Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

ഉമ്മ  - Umma

ചുംബനം  - Chumbanam

ഉമ്മം  - Ummam

ഉമ്മ, ചുംബനം  - Umma, Chumbanam

ഉമ്മം  - Ummam

തൊങ്ങല്‍  - Thongal‍

ഉമ്മം  - Ummam

ഉമ്മത്ത്  - Ummathu

ഉമ്മക്കമ്പൂട്ടുക  - Ummakkampoottuka

മുത്തംനല്‍കുക, ചുംബിക്കുക  - Muthamnal‍kuka, Chumbikkuka

ഉമ്മച്ചി  - Ummachi

ഉമ്മാച്ചി, മുസ്ലിംസ്‌ത്രീ  - Ummachi, Muslimsthree

ഉമ്മച്ച്  - Ummachu

തട്ടാന്മാര്‍ക്ക് കമ്പിവലിക്കാനുള്ള അച്ച്  - Thattanmar‍kku Kampivalikkanulla Achu

ഉമ്മട്ടം  - Ummattam

ഉമ്മിട്ടം, ശ്വാസമ്മുട്ടല്‍, വിമ്മിട്ടം  - Ummittam, Shvasammuttal‍, Vimmittam

ഉമ്മത്തി  - Ummathi

ആളുകള്‍, ജനത  - alukal‍, Janatha

ഉമ്മത്ത്  - Ummathu

ഒരു ചെടി, ഉമ്മം  - Oru Chedi, Ummam

ഉമ്മത്ത്  - Ummathu

സ്വര്‍ണകുഞ്ചം, കനകത്തൊങ്ങല്‍  - swar‍nakuncham, Kanakathongal‍

ഉമ്മത്ത്  - Ummathu

ഉമ്മത്തി  - Ummathi

ഉമ്മനം  - Ummanam

പൂജ്യം  - Poojyam

ഉമ്മന്‍  - Umman‍

ഊമന്‍  - Ooman‍

ഉമ്മന്‍  - Umman‍

ഒരു പക്ഷി, കുമന്‍  - Oru Pakshi, Kuman‍

ഉമ്മന്‍  - Umman‍

മരംകൊത്തി  - Maramkothi

ഉമ്മന്‍  - Umman‍

ഒരു സംജ്ഞാനാമം  - Oru Samjnjanamam

ഉമ്മരം, ഉമ്മറം  - Ummaram, Ummaram

ഗൃഹത്തിന്‍റെ മുന്‍ഭാഗം, പ്രവേശനദ്വാരം, വാതില്‍പ്പടി  - Gruhathin‍re Mun‍bhagam, Praveshanadhvaram, Vathil‍ppadi

ഉമ്മരപ്പടി, ഉമ്മറ-  - Ummarappadi, Ummara-

മുഖപ്പിന്‍റെ വാതില്‍പ്പടി, ഉമ്മരവാതിലിന്‍റെ പടി  - Mukhappin‍re Vathil‍ppadi, Ummaravathilin‍re Padi

ഉമ്മരപ്പടി, ഉമ്മറ-  - Ummarappadi, Ummara-

കട്ടിളയുടെ മേലത്തെ പടി  - Kattilayude Melathe Padi

ഉമ്മരപ്പൂങ്കാവ്  - Ummarappoonkavu

ഗൃഹത്തിനു മുന്‍വശത്തായി നിര്‍മിച്ചിട്ടുള്ള പൂന്തോട്ടം  - Gruhathinu Mun‍vashathayi Nir‍michittulla Poonthottam

ഉമ്മാക്കന്‍  - Ummakkan‍

വള്ളിപ്പുലി, കാട്ടുപൂച്ച  - Vallippuli, Kattupoocha

ഉമ്മാക്കന്‍  - Ummakkan‍

ഉമ്മാക്കി  - Ummakki

ഉമ്മാക്കി, മാക്കാച്ചി, മാക്കാന്‍, ഉമ്മാക്കാന്‍  - Ummakki, Makkachi, Makkan‍, Ummakkan‍

സങ്കല്‍പത്തിലുള്ള ഒരു പിശാച്, കുട്ടികളെ ഭയപ്പെടുത്താന്‍ ഉപയോഗിക്കുന്ന ഒരു പദം  - Sankal‍pathilulla Oru Pishachu, Kuttikale Bhayappeduthan‍ Upayogikkunna Oru Padham

