Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

ഇല  - Ila

സസ്യത്തിന്‍റെ പത്രം  - Sasyathin‍re Pathram

ഇല  - Ila

വെറ്റില  - Vettila

ഇല  - Ila

സ്‌ത്രീകളുടെ ഗുഹ്യാവയവം  - Sthreekalude Guhyavayavam

ഇല  - Ila

ഇല്ല.  - Illa.

ഇലകുക  - Ilakuka

ഉണ്ടായിരിക്കുക  - Undayirikkuka

ഇലകുക  - Ilakuka

ശോഭിക്കുക  - Shobhikkuka

ഇലക്കണം  - Ilakkanam

അടയാളം  - Adayalam

ഇലക്കണം  - Ilakkanam

ലക്ഷണഗ്രന്ഥം, തമിഴ്വ്യാകരണഗ്രന്ഥം  - Lakshanagrantham, Thamizhvyakaranagrantham

ഇലക്കറി  - Ilakkari

കറിവയ്ക്കാനുപയോഗിക്കുന്ന ചീര മുതലായ ഇലവര്‍ഗം  - Karivaykkanupayogikkunna Cheera Muthalaya Ilavar‍gam

ഇലക്കറി  - Ilakkari

ഇലകൊണ്ടുള്ള കറി  - Ilakondulla Kari

ഇലക്കള്ളി  - Ilakkalli

ഒരിനം കള്ളിച്ചെടി, കന്ഥാരി  - Orinam Kallichedi, Kanthari

ഇലക്കിളി  - Ilakkili

കുരുവിയിനത്തില്‍പ്പെട്ട ഒരുതരം ചെറുകിളി  - Kuruviyinathil‍ppetta Orutharam Cherukili

ഇലക്കുടിഞ്ഞില്‍  - Ilakkudinjil‍

ഇലകള്‍ മേഞ്ഞിട്ടുള്ള കുടില്‍, പര്‍ണശാല  - Ilakal‍ Menjittulla Kudil‍, Par‍nashala

ഇലക്കുറവര്‍  - Ilakkuravar‍

കുറവരുടെ ഒരുവിഭാഗം  - Kuravarude Oruvibhagam

ഇലക്കൊടില്‍  - Ilakkodil‍

തട്ടാന്മാര്‍ ഉപയോഗിക്കുന്ന ഒരുതരം കൊടില്‍  - Thattanmar‍ Upayogikkunna Orutharam Kodil‍

ഇലക്ട്രിസിറ്റി, എ-  - Ilakdrisitti, E-

വിദ്യുച്ഛക്തി  - Vidhyuchchakthi

ഇലക്ഷന്‍, എല-  - Ilakshan‍, Ela-

തെരഞ്ഞെടുപ്പ്  - Theranjeduppu

ഇലങ്ക  - Ilanka

രാവണന്‍റെ രാജധാനി.  - Ravanan‍re Rajadhani.

ഇലങ്കം, എലങ്കം, ഇരങ്കം  - Ilankam, Elankam, Irankam

കൂട്ടം, ജനസമൂഹം  - Koottam, Janasamooham

ഇലങ്കം, എലങ്കം, ഇരങ്കം  - Ilankam, Elankam, Irankam

കളരി  - Kalari

ഇലങ്കം, എലങ്കം, ഇരങ്കം  - Ilankam, Elankam, Irankam

ദൈവങ്ങളെ കുടിവയ്ക്കുന്ന സ്ഥലം  - Dhaivangale Kudivaykkunna Sthalam

ഇലങ്കുക  - Ilankuka

ശോഭിക്കുക  - Shobhikkuka

ഇലചുരുട്ടിപ്പുഴു  - Ilachuruttippuzhu

ചെടികളെ നശിപ്പിക്കുന്ന ഒരുതരം പുഴു. (ഇലചുരുട്ടി അതിനുള്ളില്‍ കൂടുണ്ടാക്കുന്നു)  - Chedikale Nashippikkunna Orutharam Puzhu. (ilachurutti Athinullil‍ Koodundakkunnu)

