Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

ഉപകണ്ഠം  - Upakandam

സമീപം, അയല്‍, പരിസരം, തൊട്ടുകിടക്കുന്ന സ്ഥലം  - Sameepam, Ayal‍, Parisaram, Thottukidakkunna Sthalam

ഉപകണ്ഠം  - Upakandam

സമീപത്ത്  - Sameepathu

ഉപകണ്ഠി  - Upakandi

എട്ടുജാതി കള്ളത്രാസ്സുകളില്‍ ഒന്ന്. (കൗ.ഭാ.)  - Ettujathi Kallathrassukalil‍ Onnu. (kou. Bha.)

ഉപകനിഷ്ഠിക  - Upakanishdika

അണിവിരല്‍  - Aniviral‍

ഉപകന്യ  - Upakanya

പുത്രിയുടെ സഖി  - Puthriyude Sakhi

ഉപകന്യാപുരം  - Upakanyapuram

കന്യാപുരത്തിനടുത്ത്, അന്ത:പുരത്തിനടുത്ത്  - Kanyapurathinaduthu, Antha:purathinaduthu

ഉപകരണം  - Upakaranam

സാധനം  - Sadhanam

ഉപകര്‍ണം  - Upakar‍nam

ചെവിയുടെ അടുക്കല്‍  - Cheviyude Adukkal‍

ഉപകര്‍ണനം  - Upakar‍nanam

കേള്‍ക്കല്‍, കേള്‍വി  - Kel‍kkal‍, Kel‍vi

ഉപകര്‍ണിക  - Upakar‍nika

കേട്ടുകേള്‍വി, കിംവദന്തി, ശ്രുതി  - Kettukel‍vi, Kimvadhanthi, Shruthi

ഉപകര്‍ണിക  - Upakar‍nika

വര്‍ത്തമാനം അറിയിക്കല്‍, വാര്‍ത്താനിവേദനം  - Var‍thamanam Ariyikkal‍, Var‍thanivedhanam

ഉപകര്‍ണ്യ  - Upakar‍nya

ഉപകര്‍ണനം ചെയ്തിട്ട്, കേട്ടിട്ട്  - Upakar‍nanam Cheythittu, Kettittu

ഉപകര്‍ത്താ(വ്)  - Upakar‍tha(vu)

ഉപകാരം ചെയ്തവന്‍, നന്മചെയ്തവന്‍  - Upakaram Cheythavan‍, Nanmacheythavan‍

ഉപകര്‍ത്താ(വ്)  - Upakar‍tha(vu)

കര്‍ത്താവിനെ സഹായിക്കുന്നവന്‍, അപ്രധാനകര്‍ത്താവ്, കര്‍ത്താവിനുപകരം ക്രിയചെയ്യുന്ന ആള്‍  - Kar‍thavine Sahayikkunnavan‍, Apradhanakar‍thavu, Kar‍thavinupakaram Kriyacheyyunna al‍

ഉപകല്പനം  - Upakalpanam

സജ്ജീകരണം, ഒരുക്കം  - Sajjeekaranam, Orukkam

ഉപകല്പ്യ  - Upakalpya

ഉപകല്പിക്കത്തക്ക, ഉണ്ടാക്കാവുന്ന  - Upakalpikkathakka, Undakkavunna

ഉപകാന്ത  - Upakantha

ആറുനിലമാളിക  - arunilamalika

ഉപകാരം  - Upakaram

സഹായം, പ്രയോജനം, നന്മ, ഉപയോഗം  - Sahayam, Prayojanam, Nanma, Upayogam

ഉപകാരജ്ഞന്‍  - Upakarajnjan‍

കൃതജ്ഞന്‍  - Kruthajnjan‍

ഉപകാരസ്മരണ, ഉപകാരസ്മരണം  - Upakarasmarana, Upakarasmaranam

വേറൊരാള്‍ തനിക്ക് ഉപകാരം ചെയ്തതിനെക്കുറിച്ചുള്ള ഓര്‍മ, കൃതജ്ഞത  - Veroral‍ Thanikku Upakaram Cheythathinekkurichulla Or‍ma, Kruthajnjatha

ഉപകാരിക  - Upakarika

രക്ഷാകര്‍ത്രി, ഉപകാരം ചെയ്യുന്നവള്‍, സഹായിക്കുന്നവള്‍  - Rakshakar‍thri, Upakaram Cheyyunnaval‍, Sahayikkunnaval‍

ഉപകാരിക  - Upakarika

സാര്‍ഥവാഹന്മാരുടെ കൂടാരം  - Sar‍thavahanmarude Koodaram

ഉപകാര്യ  - Upakarya

കൊട്ടാരം, കൂടാരം  - Kottaram, Koodaram

ഉപകാലിക  - Upakalika

കരിഞ്ജീരകം  - Karinjjeerakam

ഉപകാവ്യം  - Upakavyam

സര്‍ഗങ്ങളായി ഭാഗിക്കപ്പെടാത്ത കാവ്യം (സൂര്യശതകം മുതലായവ ഉദാഹരണം.)  - Sar‍gangalayi Bhagikkappedatha Kavyam (sooryashathakam Muthalayava Udhaharanam.)

