Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

ഉറക  - Uraka

ഉറയുക, കലികൊള്ളുക  - Urayuka, Kalikolluka

ഉറക്കം, ഓ-  - Urakkam, O-

ശരീരത്തിനും മനസ്സിനും തളര്‍ച്ച തീര്‍ന്ന് വിശ്രമം ലഭിക്കത്തക്കവണ്ണം ഇന്ദ്രിയവ്യാപാരങ്ങളുടെയും ബോധശക്തിയുടെയും താത്കാലിക വിരാമം, നിയതമായി രാത്രിയിലും ചിലപ്പോള്‍ പകലും കണ്ണടച്ചു ബോധശൂന്യമായി ഏതുതരത്തിലുള്ളതെന്നു പറയാന്‍ പാടില്ലാത്ത സുഖത്തില്‍ മുഴുകുന്ന അവസ്ഥ; 2. ഉറക്കമര്‍മം, സൂഷുമനാഡിക്കരികെ വിരല്‍ പതിയുന്ന കുഴിയിലുള്ള ഒരു മര്‍മം. (പ്ര.) ഉറക്കം ഇളയ്ക്കുക, ഉറക്കം ഒഴിക്കുക = രാത്രിയില്‍ ഉറങ്ങാതെ കഴിച്ചുകൂട്ടുക. ഉറക്കം തൂങ്ങുക = ഇരുന്ന് ഉറങ്ങിവീഴാന്‍ തുടങ്ങുക. ഉറക്കപ്പിച്ച് = നല്ല ഉറക്കത്തില്‍ പെട്ടെന്ന് ഉണര്‍ന്നാലോ ഉണര്‍ത്തിയാലോ അര്‍ത്ഥബോധാവസ്ഥയില്‍ കാണിക്കുന്ന പിച്ച്, ഉറക്കഭ്രാന്ത്, ഉറക്കത്തില്‍ ബോധമില്ലാതെ ചെയ്യുന്നത്.ഉറക്കം തൂങ്ങി [ഉറക്കം-തൂങ്ങി]  - Shareerathinum Manassinum Thalar‍cha Theer‍nnu Vishramam Labhikkathakkavannam Indhriyavyaparangaludeyum Bodhashakthiyudeyum Thathkalika Viramam, Niyathamayi Rathriyilum Chilappol‍ Pakalum Kannadachu Bodhashoonyamayi Ethutharathilullathennu Parayan‍ Padillatha Sukhathil‍ Muzhukunna Avastha; 2. Urakkamar‍mam, Sooshumanadikkarike Viral‍ Pathiyunna Kuzhiyilulla Oru Mar‍mam. (pra.) Urakkam Ilaykkuka, Urakkam Ozhikkuka = Rathriyil‍ Urangathe Kazhichukoottuka. Urakkam Thoonguka = Irunnu Urangiveezhan‍ Thudanguka. Urakkappichu = Nalla Urakkathil‍ Pettennu Unar‍nnalo Unar‍thiyalo Ar‍thabodhavasthayil‍ Kanikkunna Pichu, Urakkabhranthu, Urakkathil‍ Bodhamillathe Cheyyunnathu. Urakkam Thoongi [urakkam-thoongi]

ഉറക്കം, ഓ-  - Urakkam, O-

അലസന്‍, മന്ദന്‍  - Alasan‍, Mandhan‍

ഉറക്കനെ  - Urakkane

ഉറക്കെ, ഉച്ചത്തില്‍  - Urakke, Uchathil‍

ഉറക്കനെ  - Urakkane

ഊക്കോടെ, ശക്തിയോടെ  - Ookkode, Shakthiyode

ഉറക്കറ  - Urakkara

കിടപ്പുമുറി, ശയനമുറി  - Kidappumuri, Shayanamuri

ഉറക്കഴുത്തുമാല  - Urakkazhuthumala

റോമന്‍ ക്രിസ്ത്യാനികളുടെ കല്യാണമാല  - Roman‍ Kristhyanikalude Kalyanamala

ഉറക്കുക  - Urakkuka

ഉറങ്ങാന്‍ കാരണമാകുക  - Urangan‍ Karanamakuka

ഉറക്കുക  - Urakkuka

ഊറുക, ഊറിവരിക, ഉറവെടുക്കുക  - Ooruka, Oorivarika, Uravedukkuka

ഉറക്കുത്തുക  - Urakkuthuka

(തടി, ധാന്യം മുതലായവ) പുഴുതിന്നു കേടുവരിക  - (thadi, Dhanyam Muthalayava) Puzhuthinnu Keduvarika

