Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

ഉദ്-  - Udh-

നാമത്തോടും ക്രിയയോടും ചേര്‍ക്കുന്ന ഒരു പുര:പ്രത്യയം. മേല്‍പ്പോട്ട്, ഉയര്‍ന്ന്, വികസിച്ച് മുതലായി പല അര്‍ത്ഥങ്ങളില്‍ പ്രയോഗം. ശ്വാസികളായ അക്ഷരങ്ങളോടു ചേരുമ്പോള്‍ ഉത്- എന്നു (അവ മൂര്‍ധന്യങ്ങളായാല്‍ ഉട്- എന്നും, താലവ്യ സന്ധിയില്‍ ഉച്- എന്നും) രൂപാന്തരം, നാദികളായ വര്‍ണങ്ങളോടുചേരുമ്പോള്‍ (രൂപാന്തരമില്ലാതെ) ഉദ്- എന്നുതന്നെ. നാദികളായ മൂര്‍ധന്യങ്ങളോടും, താലവ്യങ്ങളോടും ചേരുമ്പോള്‍ യഥാക്രമം ഉഡ്-, ഉജ്- എന്നു രൂപങ്ങള്‍.  - Namathodum Kriyayodum Cher‍kkunna Oru Pura:prathyayam. Mel‍ppottu, Uyar‍nnu, Vikasichu Muthalayi Pala Ar‍thangalil‍ Prayogam. Shvasikalaya Aksharangalodu Cherumpol‍ Uth- Ennu (ava Moor‍dhanyangalayal‍ Ud- Ennum, Thalavya Sandhiyil‍ Uch- Ennum) Roopantharam, Nadhikalaya Var‍nangaloducherumpol‍ (roopantharamillathe) Udh- Ennuthanne. Nadhikalaya Moor‍dhanyangalodum, Thalavyangalodum Cherumpol‍ Yathakramam Ud-, Uj- Ennu Roopangal‍.


Please Try Below Words.

