Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

ഇന്‍  - In‍

ഒരു ഇടനില. ചില്ലിലോ സംവൃത "ഉ" കാരത്തിലോ അവസാനിക്കുന്ന നാമങ്ങളോടും സര്‍വനാമങ്ങളോടും വിഭക്തിപ്രത്യയങ്ങള്‍ ചേരുമ്പോള്‍ രണ്ടിനും ഇടയ്ക്കു വരുന്നത്. ഉദാ: തേക്കിനെ (തേക്ക്-ഇന്‍-എ), തെങ്ങിനെ, കൊച്ചിനെ, കുഞ്ഞിനെ, ചാടിനെ, "തോക്കിനോട്", "തോക്കിന്", "തോക്കിനാല്‍", "തോക്കിന്‍റെ", എന്നപോലെ മറ്റുവിഭക്തികളില്‍ ആധാരികാപ്രത്യയമായ "ഇല്‍" ചേര്‍ന്നാല്‍ "ഇന്‍" ഇടനിലകൂടാതെ "തോക്കില്‍", "തെങ്ങില്‍", "ഒച്ചില്‍" ഇത്യാദി. (തമിഴിലും പഴയ മലയാളത്തിലും തേക്കിനില്‍ ഇത്യദിരൂപങ്ങള്‍ പഴയ പ്രയോഗങ്ങളില്‍ സ്വരാന്തങ്ങളായ പദങ്ങളോടും "ഇന്‍" ചേര്‍ന്ന വിഭക്തിരൂപങ്ങള്‍ കാണാം. ഉദാ: കൃപയിനാല്‍) "കല്‍" ചേര്‍ന്നാല്‍ തോക്കിങ്കല്‍, അതിങ്കല്‍ എന്നപോലെ രൂപങ്ങള്‍  - Oru Idanila. Chillilo Samvrutha "u" Karathilo Avasanikkunna Namangalodum Sar‍vanamangalodum Vibhakthiprathyayangal‍ Cherumpol‍ Randinum Idaykku Varunnathu. Udha: Thekkine (thekku-in‍-e), Thengine, Kochine, Kunjine, Chadine, "thokkinodu", "thokkinu", "thokkinal‍", "thokkin‍re", Ennapole Mattuvibhakthikalil‍ adharikaprathyayamaya "il‍" Cher‍nnal‍ "in‍" Idanilakoodathe "thokkil‍", "thengil‍", "ochil‍" Ithyadhi. (thamizhilum Pazhaya Malayalathilum Thekkinil‍ Ithyadhiroopangal‍ Pazhaya Prayogangalil‍ swaranthangalaya Padhangalodum "in‍" Cher‍nna Vibhakthiroopangal‍ Kanam. Udha: Krupayinal‍) "kal‍" Cher‍nnal‍ Thokkinkal‍, Athinkal‍ Ennapole Roopangal‍