ഉറക്കുത്ത്  - Urakkuthu

തടിയിലും ധാന്യങ്ങളിലും മറ്റും ഉണ്ടാകുന്ന പുഴുക്കുത്ത്  - Thadiyilum Dhanyangalilum Mattum Undakunna Puzhukkuthu

ഉറക്കുപാട്ട്  - Urakkupattu

ശിശുക്കളെ ഉറക്കുവാനുള്ള പാട്ട്, താരാട്ടുപാട്ട്  - Shishukkale Urakkuvanulla Pattu, Tharattupattu

ഉറക്കുമണ്ഡലം  - Urakkumandalam

ഒരു മര്‍മം, ചെവിക്കു മൂന്നുവിരല്‍ താഴെ  - Oru Mar‍mam, Chevikku Moonnuviral‍ Thazhe

ഉറക്കുമരുന്ന്  - Urakkumarunnu

ഉറക്കുവാനുള്ള ഔഷധം  - Urakkuvanulla oushadham

ഉറക്കെ, -ക്കനെ, ഒറ-  - Urakke, -kkane, Ora-

ഉച്ചത്തില്‍, ഉറച്ച്  - Uchathil‍, Urachu

ഉറക്കെ, -ക്കനെ, ഒറ-  - Urakke, -kkane, Ora-

മുറുകെ, ശക്തിയായി, ഊക്കോടെ  - Muruke, Shakthiyayi, Ookkode

ഉറക്കൊള്ളുക  - Urakkolluka

പരിപൂര്‍ണതയിലെത്തുക  - Paripoor‍nathayilethuka

ഉറക്ക്  - Urakku

ഉറക്കം, നിദ്ര  - Urakkam, Nidhra


Please Try Below Words.

