Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

ഉത്തര  - Uthara

മുകളിലുള്ള, ഉയര്‍ന്ന  - Mukalilulla, Uyar‍nna

ഉത്തര  - Uthara

കടന്നുള്ള, കഴിഞ്ഞുള്ള, പിന്നത്തെ  - Kadannulla, Kazhinjulla, Pinnathe

ഉത്തര  - Uthara

വടക്കുള്ള, വടക്കേ  - Vadakkulla, Vadakke

ഉത്തര  - Uthara

കവിഞ്ഞ, കൂടുതലായ, വര്‍ധിച്ച  - Kavinja, Kooduthalaya, Var‍dhicha

ഉത്തര  - Uthara

വടക്കുദിക്ക്  - Vadakkudhikku

ഉത്തര  - Uthara

ഉത്രം നക്ഷത്രം  - Uthram Nakshathram

ഉത്തരം  - Utharam

പ്രതിവാക്യം, മറുപടി (പറയുന്നതും എഴുതുന്നതുമാകാം)  - Prathivakyam, Marupadi (parayunnathum Ezhuthunnathumakam)

ഉത്തരം  - Utharam

ഉത്രം നക്ഷത്രം  - Uthram Nakshathram

ഉത്തരംഗ  - Utharamga

അലകളാല്‍ മൂടപ്പെട്ട  - Alakalal‍ Moodappetta

ഉത്തരംഗ  - Utharamga

അലയടിക്കുന്ന  - Alayadikkunna

ഉത്തരംഗ  - Utharamga

പൊങ്ങുന്ന  - Pongunna

ഉത്തരംഗ  - Utharamga

വിറയ്ക്കുന്ന, ഇളകുന്ന  - Viraykkunna, Ilakunna

ഉത്തരംഗ  - Utharamga

വര്‍ധിച്ച  - Var‍dhicha

ഉത്തരകായം  - Utharakayam

ശരീരത്തിന്‍റെ അരയ്ക്കു മേലുള്ള ഭാഗം, താരത. പൂര്‍വകായം  - Shareerathin‍re Araykku Melulla Bhagam, Tharatha. Poor‍vakayam

ഉത്തരകാലം  - Utharakalam

വരുങ്കാലം, ഭാവികാലം  - Varunkalam, Bhavikalam

ഉത്തരകാലം  - Utharakalam

ഒരു പൗര്‍ണമി മുതല്‍ അടുത്ത പൗര്‍ണമി വരെയുള്ള കാലം  - Oru Pour‍nami Muthal‍ Adutha Pour‍nami Vareyulla Kalam

ഉത്തരകുരു  - Utharakuru

നവദ്വീപങ്ങളില്‍ ഒന്ന്  - Navadhveepangalil‍ Onnu

ഉത്തരകൂറ്  - Utharakooru

വടക്കുംകൂര്‍  - Vadakkumkoor‍

ഉത്തരകോസലം  - Utharakosalam

അയോധ്യ തലസ്ഥാനമായ പൗരാണിക രാജ്യം  - Ayodhya Thalasthanamaya Pouranika Rajyam

ഉത്തരക്കൂട, -കള്ളി, -പോത്, -പട്ടിക, ഉത്തരം  - Utharakkooda, -kalli, -pothu, -pattika, Utharam

നെടിയതും കുറിയതുമായ ഉത്തരങ്ങള്‍ ചേരുന്നഭാഗം  - Nediyathum Kuriyathumaya Utharangal‍ Cherunnabhagam

ഉത്തരക്കൂട, -കള്ളി, -പോത്, -പട്ടിക, ഉത്തരം  - Utharakkooda, -kalli, -pothu, -pattika, Utharam

ഉത്തരത്തില്‍ സാധനങ്ങള്‍ സൂക്ഷിക്കുന്നതിന് അടപ്പോടുകൂടി ഉണ്ടാക്കുന്ന പഴുത്. ഉത്തരപ്പട്ടിക = ചിറ്റുത്തരം  - Utharathil‍ Sadhanangal‍ Sookshikkunnathinu Adappodukoodi Undakkunna Pazhuthu. Utharappattika = Chittutharam