ഇന്‍ക്വിലാബ്  - In‍kvilabu

ഇങ്കുലാബ്  - Inkulabu

ഇന്‍പം  - In‍pam

ഇമ്പം  - Impam

ഇന്‍ഫ്ലുവന്‍സ  - In‍phluvan‍sa

ഒരിനം പകര്‍ച്ചപ്പനി, ജലദോഷപ്പനി  - Orinam Pakar‍chappani, Jaladhoshappani

ഇന്‍റെ  - In‍re

മാവിനുടയ, മാവിനുടെ, മാവിന്‍ടെ, മാവിന്‍റെ എന്നപോലെ പരിണാമം. (വ്യാക.) "ന്‍" എന്ന ഇടനിലചേര്‍ന്ന സംബന്ധികാവിഭക്തി പ്രത്യയം. സ്വരാന്തശബ്ദങ്ങളോട് സാധാരണ "ഇന്‍റെ" ചേരാറില്ല. "ഉടെ" ചേര്‍ന്നാണ് അവയുടെ രൂപം. ഉദാ: കുടയുടെ, ഉറിയുടെ. "സ്‌ത്രീയിന്‍റെ" എന്നപോലെയുള്ള രൂപം ചുരുക്കമായി കാണാം. "ഉ" കാരാന്ത ശബ്ദത്തോട് "വ്" ചേര്‍ന്ന് അതിനുമേല്‍ "ഇന്‍റെ" ചേരും. ഉദാ: പുഴുവിന്‍റെ. സാധാരണ സംവൃത "ഉ"കാരയുക്തമായ വ്യഞ്ജനാന്തശബ്ദത്തോട് "ഇന്‍" ചേര്‍ന്നു രൂപം. ഉദാ: കൊക്കിന്‍റെ, തെങ്ങിന്‍റെ. "ന്‍" എന്ന് അവസാനിക്കുന്ന ശബ്ദത്തോട് ഇടനിലയായ "ഇന്‍" കൂടാതെ "റെ" എന്നുമാത്രം ചേരും. ഉദാ: അവന്‍റെ, ഇവന്‍റെ, എന്‍റെ, തന്‍റെ, നിന്‍റെ, കൊല്ലന്‍റെ, പറയന്‍റെ ഇത്യാദി. "ന്‍"അന്ത്യശബ്ദത്തോടും ചുരുക്കമായി ഇടനിലയായ "ഇന്‍" ചേര്‍ന്ന രൂപം കാണാം. ഉദാ: മാനിന്‍റെ, മീനിന്‍റെ. അനുസ്വാരത്തില്‍ അവസാനിക്കുന്ന ശബ്ദത്തോടു ചേരുമ്പോള്‍ "ത്ത്" എന്ന് ആദേശം ചേര്‍ന്നുരൂപം. ഉദാ: കുളത്തിന്‍റെ (കുളം-ഇന്‍റെ), മരത്തിന്‍റെ ഇത്യാദി. "യ്" എന്ന് അവസാനിക്കുന്ന ശബ്ദങ്ങളോട് അധികമായും "ഉടെ" ചേരും. അവയോട് "ന്‍റെ" ചേരുന്നത് സാധാരണരീതിക്ക് അസുന്ദരം. ഉദാ: കയ്യുടെ, തയ്യുടെ. കയ്യിന്‍റെ, തയ്യിന്‍റെ എന്നും കാണാം. ചില്ലുകളില്‍ അവസാനിക്കുന്ന ശബ്ദങ്ങള്‍ക്ക് ഉദാ: (ണ്‍)-കണ്ണിന്‍റെ; ("ന്‍" പറഞ്ഞുകഴിഞ്ഞു); (ര്‍)-മോരിന്‍റെ, കാറിന്‍റെ; (ല്‍)-പാലിന്‍റെ; (ള്‍)-വാളിന്‍റെ. ഇത്തരം പദങ്ങളും സംവൃത "ഉ"കാരാന്തങ്ങളായി ഗണിച്ചാല്‍മതി. "ഉടെ" നോക്കുക.  - Mavinudaya, Mavinude, Mavin‍de, Mavin‍re Ennapole Parinamam. (vyaka.) "n‍" Enna Idanilacher‍nna Sambandhikavibhakthi Prathyayam. swaranthashabdhangalodu Sadharana "in‍re" Cherarilla. "ude" Cher‍nnanu Avayude Roopam. Udha: Kudayude, Uriyude. "sthreeyin‍re" Ennapoleyulla Roopam Churukkamayi Kanam. "u" Karantha Shabdhathodu "vu" Cher‍nnu Athinumel‍ "in‍re" Cherum. Udha: Puzhuvin‍re. Sadharana Samvrutha "u"karayukthamaya Vyanjjananthashabdhathodu "in‍" Cher‍nnu Roopam. Udha: Kokkin‍re, Thengin‍re. "n‍" Ennu Avasanikkunna Shabdhathodu Idanilayaya "in‍" Koodathe "re" Ennumathram Cherum. Udha: Avan‍re, Ivan‍re, En‍re, Than‍re, Nin‍re, Kollan‍re, Parayan‍re Ithyadhi. "n‍"anthyashabdhathodum Churukkamayi Idanilayaya "in‍" Cher‍nna Roopam Kanam. Udha: Manin‍re, Meenin‍re. Anuswarathil‍ Avasanikkunna Shabdhathodu Cherumpol‍ "thu" Ennu adhesham Cher‍nnuroopam. Udha: Kulathin‍re (kulam-in‍re), Marathin‍re Ithyadhi. "yu" Ennu Avasanikkunna Shabdhangalodu Adhikamayum "ude" Cherum. Avayodu "n‍re" Cherunnathu Sadharanareethikku Asundharam. Udha: Kayyude, Thayyude. Kayyin‍re, Thayyin‍re Ennum Kanam. Chillukalil‍ Avasanikkunna Shabdhangal‍kku Udha: (n‍)-kannin‍re; ("n‍" Paranjukazhinju); (r‍)-morin‍re, Karin‍re; (l‍)-palin‍re; (l‍)-valin‍re. Itharam Padhangalum Samvrutha "u"karanthangalayi Ganichal‍mathi. "ude" Nokkuka.

