് ഉണ്ടാക്കുന്ന കറി  - Inchiyum Kothamallicharum Thairum Mattum Cher‍thu Undakkunna Kari

ഇഞ്ചിപ്പുല്ല്  - Inchippullu

വെണ്‍കറുക  - Ven‍karuka

ഇഞ്ചിമാങ്ങ  - Inchimanga

മാങ്ങായുടെ ഗന്ധമുള്ള ഒരുതരം ഇഞ്ചി. സം. കര്‍പ്പൂരഹരിദ്രം  - Mangayude Gandhamulla Orutharam Inchi. Sam. Kar‍ppooraharidhram

ഇഞ്ചിളിപ്പ്  - Inchilippu

ഭയം, കൂസല്‍  - Bhayam, Koosal‍

ഇഞ്ചിളിപ്പ്  - Inchilippu

ശക്തി  - Shakthi

ഇഞ്ചിളിപ്പ്  - Inchilippu

മര്യാദ  - Maryadha


Please Try Below Words.

പൊക്കി ഘസ്രന്‍ ഉരിമ ദിനകരതനയന്‍ പ്രമകലഹം പുടിതം നിഷ്കളം വിരോചനന്‍ അനുഗര്‍ജിതം പടക്കുതിര പുകലുക ഗണ്ഡപാളി തിരുവയര്‍ എടത്തട്ട് പുലം പതകം അഗ്രിമ1 ഫലവാന്‍ തനുത്രാണം പ്രതിഗാനം അനവസ്കര മണ്ഡലാധിപന്‍ വാമനിക കളഞ്ചി പരശുരാമന്‍ ന്യസ്യ ഭംഗസാര്‍ഥ വായ്, വാ, വായ ഏക്കരി, -രു അഹംശ്രയസ്സ് ആഞ്ചുക ശുഭാപ്തിവിശ്വാസം ദന്തശോഫം അനവനം വിചിത്ര1 ബുഭുക്ഷു പരവ്രതന്‍ തവിയുക ശ്വേതമാലം അഹിഭുക്ക് ഊരുബുകം അഗ്യ്രപൂജ കോര്‍പ്പരം അളിയന്‍ തര്‍ക്കാഭാസം നെട്ടാണി ഏ8 തേമല്‍ മധുപര്‍ക്കം ചക്കുവരി ഭര2 കൗശികന്‍2 സുരത2 ഇല്ലല്ലീ പെനയുക ലാലികം സുദുശ്ചര പിട1 അഭ്യനുജ്ഞ കഞ്ജഭവനന്‍ ഈ5 ചികുരപാശം ശര്‍വാണി പ്രക്ലിന്ന ചര്‍ച്ചിക മധുരിപു നവനീതം അവഭ്രട തലവന്‍ അകപ്പാര്‍ കുക്കില്‍ ജ്ഞപ്തി വന്യമാല അമൃണാളം വൈരവന്‍ വലിമ്പ് കോവിലകവാതില്‍ അമരനദി സംസ്കൃതി എഴുവ് ചെവിടന്‍ വനമാലി വാതരായണം ചേരി2 ഓതക്കാല്‍ ഡാന്‍സ് ഗിര ചെങ്കൊടുവേലി പൊക്കര്‍ ശാവം2 മിറുക്കുക അക്ഷണ്വാന്‍ ഒറ്റാല്‍ പുഷ്പോന്‍ പ്രസൃമരം ഉഭയകവി നാളീവ്രണം നരദേവന്‍ ബീജാക്ഷരം ചല1 വിപ്രലംഭം ആശൗചം തീണ്ടുക തിക1 ഏകശീര്‍ഷകം ഉജ്ജാസനം ശകലീകരിക്കുക കമര്‍ക്കുക അഗ്നിശാല, -ശാലം പ്രവര്‍ധിത