ഉമ്മാക്കി, മാക്കാച്ചി, മാക്കാന്‍, ഉമ്മാക്കാന്‍  - Ummakki, Makkachi, Makkan‍, Ummakkan‍

പേടിപ്പിക്കല്‍, ഭീഷണി  - Pedippikkal‍, Bheeshani

ഉമ്മാച്ചി  - Ummachi

മുസ്ലിംസ്‌ത്രീ  - Muslimsthree

ഉമ്മാച്ചി  - Ummachi

അമ്മ  - Amma

ഉമ്മാട്ട്, കു-  - Ummattu, Ku-

മറുവശം, ഓലപ്രമാണത്തിന്‍റെ മറുവശം. ഉദാ: ഓലപ്രമാണത്തിന്‍റെ ഉമ്മാട്ടില്‍ ഒപ്പ്  - Maruvasham, Olapramanathin‍re Maruvasham. Udha: Olapramanathin‍re Ummattil‍ Oppu

ഉമ്മാണി, ഉമ്മിണി, ഇമ്മിണി  - Ummani, Ummini, Immini

ഇത്തിരി, കുറച്ച്  - Ithiri, Kurachu

ഉമ്മാണി  - Ummani

(ആണ്‍കുട്ടികളുടെ) ലിംഗം  - (an‍kuttikalude) Limgam

ഉമ്മാന്തരം  - Ummantharam

രഹസ്യം  - Rahasyam

ഉമ്മാന്‍, ഉണ്ണുവാന്‍  - Umman‍, Unnuvan‍

ഉണ്ണുന്നതിനുവേണ്ടി  - Unnunnathinuvendi

ഉമ്മാമ  - Ummama

പശു (ശിശുഭാഷ)  - Pashu (shishubhasha)

ഉമ്മാമ  - Ummama

അമ്മുമ്മ (മുസ്ലിംഭാഷ)  - Ammumma (muslimbhasha)

ഉമ്മാമന്‍  - Ummaman‍

ശ്വശുരന്‍ (വേളാന്മാരുടെ ഇടയില്‍)  - Shvashuran‍ (velanmarude Idayil‍)

ഉമ്മാമന്‍  - Ummaman‍

ഒരു സംജ്ഞാനാമം  - Oru Samjnjanamam

ഉമ്മാള്‍  - Ummal‍

അമ്മ, മുസ്ലിംസ്‌ത്രീ  - Amma, Muslimsthree

ഉമ്മാള്‍  - Ummal‍

ഇന്നാള്‍, അല്പദിവസം മുന്‍പ്, ഈയിടെ  - Innal‍, Alpadhivasam Mun‍pu, Eeyide

ഉമ്മി  - Ummi

ഒരു മര്‍മം  - Oru Mar‍mam

ഉമ്മി  - Ummi

ഉമ്മീന്‍, മീന്‍, മത്സ്യം (ശിശുഭാഷ)  - Ummeen‍, Meen‍, Mathsyam (shishubhasha)

ഉമ്മി  - Ummi

അമ്മ (തെ.മ.)  - Amma (the. Ma.)

ഉമ്മി  - Ummi

ഉമി  - Umi

ഉമ്മി  - Ummi

അക്ഷരാഭ്യാസമില്ലാത്തവന്‍  - Aksharabhyasamillathavan‍

ഉമ്മിഞ്ഞ  - Umminja

അമ്മിഞ്ഞ, മുലപ്പാല്‍  - Amminja, Mulappal‍

ഉമ്മിഞ്ഞ  - Umminja

മത്സ്യം, ഉമ്മുമ്മീന്‍  - Mathsyam, Ummummeen‍

ഉമ്മിഞ്ഞ  - Umminja

പുരുഷലിംഗം (ശിശുഭാഷ)  - Purushalimgam (shishubhasha)

