Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

ഉഭയ  - Ubhaya

രണ്ടുംകൂടിയ  - Randumkoodiya

ഉഭയം  - Ubhayam

രണ്ടുകൂടിയത്, ഇരട്ട, രണ്ടും  - Randukoodiyathu, Iratta, Randum

ഉഭയം  - Ubhayam

പലിശ, ആദായം (ഭാഷയില്‍ വന്ന അര്‍ത്ഥവികാസം)  - Palisha, adhayam (bhashayil‍ Vanna Ar‍thavikasam)

ഉഭയം  - Ubhayam

നിലം, പല കണ്ടങ്ങള്‍ ചേര്‍ന്ന വയല്‍  - Nilam, Pala Kandangal‍ Cher‍nna Vayal‍

ഉഭയം  - Ubhayam

വസ്തുവിന്‍റെ അനുഭവം  - Vasthuvin‍re Anubhavam

ഉഭയഉമ്പളം  - Ubhayoumpalam

സേവനത്തിനു പ്രതിഫലമായി വിട്ടുകൊടുത്തിട്ടുള്ള വസ്തു  - Sevanathinu Prathiphalamayi Vittukoduthittulla Vasthu

ഉഭയകവി  - Ubhayakavi

രണ്ടു ഭാഷകളില്‍ കവനം ചെയ്യുന്ന ആള്‍  - Randu Bhashakalil‍ Kavanam Cheyyunna al‍

ഉഭയച്ഛന്ന  - Ubhayachchanna

ഒരുതരം പ്രഹേളിക  - Orutharam Prahelika

ഉഭയത:  - Ubhayatha:

രണ്ടു പ്രകാരത്തില്‍  - Randu Prakarathil‍

ഉഭയത:  - Ubhayatha:

ഇരുവശത്തുനിന്നും  - Iruvashathuninnum

ഉഭയതോന്മുഖ  - Ubhayathonmukha

ഇരുവശത്തേക്കും ദര്‍ശനമുള്ള  - Iruvashathekkum Dhar‍shanamulla

ഉഭയത്ര  - Ubhayathra

രണ്ടു സ്ഥലത്ത്  - Randu Sthalathu

ഉഭയഥാ  - Ubhayatha

രണ്ടു പ്രകാരത്തിലും  - Randu Prakarathilum

ഉഭയനിശ  - Ubhayanisha

മഞ്ഞളും മരമഞ്ഞളും  - Manjalum Maramanjalum

ഉഭയപ്പാട്ടം  - Ubhayappattam

നിലംപാട്ടം, വയലിനുള്ള പാട്ടം  - Nilampattam, Vayalinulla Pattam

ഉഭയവേതനന്‍  - Ubhayavethanan‍

ചാരന്‍  - Charan‍

ഉഭയശ്ലേഷം  - Ubhayashlesham

ഒരുതരം ശ്ലേഷാലങ്കാരം  - Orutharam Shleshalankaram

ഉഭയസംഭവം  - Ubhayasambhavam

രണ്ടുതരത്തില്‍ ഉണ്ടാകുന്നത്, സംഗീതധ്വനി മൂന്നുതരമുള്ളതില്‍ ഒരുതരം  - Randutharathil‍ Undakunnathu, Samgeethadhvani Moonnutharamullathil‍ Orutharam

ഉഭയസമ്മതം  - Ubhayasammatham

രണ്ടുകക്ഷികള്‍ക്കു സമ്മതമായത്, രണ്ട് എതിര്‍കക്ഷികള്‍ തമ്മിലുള്ള ഉടമ്പടി  - Randukakshikal‍kku Sammathamayathu, Randu Ethir‍kakshikal‍ Thammilulla Udampadi

ഉഭയസാമാന്യ  - Ubhayasamanya

രണ്ടിനും പൊതുവേയുള്ള, നിഷ്പക്ഷമായ  - Randinum Pothuveyulla, Nishpakshamaya

ഉഭയാംഗം  - Ubhayamgam

സംഗീതോപകരണങ്ങള്‍ മൂന്നുതരമുള്ളതില്‍ ഒരുതരം  - Samgeethopakaranangal‍ Moonnutharamullathil‍ Orutharam

ഉഭയായനം  - Ubhayayanam

രക്തപിത്തം മൂന്നുവിധമുള്ളതില്‍ ഒരുവിധം  - Rakthapitham Moonnuvidhamullathil‍ Oruvidham

