Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

ഉരു, ഉരുപം, ഉരുവം, ഉരുവ്  - Uru, Urupam, Uruvam, Uruvu

ആകൃതി, ശരീരം  - akruthi, Shareeram

ഉരു, ഉരുപം, ഉരുവം, ഉരുവ്  - Uru, Urupam, Uruvam, Uruvu

ഉരുപ്പടി, സാധനം, വെങ്കലപാത്രം  - Uruppadi, Sadhanam, Venkalapathram

ഉരു, ഉരുപം, ഉരുവം, ഉരുവ്  - Uru, Urupam, Uruvam, Uruvu

ഉരപ്പടിയുടെ എണ്ണം  - Urappadiyude Ennam

ഉരു, ഉരുപം, ഉരുവം, ഉരുവ്  - Uru, Urupam, Uruvam, Uruvu

ആവൃത്തി, തവണ, മന്ത്രം, പാഠം മുതലായവയുടെ വീണ്ടുമുള്ള ആവര്‍ത്തനം  - avruthi, Thavana, Manthram, Padam Muthalayavayude Veendumulla avar‍thanam

ഉരു, ഉരുപം, ഉരുവം, ഉരുവ്  - Uru, Urupam, Uruvam, Uruvu

കപ്പല്‍, പടവ്, വള്ള്ലം  - Kappal‍, Padavu, Valllam

ഉരു, ഉരുപം, ഉരുവം, ഉരുവ്  - Uru, Urupam, Uruvam, Uruvu

മുറിവ്, അടയാളം  - Murivu, Adayalam

ഉരു  - Uru

വിസ്താരമുള്ള, പരപ്പുള്ള  - Vistharamulla, Parappulla

ഉരു  - Uru

ചായില്യം, ഹിംഗുലം  - Chayilyam, Himgulam

ഉരുകുക  - Urukuka

ചൂടുകൊണ്ട് ദ്രവമാകുക  - Choodukondu Dhravamakuka

ഉരുക്  - Uruku

"ഉരുകുക1" എന്നതിന്‍റെ ധാതുരൂപം.  - "urukuka1" Ennathin‍re Dhathuroopam.

ഉരുക്കം  - Urukkam

ഉരുകല്‍  - Urukal‍

ഉരുക്കം  - Urukkam

അലിവ്, സ്നേഹം  - Alivu, Sneham

ഉരുക്കം  - Urukkam

ഉള്ളുരുക്കം, വ്യസനം, വേദന  - Ullurukkam, Vyasanam, Vedhana

ഉരുക്കം  - Urukkam

ചൂട്, ഉഷ്ണാനുഭവം  - Choodu, Ushnanubhavam

ഉരുക്കഴിക്കുക  - Urukkazhikkuka

ഉരുവിടുക, ആവര്‍ത്തിച്ചുപറയുക, അഭ്യാസം ചെയ്ത് ഓര്‍മയില്‍ ഉറപ്പിക്കുക  - Uruviduka, avar‍thichuparayuka, Abhyasam Cheythu Or‍mayil‍ Urappikkuka

ഉരുക്കാച്ചില്‍  - Urukkachil‍

നെയ്യ് (ആ.ഭാ.)  - Neyyu (a. Bha.)

ഉരുക്കാരന്‍  - Urukkaran‍

കപ്പലോട്ടക്കാരന്‍, കപ്പല്‍ക്കാരന്‍  - Kappalottakkaran‍, Kappal‍kkaran‍

ഉരുക്കുക  - Urukkuka

മനസ്സിനെ അലിയിക്കുക, ശിഥിലമാക്കുക  - Manassine Aliyikkuka, Shithilamakkuka

ഉരുക്കുക  - Urukkuka

മെലിയിക്കുക, ശോഷിപ്പിക്കുക  - Meliyikkuka, Shoshippikkuka

ഉരുക്കുകോട്ട  - Urukkukotta

എളുപ്പം തകര്‍ക്കാനാവാത്ത സങ്കേതം, കീഴടക്കാന്‍ സാധ്യമല്ലാത്ത രക്ഷാസ്ഥാനം  - Eluppam Thakar‍kkanavatha Sanketham, Keezhadakkan‍ Sadhyamallatha Rakshasthanam

