Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

ഊര്‍ജ  - Oor‍ja

സാരം, ആഹാരം  - Saram, aharam

ഊര്‍ജ  - Oor‍ja

ശക്തി, ബലം  - Shakthi, Balam

ഊര്‍ജ  - Oor‍ja

വസിഷ്ഠന്‍റെ ഭാര്യ, ദക്ഷന്‍റെ ഒരു പുത്രി  - Vasishdan‍re Bharya, Dhakshan‍re Oru Puthri

ഊര്‍ജം  - Oor‍jam

ശക്തി, ബലം  - Shakthi, Balam

ഊര്‍ജം  - Oor‍jam

കാര്‍ത്തിക മാസം  - Kar‍thika Masam

ഊര്‍ജം  - Oor‍jam

ഉത്പാദനശക്തി  - Uthpadhanashakthi

ഊര്‍ജം  - Oor‍jam

ജീവന്‍, ശ്വാസം  - Jeevan‍, Shvasam

ഊര്‍ജം  - Oor‍jam

ജലം  - Jalam

ഊര്‍ജതന്ത്രം  - Oor‍jathanthram

പദാര്‍ഥങ്ങളുടെ ഊര്‍ജത്തിന്‍റെ ഗുണവിശേഷങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന ശാസ്ത്രം  - Padhar‍thangalude Oor‍jathin‍re Gunavisheshangalekkurichu Prathipadhikkunna Shasthram

ഊര്‍ജയന്തി  - Oor‍jayanthi

ഋഗ്വേദപ്രാക്തകമായ നാലു പ്രധാന ഔഷധങ്ങളില്‍ ഒന്ന്  - Rugvedhaprakthakamaya Nalu Pradhana oushadhangalil‍ Onnu

ഊര്‍ജവ്യന്‍  - Oor‍javyan‍

ഒരു രാജാവ്  - Oru Rajavu

ഊര്‍ജസാ  - Oor‍jasa

ചൊടിയോടുകൂടി, ശക്തിയായി, സുധീരമായി  - Chodiyodukoodi, Shakthiyayi, Sudheeramayi

ഊര്‍ജസ്വതി  - Oor‍jaswathi

ചുറുചുറുക്കുള്ളവള്‍  - Churuchurukkullaval‍

ഊര്‍ജസ്വല  - Oor‍jaswala

ചൊടിയുള്ള, ഉന്മേഷമുള്ള, പ്രസരിപ്പുള്ള  - Chodiyulla, Unmeshamulla, Prasarippulla

ഊര്‍ജസ്വലം  - Oor‍jaswalam

ഒരു ഗദ്യരീതി, ശക്തിയുള്ളത്  - Oru Gadhyareethi, Shakthiyullathu

ഊര്‍ജസ്വി  - Oor‍jaswi

ശക്തിയേറിയവന്‍, ബലവാന്‍, ഓജസ്സുള്ളവന്‍, ചൈതന്യമുള്ളവന്‍  - Shakthiyeriyavan‍, Balavan‍, Ojassullavan‍, Chaithanyamullavan‍

ഊര്‍ജസ്വി  - Oor‍jaswi

ഗുണിഭൂതവ്യംഗ്യത്തിന്‍റെ പ്രകാരഭേദം  - Gunibhoothavyamgyathin‍re Prakarabhedham

ഊര്‍ജസ്സ്  - Oor‍jassu

മൂര്‍ത്തമായ ശക്തി, ബലം  - Moor‍thamaya Shakthi, Balam

ഊര്‍ജിത  - Oor‍jitha

ബലമുള്ള, ശക്തിയുള്ള, ഊക്കുള്ള  - Balamulla, Shakthiyulla, Ookkulla

ഊര്‍ജിത  - Oor‍jitha

ഉന്മേഷമുള്ള, ഉത്സാഹമുള്ള, ചുണയുള്ള, ചൊടിയുള്ള  - Unmeshamulla, Uthsahamulla, Chunayulla, Chodiyulla

