Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

എതിര്  - Ethiru

എതിര്‍2.  - Ethir‍2.

എതിര്‍  - Ethir‍

"എതിര്‍ക്കുക" എന്നതിന്‍റെ ധാതുരൂപം.  - "ethir‍kkuka" Ennathin‍re Dhathuroopam.

എതിര്‍  - Ethir‍

നേരേയുള്ള  - Nereyulla

എതിര്‍  - Ethir‍

വിപരീതമായ  - Vipareethamaya

എതിര്‍  - Ethir‍

തടസ്സം, വിരോധം. "എതിര്" നോക്കുക  - Thadassam, Virodham. "ethiru" Nokkuka

എതിര്‍കക്ഷി  - Ethir‍kakshi

പ്രതിപക്ഷത്തുള്ള ആള്‍  - Prathipakshathulla al‍

എതിര്‍കട  - Ethir‍kada

എതിര്‍ഭാഗം, ശത്രുപക്ഷം  - Ethir‍bhagam, Shathrupaksham

എതിര്‍കൈ, -കയ്യ്  - Ethir‍kai, -kayyu

എതിരാളി, എതിരായി പ്രവര്‍ത്തിക്കുന്നവന്‍  - Ethirali, Ethirayi Pravar‍thikkunnavan‍

എതിര്‍കൈ, -കയ്യ്  - Ethir‍kai, -kayyu

എതിരായുള്ള പ്രവൃത്തി, മറുകയ്യ്, പ്രതിവിധി  - Ethirayulla Pravruthi, Marukayyu, Prathividhi

എതിര്‍കൈ, -കയ്യ്  - Ethir‍kai, -kayyu

എതിര്‍പ്പ്  - Ethir‍ppu

എതിര്‍ക്കുക, എതൃ-  - Ethir‍kkuka, Ethru-

എതിരിടുക, നേരിടുക  - Ethiriduka, Neriduka

എതിര്‍ക്കുക, എതൃ-  - Ethir‍kkuka, Ethru-

വിപരീതമായ ആശയമോ അഭിപ്രായമോ ശക്തിപൂര്‍വം പുറപ്പെടുവിക്കുക, ചെറുക്കുക  - Vipareethamaya ashayamo Abhiprayamo Shakthipoor‍vam Purappeduvikkuka, Cherukkuka

എതിര്‍ക്കുക, എതൃ-  - Ethir‍kkuka, Ethru-

(യുദ്ധത്തില്‍) നേരിടുക  - (yudhathil‍) Neriduka

എതിര്‍ക്കുക, എതൃ-  - Ethir‍kkuka, Ethru-

എതിരേ ചെല്ലുക, ശകുനം വരിക  - Ethire Chelluka, Shakunam Varika

എതിര്‍ക്കോല്‍  - Ethir‍kkol‍

വലിയ ആണി, പാരക്കോല്‍  - Valiya ani, Parakkol‍

എതിര്‍ത്തല  - Ethir‍thala

ശത്രു, മറുതല  - Shathru, Maruthala

എതിര്‍പെടുക  - Ethir‍peduka

എതിരിടുക  - Ethiriduka

എതിര്‍പൊരുതുക  - Ethir‍poruthuka

എതിര്‍ത്തു യുദ്ധം ചെയ്യുക, നേര്‍ക്കുക  - Ethir‍thu Yudham Cheyyuka, Ner‍kkuka

എതിര്‍പ്പ്, എതൃപ്പ്  - Ethir‍ppu, Ethruppu

എതിരിടല്‍, നേരിടല്‍, ചെറുക്കല്‍, തടയല്‍, വിരോധം. ഉദാ: ശത്രുക്കളുടഐതിര്‍പ്പ്  - Ethiridal‍, Neridal‍, Cherukkal‍, Thadayal‍, Virodham. Udha: Shathrukkaludaithir‍ppu

എതിര്‍പ്പ്, എതൃപ്പ്  - Ethir‍ppu, Ethruppu

യാത്രപുറപ്പെടുമ്പോള്‍ എതിരെ വരുന്നത്, ശകുനം  - Yathrapurappedumpol‍ Ethire Varunnathu, Shakunam

എതിര്‍മുള്ള്  - Ethir‍mullu

മാറിലെ എല്ല്  - Marile Ellu

എതിര്‍മൊഴി  - Ethir‍mozhi

എതിര്‍വാക്ക്, മറുത്തുള്ളവാക്ക്  - Ethir‍vakku, Maruthullavakku

എതിര്‍മൊഴി  - Ethir‍mozhi

പ്രത്യുത്തരം, മറുപടി  - Prathyutharam, Marupadi

എതിര്‍വാ  - Ethir‍va

എതിര്‍മൊഴി. തിരുവായ്ക്ക് എതിര്‍വായില്ല. (പഴ.)  - Ethir‍mozhi. Thiruvaykku Ethir‍vayilla. (pazha.)

എതിര്‍വാദം  - Ethir‍vadham

എതിര്‍ത്തുള്ള വാദം  - Ethir‍thulla Vadham

എതിര്‍വാദി  - Ethir‍vadhi

പ്രതി, പ്രതിവാദി  - Prathi, Prathivadhi

എതിര്‍വിസ്താരം  - Ethir‍vistharam

വ്യവഹാരത്തില്‍ സാക്ഷിയെ മറുഭാഗം വക്കീല്‍ വിസ്തരിക്കുന്നത്  - Vyavaharathil‍ Sakshiye Marubhagam Vakkeel‍ Vistharikkunnathu


Please Try Below Words.