കാമരേഖ എരപ്പ്2 നിര്‍ജിഹ്വ പഞ്ചഗോചരങ്ങള്‍ ഉപജീവ്യം ധര്‍മാപേത പില്ല ഉഷ്ണവാതം ഉദരശയ ശൈലൂഷന്‍ വിനപ്പാട് കോല്‍ത്തളം അനിരുദ്ധ കരസ്ഥ ഇലവാണിയന്‍ ലോമഹര്‍ഷം സമധിഗമനം പ്രവേശിക്കുക തേങ്ങുക കഫവിരോധി അഭിധാവനം അശ്വാരൂഢ സഗോത്ര ജയനം ഈയവാക വഴുക മൃഡന്‍ നഭശ്ചരന്‍ വിഷാഗ്നി ചൂര്1 ഏകാദശാഹം ഉത്തരരാമായണം പണ്ടാരക്കപ്പം കങ്കണം1 തീര്‍ഥയാത്രി ക2 ഋണീയ ചീകുളി അസംഭാവനീയ അധരാനുകമ്പ കപടസൂത്രം വിഷ്ണു വിലാപനം ഭോഗവത്ത്2 ഉപപ്രക്ഷണം ധൗമ്യന്‍ ആമ്രഡിക്കുക വിവേചനം ഛായാപൗരുഷം വൈഡാലവ്രതികന്‍ അംബു ആണുങ്ങള്‍ ബലദം തര്‍ക്കക്കാരന്‍ കുത1 അവി2 നാഗേന്ദ്രഗാമിനി കൗണപദന്തന്‍ പറ്റി1 പരികര്‍ഷണം ദാ1 അഷ്ടാവക്രന്‍ കിടക്കാടം വൈസ്രായ് ശൂകപുച്ഛം ആസ്തപ്പാട് നിഷ്കാമകര്‍മം രോഗഗ്രസ്തന്‍ ലേപ്യ കണിശം1 അയ, അഴ, അശ ലോഷ്ടം ജാമദഗ്ന്യം ഭാഗ്യം വേണ്ടി വാസിത2 ഉദ്ഘോഷിക്കുക, ഉല്‍- വിഭക്ത അത്താന്‍ പടമലനായര്‍ അവര3 ലസിത സിദ്ധരൂപം അല്പജീവി അപ്രഗല്ഭ കരിപുരം, -രി മുക്കുവന്‍ തമ്മാടി അദൃപ്ത സപ്തജിഹ്വന്‍ ഓശവെടി മാരിയമ്മ ഷഡ്വികാരം നരകാമയം ഋഷിപഞ്ചമി ഈറ1 മേഘരാവി ഗോവണി മുകുന്ദകം അഗ്നിഷ്ടുത് ബഹുവ്രീഹി വ്യവകലനം ദ്വിജന്മാവ് തൈലികന്‍ അസൂയ കമ്പിളി ഐപയിക പവിഴമാല പരാതി നേത്രവിട്ട് ഔപനിഷദികം ആസ്ഥ മേലങ്കി ഉടമ്പറ ആഗ്നേയപുഷ്പം ഇനിത്, ഇനുത് ഗതജീവ, -ജീവിത കളിയച്ചന്‍ ഈറന്‍കൊള്ളി തനു കേശച്ഛിത്ത് കൂലിക്കാരന്‍ മത്യാ യദുഷ്പതി വൃദ്ധി ശുനാസീരം കര്‍മമീമാംസ ഊപ്പ് ആനായനം സംലക്ഷിത വനഗുപ്തന്‍ അജാദധി മഹാഗ്രീവം ആജീവകഫലം ഒലത്തുക സൂപ്രണ്ട് വിപ്രകീര്‍ണ മടിപ്പിക്കുക അംഭോജബന്ധു അക്ഷ്ണം കാന്തമാപകം ഇതര മാച്ച് ചന്ദ്രാര്‍ധപ്രഭം പൂവില്ല(വ)ന്‍ കുച്ചില്‍2 കൊന്തുക1 നിറപ്പൊലിമ ബ്രഹ്മരഹസ്യം തോയരാശി കുങ്കിലിയം നീരദം ആപന്ന ഭാവാടന്‍ വിരജീകരണം വേളാപിക്കുക അക്ഷാഗ്രകീലകം അഷ്ടധാ മോഹനാസ്ത്രം ഊര്‍ധ്വകായം സംവേദ്യ ചെടിമഴ ഭരണിപ്പാട്ട് ഊറ്റ അണയ്ക്കുക3 കൊടുമ്പിരി അക്ഷിജ വിലോകനം ബ്രഹ്മതത്ത്വം സ്കന്ധാവാരം അഘോരപഥന്‍, -പന്ഥി അസമാധേയ അക്രിയവാദം കുതരുക1 ഇഞ്ചിമാങ്ങ കവാലം മീരം ജീവസര്‍വസ്വം ചെയ്ത്താന്‍, ചെയി- പര്‍റ്റിതോഷണം തുരംഗി1 അനിയന്ത്രിത ഉരുക്കാച്ചില്‍ ഭാജിത എങ്ങുവാന്‍ അരാജപണ്യന്‍ മേതി വിളങ്ങുക സന്ദിഷ്ട ഞടുങ്ങുക നാര2 അതിവാഹിതന്‍ സാമഗ്യ്രം മേദസ്കൃത്ത് ഇടത്തരം ഐബ് ഉഗ്രമൂര്‍ത്തി ഗുണാഢ്യന്‍ തത്കാലശത്രു പതിനഞ്ച് അവനിതലം ഹരിഹേതി ഉക്ഷം പ്രശമ(ന)ം ഓഷ്ഠകര്‍ണകര്‍ ആണ്3 ഈശാചലം കലിപുരുഷന്‍ കണ്ഠനീഡകം പിടിയാത അധ്വഗ2 വ്യാഘ്രി അഭൗതിക ബദ്ധപ്രതിജ്ഞന്‍ അനാനത ചിന്താപര കാലസേയം ഋതുപര്‍ണന്‍ ഇളങ്കോഅടികള്‍ താറ്1 ഐക്യരാഷ്ട്രസമിതി വിസരണം വിചിതി പിണാ പ്രഭദ്രം ഉത്തരകാലം വിറയല്‍ ചെരുപ്പ് ഉധിരം അധി- ലങ്ഘിക്കുക കമ്പാസ്, കോമ്പസ് ആതിരേക്യം കാമാഹ്വം പ്രതീപ(ക) ലത്തി എലിച്ചെവി(യന്‍) ദാലിമം അരുണോപലം ഗ്രാഹകോഷ്ഠം വിദ്യുച്ഛക്തി പരമഗതി അന്തരാരംഭശേഷം നിഘൂര്‍ണ സഹായം അപജാതന്‍ തേവാടി നുകപ്പാട് സ്ഥണ്ഡിലശായി അപശു ഊഴിയക്കാരന്‍ ഉഷ്ണവീര്യം ഉച്ചകൈ: നിര1 ഉപലിംഗം