Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

ഉരുള  - Urula

ചോറ്റുരുള  - Chotturula

ഉരുള  - Urula

ഒരിനം മത്സ്യം  - Orinam Mathsyam

ഉരുളക്കട്ട  - Urulakkatta

ഒരു കാര്‍ഷികോപകരണം, കട്ടതല്ലി  - Oru Kar‍shikopakaranam, Kattathalli

ഉരുളങ്കരി  - Urulankari

ഒരിനം കാപ്പ, കൊഴുവില്ലാത്തത്  - Orinam Kappa, Kozhuvillathathu

ഉരുളങ്കള്ളി  - Urulankalli

ഒരുതരം കള്ളിച്ചെടി, കോല്‍ക്കള്ളി, ചതുരക്കള്ളി  - Orutharam Kallichedi, Kol‍kkalli, Chathurakkalli

ഉരുളന്‍  - Urulan‍

ഉരുമണി  - Urumani

ഉരുളന്‍കിഴങ്ങ്  - Urulan‍kizhangu

ഉരുളക്കിഴങ്ങ്  - Urulakkizhangu

ഉരുളന്‍മുട്ടി  - Urulan‍mutti

കട്ട ഉടയ്ക്കുന്നതിനും കണ്ടങ്ങള്‍ നിരപ്പാക്കുന്നതിനുമുള്ള ഒരു കാര്‍ഷികോപകരണം  - Katta Udaykkunnathinum Kandangal‍ Nirappakkunnathinumulla Oru Kar‍shikopakaranam

ഉരുളപ്പലിശ, ഉരുള്‍പലിശ  - Urulappalisha, Urul‍palisha

പലിശയു പലിശ, കൂട്ടുപലിശ, ചക്രവൃദ്ധി  - Palishayu Palisha, Koottupalisha, Chakravrudhi

ഉരുളിച്ചട്ടി  - Urulichatti

ഉരുളിയുടെ ആകൃതിയിലുള്ള പരന്ന മണ്‍ചട്ടി  - Uruliyude akruthiyilulla Paranna Man‍chatti

ഉരുളിഞ്ഞി  - Urulinji

പശക്കൊട്ടമരം, ചവക്കായി മരം  - Pashakkottamaram, Chavakkayi Maram

ഉരുളുക  - Uruluka

വൃത്താകൃതിയിലോ ഗോളാകൃതിയിലോ ആവുക, തടിക്കുക  - Vruthakruthiyilo Golakruthiyilo avuka, Thadikkuka

ഉരുളുക  - Uruluka

ഒഴിവുകഴിവു പറഞ്ഞു രക്ഷപ്പെടാന്‍ ശ്രമിക്കുക  - Ozhivukazhivu Paranju Rakshappedan‍ Shramikkuka

ഉരുളുഞ്ചി  - Urulunchi

ഉരുളിഞ്ഞി  - Urulinji

ഉരുള്മണി  - Urulmani

ഉരുമണി  - Urumani

ഉരുള്മൊട്ട്  - Urulmottu

ഒരുതരം അമ്പ്  - Orutharam Ampu

ഉരുള്‍  - Urul‍

"ഉരുളുക" എന്നതിന്‍റെ ധാതുരൂപം.  - "uruluka" Ennathin‍re Dhathuroopam.

ഉരുള്‍  - Urul‍

ചക്രം (വണ്ടിയുടെ)  - Chakram (vandiyude)

ഉരുള്‍  - Urul‍

ഉരുണ്ടത്, വര്‍ത്തുളാകൃതിയിലുള്ളത്  - Urundathu, Var‍thulakruthiyilullathu

ഉരുള്‍  - Urul‍

ചെറിയ കൊടുമുടി  - Cheriya Kodumudi

ഉരുള്‍  - Urul‍

വലിയ ഓളം, തിര  - Valiya Olam, Thira

ഉരുള്‍  - Urul‍

ഉരുണ്ട, ഉരുളന്‍  - Urunda, Urulan‍

ഉരുള്‍ച്ച, ഉരുളിച്ച  - Urul‍cha, Urulicha

ഉരുണ്ടിരിക്കുന്ന അവസ്ഥ  - Urundirikkunna Avastha

ഉരുള്‍ച്ച, ഉരുളിച്ച  - Urul‍cha, Urulicha

ഉരുളല്‍, നിലത്തു കിടന്നു സ്വയം മറിഞ്ഞുമറിഞ്ഞു പോകല്‍  - Urulal‍, Nilathu Kidannu swayam Marinjumarinju Pokal‍

