Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

ഇഷ്ട  - Ishda

ഇച്ഛിക്കപ്പെട്ട, ഉദാ: ഇഷ്ടവസ്തു  - Ichchikkappetta, Udha: Ishdavasthu

ഇഷ്ട  - Ishda

പ്രിയപ്പെട്ട, സ്നേഹമുള്ള  - Priyappetta, Snehamulla

ഇഷ്ടം  - Ishdam

പ്രിയം, ആഗ്രഹം, ആശ, ഇച്ഛ  - Priyam, agraham, asha, Ichcha

ഇഷ്ടം  - Ishdam

സ്നേഹം  - Sneham

ഇഷ്ടം  - Ishdam

മനസ്സിന് ഇണക്കം, രുചി  - Manassinu Inakkam, Ruchi

ഇഷ്ടം  - Ishdam

യാഗം  - Yagam

ഇഷ്ടക  - Ishdaka

ഇഷ്ടിക  - Ishdika

ഇഷ്ടകര്‍മം  - Ishdakar‍mam

ഇഷ്ടസംഖ്യ കണ്ടുപിടിക്കാനുള്ള ക്രിയ  - Ishdasamkhya Kandupidikkanulla Kriya

ഇഷ്ടകാപഥം  - Ishdakapatham

രാമച്ചം  - Ramacham

ഇഷ്ടഗന്ധ  - Ishdagandha

പ്രീതികരമായ മണത്തോടു കൂടിയ, സുഗന്ധമുള്ള  - Preethikaramaya Manathodu Koodiya, Sugandhamulla

ഇഷ്ടഗന്ധം  - Ishdagandham

സുഗന്ധമുള്ള വസ്തു  - Sugandhamulla Vasthu

ഇഷ്ടഗന്ധം  - Ishdagandham

മണല്‍  - Manal‍

ഇഷ്ടദേവത, ദേവന്‍  - Ishdadhevatha, Dhevan‍

അഭീഷ്ടങ്ങള്‍ നിറവേറ്റുന്ന പ്രിയദേവത, പരദൈവം  - Abheeshdangal‍ Niravettunna Priyadhevatha, Paradhaivam

ഇഷ്ടദൈവതം  - Ishdadhaivatham

പരദേവത  - Paradhevatha

ഇഷ്ടദ്ദ  - Ishdadha

ഇഷ്ടം നല്‍കുന്ന  - Ishdam Nal‍kunna

ഇഷ്ടന്‍  - Ishdan‍

സ്നേഹിതന്‍, പ്രിയപ്പെട്ടവന്‍, (സ്‌ത്രീ.) ഇഷ്ടത്തി, ഇഷ്ട  - Snehithan‍, Priyappettavan‍, (sthree.) Ishdathi, Ishda

ഇഷ്ടപൂര്‍ത്തി  - Ishdapoor‍thi

ഇഷ്ടം സാധിക്കല്‍  - Ishdam Sadhikkal‍

ഇഷ്ടപ്പെടുക  - Ishdappeduka

ആഗ്രഹിക്കുക, മനസ്സിന് ഇണങ്ങുക  - agrahikkuka, Manassinu Inanguka

ഇഷ്ടമധുക  - Ishdamadhuka

തേക്കിട, ആനവണങ്ങി  - Thekkida, anavanangi

ഇഷ്ടലാഭം  - Ishdalabham

ആഗ്രഹപ്രാപ്തി  - agrahaprapthi

ഇഷ്ടവത്ത്  - Ishdavathu

ഇഷ്ടമുള്ള  - Ishdamulla

ഇഷ്ടസംഖ്യ  - Ishdasamkhya

(ഒരു ക്രിയയില്‍) കണ്ടുപിടിക്കാനുള്ള സംഖ്യ  - (oru Kriyayil‍) Kandupidikkanulla Samkhya

ഇഷ്ടസിദ്ധി  - Ishdasidhi

ഇഷ്ടലാഭം  - Ishdalabham

ഇഷ്ടാനിഷ്ടം  - Ishdanishdam

ഇഷ്ടവും അനിഷ്ടവും, പ്രീതിയും അപ്രീതിയും  - Ishdavum Anishdavum, Preethiyum Apreethiyum

