Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

ഇട്ചരം, ഇത്വരം  - Idcharam, Ithvaram

എരുതാക്കാത്തതും തന്നിഷ്ടംപോലെ സഞ്ചരിക്കുന്നതുമായ കാള, വരിയുടക്കാത്ത കാള  - Eruthakkathathum Thannishdampole Sancharikkunnathumaya Kala, Variyudakkatha Kala

ഇട്ചരം, ഇത്വരം  - Idcharam, Ithvaram

അഴിച്ചുവിട്ടപോത്ത്  - Azhichuvittapothu

ഇട്ട  - Itta

മലം. ഉദാ: മൂക്കിട്ട  - Malam. Udha: Mookkitta

ഇട്ടം  - Ittam

സസ്നേഹം, താത്പര്യം  - Sasneham, Thathparyam

ഇട്ടപ്പുറം  - Ittappuram

മുറ്റത്തിന് അപ്പുറത്തുള്ള ഉയര്‍ന്നപറമ്പ്  - Muttathinu Appurathulla Uyar‍nnaparampu

ഇട്ടപ്പുറം  - Ittappuram

വളപ്പ്, പറമ്പ്  - Valappu, Parampu

ഇട്ടമുക്കന്‍  - Ittamukkan‍

കല്ലുറാഞ്ചി, ആനറാഞ്ചി  - Kalluranchi, anaranchi

ഇട്ടല്‍  - Ittal‍

ഇട്ടപ്പുറം, മണ്‍കുന്ന്  - Ittappuram, Man‍kunnu

ഇട്ടല്‍  - Ittal‍

പൂഴിക്കുന്ന  - Poozhikkunna

ഇട്ടി  - Itti

അവിവാഹിത, കന്യക, ബ്രാഹ്മണകന്യക  - Avivahitha, Kanyaka, Brahmanakanyaka

ഇട്ടി  - Itti

ഉണ്ണിജാതിയിലുള്ള സ്‌ത്രീ  - Unnijathiyilulla Sthree

ഇട്ടി  - Itti

ഒരുതരം മീന്‍  - Orutharam Meen‍

ഇട്ടി  - Itti

ഒരു സംജ്ഞാനാമം  - Oru Samjnjanamam

ഇട്ടി  - Itti

ഈട്ടി  - Eetti

ഇട്ടി  - Itti

കുന്തം, കമ്പി  - Kuntham, Kampi

ഇട്ടി  - Itti

വടി  - Vadi

ഇട്ടിക, -യ  - Ittika, -ya

ചുടുകല്ല്, ചുടുകട്ട  - Chudukallu, Chudukatta

ഇട്ടിക്കണ്ടപ്പന്‍  - Ittikkandappan‍

യാത്രക്കളിയിലെ കയ്മളുടെ പേര്  - Yathrakkaliyile Kaymalude Peru

ഇട്ടിക്കണ്ടപ്പന്‍  - Ittikkandappan‍

ഒരിനം നെല്ല്  - Orinam Nellu

ഇട്ടിക്കോമ്പിയച്ചന്‍  - Ittikkompiyachan‍

പാലക്കാട്ടു രാജാവിന്‍റെ സ്ഥാനപ്പേര്‍  - Palakkattu Rajavin‍re Sthanapper‍

ഇട്ടിയ  - Ittiya

ഇഷ്ടിക  - Ishdika

ഇട്ടിയമ്മ  - Ittiyamma

സ്‌ത്രീ, ഗൃഹനായിക  - Sthree, Gruhanayika

ഇട്ടില്‍  - Ittil‍

ഇടവഴി  - Idavazhi

ഇട്ടു  - Ittu

"ഇടുക" എന്നതിന്‍റെ ഭൂതരൂപം.  - "iduka" Ennathin‍re Bhootharoopam.