ഉപകിരണം  - Upakiranam

ചിതറല്‍, എറിയല്‍  - Chitharal‍, Eriyal‍

ഉപകിരണം  - Upakiranam

(മണ്ണിട്ടു) മൂടല്‍, സംസ്കരിക്കല്‍  - (mannittu) Moodal‍, Samskarikkal‍

ഉപകീചകന്‍  - Upakeechakan‍

കീചകന്‍റെ അനുചരന്‍  - Keechakan‍re Anucharan‍

ഉപകുംഭ  - Upakumbha

കുടത്തിനടുത്തുള്ള  - Kudathinaduthulla

ഉപകുംഭ  - Upakumbha

ഏകാന്തമായ  - Ekanthamaya

ഉപകുംഭ  - Upakumbha

പ്രത്യേകമായ  - Prathyekamaya

ഉപകുംഭം  - Upakumbham

പരികലശം, വിദിക്കുകളില്‍ വയ്ക്കുന്ന കലശങ്ങളില്‍ ഒന്ന്  - Parikalasham, Vidhikkukalil‍ Vaykkunna Kalashangalil‍ Onnu

ഉപകുഞ്ചി(ക)  - Upakunchi(ka)

ചിറ്റേലം  - Chittelam

ഉപകുഞ്ചി(ക)  - Upakunchi(ka)

കരിഞ്ജീരകം  - Karinjjeerakam

ഉപകുര്‍വാണന്‍  - Upakur‍vanan‍

ഉപകാരി  - Upakari

ഉപകുല്യ  - Upakulya

കൈത്തോട്, ചാല്  - Kaithodu, Chalu

ഉപകുശം  - Upakusham

ഊനില്‍ ഉണ്ടാകുന്ന ഒരു രോഗം  - Oonil‍ Undakunna Oru Rogam

ഉപകൂപം  - Upakoopam

ചെറുകിണര്‍  - Cherukinar‍

ഉപകൂപം  - Upakoopam

അവ്യ. കിണറ്റിനടുത്ത്  - Avya. Kinattinaduthu

ഉപകൂലം  - Upakoolam

കരയില്‍, കരയ്ക്കടുത്ത്  - Karayil‍, Karaykkaduthu

ഉപകൃത  - Upakrutha

ഉപകരിക്കപ്പെട്ട, സഹായിക്കപ്പെട്ട  - Upakarikkappetta, Sahayikkappetta

ഉപകൃതം, -കൃതി  - Upakrutham, -kruthi

ഉപകാരം  - Upakaram

ഉപകോഷ്ടാ(വ്)  - Upakoshda(vu)

ഉപക്രാശിക്കുന്നവന്‍  - Upakrashikkunnavan‍


Please Try Below Words.