ഉത്തരക്രിയ  - Utharakriya

ശേഷക്രിയ, മരിച്ച ആളെ ഉദ്ദേശിച്ചു ചെയ്യുന്ന ക്രിയ, അപരക്രിയ  - Sheshakriya, Maricha ale Udheshichu Cheyyunna Kriya, Aparakriya

ഉത്തരക്ഷണം  - Utharakshanam

അടുത്തനിമിഷം  - Aduthanimisham

ഉത്തരഗീത  - Utharageetha

മഹാഭാരതത്തില്‍ ഭീഷ്മപര്‍വത്തിലെ ഒരു ഭാഗം  - Mahabharathathil‍ Bheeshmapar‍vathile Oru Bhagam

ഉത്തരച്ഛദം  - Utharachchadham

ഉത്തരീയം  - Uthareeyam

ഉത്തരച്ഛദം  - Utharachchadham

പുതപ്പ്, വിരിപ്പ്  - Puthappu, Virippu

ഉത്തരണം  - Utharanam

മറുകര കടക്കല്‍, കടന്നുപോകല്‍  - Marukara Kadakkal‍, Kadannupokal‍

ഉത്തരതന്ത്രം  - Utharathanthram

(ഭാരതീയ) ശാസ്ത്രഗ്രന്ഥങ്ങളുടെ ഒടിവിലത്തെ ഭാഗം, ശ്രഷ്ഠമായ ഭാഗം  - (bharatheeya) Shasthragranthangalude Odivilathe Bhagam, Shrashdamaya Bhagam

ഉത്തരത്ര  - Utharathra

അനന്തരം, പിന്നെ, പിന്നീടുള്ള  - Anantharam, Pinne, Pinneedulla

ഉത്തരത്ര  - Utharathra

രണ്ടാമതായി, അടുത്തതായി  - Randamathayi, Aduthathayi

ഉത്തരത്ര  - Utharathra

വടക്ക്, വടക്കോട്ട് ന്‍ പൂര്‍വത്ര  - Vadakku, Vadakkottu N‍ Poor‍vathra

ഉത്തരദിക്ക്  - Utharadhikku

വടക്കുദിക്ക്  - Vadakkudhikku

ഉത്തരദിക്പാലന്‍  - Utharadhikpalan‍

വടക്കേദിക്കിന്‍റെ നാഥന്‍, കുബേരന്‍  - Vadakkedhikkin‍re Nathan‍, Kuberan‍

ഉത്തരധ്രുവം  - Utharadhruvam

ഭൂമിയുടെ വടക്കേധ്രുവം  - Bhoomiyude Vadakkedhruvam

ഉത്തരനാഭി  - Utharanabhi

യാഗകുണ്ഡത്തിന്‍റെ വടക്കുഭാഗത്തുള്ള കുഴി  - Yagakundathin‍re Vadakkubhagathulla Kuzhi

ഉത്തരന്‍  - Utharan‍

വിഷ്ണു  - Vishnu

ഉത്തരന്‍  - Utharan‍

ശിവന്‍  - Shivan‍

ഉത്തരന്‍  - Utharan‍

വിരാടരാജാവിന്‍റെ പുത്രന്‍  - Viradarajavin‍re Puthran‍

ഉത്തരപക്ഷം  - Utharapaksham

ഒടുവില്‍ പറഞ്ഞ അഭിപ്രായം  - Oduvil‍ Paranja Abhiprayam

ഉത്തരപക്ഷം  - Utharapaksham

എതിര്‍ഭാഗം, പ്രതിഭാഗം  - Ethir‍bhagam, Prathibhagam

ഉത്തരപക്ഷം  - Utharapaksham

വടക്കുവശം  - Vadakkuvasham

ഉത്തരപക്ഷം  - Utharapaksham

കറുത്തപക്ഷം, വെളുത്തവാവുകഴിഞ്ഞ് കറുത്തവാവുവരെയുള്ള പതിനഞ്ചു ദിവസം ന്‍ പൂര്‍വപക്ഷം  - Karuthapaksham, Veluthavavukazhinju Karuthavavuvareyulla Pathinanchu Dhivasam N‍ Poor‍vapaksham

ഉത്തരപടം  - Utharapadam

ഉത്തരീയം  - Uthareeyam

ഉത്തരപടം  - Utharapadam

വിരിപ്പ്  - Virippu

ഉത്തരപദം  - Utharapadham

സമാസത്തില്‍ ഒടുവിലെ പദം ന്‍ പൂര്‍വപദം  - Samasathil‍ Oduvile Padham N‍ Poor‍vapadham

ഉത്തരപര്‍വതം  - Utharapar‍vatham

ഹിമവാന്‍  - Himavan‍

ഉത്തരപശ്ചിമ  - Utharapashchima

വടക്കുപടിഞ്ഞാറുള്ള  - Vadakkupadinjarulla


Please Try Below Words.

വെന്നീര്‍ ജലഘടികാരം പന്നഗവൈരി കൃപാലയന്‍ കലുക്ക ജ്യാകര്‍ഷണം ഗൂഢന്‍ കോശപേടകം കുതയ്ക്കുക വീതിഹോത്രന്‍ തന്ത്രീഭവം കേരം കദാനു വാഹശ്രഷ്ഠം ഝര്‍ഝരീകം കഫല കരിക്കുക ജൈത്രഭേരി അസൂര്യ തുറച്ചുങ്കം അജയ്യ അഞ്ജനക്കല്ല് സുഖാപ്ലവ ഭൂവുടമ കരിക്കന്‍ പാകത വിധന ഊരുജന്‍ പലക ഓടല്‍2 പറയുക മുദ്രയരക്ക് ഖാതയുദ്ധം തുലാംരാശി ഏകാങ്ഘ്രിദ്വയം ഊത്തളിക്കുക വിധായക ചുഴല്‍ക്കോവണി കവല1 അമ്ലപനസം ഇന്ദ്രകാന്തം പാണ്‍1 കംബിക ചതുര്‍ഹസ്ത അവബാധ വേറ്റവന്‍ ചൂര്‍ണപദം ത്രിദോഷകോപം ആലസ്തി ഗ്രാമി ചന്ദ്രഭരം വെളിപ്പെടുക അഭ്രരോഹം മീശക്കൊമ്പ് പരസ്വം ദൂഷണം ഓലക്കിണ്ണം തുലാത്തെക്കന്‍ പൃക്ത ധര്‍മാരണ്യം ചക്കിപ്പരുന്ത് ഒറ്റയാന്‍ ചെതുക്കല്‍ പാരു കൊങ്ക ദ്രാഘീയസ്സ് കൊന്തകന്‍ അകാണ്ഡേ പരാവിദ്യ പചകന്‍ ആശ്വലക്ഷണികന്‍ ജന്മശതാബ്ദം ഗണിതന്‍ പൊഴിക്കുക പാരിവാരിക ടുണ്ടുക ത്രിപദിക കമ്രീകരിക്കുക കല്ലാടി ബന്ധനപാലകന്‍ പൊരുത്തുക വേപിക്കുക മഹാപാതകി ക്ഷിതീശന്‍ പെരിയപുരാണം പ്രവേദനം നീവുക ഉരുളുഞ്ചി നെളിര്‍ ദക്ഷിണമാര്‍ഗം അസ്വാരസ്യം വൈധസി കൈപ്പണം കൃമിലിക അവരം1 നാഗര്‍ ഖുര്‍ബാന്‍ ഇരുപ്പിടം കൊഞ്ചുക തൃണദ്രുമം പാഥിസ്സ് കര്‍മാളന്‍, കര്‍മാളവന്‍ കൊല്ലിയാന്‍ പ്രതിജിഹ്വാ സ്ഥൂലകായന്‍ സൂര്യകിരണം ചല്ലാത്ത്, ചള്ളാസ് ഭാഗ്യ സൂര്യവാരം ചോര്‍ച്ച ക്ഷതം ആഖേട്യം മിന്നല്‍പ്പിണര്‍ കീഴൊറ്റി കാശീശന്‍ പേരപ്പന്‍ പ്രതീവേശം ഇത്വരം ഈ1 ഉപസര്‍ഗം ആകര്‍ണം പേസ്റ്റ് പ്രണയി വികാരം ഘനവാദ്യ ഭഗോളം കുടുമ്പി1 ഊര്‍ധ്വജാനു വല്ലയം ശത്രുഞ്ജയന്‍ ഗുഹാമുഖം ക്ഷണിക1 അധിദേവനം ചിത്രതരം പരിഷ്കാരം ഉപേക്ഷിതവ്യ സാമ്പരായം അഴി2, അളി ചുംബിക്കുക ബൈജികം പാശുപാല്യം കലലജം സന്ധ്യ ശ്വിത്ര(ക)ം ഉദ്ദേശിക്കുക വെണ്ണക്കല്ല് കുടിപാര്‍ക്കുക അറപ്പ്2 മൃദു2 തുകല്‍ അമല2 അഘമാര ദിനാന്ധ2 കാതിലോല ക്ഷുദ്രതണ്ഡുലം അണയം കോലാമി, -മീ ന്യാസം പത്രഭംഗം, -ഗി കള3 പുറച്ചിറ ചിത്തവിലോഭനം ശ്രീനന്ദനന്‍ തീറ്റി നൂറീത് ആഗ്നേയനാളം കുലശ്രഷ്ഠന്‍ കിടുക്കി ദാംഭികന്‍ കനകാവലി ഛുര സ്ഥാനീയ ഘനഹൈഡ്രജന്‍ ഉപകുഞ്ചി(ക) വിശ്വൈകനാഥന്‍ വെളിച്ചമാകുക ചാപയോഗം ഭൂപുത്രന്‍ മുഖേന തര്‍ക്കവിത്ത് മേഘച്ഛന്ന ഹേതുവാദം കാമജിത് നൈധനം പൊരിപ്പ് വന്ദി2 ഉന്മജ്ജകന്‍ പൊതിയമ്പഴം കൃഷ്ണത്വം ലഗ്നകമുക്തന്‍ പൊള്ളയ്ക്കുക സാരൂപ്യം ടൈമ്പീസ് നീര്‍ച്ചാല്‍ ചിന്താവിഷ്ട കൊളുത്ത് ചൂട്ട1 കറ്റ്2 വേദം അഞ്ചലര്‍ പല്ലാങ്കുഴി മയാ കാമമഹം ഇളന്നീര് അഴകുക1 അസാരസ്യ പാദചതുരം ശരീരനിപാതം ലേഞ്ചി കബര്‍ മൗഖിക അപരാധിക്കുക പ്രാപണീയ ഒലുമ്പുക കുത്തുകൈ കണിക്കൊന്ന ജരിമാ(വ്) പകുതി1, പാതി താരാസുതന്‍ ചൂടുപുടവ അടുക്കളക്കാര്യം സ്നാവം പൂതിഗന്ധ2 ഉപാകര്‍ണ്യ ആറാട്ടുക എച്ച്2 കണഞ്ജരം ഗന്ധികന്‍ സനം അഡ്മിനിസ്ട്രറ്റീവ് കോടതി ഗ്രഹില നറുക്കുക ചര്‍മപത്ര ഗതതര്‍ഷന്‍ പൂണാരം പൃഥഗ്വിധ ഉഴറ്റുക യൗഥികന്‍ കതിനാ അറുവയര്‍ ഉദ്ഭവം, ഉത്-, ഉല്‍- പ്രാതഃ നാരായക്കോല്‍ വിഷാംബു കുട്ടിത്തരം ചൂഡാര വിദാരകം ഔഡ്രപുഷ്പം സ്ഥായി രോക്കം മാറുകണ്ണ് ഏറുവാണം സഹസ്രഭോജനം അപസാധ്വസം കാനപ്പാട്