Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

ഉണക്ക  - Unakka

ഉണങ്ങിയ, ഉണക്കിയ  - Unangiya, Unakkiya

ഉണക്കം  - Unakkam

ജലാംശം തീരെയില്ലാത്ത സ്ഥിതി  - Jalamsham Theereyillatha Sthithi

ഉണക്കം  - Unakkam

വരള്‍ച്ച, കഠിനവേനല്‍  - Varal‍cha, Kadinavenal‍

ഉണക്കം  - Unakkam

ശോഷിപ്പ്, വാട്ടം, ഉണങ്ങല്‍  - Shoshippu, Vattam, Unangal‍

ഉണക്കലരി, ഉണക്കരി, ഉണങ്ങലരി  - Unakkalari, Unakkari, Unangalari

പുഴുങ്ങാതെ ഉണങ്ങിയ നെല്ല് കുത്തിയെടുത്ത അരി, പച്ചരി  - Puzhungathe Unangiya Nellu Kuthiyedutha Ari, Pachari

ഉണക്കല്‍  - Unakkal‍

ജലാംശം ഇല്ലാതാക്കല്‍, ഉലര്‍ത്തല്‍, വരട്ടല്‍  - Jalamsham Illathakkal‍, Ular‍thal‍, Varattal‍

ഉണക്കല്‍  - Unakkal‍

ഉണക്കലരി, ഉണക്ക(ല്‍)ചോറ് = ഉണക്കലരിച്ചോറ്  - Unakkalari, Unakka(l‍)choru = Unakkalarichoru

ഉണക്കിഞ്ചി  - Unakkinchi

ഒരുതരം കറി  - Orutharam Kari

ഉണക്കുക  - Unakkuka

ജലാംശം ഇല്ലാതാക്കുക, ഉലര്‍ത്തുക, വരട്ടുക  - Jalamsham Illathakkuka, Ular‍thuka, Varattuka

ഉണക്കുക  - Unakkuka

മെലിയിപ്പിക്കുക, ശോഷിപ്പിക്കുക  - Meliyippikkuka, Shoshippikkuka

ഉണക്ക്, ഒണക്ക്  - Unakku, Onakku

വരള്‍ച്ച, ജലാംശം തീരെ വറ്റിയിരിക്കുന്ന അവസ്ഥ  - Varal‍cha, Jalamsham Theere Vattiyirikkunna Avastha

ഉണക്ക്, ഒണക്ക്  - Unakku, Onakku

ചടപ്പ്, മെലിവ്  - Chadappu, Melivu

ഉണക്ക്, ഒണക്ക്  - Unakku, Onakku

ഉണങ്ങിയ. ഉദാ: ഉണക്കക്കപ്പ, ഉണക്കമീന്‍  - Unangiya. Udha: Unakkakkappa, Unakkameen‍

ഉണങ്  - Unangu

"ഉണങ്ങുക" എന്നതിന്‍റെ ധാതുരൂപം.  - "unanguka" Ennathin‍re Dhathuroopam.

ഉണങ്ങല്‍  - Unangal‍

ഉണക്കലരി  - Unakkalari

ഉണങ്ങുക  - Unanguka

വെയില്‍തട്ടി ജലാംശം ഇല്ലാതാകുക, ഈര്‍പ്പം വറ്റുക, വരളുക, ഉലരുക  - Veyil‍thatti Jalamsham Illathakuka, Eer‍ppam Vattuka, Varaluka, Ularuka

ഉണങ്ങുക  - Unanguka

വാടുക, കരിയുക  - Vaduka, Kariyuka

ഉണങ്ങുക  - Unanguka

ശോഷിക്കുക  - Shoshikkuka

ഉണങ്ങുക  - Unanguka

വ്രണം മുതലായവ കരിയുക, പഴുപ്പുമാറി സുഖപ്പെടുക  - Vranam Muthalayava Kariyuka, Pazhuppumari Sukhappeduka

ഉണരുക  - Unaruka

ഉറക്കം തെളിയുക, ഉറക്കം വിട്ടു ബോധം ഉണ്ടാവുക  - Urakkam Theliyuka, Urakkam Vittu Bodham Undavuka

ഉണരുക  - Unaruka

അറിയുക, ബോധിക്കുക  - Ariyuka, Bodhikkuka

ഉണരുക  - Unaruka

കാത്തിരിക്കുക  - Kathirikkuka

ഉണരുക  - Unaruka

ജാഗ്രതയായിരിക്കുക  - Jagrathayayirikkuka

ഉണരുക  - Unaruka

ഉദിക്കുക  - Udhikkuka

ഉണര്‍  - Unar‍

"ഉണരുക" എന്നതിന്‍റെ ധാതുരൂപം.  - "unaruka" Ennathin‍re Dhathuroopam.

