Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

ഇന്‍റെ  - In‍re

മാവിനുടയ, മാവിനുടെ, മാവിന്‍ടെ, മാവിന്‍റെ എന്നപോലെ പരിണാമം. (വ്യാക.) "ന്‍" എന്ന ഇടനിലചേര്‍ന്ന സംബന്ധികാവിഭക്തി പ്രത്യയം. സ്വരാന്തശബ്ദങ്ങളോട് സാധാരണ "ഇന്‍റെ" ചേരാറില്ല. "ഉടെ" ചേര്‍ന്നാണ് അവയുടെ രൂപം. ഉദാ: കുടയുടെ, ഉറിയുടെ. "സ്‌ത്രീയിന്‍റെ" എന്നപോലെയുള്ള രൂപം ചുരുക്കമായി കാണാം. "ഉ" കാരാന്ത ശബ്ദത്തോട് "വ്" ചേര്‍ന്ന് അതിനുമേല്‍ "ഇന്‍റെ" ചേരും. ഉദാ: പുഴുവിന്‍റെ. സാധാരണ സംവൃത "ഉ"കാരയുക്തമായ വ്യഞ്ജനാന്തശബ്ദത്തോട് "ഇന്‍" ചേര്‍ന്നു രൂപം. ഉദാ: കൊക്കിന്‍റെ, തെങ്ങിന്‍റെ. "ന്‍" എന്ന് അവസാനിക്കുന്ന ശബ്ദത്തോട് ഇടനിലയായ "ഇന്‍" കൂടാതെ "റെ" എന്നുമാത്രം ചേരും. ഉദാ: അവന്‍റെ, ഇവന്‍റെ, എന്‍റെ, തന്‍റെ, നിന്‍റെ, കൊല്ലന്‍റെ, പറയന്‍റെ ഇത്യാദി. "ന്‍"അന്ത്യശബ്ദത്തോടും ചുരുക്കമായി ഇടനിലയായ "ഇന്‍" ചേര്‍ന്ന രൂപം കാണാം. ഉദാ: മാനിന്‍റെ, മീനിന്‍റെ. അനുസ്വാരത്തില്‍ അവസാനിക്കുന്ന ശബ്ദത്തോടു ചേരുമ്പോള്‍ "ത്ത്" എന്ന് ആദേശം ചേര്‍ന്നുരൂപം. ഉദാ: കുളത്തിന്‍റെ (കുളം-ഇന്‍റെ), മരത്തിന്‍റെ ഇത്യാദി. "യ്" എന്ന് അവസാനിക്കുന്ന ശബ്ദങ്ങളോട് അധികമായും "ഉടെ" ചേരും. അവയോട് "ന്‍റെ" ചേരുന്നത് സാധാരണരീതിക്ക് അസുന്ദരം. ഉദാ: കയ്യുടെ, തയ്യുടെ. കയ്യിന്‍റെ, തയ്യിന്‍റെ എന്നും കാണാം. ചില്ലുകളില്‍ അവസാനിക്കുന്ന ശബ്ദങ്ങള്‍ക്ക് ഉദാ: (ണ്‍)-കണ്ണിന്‍റെ; ("ന്‍" പറഞ്ഞുകഴിഞ്ഞു); (ര്‍)-മോരിന്‍റെ, കാറിന്‍റെ; (ല്‍)-പാലിന്‍റെ; (ള്‍)-വാളിന്‍റെ. ഇത്തരം പദങ്ങളും സംവൃത "ഉ"കാരാന്തങ്ങളായി ഗണിച്ചാല്‍മതി. "ഉടെ" നോക്കുക.  - Mavinudaya, Mavinude, Mavin‍de, Mavin‍re Ennapole Parinamam. (vyaka.) "n‍" Enna Idanilacher‍nna Sambandhikavibhakthi Prathyayam. swaranthashabdhangalodu Sadharana "in‍re" Cherarilla. "ude" Cher‍nnanu Avayude Roopam. Udha: Kudayude, Uriyude. "sthreeyin‍re" Ennapoleyulla Roopam Churukkamayi Kanam. "u" Karantha Shabdhathodu "vu" Cher‍nnu Athinumel‍ "in‍re" Cherum. Udha: Puzhuvin‍re. Sadharana Samvrutha "u"karayukthamaya Vyanjjananthashabdhathodu "in‍" Cher‍nnu Roopam. Udha: Kokkin‍re, Thengin‍re. "n‍" Ennu Avasanikkunna Shabdhathodu Idanilayaya "in‍" Koodathe "re" Ennumathram Cherum. Udha: Avan‍re, Ivan‍re, En‍re, Than‍re, Nin‍re, Kollan‍re, Parayan‍re Ithyadhi. "n‍"anthyashabdhathodum Churukkamayi Idanilayaya "in‍" Cher‍nna Roopam Kanam. Udha: Manin‍re, Meenin‍re. Anuswarathil‍ Avasanikkunna Shabdhathodu Cherumpol‍ "thu" Ennu adhesham Cher‍nnuroopam. Udha: Kulathin‍re (kulam-in‍re), Marathin‍re Ithyadhi. "yu" Ennu Avasanikkunna Shabdhangalodu Adhikamayum "ude" Cherum. Avayodu "n‍re" Cherunnathu Sadharanareethikku Asundharam. Udha: Kayyude, Thayyude. Kayyin‍re, Thayyin‍re Ennum Kanam. Chillukalil‍ Avasanikkunna Shabdhangal‍kku Udha: (n‍)-kannin‍re; ("n‍" Paranjukazhinju); (r‍)-morin‍re, Karin‍re; (l‍)-palin‍re; (l‍)-valin‍re. Itharam Padhangalum Samvrutha "u"karanthangalayi Ganichal‍mathi. "ude" Nokkuka.


Please Try Below Words.

സംഖ്യാവാന്‍ ക്ഷയിക്കുക കൗചുമാരം ഘനത്വം മെയ്വഴി അതിരാണി, അതിരാഞ്ചി ഭാസ്കരന്‍ ആഞ്ഛനം പഞ്ചവിഷയങ്ങള്‍ വിദാരിത കരിമ്പടപ്പുഴു കാര്യാദികള്‍ ത്രിപ്രസ്രുതം അരാജക കേക വിള്ളുക കരദ ജീവത ചെക്കിടി അധ്യാപയിതാവ് കുടുക്കുമസാല അംഗജചാപം ചുടര്‍നില ദാംഭികന്‍ ചേറ് വിക്രുഷ്ടം അയോമുഖം ഭൂസുതന്‍ പതിനൊന്ന് നിസേ്തജന്‍ ബാലി കപാലഭാന്തി, -ഭാതി, -ഭാടി അജഗര്‍ദം, അല- അപോഹ്യ, അപോഹനീയ എന്നാറെ ഭാസ നില്‍ ആപാതം തര്‍ക്കവാദം നിഗഡം അബുകൂര്‍മം കെപ്പര1 അപരാഗ്നി ജ്യേഷ്ഠ1 ജാതകദോഷം തലക്കരണം അനുപദി അഴുകുരല്‍ സ്ഫരണം അരുണപ്രിയ നിലപാട് രുക്പ്രതിക്രിയ കാളഭുജംഗം അകാമഹത ആടുക2 എങ്ങിക്കുക ഉയര്‍1 ദ്വൈമാതുര അദത്ത2 ഛന്നപാപ ഗോപാലി സ്വര്‍ നാള്‍ക്കുനാള്‍ സമവസ്ഥ നിര്‍വ്യഗ്രന്‍ ചേതോഹര ആകയാല്‍ തൈക്കിഴവി കോന്ത്1 ദൂഷണം അരിയം ശതകം മാരുതി തുഗ ദിനം ചടുപട ബീഗം മുറമ അംബാശൈലം ഹൈമന ആശ്രുതം ക്രതുമയ സുകാണ്ഡി2 അഭിസംസ്തവം മണി1 യുക്ത അനുമത എങ്ങേനും ചിവപ്പ് ഗര്‍ഭിണീവ്യാകരനം, -വ്യാകൃതി ഊണ്‍തളം കൃഷ്ണചന്ദനം അമിതാക്ഷര ചോറ്റുകൈ ഋണമോചനം അശ്മീഭവനം പീതഭൃംഗരാജം ഊളി3 ചേലാശകം അഗ്രസരന്‍ ജന്മാതപം കൈങ്കര്യം കറുപ്പ്1, കറപ്പ് മോര2 അവ്യക്തമൂര്‍ത്തി താമസം വ്യായത പര്‍ണലത മോഘീകരിക്കുക വച്ചുപൂട്ടുകാരന്‍ പടിഞ്ഞാറ്റകം തിമിജം ഓര്‍ക്കുക വേണ്ടുവതില്ല കൊടില്‍ ദേവപൂരം വിഷമച്ഛദം അമ്പോല അനധ്യക്ഷ പ്രശാന്തി കാരീഷം ഭൂതവാസം മണ്ഡം ഘൃതഹോമം കളിയോഗം ഉദ്ഗീതം തത്പരത്വം പപ്പടകം വേദജ്ഞന്‍ കരകാംഭസ്സ് എശല്‍ സൂക്തം കക്ഷിരാഷ്ട്രീയം ദൃഷ്ടിബന്ധു ഇരുനൂറ്റുകാര്‍ ദമ്യം എഴെ തുഷാ വെറ്റത്തമ്പലം പ്രസന്നം ഈഷത്സ്പൃഷ്ടം മുഖവാദ്യം ത്രയ യഥാതഥ ഗുണാത്മവിശ്ലേഷണം നക്കാപ്പിച്ച ചില1 അംബുഗ വിബോധം വിദാരി(ക) അസ്ത്രവേദം പ്രവല്ഹിക അയോനിജ1 കിറുങ്ങിണി കാമധ്വംസി പരമപദം കര്‍മദേവത, കര്‍മദേവന്‍ അഭ്രമം മാത്സ്യം തവാരണ2 ചിത്രവേല മാച്ചില്‍ ഘ്രാണം വിഡംബിതം ജാതിനിന്ദ്യന്‍ അരിസ്റ്റോട്ടില്‍ വേധ്യം അക്ഷരന്യാസം ഗ്രാമ്പ് ഇഞ്ചങ്ഷന്‍ മൂലഭദ്രന്‍ കുരംഗി2 വിനയിക്കുക പ്രരിപ്പിക്കുക ദേഹപ്രകൃതി മേഹം ഫക്കീര്‍ മുട്ടപ്പായല്‍ യക്ഷതരു ചിങ്ങം പെണ്ണുകാണുക വിഷാപഹ അങ്കാങ്കം വിഭാവനീയ ഒറ്റ് ഘാസം മറിക പൊന്നാണിഭം അര്യ1 കിടക്കയാര്‍ കായ്ക്കുക ഉച്ഛ്രിത പുനരുദ്ധരിക്കുക അധികര്‍ദ്ധി ഉപസൂര്യം കുടുംബവൈദ്യന്‍ ശരവര്‍ഷം ഭൃഷ്ട ദ്രശ്യ വൈശിക ഉഷ്ട്രി2 മഞ്ചല്‍ കൃതകാല മൂഷികക്ഷത്രിയര്‍ പ്രാസംഗിക വ്യൂത വൈധര്‍മ്യം ഏരിക്കാല്‍ മുസ്സീവത്ത് യജ്യ ലജ്ജാലു ചൈനാവെള്ളി വാസതേയി വാസ്തവ്യ വിലേപിനി ഐശാന വറകുഴമ്പ് സത്കരണം കയന്തല ചീറ് പത്മിനീപതി കെട്ടിവരവ് ഇണമുണ്ട്, അണമുണ്ട് വനമൂലം എരിചുണ്ട ആകാരം1 ഋതവ്യ2 ആട്ടക്കളി അഭിദക്ഷിണം ന്യായവാദി പണപ്രിയം പത്മാസനി പഴമുണ്‍പാല കുമ്പി3 ഫാണി പരിസാരം സന്ദിത ചാര്‍ത്തിക്കുക കെട്ടിക്കൊടുക്കുക വീഞ്ഞപ്പെട്ടി പദേ പരേംഗിതം കുമിക്കുക ചികിലം നിര്‍വേദ കബീര്‍പന്ഥി, കബീര്‍ മാര്‍ഗം ഞവര ലട്വം ഉപചരിതവ്യ ദേശിക തല്ലിക്കുക അമരാരി മുട്ടാളത്തരം അനുഹരണം -ഹാരം ഭൂതബലി