ഇലച്ചന  - Ilachana

മുദ്ര, അടയാളം  - Mudhra, Adayalam

ഇലച്ചന  - Ilachana

മുദ്രമോതിരം  - Mudhramothiram

ഇലച്ചല്‍, ഇലച്ചില്‍  - Ilachal‍, Ilachil‍

ചെടികളുടെ ഇലപ്പരപ്പ്  - Chedikalude Ilapparappu

ഇലഞ്ഞി, എ-, ഇരഞ്ഞി  - Ilanji, E-, Iranji

പൂക്കള്‍ക്കു നല്ല മണമുള്ള ഒരിനം വന്മരം, ബകുളം  - Pookkal‍kku Nalla Manamulla Orinam Vanmaram, Bakulam

ഇലണ്ടം  - Ilandam

ആനച്ചാണകം, ഇരണ്ടം  - anachanakam, Irandam

ഇലത്താളം  - Ilathalam

കൈമണി എന്ന വാദ്യം (രണ്ടെണ്ണം ചേര്‍ത്തുകൊട്ടുന്നു.)  - Kaimani Enna Vadhyam (randennam Cher‍thukottunnu.)

ഇലനക്കി  - Ilanakki

മഹാദരിദ്രന്‍  - Mahadharidhran‍

ഇലന്ത  - Ilantha

ഒരു മുള്മരം, ഗുഡഫലം, ബാലേഷ്ടം  - Oru Mulmaram, Gudaphalam, Baleshdam

ഇലന്ത, ഒ-, എ-, ലന്ത  - Ilantha, O-, E-, Lantha

ഡച്ചുകാരുടെ രാജ്യമായ ഹോളണ്ട്  - Dachukarude Rajyamaya Holandu

ഇലന്തകള്‍, ലന്തക്കാര്‍  - Ilanthakal‍, Lanthakkar‍

ഡച്ചുകാര്‍  - Dachukar‍

ഇലപ്പുഴു  - Ilappuzhu

ചെടിയുടെ ഇലകള്‍ തിന്നു നശിപ്പിക്കുന്ന ഒരുതരം പ്രാണി  - Chediyude Ilakal‍ Thinnu Nashippikkunna Orutharam Prani

ഇലപ്രാണി  - Ilaprani

ഒരു പ്രാണി, ഇലപോലെയുള്ള ചിറക് ഉള്ളത്  - Oru Prani, Ilapoleyulla Chiraku Ullathu

ഇലമുദ്രക്കാശ്  - Ilamudhrakkashu

ഒരു പഴയ നാണയം, 33.5 പണം വിലവരുന്നത്  - Oru Pazhaya Nanayam, 33. 5 Panam Vilavarunnathu

ഇലമുറിക്കാര്യസ്ഥന്‍  - Ilamurikkaryasthan‍

പ്രഭുഗൃഹത്തില്‍ ഊണിന് ഇലമുറിച്ചുകൊടുക്കുകയും മറ്റും ചെയ്യുന്ന ആള്‍  - Prabhugruhathil‍ Ooninu Ilamurichukodukkukayum Mattum Cheyyunna al‍

ഇലമുളച്ചി  - Ilamulachi

ഇലമുളച്ച് ഉണ്ടാകുന്ന ചെടി, ആകാശച്ചെടി  - Ilamulachu Undakunna Chedi, akashachedi

ഇലമ്പ  - Ilampa

ഇല, ഓല  - Ila, Ola

ഇലമ്പല്‍  - Ilampal‍

ഇലച്ചില്‍  - Ilachil‍

ഇലയമൃത്  - Ilayamruthu

വെറ്റില. (ആ.ഭാ.)  - Vettila. (a. Bha.)