ഉണര്‍ച്ച  - Unar‍cha

ഉറക്കംവിട്ടു ബോധം വരല്‍, ഉണരല്‍  - Urakkamvittu Bodham Varal‍, Unaral‍

ഉണര്‍ത്തിക്കല്‍  - Unar‍thikkal‍

ബോധം, ഗ്രഹണശക്തി, വെളിവ്  - Bodham, Grahanashakthi, Velivu

ഉണര്‍ത്തിക്കല്‍  - Unar‍thikkal‍

ഉണര്‍വ്, ഉത്സാഹം, ചൊടി, ചുണ, പ്രസരിപ്പ്  - Unar‍vu, Uthsaham, Chodi, Chuna, Prasarippu

ഉണര്‍ത്തിക്കുക  - Unar‍thikkuka

ഉണര്‍ത്താന്‍ പ്രരിപ്പിക്കുക  - Unar‍than‍ Prarippikkuka

ഉണര്‍ത്തിക്കുക  - Unar‍thikkuka

ഉണര്‍ത്തുക, ബഹുമാനപൂര്‍വം അറിയിക്കുക. (പ്ര.) ഉണര്‍ത്തിക്കേണ്ടും അവസ്ഥ  - Unar‍thuka, Bahumanapoor‍vam Ariyikkuka. (pra.) Unar‍thikkendum Avastha

ഉണര്‍ത്തുക  - Unar‍thuka

ഉണരാന്‍ പ്രരിപ്പിക്കുക, വേറൊരാളിന്‍റെ ഉറക്കം മാറ്റുക  - Unaran‍ Prarippikkuka, Veroralin‍re Urakkam Mattuka

ഉണര്‍ത്തുക  - Unar‍thuka

ഓര്‍മിപ്പിക്കുക, ബോധിപ്പിക്കുക  - Or‍mippikkuka, Bodhippikkuka

ഉണര്‍ത്തുക  - Unar‍thuka

അറിയിക്കുക, ബഹുമാനപൂര്‍വം അറിയിക്കുക. ഉദാ: തിരുമനസ്സ് ഉണര്‍ത്തിച്ചു  - Ariyikkuka, Bahumanapoor‍vam Ariyikkuka. Udha: Thirumanassu Unar‍thichu

ഉണര്‍വ്  - Unar‍vu

ഉണര്‍ന്നിരിക്കുന്ന സ്ഥിതി, ഉണര്‍ച്ച, തെളിവ്  - Unar‍nnirikkunna Sthithi, Unar‍cha, Thelivu

ഉണര്‍വ്  - Unar‍vu

പ്രബോധം, അറിവ്, ഗ്രഹണശക്തി  - Prabodham, Arivu, Grahanashakthi

ഉണര്‍വ്  - Unar‍vu

ജാഗ്രത, കരുതല്‍  - Jagratha, Karuthal‍

ഉണര്‍വ്  - Unar‍vu

അറിവ്, ആത്മജ്ഞാനം  - Arivu, athmajnjanam

ഉണര്‍വ്  - Unar‍vu

ഉത്സാഹം, ഊര്‍ജസ്വലത, ചൊടി, പ്രസരിപ്പ്  - Uthsaham, Oor‍jaswalatha, Chodi, Prasarippu

ഉണറ്  - Unaru

ഊണ്, നിവേദ്യം, പൂജ, ബലി  - Oonu, Nivedhyam, Pooja, Bali

ഉണി, ഉണ്ണി  - Uni, Unni

ചെറിയ, ഇളയ, ഓമനയായ. ഉദാ: ഉണിക്കാളി, ഉണിക്കോരന്‍, ഉണിച്ചന്തു  - Cheriya, Ilaya, Omanayaya. Udha: Unikkali, Unikkoran‍, Unichanthu