ഇഷ്ടാപത്തി  - Ishdapathi

ആഗ്രഹിച്ചതു വന്നുചേരല്‍  - agrahichathu Vannucheral‍

ഇഷ്ടി  - Ishdi

ഇച്ഛ, ആഗ്രഹം  - Ichcha, agraham

ഇഷ്ടി  - Ishdi

ആഗ്രഹിച്ചവസ്തു  - agrahichavasthu

ഇഷ്ടി  - Ishdi

ക്ഷണിക്കല്‍  - Kshanikkal‍

ഇഷ്ടി  - Ishdi

തിടുക്കം  - Thidukkam

ഇഷ്ടി(ക)  - Ishdi(ka)

ഒരു ആയുധം  - Oru ayudham

ഇഷ്ടിക  - Ishdika

ഇഷ്ടക, ചുടുകല്ല്, ചെങ്കല്ല്  - Ishdaka, Chudukallu, Chenkallu

ഇഷ്ടീകൃതം, ഇഷ്ടാകൃതം  - Ishdeekrutham, Ishdakrutham

ഒരു യാഗം  - Oru Yagam


Please Try Below Words.

കാര്‍പ്പണ്യം കവിജ്യേഷ്ഠന്‍ ആമോദി2 പിണ്ഡീരം അമോച്യ നിരീഹ1 യാജ്ഞീയ കോള്‍വാ മെഴുത്ത ദ്യോവ് വേത്രം ആനമുള്ള് അഖാദനം ഭ്രൂസംജ്ഞ നിഷ്കേശ സ്വാദീയസ്സ് എപ്പൊഴുത് പാതാമ്പുറം ചടാലുപിടാല് ബോട്ട് ഇസ്ലാമിക ചീരാമന്‍ ശഫലാത്ത് സോമല ഒളിപ്പ് അസംബ്ലി സര്‍വദര്‍ശി മാട്ടുക ചതുഷ്പാദി ഊതല്‍ പാല്യമാന രജസ്സ് ആഹ്ലാദിത ആരവം പ്രാവര്‍ത്തികം ഔദര ഉപശ്രാതാ(വ്) തേമം ഖാട, ഖാടം അഭിഗര്‍ജിതം തപ്തമാഷം അഘാരി1 മോഹിക്കുക അമരപക്കം ദേവസേനാനി ബഹുപത്നീക ചിത്രലോചന പക്കക്കാരന്‍ വികൃതി1 സുവഹ2 കളമന്‍1 അവിജ്ഞ ഒവ്വ് നികാമം പിണക്ക് ജന്മതാരം ആരോഹന്‍ അവദാഘ നിര്‍ദണ്ഡന്‍ മുകിലൊളി യവസോദകം ഒടി2 ജലവാഹിനി സൂര്യപുടം അംബരബീജം സകളത്ര വങ്കി2 കായവ്യൂഹം കേവുകൂലി അച്ഛോദ2 പാഠി പൈതാമഹ അമരതാളം ശ്രവ്യം നപുംസകന്‍ ഗാറന്റി അംബുരാശി വിര3 ചുചുന്ദരി ത്യ്രകം കാലഭൈരവന്‍ സ്രംസിക്കുക സദാഗതി വ്യോമരത്നം കീഴ്ക്കിടപ്പത് രാജി2 പളുങ്ങുക2 കൗ ചെണ്ടുമല്ലിക കപോലാര്‍ബുദം ഹിമകൂടം പള്ളിപ്പലക്ക് അധമാധമ വെളിച്ചം പാകല്‍ പരിവദനം അപ്രതികാര ഭുജിഷ്യന്‍ കന്ദോത്ഭവ ചവിട്ടുക ഉപബോധം ജരിത2 ഉപലഭ്യ2 വിഡംബിതം