ഉരുക്കുനെയ്യ്  - Urukkuneyyu

വെണ്ണ ഉരുക്കിയ നെയ്യ്  - Venna Urukkiya Neyyu

ഉരുക്കുപൊടി  - Urukkupodi

ഉരുക്കിന്‍റെ പൊടി  - Urukkin‍re Podi

ഉരുക്കുപൊടി  - Urukkupodi

ഉരുക്കുഭസ്മം  - Urukkubhasmam

ഉരുക്കുഭസ്മം  - Urukkubhasmam

ഒരു ഔഷധം, ഉരുക്കു നീറ്റിയെടുത്തത്, ലോഹഭസ്മം  - Oru oushadham, Urukku Neettiyeduthathu, Lohabhasmam

ഉരുക്കുമണി  - Urukkumani

ഒരുതരം കര്‍ണാഭരണം  - Orutharam Kar‍nabharanam

ഉരുക്കുഴിയന്‍  - Urukkuzhiyan‍

കുഴിഞ്ഞ വെങ്കലപാത്രം  - Kuzhinja Venkalapathram

ഉരുക്കുവെളിച്ചെണ്ണ  - Urukkuvelichenna

തേങ്ങാപ്പാല്‍ തിളപ്പിച്ച് വറ്റിച്ചെടുക്കുന്ന വെളിച്ചെണ്ണ  - Thengappal‍ Thilappichu Vattichedukkunna Velichenna

ഉരുക്കൂടുക  - Urukkooduka

കൂടിച്ചേരുക, യോജിക്കുക, ഒന്നിച്ചാവുക  - Koodicheruka, Yojikkuka, Onnichavuka

ഉരുക്കൂടുക  - Urukkooduka

രൂപംകൊള്ളുക  - Roopamkolluka

ഉരുക്കൂട്ടുക  - Urukkoottuka

സംഭരിക്കുക, ഒരുക്കൂട്ടുക  - Sambharikkuka, Orukkoottuka

ഉരുക്കെണ്ണ  - Urukkenna

ഉരുക്കുവെളിച്ചെണ്ണ  - Urukkuvelichenna

ഉരുക്ക്  - Urukku

ഉരുക്കുക എന്ന പ്രവൃത്തി, ഉരുക്കല്‍  - Urukkuka Enna Pravruthi, Urukkal‍

ഉരുക്ക്  - Urukku

ഉരുക്കിയ വസ്തു, ഉരുക്കിയ പൊന്ന്  - Urukkiya Vasthu, Urukkiya Ponnu

ഉരുക്ക്  - Urukku

ഇരുമ്പിന്‍റെ ഒരു വകഭേദം, ഉരുക്കിയ ഇരുമ്പ്. (സം.) കാളായസം  - Irumpin‍re Oru Vakabhedham, Urukkiya Irumpu. (sam.) Kalayasam

ഉരുക്രമന്‍  - Urukraman‍

വിഷ്ണു, വാമനാവതാരത്തില്‍ മൂന്നടിയായി ത്രിലോകങ്ങളെയും അളന്നവന്‍  - Vishnu, Vamanavatharathil‍ Moonnadiyayi Thrilokangaleyum Alannavan‍

ഉരുക്രമന്‍  - Urukraman‍

ദ്വാദശാദിത്യന്മാരില്‍ ഒരാളായ വിഷ്ണു  - Dhvadhashadhithyanmaril‍ Oralaya Vishnu

ഉരുക്ഷയന്‍  - Urukshayan‍

വലിയ മന്ദിരത്തില്‍ വസിക്കുന്നവന്‍  - Valiya Mandhirathil‍ Vasikkunnavan‍

ഉരുക്ഷയന്‍  - Urukshayan‍

ഇക്ഷാകുവംശജനായ ഒരു രാജാവ് ബൃഹത്ക്ഷണന്‍റെ പുത്രന്‍  - Ikshakuvamshajanaya Oru Rajavu Bruhathkshanan‍re Puthran‍