ഉഭയാവി  - Ubhayavi

ഇരുപുറവും കൂടുന്നവന്‍  - Irupuravum Koodunnavan‍

ഉഭയാവൃത്തിദീപകം  - Ubhayavruthidheepakam

ദീപകാലങ്കാരത്തിന്‍റെ ഒരുവിഭാഗം  - Dheepakalankarathin‍re Oruvibhagam

ഉഭയീയ  - Ubhayeeya

രണ്ടിനേയും സംബന്ധിച്ച  - Randineyum Sambandhicha

ഉഭയേദ്യു:  - Ubhayedhyu:

രണ്ടുദിവസവും, ഈരണ്ടുനാള്‍, രണ്ടാംനാള്‍  - Randudhivasavum, Eerandunal‍, Randamnal‍

ഉഭയോദയരാശി  - Ubhayodhayarashi

പൃഷ്ഠം, മൂര്‍ധാവ് (ശിരസ്സ്) എന്നു രണ്ടുകൊണ്ടും ഉദിക്കുന്ന രാശി  - Prushdam, Moor‍dhavu (shirassu) Ennu Randukondum Udhikkunna Rashi

ഉഭയോഷ്ഠ്യം  - Ubhayoshdyam

രണ്ടുചുണ്ടുകളും ഉപയോഗിച്ച് ഉച്ചരിക്കുന്നത്  - Randuchundukalum Upayogichu Ucharikkunnathu


Please Try Below Words.