ഇലയാത്ര  - Ilayathra

ഇല്ലാത്ത  - Illatha

ഇലവങ്ങം, ഇലവര്‍ങ്ങം, ഇലവങ്കം  - Ilavangam, Ilavar‍ngam, Ilavankam

കറുവാമരം  - Karuvamaram

ഇലവര്‍ങ്ങപ്പട്ട  - Ilavar‍ngappatta

കറുവാപ്പട്ട  - Karuvappatta

ഇലവാങ്ക്  - Ilavanku

ഇരുമ്പുപാര, കമ്പിപ്പാര, അലവാങ്ക്  - Irumpupara, Kampippara, Alavanku

ഇലവാണിയപ്പാട്ടം  - Ilavaniyappattam

ഒരു പഴയ കരം, ഇലവാണിയര്‍ക്ക് ചുമത്തിയിരുന്നത്  - Oru Pazhaya Karam, Ilavaniyar‍kku Chumathiyirunnathu

ഇലാ  - Ila

ഇല്ലാത്ത  - Illatha


Please Try Below Words.

ദേവഗന്ധര്‍വ പഞ്ചചൂഡ കാമശരം വാഴപ്പോള കാളേജ്, കോ- ഋജുബുദ്ധി മലയര്‍ ഭാസുരം ജലക്രിയ കിളിയാന്‍ കത്ത്1 പീനാംസന്‍ കലഹം മാന്ത് പതിസേവ പന്തിക്കൊട്ടില്‍ ഉള്‍ച്ചിരി മൃഗിത ഗോഹത്യ അതിപത്രം പറുക്കുക ചട്ടുവം അചലാബ്ധിനാഥന്‍ ചളുക്കുക കിറുങ്ങണത്തി അടരുക കടുപര്‍ണി(ക) സാട്ട ചതുര്‍ഭാവന്‍ അദ്ഭുതം അപികക്ഷം മരമരിക മൂലഘാതി കവര്‍7 മടമ്പ് ആയക്കട്ട് കറമൂസ് മുഗ്ധാക്ഷി ന്യായീകരണം ശരണാര്‍ഥി ഉത്ക്ലേശം കായ്വള്ളി യന്ത്രകം അഹമഹമികയാ സ്ഥിരജീവി പടത്കന്‍ ചരല്‍വാര്‍പ്പന്‍ നാമലിംഗാനുശാസനം ചെലങ്ക അനുപ്രകൃതി മജ്ജയിതാ(വ്) മാറുക1 പ്രയോഗാതിശയം നാഗരികം അനക്ഷരം ഭാണ്ഡികന്‍ വാഗീശ്വരി കേതനം ഇഴുത്തുക ആഭ്യുദയിക ജ്ഞാനമയന്‍ അഗ്യ്രദ്വാരം വ്യവഹിത അനിയന്ത്രിത നഗന്‍ അജൈഡകം അയത ഭിഷ്മ കളിയിണക്കുക ചുടുവായ് ജരത്, ജരല്‍ ഭോജനപ്രിയന്‍ കബകം, കവകം ജഡക്രിയ ഇടകലരുക താന്തവം അപപാഡം ചാര്‍മണം പാദപാംസു അനാവിലന്‍ ക്ലേശിത അധമത്വബോധം വിജിതി പരിക്ഷിപ്ത കുട്ടിപ്പണം ചിത്രജല്‍പനം കനീനകം ഓലക്കിണ്ണം കരിവ് എക്കടി ഏടത്താര്‍ ഭീഷിത ത്വാദൃശ സ്നേഹപ്രിയം വേരി ഗോമൂത്രിക നഖരഞ്ജിനി തേഞ്ചോരി ജ്ഞാനബോധം ആകീര്‍ണം കണ്ണപ്പച്ചിത്തര്‍ പ്രതോലി, -ളി കൃഷ്ണാമിഷം താന്ത്രം