ഇന്‍സാന്‍  - In‍san‍

മനുഷ്യന്‍  - Manushyan‍

ഇന്‍സാഫ്  - In‍saphu

നീതി, ന്യായം  - Neethi, Nyayam

ഇന്‍സ്പെക്ടര്‍  - In‍spekdar‍

പരിശോധകന്‍  - Parishodhakan‍

ഇന്‍സ്പെക്ഷന്‍  - In‍spekshan‍

പരിശോധന  - Parishodhana


Please Try Below Words.

കൃശോദര അഡ്വാക്കേറ്റ് നമ്പൂതിരിപ്പാട് മെച്ചം നഷ്ടചേഷ്ട ഉടമസ്ഥന്‍ മാസാര്‍ധം അനുരാധ വക്കാണിക്കുക ആനി ചെഞ്ചല്യം തീയ് ഗഗനസത്ത് ഓതക്കാല്‍ എഴുത്താണിപ്പച്ച അധോമര്‍മം കറിമസാല കാത്ത് അമരജം കൊരല്‍ താരിത്രം ചാരക്കാളി ഹൃദയേശന്‍ വൃഷഭഗതി വ്യാവര്‍ത്തിക്കുക പിളു അംശു തക്രം ആന്ത്രവീക്കം ശീമ എന്തും വെള്ളിക്കാരം കോട്ടാള മറിയം പാലയ ഉപമന്ഥനി താരിക2 വിത്തവാന്‍ വിരജീകരണം ഹോഡം ദൈത്യദേവന്‍ ഉല്‍ക്ക അവഘട്ടം ഉപവ്യാഖ്യാനം ചകോരിദൃക്ക് തണ്ടാര്‍മിഴി ശോധന ചാക്ഷ്മ യോഗിനി കമലായുധന്‍ ദേവനിര്‍മിത കാലിപ്പുകയില ഉപാകൃത തകട്1, തകിട് ഞൊറി ഉപേയ മൂരല്‍ ചിരയ്ക്കുക കോടകന്‍ ഘര്‍മസ്വേദ വിപക്ത്രിമ അപവൃത്തം ഉജാര്‍, ഉശാര്‍, ഉഷാര്‍ ജാമാതാ അഭികര്‍ത്താവ് തുരഗി1 അവാപം ഗന്ധശസ്യം കൃത്യക വിധാനം അതിതാരം ആവതി ഈരവുള്ളി ആസ്ഫോത പരപരിഗ്രഹം കബളിപ്പിക്കുക നിഖില ശാലാവൃകം പാദശരം ലജ്ജാകര അസമവായി ഉത്ഥാനബര്‍ഹിസ്സ് നീരദ2 കാത് രുദ്രന്‍ ഈശിതാവ് ശാന്ത2 ഏകിനി എണ്ണക്കുറ്റി വിദരം പ്രഷ്യ തൂമിക്കുക ജലധിജ1 ഉത്കര കരവല്ലഭം നിഘണ്ടു പഞ്ചശീര്‍ഷ കബാത്ത്, കവാത്ത് വിരുന്നൂണി നിരൂപകന്‍ ജാപ്പാണം മധുദൂതം പക്കപ്പിറന്നാള്‍ ഉന്മസ്തക മാമറയോന്‍ അമിത്രസഹന്‍ പ്രാജ്ഞ1 രുക പിശാചിക കാറ്റിന്മകന്‍ ഇടുപടി ഇന്ദ്രദ്യുതി നീ ശയിക്കുക ഹേമകേശന്‍ ജനപ്രീതി ഋതം