ഇട്ടുപടിപ്പാട്ടം  - Ittupadippattam

ഒരു പഴയ ഭൂവുടമ സമ്പ്രദായം, തിരുവിതാംകൂറിന്‍റെ ചിലഭാഗങ്ങളില്‍ നിലവിലിരുന്നത്  - Oru Pazhaya Bhoovudama Sampradhayam, Thiruvithamkoorin‍re Chilabhagangalil‍ Nilavilirunnathu

ഇട്ടുരുട്ടി  - Itturutti

ചെറിയ മണ്‍ഭരണി, വെള്ളബ്ഭരണി  - Cheriya Man‍bharani, Vellabbharani

ഇട്ടുരുട്ടുക  - Itturuttuka

ശരിയായ ഉത്തരം നല്‍കാതെ ഒഴിഞ്ഞുമാറുക, ഉഴപ്പുക, കളിപ്പിക്കുക, കബളിപ്പിക്കുക  - Shariyaya Utharam Nal‍kathe Ozhinjumaruka, Uzhappuka, Kalippikkuka, Kabalippikkuka

ഇട്ടുഴി  - Ittuzhi

അട്ടിപ്പേറ്  - Attipperu

ഇട്ടുഴി  - Ittuzhi

ഒരിനം നെല്ല്, ഇട്ടുഴിച്ചെന്നെല്ല്  - Orinam Nellu, Ittuzhichennellu

ഇട്ടെങ്കി  - Ittenki

കള്ളുവാറ്റുന്നസ്ഥലം  - Kalluvattunnasthalam

ഇട്ടേണി  - Itteni

ഏണി, കോവേണി  - Eni, Koveni

ഇട്ടേറ്  - Itteru

ഒരു ആയുധം  - Oru ayudham

ഇട്ടോടി  - Ittodi

ഒരുതരം പന്തുകളി  - Orutharam Panthukali

ഇട്ട്  - Ittu

ഇട്ടശേഷം  - Ittashesham

ഇട്ലി, ഇട്ളി  - Idli, Idli

ഇടവഴി  - Idavazhi

ഇട്ലി, ഇട്ളി  - Idli, Idli

ഇഡ്ഢലി  - Idddali

ഇട്ള്  - Idlu

മുളങ്കൂട  - Mulankooda

ഇട്ള്  - Idlu

ഇടവഴി  - Idavazhi


Please Try Below Words.