എല്ലിക്കുക അനുരക്ത് ഇരട്ടക്കഴു ജൃംഭക പടാവ് അവശേഷിക്കുക ഹീനവാദി ഗര്‍ദം ക്രൂരകര്‍മാവ് പലക ദിനഗദം എരുതാക്കുക തമര്2 ഇഴച്ചല്‍, ഇഴച്ചില്‍ പിക്കം1 വിമനീകൃത ഗാന്ധി ശൈഖ്യ ഭവനകാന്തം ദേശം വൈക്രാന്തം ഉര്‍വീധവന്‍ ചൂളി2 ആകാശഗരുഡന്‍ ശാംബരി വശത പ്രാണാന്തം മുരദ്വിട്ട് ത്രിശൃംഗം പതക്കം ചിത്രകൂടം വാരിധരം ഗോധൂമസംഭവം പിതര്‍1 ഉപരിയാഭം വ്യൂതികാരന്‍ ലീന കാല്‍പനിക കൈഡര്യ ദിനയൗവനം ഹരിവാന്‍ പുക്കാര്‍ കോഴിപ്പൂവന്‍ കൃശീകരിക്കുക കനകസൂത്രം പ്രസിദ്ധീകരിക്കുക അയ്യങ്കാര്‍ സുധാധാമം അലിംഗബഹുവചനം അഥര്‍വാംഗിരസ്സുകള്‍ പിരള്‍ച്ച ദഗ്ധരാശി ദംശി ചാരകം3 അവഗീത രസഭസ്മം അഭിച്ഛായം ചൗരികാകം ഇതിഹാസം കൂന്തല്‍ കമ്പക്കൂത്ത് ശ്വഗണികന്‍ ഖാത2 കാലദ്വീപം കുടിലഗാമിത ഉല്ലേപിക അവ്യക്തരൂപന്‍ അകൃതചികീര്‍ഷ ഉള്‍ത്തുര്‍ന്ന് കഡങ്കരം ഗൃധ്നുത ഉമനാഥന്‍, -നായകന്‍ ദവിഷ്ഠ പഞ്ചസുഗന്ധകം വാച്ച ഡേമണി അന്വാദേശം അപനേയി ഇന്ദ്രായുധം കൈച്ചരക്ക് നിര്‍ഭാഗ്യത ചപ്പട ഉയിര്‍പ്പ് കൃതം2 ഈന്ത് കവചന്മാര്‍ അശ്വശത്രു വേധസം കമ്പില്യം, കമേല, കമ്പില്യകം, കാമ്പില്യം, കാപില്യകം കാല്‍നടപ്പാത അരങ്ഘുഷ വിഭിന്നത മുക്കിളിക്കുക അച്ഛിന്ന ചെലവുസാധനക്കാരന്‍ ആനച്ചക്കര ആജ്ഞപ്തിഹരന്‍ പുല്ലട ഗൗ നിഷ്കാമ്യ നിവേശ്യ ഉര്‍വശീരമണന്‍ നിന്ദനീയ കുതല്‍1 പീനല്‍ക്കോഡ് പനനൂര്‍ പോറ്റുമകന്‍ കളിയാട്ടം ഹലാല് അഭ്യുദ്ഗമനം എങ്കര്‍ത്താ നാണായിടം മലിനീകരണം അവസ്ത്ര അപസാധ്വസം അസക്ത യദാജാത മൃഗനാഭിജ മുന്നിടുക പരിക്രാന്തി വക്ത്രചക്ഷു ഏന്‍3 നിര്‍ദേശ്യ യുഗളം മുഷിച്ചില്‍ ഗൃഹകപോത(കം) ദീന്‍ അന്തി1 മഹോദധി ഭിന്നകന്‍ വെപ്പുവെള്ളം കപാലനാളിക മാര്‍പ്പാപ്പാ പ്രഹേളിക മൂലമന്ത്രം കൃഷ്ണപിംഗള ഈങ്ങുക ആഴക്ക് തിങ്കല്‍ഭജനം ധൃഷ്ണക് പരിവാപം1 അംഗകരണങ്ങള്‍ അഗ്നിദീപന ഉച്ചരാശി സാമീപ്യന്‍