ഉമ്മിട്ടം  - Ummittam

വിമ്മിട്ടം, ശ്വാസം മുട്ടല്‍  - Vimmittam, Shvasam Muttal‍

ഉമ്മിട്ടം  - Ummittam

ശ്വാസം മുട്ടിക്കരച്ചില്‍  - Shvasam Muttikkarachil‍

ഉമ്മിണി, ഇ-  - Ummini, I-

അല്പം, കുറച്ച്, ഇത്തിരി. (പ്ര.) ഉമ്മിണിശ്ശ = കുറേശ്ശെ  - Alpam, Kurachu, Ithiri. (pra.) Umminisha = Kureshe

ഉമ്മിണി, ഇ-  - Ummini, I-

ഏറെ, വളരെ എന്ന അര്‍ത്ഥത്തിലും പ്രയോഗം  - Ere, Valare Enna Ar‍thathilum Prayogam

ഉമ്മിണി  - Ummini

ഒരു സ്‌ത്രീനാമം, രുക്മിണി എന്ന പേരിന്‍റെ തദ്ഭവരൂപം  - Oru Sthreenamam, Rukmini Enna Perin‍re Thadhbhavaroopam

ഉമ്മിയ്യീന്‍  - Ummiyyeen‍

അക്ഷരജ്ഞാനമില്ലാത്തവന്‍  - Aksharajnjanamillathavan‍

ഉമ്മൂല്‍മുമിനീന്‍  - Ummool‍mumineen‍

വിശ്വാസികളുടെ മാതാക്കള്‍  - Vishvasikalude Mathakkal‍


Please Try Below Words.