ഊര്‍ജിത  - Oor‍jitha

മഹത്തായ്യ, മികച്ച, മേല്‍ത്തരമായ, ഉത്കൃഷ്ടമായ  - Mahathayya, Mikacha, Mel‍tharamaya, Uthkrushdamaya

ഊര്‍ജിതം  - Oor‍jitham

ഉന്മേഷം, ചൊടി, ചുണ, സക്തി, ബലം  - Unmesham, Chodi, Chuna, Sakthi, Balam

ഊര്‍ജിതം  - Oor‍jitham

പ്രാബല്യം. (പ്ര.) ഊര്‍ജിതപ്പെടുത്തുക = ശക്തിയുള്ളതാക്കുക  - Prabalyam. (pra.) Oor‍jithappeduthuka = Shakthiyullathakkuka


Please Try Below Words.

കലമ്പി കുരുത്ത് രാജാംശം നിവാസി വാരി2 സൂപകാരന്‍ തുടപ്പ് അശിഷ്ഠന്‍ ഖട്വാബന്ധം ഉച്ചിക്കരം കൊടുവ് ഉപാസനീയ ഉറ്റുനോക്കുക ജിതാക്ഷര താപനീയ2 നരാശ(ന)ന്‍ അധോമാര്‍ഗം ദിവ്യലത ഏഷിക്കുക അനുപദം ഖട്ടികന്‍ അഭിവ്യഞ്ജക പിണ്ഡി2 ചാത്ത്1 അന്തര്‍ഗൃഹം നിര്‍വിണ്ണ തീര്‍ഥപാദന്‍ അപരിചയം അലതാങ്ങി മാലകൂടം ഉലൂതം ചാകുരുവി പീതത, -ത്വം നിര്‍വികല്‍പം മായാദീപം മാനസപൂജ ധന്വന്തരം ദ്രൗണം പ്രിയകാരി കൊതിക്കുക പിച്ചത്തരം, -നം ആഗസ്തി ലമ്പാടി ഒത്തല്‍ കവാടം, -ടി പിണ്ഡഭാഗം ചുടലഭൂതം തെളിക്കുക2 ചാതി1 നിര്‍മത്സര പഞ്ചനീരാജനം ഇളക്കക്കാരന്‍ വര്‍ഗചതുഷ്ടയം അതല കേവലജ്ഞാനം ഡിക്രി കാതല്‍2 ഉന്മന്ഥകം കണ്ണിവിരല്‍ കാളാന്ത്രി മുകരി ചെറുപുള്ളി ചേറ്റില്‍ക്കൊട്ടില്‍ പടിക്കം കൃമ്മീരന്‍ കകുഭ പാപരോഗം ഉപവാഹ്യം തിരുതാളി പുണര്‍2 ഓതിക്കുക പുത്തിലഞ്ഞി സര്‍വതാപനന്‍ ചമ്പ4 ഗുരുത്തമന്‍ കിടങ്ങ്1, കിടങ്ക് പുരുഷോത്തമന്‍ അമരുലക് ഉപദോഹം, -ദുഹം ഉടുക്കുക അഷ്ടമൂര്‍ത്തി പ്രചരണം അപസ്പശ ഞോളാ പ്രണയകലഹം ഉപവര്‍ഹം അഗ്രഗാമി ത്വചിസാരകം കരുണാലയ ഹ്രീകു താമസി ചമനം താരികന്‍ ചൂര്‍ണയോഗം തസ്മിന്‍ പകാരം നിഷ്കൃപ കൊടിഞ്ഞ തന്താവട്ടം ഭണിതി അജയുദ്ധം അയോഗവന്‍ മലിഷ്ഠ കാന്തമാപകം രജസ്വലം