ഉണിക്കണ്ണന്‍  - Unikkannan‍

ഉണ്ണിക്കണ്ണന്‍  - Unnikkannan‍

ഉണിക്കണ്ണന്‍  - Unikkannan‍

ഒരുതരം നെല്ല്  - Orutharam Nellu

ഉണിത്തിരി  - Unithiri

ഒരു അന്തരാളജാതി  - Oru Antharalajathi

ഉണില്‍, ഞൊണല്‍  - Unil‍, Njonal‍

ചെറിയ ചൊറി  - Cheriya Chori

ഉണ്ട  - Unda

ഉരുണ്ട  - Urunda

ഉണ്ട  - Unda

പൊക്കംകുറഞ്ഞു വണ്ണം കൂടിയ (ആള്‍)  - Pokkamkuranju Vannam Koodiya (al‍)

ഉണ്ട  - Unda

ഉരുള, ഉരുണ്ട വസ്തു, ഗോളം  - Urula, Urunda Vasthu, Golam

ഉണ്ട  - Unda

കട്ട  - Katta

ഉണ്ട  - Unda

ചുട്ടിപ്പൂവ്  - Chuttippoovu

ഉണ്ട  - Unda

വയക്കോല്‍ത്തുറു  - Vayakkol‍thuru


Please Try Below Words.