കോല്‍പ്പലം ഗുസ്തി ഗാര്‍ഭിക ആരക്ഷകന്‍, ആരക്ഷികന്‍ പാതിപ്പാട് സ്വാരാട്ട് അഹിക തല്‍2 സംവേശം അജാദനി ജംഭകവിദ്യ കൈക്കോടാലി ജീവഹത്യ വയോഗത ആചന്ദ്രതാരകം അപ്രമാദി പുഞ്ച(നിലം) കുമാരവാഹനം ഔപപത്തിക ആയിലി സിലം ചൈത്രരഥി യോജനഗന്ധ താര്‍ക്ഷ്യചൂര്‍ണം ലോകിത നെടുകുക ഉപഗുപ്ത അഗ്ന്യേധന്‍ കൊഞ്ച് നാട്യശാല പ്രമേഹം ഊഹിനി അര്‍ച്ചകന്‍ മറയില്‍ച്ചാരി അവമ കാഠ, -ക ഇടുവല്‍ ഗൂഢന്‍ പാക്കാല്‍ ഒഴിവ് വാതകി2 പരമ്പ് ഗോജലം ഗണ്ടകുസുമം അനുചരന്‍ കുട്ടുവം2 ഒഴിയ അലക2 കഴകം, -ഴവം പരാചീനം നിഷ്പദയാനം സത്യസന്ധന്‍ ഹാഹാരവം പ്രാന്തം കക്ഷ്യ ഉപസേകം സ്ത്ര്യാജീവന്‍ അപേക്ഷിത പിണ്ഡവര്‍ ചൈത്രസഖന്‍ യുഗപത്കര്‍മം ആയത്തി ഒപ്പാരം സായം പ്രധാനി ചൂതുകാരന്‍ സീബ്ര കല്യാണകാരി, -കൃത് കൈമുറി ഉദ്ധാനം ചിന്തിക്കച്ചവടം കേപ്പ2, കേപ്പാ മറുകൈ ചട്ടിക്കളി ഭൂഷണന്‍ കൈകഒട്ടിക്കളി ഗറില്ല ദ്വിസപ്തതി അണ്ടയോനി ജ്ഞാനവ്യസനി വല്ലന്തി അലിംഗി പോതകം മരണപ്പാച്ചില്‍ ദാഹമയ ഭ്രൂമധ്യം മൂഢ ദാ2 കഷ്ടി ജീവാവാഹനം ഉപസംവേശനം അവമര്‍ദനം കടുത്തുമ്പ പ്രഥിമ അസിദന്തം അംശിക്കുക അന്ത്യേഷ്ടി സുവാസിനി ക്ഷീരസര്‍പ്പിസ് പാവനി2 ശുകതരുണി കഥോദ്ഘാതം, -ഉത്ഘാതം, -ഉല്‍ഘാതം മറുപണയം ചീയിക്കുക ജാപക ഉപസൃഷ്ടം കൃഷ്ണപിംഗ പാപനാശനന്‍ ധരിത്രീസുതന്‍ വാതപോതം ഓരോരിക്കല്‍ കുലഹണ്ഡകം തോട്1 പോതാശ്രയം വിശ്വാസകാരി വാക്യരചന കോലാമി, -മീ മഹായാനം വരിഷം ആക2 കാരയെല്ല് ദോഷകരന്‍ പിതൃസ്ഥാനീയന്‍ കൂര്‍മന്‍1 ചിത്സ്വരൂപം മീനങ്ങാണി ശതാനന്ദന്‍ താമ്രവര്‍ണം അവപാശിത മുട്ടിക വിത്ത1 ത്യ്രശീതി അറൈയോല ആടിമുഖം ഉലര്‍പ്പ് അളിഞ്ചക്കണ്ണ് മാര്‍ഗവിരോധം പദവിധി ബ്രഹ്മപുരം തരകുക2 മലമ്പാത ബോര്‍മ ജീവസ്ഥാനം പള്ളിയടക്കം അച്ചടിയോല പരിശങ്കി അമാപര്‍വാവ് പങ്കജം ഭൂകദംബം പാരിമിത്യം പിന്നിടുക ഒറയുക ക്ഷണപത്രം വടി3 നന1 നുളമ്പ് പൂച്ചെണ്ട് അണവ് ഉപചിത്ര വിക്രാന്ത ഉള്ളാളന്‍ ഇ2 സൈന്യസേവനം പങ്കക്രീഡനകം ആതി ബാലതാരം പുടം കവട്ട പ്രപദം പൂപ്പള്ളി ഇരയ്ക്കുക2 കൃഷ്ണവേത്രം കരേടു പായിക്കുക പങ്കാളന്‍, -ളി പാഠീനന്‍ ചുവട് ദന്തകീലം നികളുക2 തമ്പിരാട്ടി കണ്‍മണി ഭിത്തിഖാതനം സ്ഥാവിര2 നിടിലം അപ്പീല്‍ പരാഹതി കര്‍ക്കണ്ട് ചെടി1 കല്പവ­ി കെടുക്കുക വിശിഞ്ജാന പ്രാണധാരണം ജ്ഞാനപിതാവ് കോപ്രാട്ടി അഗദ അഭിപത്മ വെട്ടിയാട്ട് ഉന്മത്ത് യമസ്മൃതി യുവ ഊരുവേഷ്ടം ചതിപ്രമാണം ദ്വൈധീകരിക്കുക കചം വിഗരന്‍ ലേഖ്യ ആരാധക അമ്മാത്തന്‍ ഖഡ്ഗം ചരതിക്കുക നീണാള്‍ പരിഭ്രാജിത പല്ലിക അടിമവിരുത്തി പോതപ്ലാവന്‍ ഉദ്വാഹിതം നിഗളം1 പാത്1 ജത്വശ്മകം വിചക്ഷണത കൂടസ്ഥ ദീര്‍ഘലോചന അര്‍ധോദഗ്ര സൗനന്ദി തര്‍ജനാംഗുലി ക്ഷേപകം ശാതകുംഭം സന്നിവേശം കൗപ ത്യക്തവ്യ സൃദരം അവഘൂര്‍ണനം പുലര്‍ത്തല്‍ പാവകളി അധ്യാസനം ഏകതാളി യശോദ1 ബലക്ഷ അറബി ഇക്കണം കിണ്വനം ചിത്സ്വരൂപിണി ഇന്ദുവ്രതം വനാന്തരം കോണ്‍ഫറന്‍സ് ഭൂമിജ1 ചിത്സുഖം ബ്രഹ്മപുത്രി ചടങ്ക് അസ്ഥിഭൂയസ്സ് അനുചിന്ത്യ കീടാരി തറവാടിത്തം അമൃതപക്ഷന്‍ തിരുവിതാംകൂര്‍