ഉരുങ്ങുക  - Urunguka

തേയുക  - Theyuka

ഉരുങ്ങുക  - Urunguka

ഉരയുക, ഉരുമ്മുക  - Urayuka, Urummuka

ഉരുചക്രി  - Uruchakri

അത്രിവംശത്തില്‍പ്പെട്ട ഒരു ഋഷി  - Athrivamshathil‍ppetta Oru Rushi

ഉരുട്ടുക  - Uruttuka

വൃത്തത്തില്‍ ചലിപ്പിക്കുക, ചുഴറ്റുക. ഉദാ: കണ്ണ് ഉരുട്ടുക  - Vruthathil‍ Chalippikkuka, Chuzhattuka. Udha: Kannu Uruttuka

ഉരുട്ടുക  - Uruttuka

ഉരുണ്ട ആകൃതികൊടുക്കുക  - Urunda akruthikodukkuka

ഉരുട്ടുചന്ദനം  - Uruttuchandhanam

ചെഞ്ചന്ദനം, രക്ത ചന്ദനം  - Chenchandhanam, Raktha Chandhanam


Please Try Below Words.

ഉഗ്രാണി ഇന്ദ്രദ്യുതി പിഴയ്ക്കുക ബദ്ധവൈരം1 അനലം വാര്‍ധൂഷ്യം സമനിലം ഇന്ദുകീയ ഗന്ധജീവി പേശി2 ആലോകനം ധന്യമ്മന്യന്‍ പുരല സാരഥി ഉവന്ന് സന്തതായന്‍ ആനുഷ്ടുഭ് ഹംസഗതി ഉദരഭരണം സിതോപലം ചാടുവചനം മോട്ട് നാടന്‍ ത്രാസം നരി ഏകീ ദാപിത അടിയില്ലം പകപ്പ് വിളുമ്പ് ചൊട്ടി2 ചുറുക്ക കന്യാപത്രി ചൂണ്ടുകോല്‍ സൂരന്‍ കുടിപ്പക പര്യാകുല മെഴുകുക ഗൃഹാളിക എരുമനാക്കി ആതര്‍പ്പണം തൂങ്ങുക സ്ഫുടി കൈക്കുഴി കൊച്ചിക്ക വ്രീഡാനമ്ര കൂച്ച്1 പൂപ്പാലിക തേവ വിഷമന്ത്രം തപ്പുക ആഖുഘാതന്‍ ഇദ്ദ അദൈവ ശിഞ്ജിനി പഞ്ചകോണം ഛുരിക സൂതികാഗാരം ഋക്ഷലുഞ്ഛി അസ്തിവാരം ആത്മാവ് ആറാട്ടം കിഴാക്കുറ്റി ആശ്ചര്യപ്പെടുക ചണ്ഡാംശുജന്‍ ഋഷ്യം ശിക്ഷയിതാവ് നാട്ടകം രണ്ടാനമ്മ വേദവദനം കൃതാലയം ലലാടിക തക2 വിമോചിത വള്ളിപ്പുലി ഒച്ച് ദിവ്യം1 ചേന്തി ദംശി വീരശൂരന്‍ മുക്ര ഞളുങ്ങുക1 യുതി ഒപ്പാരന്‍ സ്ഫാര ഹിതാഹിതം മഹാഗളം കൈലനാഥന്‍ ഗരുഡി യുദ്ധഭേരി ആജഗവം പണഗ്രന്ഥി അഹീനഭുജന്‍ പേഷ്കാര്‍ ധയ അനുഷഞ്ജനം അങ്ഘസ്സ്, അം- മാറ്റി2 