ബൃഹതിക കന്ദഗ്രന്ഥി നിര്‍വ്യഗ്രന്‍ കമ്പനം നര്‍ദിത മുദ്രണാലയം ഗാധിനഗരം ഗ്രീവാകര്‍മം ആദിഷ്ടസന്ധി ഇടമ്പിരിവിനായകന്‍ ഇരിത്തി ബലക്ഷ ലാവണിക ചുവര്‍ വൈണികന്‍ അച്ചന്‍ നിഷ്കളങ്ക ജ്യേഷ്ഠാഷട്ക്കം പിശര്‍, -റ് അക്രതു2 മാര്‍ഗഭ്രംശം കുടിലാംഗി എരുവ്1 സങ്ഷിപ്ത കുരണ്ടിക ചുറച്ചങ്ങല അപ്പോള്‍, അപ്പഴ് അക്രാരി സുഷുപ്ത ഒതുങ്ങുക ഭര്‍ജിക്കുക സാധാരണി തിരുഹൃദയം അനിഷ്ഠൂര പെട്ട് നാഗവാരികന്‍ കമ്മന്‍ ഭാവുകന്‍ പാകാരി പ്രവിധാനം ജംബാളിത കള്ളപ്രമാണം ആപ്തി മിറുകുക അപേത മീനാണ്ഡി ഗീഥ വിതഥം അകൃത്നു ചവടിക്കതിര്‍ മംഗലവചനം അനിച്ചം1 പരിക്ലിഷ്ട ഈര്‍പ്പം അഴയാതെ കിളയല്‍ പത്രാളി അവാസ്തവം അനുദിശം അര്‍ത്ഥാലങ്കാരം എറോപ്പക്കാരന്‍ പൊരിച്ചല്‍, -ച്ചില്‍ വയറ്റാട്ടി ഉപഹൃതി വ്യാലീന അസ്തിമാന്‍ മുല്ലൈനിലക്കാരന്‍ മുന്നം2 കാഹലം കോയിലതികാരി നെരുപ്പ് കാര്‍പ്പാളന്‍ ഏറ്റക്കാല്‍ അനുപാലനം വാദിത്രം കെട്ടിമേടിക്കുക ഉത്ഗമിക്കുക കൂടാതെ, -തേ ചാപ്പിടുക1, ശാ-, സാ- അക്ഷരലക്ഷം രാത്രികരന്‍ ദാമനി ഇതോ ജബാനി ധാര്യം ഹിംസനം സമാരബ്ധ ചൂഴി2 പആയി സാരംഗി തുന്നല്‍ക്കാരന്‍ മന്ത്രവാദി പടാച്ചിക്കാരന്‍ സുപര്‍ണം കരിമ്പന വ്യസനിക്കുക ത്രിലോഹം അഭിശിരോഗ്ര ഘൃതാചി ദ്വിജരാജന്‍ ഈമക്കാട് നഭോമണി കാരായ്മ പുഷ്പഹാസന്‍ ആസ്ഥിതി മൂകന്‍ കുറുമണല്‍ ചവ്വരി പിച്ച3 ഉദ്ദായം വശ2 ഖടികം ലുളിത സര്‍വവേദന്‍ ഘടജന്മാ(വ്) കീഴാര്‍നെല്ലി ജഗച്ചേതന രക്താംഗന്‍ ഞെരടുക കൈയടിക്കുക വണിജ്യം ഹിജ്ജ, ഹിജ്ജലം വ്യാമര്‍ഷം ഇളമുറ ലഘുത ഉന്മയൂഖ സ്ഥാവരം കോടനാടി മതികേട് ജലകാങ്ക്ഷം അളി2 ഉപാംശു ഘടികാരം തത്രവ ഭര്‍ഗം തുടം2 ശിബിരഥം അപൂരണി മണ്ഡലത്രയം വൈദേഹന്‍ നാട്ടകം നിര്‍ണേയ ലഞ്ച മഹീക്ഷിത്ത് തലമ സംസ്ക്രിയ പാതാളം ഫലസിദ്ധി ചുചി തവറുക കുമുദാകരം