ദ്വ്യാഹിക വിനത്തൊഴില്‍ വര്‍ണു ജ്യോതിര്‍വിദ്യ വിരൂപചക്ഷുസ്സ് ബലിക്കല്ല് ചോട്ടക്കാരന്‍ കൗഷീതകം ചീണ്ടല്‍ നിശ്ചയതാംബൂലം വല്ലപ്പാട് സുദര്‍ശന1 അവതരിക്കുക ശുണ്ഡ തിരുപ്പതി നീര്‍ക്കാല്‍ ദായി ഫണിഖേലം കളര്‍2 നിബന്ധനം ദുരദൃഷ്ടം മുടി1 പരത്ത് ഖഗേന്ദ്രന്‍ ഉള്ളാല കറിക്കാ(യ്) പസ്ത്യം രവണ ഹുണ്ഡം നീരാഴിക്കെട്ട് വരാരോഹന്‍ വാര്‍ഷ്ണേയന്‍ പഞ്ചമന്‍ വിഗാഢ ഗീഷ്പതി മടങ്ങ് ഐഷ്ടികവേദി എലക്ത്രിസിറ്റി തണ്ണീര്‍പ്പന്തല്‍ വിരുന്തര്‍ രേഷണം വാഗ്ധാടി ദേവനിന്ദകന്‍ ഉണ്ട2 ഗാന്ധാരി2 ചുക്കാനം1 കേപ്പ1 ജവാധിക കനകാവലി നെറ്റിത്തടം ത്രിമദം തേവതാനം ജന്മദാത്രി ചെടിച്ചി യാചിക്കുക ഭൂതരക്ഷ തൊട്ടാവാടി ദ്വിശത പോര്‍ കണ്ണ് കക്ഷവ­ി ഉദ്വീക്ഷിത ഛേലക, -ലിക വീണ്ട് താരസ്വരം പഞ്ചപിതാക്കള്‍ വ്യാധഭീതം ബീഭത്സ ഛലബന്ധു സിതാനനന്‍ എരോപ്പ എത്2, എത ചര്‍ച്ചരി അശ്രുഗ്രന്ഥി ആനത്താര വായുഗുളിക ചിക്കന്‍(പോക്സ്) അരം2 തെയ്യം അല്പിത ചെണ്ട് പൊടിക്കൈ മൃഗമദം പ്രാകൃതിക ബലിയാന്‍ കടവുള്‍ പ്രഭ നിഘര്‍ഷണം രക്താധാരം തൊലിക്കുക അലയ തൂറല്‍ ദമം ഉഡിയാ പരിഹാര്യം മൂര്‍ത്തീഭവിക്കുക ഹന(ന)ം ഏച്ചിക്കട്ട ശ്വസിതം കലശപ്പുര അല്‍2 നിരീക്ഷിക്കുക കര്‍ണശ്രാതസ്സ് തിര്യഗീശന്‍ തൂറ്റല്‍ കിണയുക പിഴം വ്രതചര്യന്‍ വെട്ടുകത്തി വേതനജീവി ഐരോപ്യ മച്ചുനന്‍ ശൃംഗാരദ്വയം കാലായസം പ്രധീ ആജ്ഞപ്ത കുട്ടിയൂണ്‍ പ്രാഗ്ജന്മം ചിട ലിഖ്യ പൂവരശ് വലയം വടിവൊട് രാജ്യം ഇന്ദ്രിയാര്‍ഥം അര്‍ധചന്ദ്ര1 ഊറ്റവെള്ളം വ്യാജസുപ്ത വസുധാര അഭീരുണ ഓണാട്ടുകര ഉപഹസിതം ചുല്ലകം പരിവൃഢന്‍ മന്ത്രണം ഞെടുഞെടുക്കുക തവിക്കുക2 മുണങുക മുരട്ടുശീലം ചിത്രഗീതം വിസര്‍ജ്യ ദിവാരാത്രം സുന്നം അംഗവിദ്യ ഓപ്പറേറ്റര്‍ നുണ1 ദാര്‍വ ലുപ്ത കരംബ മറവന്‍