Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

ഊറ്  - Ooru

നാശം, നഷ്ടം. താരത. ഇടയൂറ്  - Nasham, Nashdam. Tharatha. Idayooru

ഊറ്റം  - Oottam

ബലം, ശക്തി  - Balam, Shakthi

ഊറ്റം  - Oottam

ധൈര്യം, വീറ്, ചുണ  - Dhairyam, Veeru, Chuna

ഊറ്റം  - Oottam

ഉത്സാഹം  - Uthsaham

ഊറ്റം  - Oottam

വമ്പ്, പൊങ്ങച്ചം  - Vampu, Pongacham

ഊറ്റം  - Oottam

അഹങ്കാരം  - Ahankaram

ഊറ്റം  - Oottam

മഹിമ  - Mahima

ഊറ്റക്കാരന്‍  - Oottakkaran‍

അഹങ്കാരി, ശക്തന്‍ (സ്‌ത്രീ.) ഊറ്റക്കാരത്തി  - Ahankari, Shakthan‍ (sthree.) Oottakkarathi

ഊറ്റക്കാരന്‍  - Oottakkaran‍

സമര്‍ഥന്‍  - Samar‍than‍

ഊറ്റക്കാരന്‍  - Oottakkaran‍

ധനികന്‍  - Dhanikan‍

ഊറ്റന്‍  - Oottan‍

ഊറ്റമുള്ളവന്‍, ശക്തന്‍, ഊറ്റക്കാരന്‍  - Oottamullavan‍, Shakthan‍, Oottakkaran‍

ഊറ്റവാക്ക്  - Oottavakku

ഊറ്റം പറച്ചില്‍, വമ്പുപറച്ചില്‍, വലിപ്പം പറച്ചില്‍  - Oottam Parachil‍, Vampuparachil‍, Valippam Parachil‍

ഊറ്റവെള്ളം  - Oottavellam

കിഴങ്ങുകള്‍ അരിഞ്ഞു കഴുകിയ ഊറ്റുവെള്ളം  - Kizhangukal‍ Arinju Kazhukiya Oottuvellam

ഊറ്റവെള്ളം  - Oottavellam

കഞ്ഞി ഊറ്റിയ വെള്ളം, കഞ്ഞിവെള്ളം  - Kanji Oottiya Vellam, Kanjivellam

ഊറ്റുക  - Oottuka

ഓഴിക്കുക, പകരുക  - Ozhikkuka, Pakaruka

ഊറ്റുകുഴി  - Oottukuzhi

ജലം ഊറിക്കൂടിനില്‍ക്കുന്ന കുഴി  - Jalam Oorikkoodinil‍kkunna Kuzhi

ഊറ്റുപുരവ്  - Oottupuravu

ഊറ്റുവെള്ളംകൊണ്ട് നനയ്ക്കപ്പെട്ട പാടം  - Oottuvellamkondu Nanaykkappetta Padam


Please Try Below Words.