ഇലമുളച്ചി മൂഷകവാഹനന്‍ ചാവി2 കയ്യോന്നി അഹരണീയ കിടുക്ക് മനുഷ്യപ്പുറ്റ് അക്ത1 കൂക്കൂറ്റ് സാധൂകരിക്കുക പിതൃദായം ഗജനാസ തിമിരാസ്ത്രം ഉദരാഗ്നി രാജതരംഗിണി ആദിതേയന്‍ ആപോമാത്ര പ്രാപകം വ്യപാശ്രയം വിന്ധ്യന്‍ ഘടിന്ധമന്‍ വാഗ്മി യൗവന ഇറങ്കോല്‍ ജാതിമാന്‍ രന്ധ്രം പഞ്ചാ ജോന്നാല അമൃതവാരിധി കുടമാടം അസാരം ചായക്കാരന്‍ നിഷ്ക്രാന്ത ഝങ്കാരിണി ആസ്ഥാപനം ഏ11 ധര്‍മവിധി ദ്രവണം ദീക്ഷണം അഭിഷുത ഭദ്രശീലന്‍ ജപമണ്ഡപം അത്യുഗ്ര ഉദകഭാഗം ദേവാന്നം ഞറുക്കുക നേതവ്യ മഹിരിബ് തരുരുഹ അനിര്‍ണയനം കാമകാമ, -മി വ്യപേത അര്‍ത്ഥി വിശറുക ഉദുംബരന്‍ എമ്പ്രാന്തിരി കങ്ങാണി, ങ്കാണി ധര്‍മവിത്ത് ഗൃഹക്ഷതന്‍ ഞോടുക സഹോദരി ധൂമദണ്ഡം മുടകാലന്‍ ജലപ്രായം ഉപാധ്യായ കോടഞ്ചി മാംഗല്യകം ഹസ്തിവാഹന്‍ ധൂര്‍ഗത പ്രത്യുപാഖ്യാനം ചത്തിമുകം യശഃഖണ്ഡി കോളണി, കോളനി ഭാരവി1 ഭാവുകന്‍ ഇന്ദ്രദമനന്‍ രാഭസികന്‍ തിര്യഗക്ഷരം കുട്ടുവം1 വിരിയം അക്കര ഏത്തക്കുട്ട ഈര്‍3 വിഫല ചുമര് ശത്രുത ജഡതത്ത്വങ്ങള്‍ ഉത്പാദകന്‍, ഉല്‍- ലിഷ്ട പഞ്ചകല്യാണകം ഉപമന്ത്രണം കാര്‍ത്സ്ന്യേന ഞവര്‍ക്കുക ദേഹചര കൃതഹസ്ത ചകിത1 കാമധ്വംസി അഞ്ചാലി ഹംസമുഖി എ4 ചൂതാളി ആശങ്കനീയ ഉപദ, ഉപദം കരിയന്‍ താരികന്‍ അന്വവേക്ഷണം കണ്ണപ്പച്ചിത്തര്‍ അന്യചിത്ത മാപതി ദൂരിത മിന്നി2 ചിത്രികം അഗ്രമഹിഷി നഖാങ്കം ഐശ്വര്യവത്ത് നടുനാള്‍ അറവീട് ഊഴം കുത്തുക ഊഞ്ചല്‍, -ഞ്ചോല്‍ ശാകടായനന്‍ അത്താന്‍ ചിത്രകണ്ഠം ചതുരന്തേശന്‍ ചീനച്ചരക്ക് മ്നാത അക്ര്ഋന്തനം പാനന്‍ ക്ഷോദകം പഴങ്കഞ്ഞി ബാഹം അധ്യയനവിരുത്തി ധര്‍മവിരുദ്ധ അമ്പഴം എളുതരം ഉച്ഛ്വസിക്കുക വാര്‍ത്ത1 അര്‍ധനാരീശ്വരന്‍ മന്ത