മാന്ദ്യം കൗടുംബികന്‍ അവഭാസക ചുരിനാരായം അസമ്മിത നഭോമുദ്ര നെയ്പ്പാട ഡയറി1 ദിവാസ്വപ്നം മഹാതിക്തകം അഗ്നിഫല ഈഴത്തൂരം ദാര്‍ശനിക അധിഗമ്യ1 അബ്ധിദ്വീപ വേ2 അമരഗുരു ഗതികം ദിവാപുഷ്ടന്‍ പുല്ലം2 നമസ്യ1 അസ്ഥിപ്രക്ഷേപം ക്ഷീണശരീര സ്ഥിരമദം പതം2 സന്ദിഗ്ധ കാടത്തം അഹിര്‍ബുധ്ന്യം സത്യാപനം ചീരുക2 പ്രമാതാവ് അംബുവാഹി തമോവൈരി മേഘനാദം പട്ടാളക്കാരന്‍ ശമീഗര്‍ഭം ഈശിതം കാശുതാലി ദൂഷ്യ2 വാഴാ കൃമികര്‍ണം, -കര്‍ണകം ലക്ഷ്യവേദി കംസാരി ചോല വിദ്യാധരന്‍ കന്ദര്‍പ്പനാടകം അസുധാരണം ഷോഡശസംസ്കാരങ്ങള്‍ കുടിപതിക്കുക നിര്‍ദ്വന്ദ്വ ഋക്ഷി കുടിപ്പറ്റ് ഗതം മനസ്സമുത്ഥന്‍ സുവിദന്‍ പാരതന്ത്യ്രം ഉപരിമണ്ഡലം അമക്ക് കുട്ടിപ്പണം കൂജനം ഘുരി യോഗകരണം സകൃത്ത് പുണ്യനഗരികള്‍ ദക്ഷ1 അനാച്ഛാദനം ചുസ്തം ഉലം2 ഓങ്ങല്‍1 ഋഷഭഗതിവിലസിതം തത്തി2 കട്ടങ്ങം പുള്ളിനം ഹാ ശരീരദണ്ഡം എഴുത്തന്‍2 രസാഭാസം കീചകന്‍ മോഹനഗേഹം മന്ദത, -ത്വം ശരീരി ഉദീചിന, ഉദീച്യ പെട്ട2 ഝല്ലി ശ്രീഭണ്ഡാരം ആഭൂതപ്ലവം ചമ്മന്തി പെടുക, പടുക ജലാഷ്ഠീല ചേതനാവാന്‍ വജ്ര ഏഷാ മുറവിളി കുംഭിവക്ത്രന്‍ ധൂപിത ദിവ്യദിനം പന്താട്ടം പുട3 ഓഷ്ഠ(പ്ര.)കോപം അംഗാരകദിനം തൃച്ചക്രം തസ്കരി ഉപാരൂഢ ഈര്‍ഷ്യാലു അധര്‍മാത്മാവ് ബലാഹകന്‍ കറിശ്ലോകം മംഗലകാരക കുടിയിറക്കുക ശ്രാതവ്യ ചൂര്‍ന്ന് ബര്‍ബടം ഘനപദവി അനേകചിത്ത കര്‍ണാകര്‍ണി സുവിനീത2 കൗടം1 അഷ്ടമംഗല്യം ഈറ്റ3 സ്ഥപുട പതിതോത്പന്ന കവണി1 വല്ലരി കുണ്ഡലീശന്‍ തൈലനിര്യാസം ഋഷികേശന്‍ ഉപതാപക കൈമുദ്ര കനപ്പ്1 അസ്കന്ദിത മുതു2 ദാസേയന്‍ പതിനായിരം ഹരകന്‍ വെളിവ് അണ്ണാര അന്തരജ്ഞ ഗരായിക ഘൂകാരി അവയ്ക്കുക ആര്‍ദ്രത, -ത്വം കൂട്ടവിളി തടാഗത ശാസ്ത്രസിദ്ധ ജലജപ്രിയന്‍ ലൂലകം ജലദ1 ശഷ്കുലി കലാവികം കാന്തികര ഉത്ഥിത ഗ്മഥന്‍ പാനശൗണ്ഡന്‍ കമുക്, കവുങ്ങ്, കമുങ്ങ്, കഴുങ്ങ്, കമുങ്ക് അകറ്റല്‍ ധരാധരം ശ്ലാഘ്യന്‍ ഊറുകാലം സ്വര്‍ കൃതജ്ഞം പറ്റുതല ആപത്ത് കാലയുക്തി കുറുക്ക് ദയാവാന്‍ സഹസാനം കാലഭൈരവന്‍ ഓഷം1 നവഗ്രഹങ്ങള്‍ ഏകാഷ്ഠീലം ഗുണത തിര്യഗ്രഖ ഭാവുകം ചാമര കൈക്രിയ ആലോഡനം വ്യാഘ്രാലയേശന്‍ പീന കണ്ടപാട്ടം ശ്ലക്ഷ്ണകം കുടുക്കം2 മിരളുക മഹാമേരു കല്ലാണി ധാര്‍ത്തരാഷ്ട്രന്‍ കോതി3 ചരട്ടുകുന്തം കപാലരേഖ ബാഹുലം ദിവി1 അങ്കുരദളം കടവിരിക്കുക കാസരവാഹ(ന)ന്‍ അരവിന്ദജന്‍ ജ്യോതിര്‍നായകന്‍ അഭിതരാം, -രം തണ്ണി നൈഗമിക പ്രാംശു പ്രതിസാരണം ദ്വിജം ഗ്രന്ഥചുംബനം ശിഖിപിഞ്ഛം കണ്ടിയപ്പന്‍ ദുര്‍വിനിയോഗം ചെങ്കം കര്‍മപഥം വജ്രതുണ്ഡന്‍ ബ്രഹ്മബിന്ദു പൊല്ലാപ്പ് ക്ഷണകം ഇലവര്‍ങ്ങപ്പട്ട ഓയില്‍ കൈമറിച്ചില്‍ കൈലാസനാഥന്‍ വിപണി കരുക്കമ്പുളി, കറുക്കം-, കറുക്കാം- മുരളം ഉഡുപതി വെക്കുക ജാഗ്രത കൃമിദന്തം, -ദന്തകം വിഭജ്യ കരുത്ത് ആമഗ്ന അകുശല അഭ്യാഹാരം പാപം ദ്വാദശകം ചര്‍ച്ചരീകം അനുഗിരം ഇന്ദുരേഖ വിടം1 എന്നുടെ കൂട്ടുകൃഷി ചുവക്കുക പാകദ്വിട്ട് ഉരുവ് അക്രിയവാദി പൂജകാണിക്ക ജുഗുപ്സിത1 സാദിസംഘം ആര്യമിശ്രന്‍ അസ്തമതി കേപ്പ1 പടോലകം കായക്കറ തേക്കുകുട്ട മടവി ജടാധരി ആനുനാസിക്യം അഭ്യസ്തവിദ്യ2 വട്ടി1 സാമ്യോക്തി അചലാധിപന്‍1