അമ്ലജംബീരം ഇല്ലിക്കയര്‍ വിഗ്രഹിക്കുക ചലുകം ഉത്സര്‍പ്പിക്കുക ബഹുശ്രുതന്‍ കുലശി ശിവരാത്രി തറുക ഏലാ3 ആന്‍5 കന്യകുബ്ജം, കാന്യ- വായസി അജ്ഞേയന്‍ അകണ്ട്കി ഉച്ചപ്പട്ടിണി ഉപായനം സ്രുത്ത് രാഷ്ട്രം റംസാന്‍ ആറ്റുവാള നൃതി മൂര്‍ക്കുക കുടം4 ഉടമ്പറ അലപത്മകം ആശ്വം ഒരുപത് അപ്രാപ്തഫല ചെറുക്കല്‍ ത്രാണോസ് ഹവ്യ തിണ2 കെട്ടകം ആയത്തം അകാല്യ ഞാന്‍ ചക്ഷുര്‍മന്ത്ര ഉദുഖലം, ഉദുഖലകം ഐരണ്ഡം വ്യാവര്‍ത്തിക്കുക സ്ഥാപ്യം ചീവല്‍ ഗുണിക്കുക വിഭാണ്ഡി വപ്രി സ്തംബം നതാംഗി മണിയന്‍ അസുരസത്ത്വം ഒളിയമ്പ് ഝിഞ്ഝി മന്ത്രസ്നാനം ആനന്ദമൂര്‍ച്ച ശാസ്ത്രാക്ത കരുമറ നക്ഷത്രബംഗ്ലാവ് ശാരംഗം കയ്യ് അവക്ഷേപണം കൃഷ്ണനാള്‍ അഗ്നിസഹായം ഖവാരി അക്ഷരച്യുദകം തൈക്കാറ്റ് തനുഭവ2 ഏകോന വിശ്വാസി മാസാനുമാസിക കരിക്ക് അക്രീതദാസന്‍ തട്ടുപന്തല്‍ ദ്യുമണി പാഠി ആര്യനായര്‍ കൂത്താടുക ഛാന്ദോഗ അല്പസ്വല്പം പ്രതിവര്‍ത്തനം മണവാട്ടി കുലക(ന്മാ)ര്‍ പരണ ആഖുഭുക്ക് - ഭുജന്‍ ഓഡ്രപുഷ്പം മൂഢന്‍ മൃഗനാഭി മുഖാവലോകനം മായ്ക്കുക വാരി1 കട്ടങ്ങം ഇളവാപ്പ ബെഞ്ച് തുഷം പുളകം കറുക ചന്ദ്രമാസം ഭിന്നഹൃദയ ചൂളല്‍ ആണാപ്പിറന്നവന്‍ ഗര്‍ദഭകം ആരോരും ദശാഹം ശശികാന്തം പണ്യശാല രസാത്മക പരാഹത വേളാളര്‍ കാണാ2, -ണായ് കസ്സായി വയസ്കന്‍ പടുമന്‍ സരിത്ത് ത്രിനവതി തിരട്ടുകുളി ഇടക്കാലാശ്വാസം അന്തരാന്തരാ അവഭൃഥസ്നാനം അസ്തകം ദുര്‍വാദം നന്മണി അപര്‍ത്തു രഥ്യം നിര്‍വാഹം ഏമം4 അതിദൂരം കലിന്ദകന്യ, -ജ അസ്വര്‍ഗം വ്യായോഗം നിചോളകം ഹരകിരി ചോരകര്‍മം വികമ്പിത അനൃത ആപ്പിണ്ടി ഉദ്വാഹിത കയ്യൂരി ഓയുക കൊക്കരയ്ക്കുക, -റയ്ക്കുക, -ക്കുറയ്ക്കുക നുണി അഹീരന്‍ തദ്രുപ അകത്ഥന ദേവദുന്ദുഭി ഉത്സവം ഇണപ്പുടവ, അണപ്പുടവ ജിജ്ഞാസു സുഷിര2 താളിയോല ഗ്രഹപ്പകര്‍ച്ച ശോചനം കുറുമ്മല്‍ ഗോണ്ഡം അതിജാഗര അഭിനവമാലിക ജാതരൂപ(ക)ം പേറ്2 ദീപായമാന കൃതക്രയ അതാന്‍ നിരവകാശ തുളയുക ഛാഗമുഖന്‍ കസ്തൂരിമാന്‍, -മൃഗം ഉത്പാതകം ചെറുമപ്പാട്ടം ധരണിധരം ചെലവുചേരിക്കല്‍ കൈമുണ്ട് ഖട്വിക ചികിതാന ചളപള ചൂട സണ്ഡീനം അശിശു ഇനാംദാര്‍ ഋക്ഷഗന്ധിക അസമസ്ത സുഷുപ്സ അമരാംഗന അവികാര പ്രതിവാദം ചതുരംഗനന്ദിനി അങ്ങേക്കൂറ്റ് താക്കുക1 പരഹിതം നാഗലത പാരിപ്പിക്കുക കന്ത് പ്രതിനിയമം ഭരിതം കനവാള ഗരുഡമന്ത്രം പിഞ്ച്2 അഗ്നിഷ്ടുത് വൈഹാസികന്‍ അവശ്യംഭാവി എഴുതുക അലക1 വാഞ്ഛനീയ പ്രസൂന(ക)ം ചൊല്‍പൊങ്ങുക ചുമല ഉരൂപം അവലീന ലേഖം സത്ത്വമേജയ പഞ്ചേഷു കാളാണ്ഡജം കംസനാടകം ഗോധുക്ക് അനന്യപൂര്‍വന്‍ സ്രംസിക്കുക സന്നിധാതാവ് ചെറുകരി കനി3 കോട്1 ഉപലംഭക വെരട്ടുക അപരിചിത കൊടു1 ദേഹചര ഘണ്ടാരവം വള്ള2 കച്ചറ വിമൃഷ്ട കരിങ്ങാലി അണയ്ക്കുക3 കയ്യൊരുപാതി, കൈ അംബരഗം അഘാര്‍ദനനവമി ഭൈരവന്‍ ഉപഭുക്ത ജടിലീഭാവം ദ്വാരസ്തംഭം കമലോദ്ഭവന്‍, -ഉല്‍ഭവന്‍, -ഉത്ഭവന്‍ ഉത്തരോക്ത ഊര്‍ധ്വബാഹു ഘോര2 തുവരപ്പരിപ്പ് താദാത്മ്യം ബഡാ ഘോഷിക്കുക കരച്ചുങ്കം നീലിക്കുക ഒടിമാടം ഛന്ദശ്ചിതി വക്കുക കീഴ്മലനാട് ഞമ മനയോല ജിഹ്മം വിധ്വംസിത കയറ്റുകട്ടില്‍ അപ്രവൃത്തി ചാരണം