ക്ലേശിക്കുക ബാഹാബലം കുരുതി തലോടല്‍ വിസ്ഫുര്‍ജിതം ജനമര്യാദ ദീര്‍ഘശ്രുത അഷ്ടകഷ്ടങ്ങള്‍ വാര്‍വാഹം താലീം സൃഷ്ടികര്‍ത്താവ് കുലപുത്രന്‍ ശ്രവസ്സ് സൗദായികം കിത ക്ഷതവിക്ഷത ജനയിതാ(വ്) പടിയരഞ്ഞാണ്‍ മത്സരം ആകല്പം1 നാഡി പിണ്ഡാഭം ഊര്‍ധ്വമുഖം കമ്മ്യൂണിസം ഭവ്യത അദൃഷ്ടനരം നിശ്ചല2 ശാകപത്രം ഇബിലീസ്, ഇബ്ലീസ് ഉറുത്തുക കല്ലോലിനി അധികൃത അര്‍ത്ഥവിത്ത് ശന അങ്കപാളി അക്ഷജ്ഞ അപാംഗന്‍ ചില്ലിനി നിഹ്രാദം ഗോധൂളി പൂതലിക്കുക ഛന്ദോബദ്ധ ഖലേദാരു പീഠം അവടുജം മനോഭവന്‍ വട്ടന്‍ മാഗധ1 സ്തനയിത്നു ഏകപദ ഞൊടിയന്‍ ഗണ്ടകുസുമം ഔര്‍വസ്തംഭം കൈമടക്ക് വട2 മിതം ദൂത്യം അസഹം രാജപുത്രന്‍ വിവാദിക്കുക നരവ്യാഘ്രം അതിഗന്ധകം പത്മകിഞ്ജല്കം കുത്തുകൈ കിറുക്ക് മുരിയുള്ളവന്‍ ശരച്ഛദം കോര്‍വ എവളവ് പ്രതിബദ്ധ മുത്ത്2 സാര്‍ഥവാഹന്‍ മീനാര്‍ അഗസ്ത്യനക്ഷത്രം അകുതുകം വരാഹപുരാണം തരുഷണ്ഡം ജാരകര്‍മം ഗോരുപന്‍ ഗുണരശന ഉല്‍പാദകന്‍ ചരകി ശുദ്ധശൂന്യം കറ്റക്കയര്‍ ഷോഡശകലകള്‍ സഞ്ചാരിഭാവം സദ്ഭാവം ധര്‍മഗ്രന്ഥം പുംഗവം നമ്രാംഗ ജരായൂദകം കിറുകിറു മഹറോന്‍ ഐന്ദവി പൈത്യക്കാരന്‍ ഘസ്രം പുറവരി കാലജ്ഞാനം പരക്രീയ2 ഉലിക്കോട്ട് ചിറ്റം പ്രതിചരിത തുരത്തല്‍ അന്തരിത പങ്കശുക്തി ആബാലവൃദ്ധം ഝഷം ബലരാമന്‍ രോധ്രം ഉറ5, ഒറ മധ്യക്ഷാമ ത്യജനീയ പനവന്‍ അരിന്തപന്‍ ദഹനകേതനം തണ്ടുറുക്ക് ഭിന്നം വചിക്കുക ദ്വന്ദ്വീഭൂത രോമശന്‍ പരേഷ്ടി ചാണ്ട്3 ഓവി2 മിന്നല്‍പ്പിണര്‍ ഗണ്ഡകി വാക്യം ഉറവന്‍2 ഉദസ്താത് ഘൂര്‍ണിത രസായനം വ്യാഘ്രാലയേശന്‍ ഗീത1 അമരകോശം ജട്ക്ക ദുഗ്ധതാലീയം ഗാന്ധാരേയന്‍ നിരാകാശം ഭവത് ഊരമ്പലം വല്ലുക1 മിഴിക്കോണ്‍ ജീവത് കീ1 വട്ടകം ഘടാജ്യം സിദ്ധദീപിക അഭിഭൂത കുത2 ഉട്ടം വിധുകരം മന്ദവേഗ കാപാലന്‍ കുഭൃത്ത് അഞ്ചല്‍2 താങ്ങി1 വക്രീഭാവം ഭോക്തൃ സ്ഥൂലനാളം ഛര്‍ദാപനിക ഗുണവാദം എന്നാല്‍ മട്ടിപ്പുകാരന്‍ ദുന്ദു കൃതാര്‍ഥ അരികേ ഉദ്ദേശക നീരി(ല്‍)ത്താര്‍ പയറ്റു2 പഞ്ചാഹികജ്വരം കൃഷ്ണപിംഗ അന്ദോളനം മാകലി പേര്‍ത്തുക കുത്തുമുല സൗഹൃദം വര്‍ച്ചസ്സ് വിപര്യസ്ത കാന്ദിശീകന്‍ ഉടന്തടി പങ്കകീരം നവത1 ഭാഗ്യോദയം ചിരശവം പിചണ്ഡിലം കലാവികലം, കളാ- അബീജ അഭിപ്രീതി ഉദാഹര്‍ത്തവ്യ കോടരപുഷ്പി ഭിക്ഷാടനന്‍ ഇല്ലോടമ്മ, -അംബ ദ്വാരകം ക്രിയാവാദി പടുവിത്ത് അകൃതസാക്ഷി ആപാന(കം) കബരീഭരം ആദംശം പുഷ്യരാഗം തലേ ശൂല്‍ക്കാരം കാടോടി അങ്ങങ്ങ് ചക്രയോധി സുപ്രീംകോടതി സര്‍പ്പസത്രി മൃഷ്ടഭോജനം വിതഥ നിഷേകം ഏകാതപത്ര വൃക്ഷരുഹ നിഡീനം ചമ്പം ശാന്തന്‍ കുത്തിയിടിക്കുക ഗോപക ഊരല്‍1 ഉമ്മാക്കന്‍ തുലാനാക്ക് ഓട്ടഭൂമി ജഠരജ്വലനം പിണ്ടി2 ജന്മകാലം വേണ്ടുംപ്രകാരം നാര്‍ ചതുശ്ചക്രം ഉത്കര്‍ഷക കന്നി ഗുസ്തിക്കാരന്‍ വാഴിക്കോട്ട് ഭുജംഗേശന്‍ ചെന്താരമ്പന്‍ ക്രുധാ ചാരുമതില്‍ ലജ്ജ പറങ്കിപ്പണി ശണ്ഡം2 ഭഷകന്‍ ഇന്നാന്‍ ഉദ്ബുദ്ധ1 പുരുഷത്വം പാരാട്ടുക പ്രഥമ1 നേത്രപഥം വ്യപകര്‍ഷണം അഭിധ്യാനം സൗക്കാര്‍ ഹവിഷ്യം ക്ഷുമ കെടശാരം ഇന്ദ്ര അണയുക1 ഉഴപ്പി ഭാഷാജനകന്‍ കൈ2, കയ്