ചക്രമണ്ഡലി അഗ്നിജന്‍ ചുക്ക് ചന്ദ്രമണി അനമിത്ര ഗ്ലാവമൈത്രയന്‍ പര്യടനം എ7 പിണര്‍പ്പ് ഉദ്യോഗശാല കരീഷാഗ്നി, കരീശാഗ്നി മലിനാംബരം അപച്ഛത്ര ചാതുര്യം ഉപഹസിക്കുക ഉരീകരിക്കുക വ്യപദേഷ്ടാവ് ബദ്ധാദരം രോമഹര്‍ഷം ചട്ടുകാല്‍ നാരാചിക രാക്കതിര്‍ ഗ്രാമവൃദ്ധന്‍ അലറ് അപ്രാമാണ്യം പൂരാനുപ്രയോഗം സന്താപന ഹിരണ്യരേതസ്സ് നീലനിര്യാസകം വലിശം അതപസ്സ് അവസ്ഥാദശകം ചാക്കിയന്‍ പഞ്ച2 സംശ്യാന കണ്ട്യപ്പന്‍, കണ്യാപ്പന്‍ ശേവധി ശാകുന്തളം ആവക്ര ഉദ്ഘാടിതജ്ഞ പൊറുതിവീട് ഒരുമനം ദംഭി വെണ്‍പലനാട് ഗോരസം ഇയ്യാന്‍ മഖദ്വേഷി ഭേദപ്പെടുക തിരുസ്വരൂപം മര്‍മജ്ഞന്‍ പൊതിമാട് ദാപിത ബൃഹത്കന്ദം പട്വി സംവാഹകന്‍ ത്രിപതാക്കം തുണ ചേതി2 അഭിഷ്യന്ദി തട്ടി2 ആസിക്ത കാര്‍ത്താന്തി ശന ഉന്ദനം ചന്നം പഞ്ജിക ഖഡ്ഗപുത്രിക സ്ഥിരദംഷ്ട്രം കര്‍ക്കശദളം അമ്ലസാരം1 കേശവം ശാലുരം കണപ്പുല്ല് കൊട്ടിപ്പാടിസ്സേവ നേര്‍വഴി അയാതപൂര്‍വ സാവജ്ഞം വര്‍ഷാംബു ഗുണീഭൂത ഓണപ്പാട്ട് തലനാര് മട1 തൈത്തിര്യം ചൂതുകളം വേല്ലഹലന്‍ നാമി പത്മവര്‍ണം കിളി1 ശദ്രു കളവന്‍1 അരുഷി കലിപ്രിയ2 ഭൃത്യ1 ജലവാസം അക്ഷണ്വാന്‍ ലോലത്ത് മൃദുരോമ(ക)ം ജീവചൂര്‍ണകം ആവശ്യപ്പെടുക അര്‍ച്ചിഷ്മാന്‍ വ്യുത്പത്തി അഞ്ചാല്‍ ഖേഗമനം അലിഖിതഭരണഘടന അഭൂരി ജ്ഞാനപിതാവ് ഖാദി2 പ്രതിഹസ്ത(ക)ന്‍ അഭീവൃത അവ്യാകൃതം സുകന്യ അസുഭരണം സമം1 പലപ്പൊഴും ശെമ്മാശ്ശന്‍ ജപമണി ശനകൈഃ വാതാത്മജന്‍ കര്‍ക്കരാംഗം താര്‍ത്തീയീകം ത്യാജ്യ അക്ഷോഭ അതര്‍ക്ക കാന്തനാവകം കുന്തപ്പയറ്റ് ദ്വിധാ കുങ്കുമക്കളി പ്രാപ്തവ്യവഹാര സുകര്‍മ നന്ദകം ചിരയ്ക്കുക സ്ഥല മൂര്‍ത്തം പ്രതിപച്ചന്ദ്രന്‍ വാഗ്വൈഭം ബാഹ്യ വിഫല അരക്കുപാകം ഇക്ഷുരസം ദുരാചാരന്‍ ചൊക്കട്ടാന്‍കളി വേദപാഠകന്‍ നരരുപ ഉറച്ചല്‍1, -ച്ചില്‍, ഉറയല്‍ നിമേഷം മാട്ട് വിഗണിക്കുക നടകന്‍ ചിത്രകൂടം അനുപേക്ഷണീയ അദ്യുത്