കിടാരന്‍ ഉപദ്വാരം വാറ്റുക കാഞ്ചീയമകം ക്ഷിപ്രനക്ഷത്രങ്ങള്‍ മാത്രം2 സവര്‍ണനം പ്രഭദ്രം യമന്‍ തപോനിഷ്ഠ പരവധു വിതണ്ഡാവാദം ആയിനി2 അസ്ഥിസമര്‍പ്പണം കുംഭീരകന്‍ തുടങ് ഉന്തി ചില്ലിയാട്ടം ചതുഷ്, ചതുസ് കോടിക ഖാദര്‍ ദേഹ(ദ)ണ്ഡം വിസരം തനയന്‍ അംഹിതി കാലകര്‍ണിക യജ്ഞോപവീതം ചിത്സ്വരൂപന്‍ തോറ്റല്‍ ആജനി ആകാശക്കപ്പല്‍ ആജ്ഞാലംഘനം എന്ന്2 കുപ്പിണി ചില്ലകം സുരദ്വീപം കിലുകിലാംപെട്ടി വേണ്ടലന്‍ കോലിയന്‍ മുലക്കാമ്പ് ധര്‍മകീലം അനാര്യന്‍ പെന്തിക്കോസ്തു കക്കിരി കപില2 ശോധ്യന്‍ കുലകം പേനാ(യ്) സത്ത്വവാന്‍ പ്രഭാമണ്ഡലം ചെങ്കൂറ അസുന്ദര ഉഴിയല്‍ ചോലകി ചയം1 തുനി1 അവാങ്മുഖ ഉപസത്തി ഛ1 ചോനകന്‍ വലഭി മുഷ്കരത ജ്ഞാപകന്‍ വിസ്തീര്‍ണ കരം അത്തപ്പൂവ് ശരി1 കുലത്ഥം മാര്‍ത്തടം വികടന്‍ മുക്തകം കുത്സിത ഗോദുഹന്‍ ഓ7 ആയമ്യ അക്ഷിയുഗം പാരദൃക്ക് വിസ്രഗന്ധം കുരുപ്പുവിത്ത് പുനര്‍വിചാരം ഉല്ക1 ഉന്മീലിതം ആംഗം കാണം1 പനമ്പഴം വെഞ്ചനം ഊമത്തേങ്ങ വകച്ചല്‍ ക്രതുരാജന്‍ ചുവര്‍ പള്ളിമാറാടി ഉപധാതു ഗര്‍ഗന്‍ അമ്പാരി അര്‍ത്ഥവ്യക്തി കൗമാരം പാദസേവ ധീരം ജസൂരി വ്യാകീര്‍ണ ധരണിരുഹം പൂജ്യത്വം തുടരെത്തുടരെ ഉപ്പനച്ചം ജാനകീപതി വേദാംഗം ശ്രുതിധര കോര്‍വക്കാരന്‍ വൈദ്യനാഥന്‍ അനന്തരജന്‍ വിശ്രമം ഗോപ്താവ് കൃമി, ക്രിമി ഒരോരോ ഉത്സേധം ഹിഞ്ജീരം ശൈലീഭൂത വിച്ഛായ ചിത്തകലിത ചുവപ്പ് പല്ലിടുക ദ്വന്ദ്വചരം ധൈര്യശാലി ഹരകന്‍ പരപക്ഷം ഇസ്പേട്, ഇസ്പിശീട്ട് പശമണ്ണ് അണ3 അന്വേഷണ അപചയം കോലുളി അഹാര്യ പ്രഥമതഃ എറുമ്പൊഴുക്കല്‍ പച്ച2 അക്കരം ലോമശ്യം നെടുമാനം ശ്രുതിജീവിക പര്യാഗമന ജഘനം കണ്ഡൂലം ഇന്ദ്രതാളം നിശാതിക്രമം പനവെറി കവിത വീഞ്ഞ, പീ-, -ങ്ങ ഇറ്റ്1 പാപ്പാസ് താമസപുരാണങ്ങള്‍ പര്‍ശു ഭട്ടകള്‍ അനലാദ്രി ഹരീതകി ഹിതേച്ഛു സ്മരണം ചുഴുകുറ്റി ഓവിയര്‍ ചിലമ്പിക്കുക മധുഹേമം ആര്യകന്‍ ഊച്ച്1 ശ്രപണം കച്ഛപി(ക) ചടിക അഞ്ജലികം സന്താപക നിഷദം2 ഈയോല, ഈയനോല, ഇയ്യോല ആയില്‍1 മൂളുക ഛദ്മ യാപ്പ് ഉപവിരചിത ഏകാംബരനാഥന്‍ നിശാകേതു പുല്‍ക്കെട്ട് ഘാടനം കൊഴിഞ്ഞല്‍ ഉത്സൂത്ര ഊമയടി മനവി നമ്പിടി സുഗൃഹം പ്രഷിത ഇറുങ്ങ് ദ്യുതക്രീഡ ഘനപരിമാണം അല്പിത വകുക്കുക താലോലം കഴുപ്പിശാച് ഭഗ്ന നവയോഗികള്‍ അനുതിലം നിരീക്ഷനം ഗോലാസം കൂചിക ഉടകുളം കൊടുമുടി കണത്താര്‍ ചിദി ഉദ്വഹ1 ഉപശീര്‍ഷകം മുഴങ്ങുക കുണ്ടം ചുചുകം വിപണനം സാരസ്വത ഭേദോപായം ദിനകരം അഴിയം, -കം, -യകം ഗര്‍ഭരോധ(ക)ം തോഷലം ഖലന്‍ അഭ്യുത്പതിക്കുക ജടാല1 ബലാത്കരണം അപഷ്ഠുര, -ല കായ്വ് ജീവരക്ഷ ഉഡ്ഡീയനം കോടങ്കി ഗോരക്ഷം കരയീട് അക്ഷത2 മോറുക അവിഷഹ്യ ചാടുക1 ഊഹിത അഭ്രീഖാത സ്വര്‍ണക ക്രാഥം കെടുകാലം ഉടമ്പുളി, കുടമ്പുളി ഹോമിയോപ്പതി അകൃതപുങ്ങ്ഖ മരുത്പതി ഫലപരിണതി കീഴ്ജാതി ഗോത്രസ്ഖലനം അധികന്‍ അനുമോദിത കോഹല പത്മലാഞ്ഛനന്‍ കീര്‍ത്തിപുരം ഇല്ലറം നാരായണി അസ്രഫല എക്ക1 വിദംശം അരള്‍ യോഗ്യം ഹ്വാനം ചൂത്