കൈക്കുറ്റം ഹൈമ1 അക്രീതദാസ്യം കൊഴുകുത്തുക ഇക്കുമത്ത് രേക്ക് തമിഴ്വേദം പവി ഛാദ്മിക കാളല്‍ ഇന്‍സ്പെക്ടര്‍ ക്രാപ്പ്, ക്രാപ്പ് ബ്രഹ്മാണ്ഡം രൂപാന്തരം ഘണ്ടാരവം മൂര്‍ച്ഛിക്കുക ഉദകോദരം ജലശൂകം ടിണ്ഡിശം പൊന്‍കോലം ഹിഞ്ജീരം ആദ്യത കട്ടുളച്ചാത്തന്‍ കാരണഭൂത കരുവറ ചാണ്ടിയാര്‍ കുട്ടമിതം പടക്കം പുത്തേള്‍ കന്ദസൂരണം ഗോരാടി(ക) പിനാകപാണി ഗൗണിക മുണ്ടിക്കുക2 ജന്തുഘ്ന ഭൂജാത പൊതുക്കുക ആതപവാരണം അടികള്‍ ഇടകേട് തുരുവക തീട്ടുക കടുകനവെ അളിക്കുക1 നിരീക്ഷ്യ2 ഛായാസൈന്ധവി വേത്രി അനതി1 ഉഭയചരീയോഗം പളപളപ്പ് അസ്ത്രവിദ്യ മാലക്കുഴല്‍ വിശങ്കിത കുണ്ടടുപ്പ് അക്ഷധരം സ്ഥാലീപുലാകം ഗാര്‍ഹപത്യ ചെന1 ദസ്ര1 മോണ അനുഗുണ കാടുമറയുക വശം2 അനുല്ലങ്ഘൃ ഭസ്മക്കുറി തലനാര് ഒപ്പോന്‍1 കീഴ്ച്ചതുഷ്കം തോര്‍ത്തുക സാംയാത്രികന്‍ കേണിക സുസ്നിഗ്ധ ഉര്‍വരര്‍ ഏകാന്‍ വാര്‍ക്ഷം അഗ്നിസ്നാനം സേനാവാസം ഭൂഗര്‍ഭം അജീര്‍ണി1 തുഷിതന്‍ തരസ്വി ജ്വാലാമുഖി വിപ്രാഷിത സകേശ പ്രചിത കലപിലങ്കം, -പിംഗ(ക)ം ഉപാദാനം ഉദാരം1 പഴം2 ഭാവഹം കാലമേഘം വിലാസിനി അസാമ്പ്രതം ഗോദുഹന്‍ ഭക്ഷിതം ഋഷ്യഗന്ധ ഒലുമ്പുക ദിക്കൂലം ഇരാ(വ്) ഹല്ലകം പരീക്ഷ്യ പരിഹരണീയ വന്ദനം വേശനാരി ധ്യാനിക മുഞ്ഞ നൈയായികം ഒട്ട്1 ശിഖണ്ഡി1 മഹീഭൃത്ത്വ വരുങ്കാലം കന്നിക്കൂറ് പതച്ചില്‍ പാണിഗൃഹീതി ആനഡൂഹ നാഗയഷ്ടിക എങ്ങോട്ട് കീരിപ്പല്ല് കനകസ്ഥലി പുല്‍ച്ചെറ്റ മനുജാധിപന്‍ ഉദസ്യ1 നിഗ്രഹന്‍ അങ്കലോപം ക്ലാവ് ചന്തം ഭുക്ക് വിദ്യാരംഭം ചീക്കണ്ണന്‍ അമ്മരം1 വെള്ളിമാമല കര്‍മണ്യഭുക്ക് അസിതാശ്മം തടി2 ഉറപ്പൊടി സുകന്ദി കിരീയം2, -കം സേചനം ഉമ്മാമന്‍ ജീര്‍ണിക്കുക അവകടം സ്പര്‍ശനം ഒടപ്പെറന്നോന്‍ ചികുര ഗവര്‍ണദോര്‍, ഗോ- ചൂഡകം അദംഷ്ട്രം ഉദ്രുജ അന്വാഖ്യാത കൂശ് നിഷ്ഠാനം പരിശേഷം വൈദ്യമാതാവ് അഗ്നിവാര്‍പ്പന്‍ ബഭ്രു2 ഉപനിവേശിത ആട്ടി1 അപകരുണ കവയ്ക്കുക ആറ്റുനേന്ത്രന്‍ കണ്ണിലുണ്ണി സജാത പുഴുക്കലരി ചോക്ര ശരീരി തൊലിയുക അഭിഗമ്യ2 പഞ്ചാസ്യന്‍, -സ്യം ഘോല, -ലി(ക) ചങ്കിലിവട്ടം ആപ്തകാമ അഭിമര്‍ശക, -ഷക ആമ്രഡിക്കുക കൈയലക് വിപ്രതിഷേധം പൂര്‍ണപാത്രം കുന്തളം അണ്ണാവ് വളഞ്ചിയര്‍ ലീലാവിലാസം പാക2 വട1 അനുപാസ്യ പറണ്ട ഒരുങ്ങുക മിഹിക കുംഭഗോപുരം ഇളങ്കോലം ഇല്ലി തരണി ഗ്യാസ്ലൈറ്റ് ഗുളികാസ്ത്രം കുരുകുരുപ്പ് അടുപ്പക്കാരന്‍ കൊല്ലാതെകൊല്ലുക കിലാസി1 പസ്പശം വിമാംസം നീക പുരുഷോത്തമന്‍ വൈദലം മലര്‍ച്ച തവണക്കാരന്‍ സവേശം പീനല്‍ക്കോഡ് പ്രത്യാഖ്യാത ബങ്കി അവില്‍ദാര്‍ ചുള്ളാണി വക്രിക്കുക കൈമിടുക്ക് ഘോരദര്‍ശന അഷ്ടാദശപര്‍വങ്ങള്‍ ആസനമൂര്‍ത്തി ജീവനീയ2 ഇന്ധാന സുപര്‍ണ1 ഗിരി ഉപ്പളം കബൂല്‍ ഉത്സര്‍പ്പ(ണ)ം കൈച്ചീട്ട് കുരണ്ടി1 ഏറ്റിമാറ്റുക തന്നില്ലം വിളിയുക ഉപനമനം പയോധരം ശുക്ഷി ഉദരാവര്‍ത്തം കാവണ്ടം നിരാശങ്കം പിഴയ്ക്കുക അകന്നാള്‍നീക്കല്‍ കാത്ത് ചേതിരിവ് അംബുതാലം അക്ഷയഷഷ്ഠി കുഠരം കൂട്ടം ബോധയിതാവ് കടഭി അരാജക ഹൃച്ഛുലം കെടുക്കുക സുധര്‍മ, -മി മൃഗരോമജ കറ്റത്തലമണി ശ്രീവേല കന്ദം കുമ്പിനി വാഗ്ജാലം ജാരസംഗം, -സംസര്‍ഗം ആപ്യായിത ജ്യോതിഷികന്‍