ഉരുള്‍ച്ച, ഉരുളിച്ച  - Urul‍cha, Urulicha

വ്രതത്തോടെ നിലത്തുകിടന്നുരുണ്ട് ക്ഷേത്രത്തിനു പ്രദക്ഷിണം വയ്ക്കല്‍  - Vrathathode Nilathukidannurundu Kshethrathinu Pradhakshinam Vaykkal‍

ഉരുള്‍ച്ചുറ്റ്  - Urul‍chuttu

വണ്ടിച്ചക്രത്തിന്‍റെ പട്ട  - Vandichakrathin‍re Patta

ഉരുള്‍ത്തടി  - Urul‍thadi

ഉരുളനായി വെട്ടിയെറിച്ച മരം  - Urulanayi Vettiyericha Maram

ഉരുള്‍ത്തടി  - Urul‍thadi

റൂള്‍ത്തടി (വരയിടാനുള്ളത്)  - Rool‍thadi (varayidanullathu)

ഉരുള്‍പലിശ  - Urul‍palisha

ഉരുളപ്പലിശ  - Urulappalisha


Please Try Below Words.

ദിക്ശൂലം പ്രഗണ്ഡം കപാടപുരം അല്പഗന്ധം ആവര്‍ത്തം പരവുക2 ശിലീന്ധ്രം കാലാംഗന്‍ ചൊക്കന്‍1 കടമരം ഉവര്‍പ്പ് കലപ്പ് ഭൂര്‍ജത്വക്ക് കാമാതുര2 പരിപോട(ക)ം പാര്‍ഥിവ എവുറോപ്പ അസൂക്ഷ്മം രോചമാന ചേല1 അയോനി1 കച്ചമുറി ചീര്‍ണപര്‍ണം പ്രത്യാഖ്യാനം നൈമിശാരണ്യം ഗോമത്ത് അനാദിഷ്ട പാചനന്‍ പറങ്കിപ്പണി അഹി കുമുദാകരം രേണു നിമാനം വരോരു ജാബാലി പിടലി എണക്കുക വേഷക്കാരന്‍ ഉപ്പുകുറ്റി ആജിക്രിയ അതസം ഉപവല്ഗിത ചിട്ട1 ചന്നം അപവ്യയനം പര്‍ജന്യന്‍ കുതിരപ്പാവാന്‍ കലാചണന്‍ ബിലൗകസ്സ് അശ്വഹന്താവ് ത്രിവിധ രൈവത(ക)ം പണിവിചാരിപ്പ് ചേറ്റല്‍ കൂര് അല്ലിപ്പൂ ആലി3 അനാശാസ്യ ലങ്ക കൃപീടയോനി മൊങ്ങ അവധാവനം ഉമ്മാട്ട്, കു- അവേധ്യ പ്രഹേളിക മേഘനാദം ചിത്തിര കാമാലി മുരു കാര്യവേദി മലബന്ധം താരാര്‍കുഴലി ദേഹം ശൈക്ഷ്യം ണകാരം അസ്രം1 അകുടില കടമുറി മാഹേശ്വരി അനതിവിളംബിത കുരക്കേണിക്കൊല്ലം കീഴുക സഹസ്രാംശു ഭൂസുത മുറ്റുക ഇരുനിലം പീതനം ബലം ശേവലം, ശേവാലം ക്ലൈബ്യം ദ്യോഷത്ത് ചവുക്കളി ചവട്ടുക രൂക്ഷണം ബൃഹത്കഥ കരവടി മുന്നല്‍2 ഹം പ്രതിജിഹ്വാ ആര്‍ക്ക2 വാരാന്നിധി ആത്മഘോഷന്‍ ചാരിയ വിശ്വസ്ഥ ഭരണം കളകണ്ഠം പെറുക്ക് ചിലമ്പാണ്ടി എലമ്പല്‍ അപത്രവല്ലിക വിക്രയി വികൂണിതം ഉപകാരക ചേര്2 ഉവവി താമരസായുധന്‍ ലാലി2 സുവ്രത1 പോരാ ദൗഹിത്രം മീതവേ അസ്തു വിജയദശമി പങ്കജഭവന്‍ മിനുങ്ങുക ജംബുനാഥന്‍ അലിംഗം മര്‍ക്കടകം നളിനോത്ഭവന്‍ ഒറ്റുക2 ഝാമരം ലലിത മൃഗനാഭിജ ഈഴിക പരിതോഷം നിപാകം വിനാസ ഝമ്പി കശട് മുനിത്രയം ഋക്ഷ2 ഓങ്ങല്‍2 ഋഷഭഗതിവിലസിതം കോങ്കണാപുത്രന്‍, -സുതന്‍ ശബളിത സ്വക്ഷേത്രം ഇക്ഷുഗന്ധം വേദനീയ സം യാമം കൈത്തോക്ക് പടുക്ക തന്മാത്രസൃഷ്ടി സുപ്രിയ1 ദൂഷം, -ഷി നേരുകേട് കോണിസൂചി കൗചുമാരം കാണംദാര്‍ ചുളക്ക്, -വ് പടിരം സൗഭഗം ഉപഗത ദിനരാട്ട് പ്രതിവേശി ചൂല്2 ചൊരുക്ക് മല്ല2 ഞകാരം ജലദുര്‍ഗം പഞ്ചമുഖ പൃഷ്ഠമാംസം പാതാളവിദ്യ കുടുംബവ്യാപൃത ഊര്‍ധ്വവേണി. ചെന്തെങ്ങ് മതല്ലി ശിക്ഷക തത്രം നടപ്പുഭാഷ ധാതുപരീക്ഷ കാര്‍- വിശേഷണീയ ചേല5 കുമേരു യശസ്കര കാമുക2 ധര്‍മവൃതിക്രമം എരിപ്പ് സാമവേദം കൊറട്ടവലി ശ്യാനം അപധ്വസ്ത മേധാവാന്‍ കാദ്രവം തസ്ബി നൊട്ട ഗോമണ്ഡലം ഏണാങ്കന്‍ ഭദ്രന്‍ ഋശ്യജിഹ്വം അനുരോധക സുരാപായി അഴു3 ശക്കരി ഗണ്ഡക അവിനാശി തദ്ധിതോത്സുകന്‍ അപരോപം അസിക്നി പ്രത്യവസ്ഥാനം ഉലവിന ആദിഷ്ടി അതിവ്യായാമം അസസ്സര്‍ ഇളമാന്‍ അവസ്ഥാനം കരടിത്താന്‍ ആറ്റുവെപ്പ് ഉച്ചരണം യശസ്വാന്‍ കുതിര്‍1 വരിവസിത ട്രയിന്‍ അവമൂര്‍ധാവ് എന്നെന്നും വള്ളുക കിറുക്കം അറനെറി ഏ3 കടുക്കുക അകവി കാത്യായനി പിഞ്ഛകം പീഠമര്‍ദന്‍ കാംബലികം ജാനുവരി താപസേഷ്ട ഇടുവന ചാണകപ്പട്ട ചൊര1 പ്രതിയോഗം നാഡം ജാംഗുലി1 അഡ്വര്‍ട്ടൈസ്മെന്റ് കടുബീജിക ബോളി ചെറുനീര് സിദ്ധം കഷ്ടകര പൂക്കുത്തി അനന്തതീര്‍ഥകൃത്ത് പതവാരം നരകാന്തകന്‍ അക്ഷിലോമം മക്കളിക്കുക