കൃഷ്ണദ്വൈപായനന്‍ വിത1 അജ1 കുത്സ സുശീല2 ലക്ഷ്യവേദി കണയമരം ലക്ഷ്മീക ചെമ്മ്1 പവിത്ര1 ആംഗിരസം അഭിവീക്ഷകന്‍ കോടാങ്കി1, കോടങ്കി വിയം ചാമ്പല്‍ബുധനാഴ്ച ഉത്തമസര്‍വനാമം ശക്രജം അഗ്നിദീപ്ത ഏകധനം മൂര്‍ചംഗ് ഗൃഹാധിപന്‍ താര്‍മകല്‍, -മങ്ക കാരണശരീരം മനുജലോകം ആയുധവിദ്യ ഉപശ്ലേഷ(ണ)ം ഞൊണ്ട് അഗ്നിസേ്താമം അരവണി രക്തപ1 ചിരപ്പന്‍ ശതധൃതി പ്രണുത ഗോകുലാഷ്ടമി തരുമണ്ഡലം മേല്‍വാഴി കന്നിമേല്‍ താര്‍മകന്‍ വിഗത തേജോഭംഗം പടത്തലവന്‍ പിടാരി മൂത്രാഘാതം നിര്‍മൂലനാശം ഔപനിഷദ ദീപ്രം അംഗുലം, അംഗു- തളായ്പ് ഇടുകുറി ന്യായീകരിക്കുക പേയുക കൊഴുനിലം അന്നമയ നിര്‍ഗത അകങ്കാല്‍ ദേവസ്വം കരവ മാനസന്‍ കോയഷ്ടി ആമര്‍ശം പൂമാത്2 ഓഷ്ഠി അപ്രാകൃത ചെയ്തി, -യിതി അലിഖിതഭരണഘടന അനാദിഷ്ട നമ്യ വാ1 ധൂമായനം കപിനാമ(ക)ം ആപാദിക്കുക ഭ്രൂചലനം നച്ചക്കായ് കുരു5 പക്വേഷ്ടകം ചാണക്യന്‍ ഗുല്യം തലനാര് പൂര്യ ഗതാസു വഞ്ഞി വരുട്ടുക ഇരുവഴിനാട്, ഇരുവൈനാട് കീഴാര്‍നെല്ലി ബലഭദ്ര1 ഹൃദയഗ്രന്ഥി ത്രികൂടലവണം അലിപ്സ ഖഗപതി വിവര്‍ത്തവാദം ദ്യുമ്നം വേദമുനി ദൈവത്യ ജനകീയ രുജ സ്നാനതൃണം പ്രതിഗ്രഹം വണ്ഠരന്‍ ബദ്ധകങ്കണന്‍ ദിനച്ഛിദ്രം അട1 അരിപ്രാവ് ന്യാസി ഭണിതം ലഷ്വന്‍ നീതീകരിക്കുക രിടി ഭേഷജം2 ക്ഷപണ2 ധനസമ്പത്ത് കലാചിക, -കലാചീക അവദത്ത താണു1 ചെലവുതാപ്പ് കുരുങ്ങ് അത്താഴപ്പക്കീര് പാപന്‍ എരുമ ചേതനം ചിമ്മിനിവിളക്ക് പ്രതിവക്താവ് നന്ദിനി ചൈതന്യം സ്വരവാസന ചെമ്പറവള്ളി പത്മാക്ഷം അനന്തവരാഹന്‍ ഒഴുക് കുമാരിക എച്ചോറ്1 രക്തഗ്രീവം മുറജപം ആദിഷ്ടസന്ധി ഗരുഡാരൂഢന്‍ പേത്തണ്ണീര്‍ അനാവേധ വാരിക അച്ഛ ഘര്‍മ ഗിരിവരതനയ അതിരക്ത വിരള്‍1 ആത്മനിഷ്ഠ വ്യാമര്‍ഷം നീതിജ്ഞ അല്‍2 ചുമ്മുക ശ്രീകൃഷ്ണവിലാസം കടകെട്ട ജലജീവി താപതി ചാണ്ടി1 ക്ഷുദ്രാന്ത്രം പ്രമഥന്‍ കോകം തുലാബീജം സര്‍പ്പസത്രി ഉപദോഹം, -ദുഹം സ്ഥാപകന്‍ ഉദകപദം പട്ടിയല്‍ പിണര്‍ക്കുക മേഘവര്‍ണന്‍ എങ്ങോര്‍ താല്‍2 ചിപ്പോട് വിരതി ഗണിക്കുക കാളിയ2 ഊളയ്ക്കുക അനുയാതാവ് ഫണിഫേനം വന്ദ്യ2 എലിക്കുമ്പം, -ക്കുഴല്‍ കര്‍മശീല അകല്‍ച്ച താമസ ചാരുനയന അവശം ഈശ്വരാധീന കരണ്ഡം നാനാകാമങ്ങള്‍ കര്‍സോന്‍ലിപി ഗ്രന്ഥവരി ഓത്, -തം, -ത ക്ഷിതിജ2 ക്ഷാമം തിമിജം ജാലപാദം ഷഷ്ഠാംശം ദിനാരം തടിക്കറ കാണുക അത്യാഗ്രഹം തെളിമ ധാമാധിപന്‍ പഞ്ചപ്രസാദം തോഷിത അല്പപരജീവി ആയിത്താന്‍ ആരാണ്ട് പ്രത്യന്തം കരുള്‍ വയഃക്രമം രക്താംഗം പിട്ടല്‍ ഇതാ ചമ്പാളുപാതിരിമാര്‍ ഉഴപ്പുക1 ഭാരയം ആമീന്‍1 അനുകല്‍പം എടുത്തുചാട്ടക്കാരന്‍ ചപ്പളാച്ചി അപ്രകാശക വിനിവേശ്യ അന്തര്‍ഘണം, -ഘനം, -ഘാതം പകല്‍മണി ചക്രല കൃഷിപ്പാട്ട് അനുപനീതന്‍ തുളമാനം കാവാലി1 ജ്ഞാപക ജീര്‍ത്തി അതിസാംവത്സര പൂങ്കുഴലാള്‍ കോട്3 കയമ്പം പെതുമ്പ അഗ്നിപരീക്ഷ കേന്ദ്രീകരണം അംബുഗ ചെന്തമിഴ് ഉപവ്യാഘ്രം ആയുത തൊളിക്കുക കൊഷ്ണം പള്ളിമാറാട്ടം ഇടമുടി വടികം തദ്വത്തദ്ധിതം കറുത്തപക്ഷം ആര്യാഷ്ടാംഗമാര്‍ഗം ശീലധാരി മുടിവ് ചര്‍മസാരം രോമന്ഥം കോമളവല്ലി മഹാകച്ഛം കനി1 സൈമന്തികം ഉദന്തിക കൂടായു പാശഹസ്തന്‍