ഭഷണ, ഭഷണം അഗിരന്‍ ഘൃതി ചണ്ഡവത്ത് ക്രതുധ്വംസി ചതുരാസ്യന്‍ പ്രാജ്ഝിത വിദേഹ ഗോരസം വിദ്വസ് ഏര്‍1 ഘണ്ടാഗോപുരം നന്ദികേശന്‍ സുരോത്തരം വ്യാദേശിക്കുക കൈശ്യം പഞ്ഞിമരം ഭംഗി അനലി2 ബാങ്ക് ക്ഷോണിപാലന്‍, ക്ഷോണീ- കൊള്ളപ്പട രക്തപ1 ഉപേക്ഷണീയ ഇടയത്തി ഏകരുദ്രന്‍ ദേവഭൂതി ചെയ്വന അരണ്യധര്‍മം വ്യവസ്ഥിതി നൊമ്മള്‍ ഉടയുക അഭിലഷിത ജാഡ്യത ക്ഷരത് പന്നല്‍2 സമര്‍ഥകം അയല, അയില അന്തരിത കടത്തുകാരന്‍ ശാതോദരി സ്മാരകം മുരയ്ക്കുക ഹേമജ്വാലന്‍ ജ്യേഷ്ഠാശ്രമം കൂളന്‍ വാകം കരയന്‍ ഇഴുകുക ചൂളി4 മായൂരം അഹശ്ശേഷം പരാഹം ഇറവെള്ളര്‍ ശീലനം കാവ്യര്‍ കച്ഛുഘ്നി അനാലോകനം അണവി ലാണ്ഠനി ലാമജ്ജം കുഡി ദാരിക ഉത്പ്രക്ഷിക്കുക, ഉല്‍- യഥോക്ത മുകഴ്ച മുതുവന്‍ താര്‍ക്ഷന്‍ രസശാസ്ത്രം സചേതന അപരോപം ഇഷുധി സമാസാദനം ചെന്നി നക്രം പവിഴക്കുന്നി കവിടി മടിക്കുത്ത് വാതാരി2 ചത്വരം വൃകാസുരന്‍ ഖുരാളകം ആത്മജന്മാ(വ്) ജയ1 തടസ്ഥദൃഷ്ടി ശങ്കുമുഖം ഗാഥിക പൊളവ പടമയ പെടുക്കുക ഏഭ്യന്‍ ഓഴുവന്‍ കറുക്കന്‍ ആശ്മ വ്യപദിഷ്ട ഭര്‍ഗം ചൂത്തിരം പൊലി2 താജ് നാദബ്രഹ്മം ഖചരം പതാരം വഹിത ഫാലന്‍ കാകലികം കൊടുങ്ങല്ലൂര്‍ വിരുത്തി ഉക്ക്2 പസ്ത്യന്‍ വിപക്ഷകന്‍ അലസത ആട്ടിന്‍പെട്ട ഹൃദ്യ1 കുംഭമേള, -മേല അംഗകരണങ്ങള്‍ കൊത്ത്2 അക്ലമം അന്നക്കൊടിയോന്‍ കലാടീനം തൊടുവക്കളം ശീലായ്മ നഗഭിത്ത് ചിത്രകന്‍ കുന്നി2 മര്‍മവൈദ്യന്‍ യാജ്യ കര്‍ത്ത്രി വിഹതി ജീവജന്തു ആവേധം മൃഗം നിശാകരന്‍ ശൗക്തികം കൗസല്യ കവളി1 വാച്ചില്‍ പലാപം കുപ്പക്കുഴി അഭിഹനനം ആനദ്ധ കാപാലി1 കാണി9 വക്കുക അനുസ്യൂത കറ്റുവട്ടി രക്തഭവം താലോലം മറല്‍ പൂഗവൈരം അര്‍ത്ഥേതര അന്നസത്രം ഐബ് കുലമുറ ഗ്രഹവ്യൂഹം വഡ്ര എലിപ്പത്തായം പത്തി1 മൃഗാണ്ഡിക