ആര്‍ധികന്‍ അതിസരം അടിമുടി സ്‌ത്രീസംഗ്രഹണം ഗവേഷ നൂവ് കരഹാട(ക)ം നവാഗത അപവിദ്ധ അനുവദിക്കുക പയല്‍1 ഹരിദ്രാഭ ജീവഥം ലോകം കുടുംബസംവിധാനം ധര്‍മിഷ്ഠ2 ഭഗന്ദരം അമൃത2 ദാസേയി കിലിഞ്ജകം നീഹാരിക അഭിനവമാലിക കാകവക്ത്രം ആഗ്രഭോജനികള്‍ കീസ പാല്യമാന മൗദ്ഗലി തിടം2 കലിപ്പാ ദേഹണ്ണക്കാരന്‍ രേഖ ഇന്നാങ്കം ചൂള1 അഭിഘര്‍ഷണം ആടിത്തിങ്കള്‍ സുരാധ്യക്ഷന്‍ സൗരന്‍ കട്ടള, കട്ടിള വിഷമ കോട്1 പുഷ്പകന്‍ ചാമ്പക്കുഴി മലര്‍ത്തുക അശീര്‍ഷക ദൂഷണീയ കാലിന്ദകം ധ്വനിക്കുക ചുരിമുഖം അവസായം സ്ഫുരിതം പ്രതിയോധന്‍ ചീനക്കുഴല്‍ രാത്രികാശിക അഭ്യുദ്ധാര്യ ഇന്നേവരെ യമ പരിഘം ഘണ്ടാമാല നൂറ്റുകരണ്ടം എറ്റുനൂല്‍ പരിധി അഭ്യര്‍ച്യ ചാമ്പല്‍ബുധനാഴ്ച ആംഗിരസം വീട്ടുക പരാഭവം ആന2 സുഷമ2 രവിദിനം സഞ്ചയനം രോചകം കപിലാശ്വന്‍ ഉദ്വഹനം പങ്കജാതം തണുക്കുക1 അനുകൂലത ദേയം ജൈമിനിശാസ്ത്രം പ്രഹീണം അഭിപ്ലുത വിബോധം തട്ടിന്മേല്‍ക്കൂത്ത് സേനാചരന്‍ എണ്ണപ്പന മഥിത കൃഷിഫലം അമാംസ മൃഗചര്‍മജം ഘുണവല്ലഭ ആലിംഗനം ബഹിഷ്കാരം ചീങ്കണ്ണ് ജംബാലം, -ളം പോടം ഗദ്യം സാരസി വ്യക്തീകരിക്കുക മായല്‍ കുമ്മത്ത് ആണ്‍വഴി ബിന്ദുരേഖ കഴുതപ്പുലി പൈക്കം1 ഉപ്പത്ത പരാതീതന്‍ പ്രവ്രാജകന്‍ അന്തകം നഭോരജസ്സ് കുറുവട്ടി അശ്യാന ആവില്‍ പ്രകര ഉദാസന്‍ വക്രിക്കുക ജഗാദ രിപു കച്ചോടം ഊര്‍ച്ച ജീവധാത്രി ഉച്ച1 മൊത്തുക2 ഊരമ്പലം ഉളിങ്കോട്ട് ഉപാലബ്ധ യഷ്ടി മൈഥുനി ഗൗരീജന്‍ ഉഴയവന്‍ ഇരേശന്‍ തുല്യയോഗിത ആര3 എതയ്ക്കുക വരിപ്പ്2 ദരസ്മേരം പ്രാണാത്യയം ഗര്‍ജനം നിയോഗി പരിഹസിക്കുക പാര്‍ഷദന്‍ കുടുക്കം1 പൈഞ്ജൂഷം മൂത്രിക്കുക വണ്ണം3 വിപ്രണാമം പറുകന്‍ ഭാഗ്യോദയം അസ്രം2 അംബുജവനി കടുചാതുര്‍ജാതകം ഭാരദ്വാജം മഥുര ഔത്ര സോപസര്‍ഗ ഏകാര്‍ഥ ധ്വജപാതം വിസരണം അധ്യധീന സന്നിവൃത്ത ഉപ്പുവാറ് മുറ്റ1 കടുതണ്ഡി(ക) വിഴുങ്ങുക ചങ്ങ1 ഋജു1 കാലക്രിയ മാസാന്തം ആര്യസത്യം ചെമ്പന്‍ പറ കരിങ്കുറുഞ്ഞിമൂര്‍ഖന്‍, കരും- ബാലുക വാസയോഗം മുഹൂര്‍ത്തകാലം കൗശികം3 അരവയറ് മിനുക്കുളി രമണ ബാലവത്സം അവനമിക്കുക പുരികുഴലി തെന്‍പടിഞ്ഞാറ് നൂക്കം വന്യഭോജനം സരസീരുഹം അഥര്‍വാണം പറമ്പ് മുറജപം പരിലസിത ഇത്രയ്ക്കിത്ര ഉടുപുടവ ഗര്‍ഭനാഡി പടം2 ഏകപിണ്ഡത അനുപലബ്ധി തളവാടം1 കയക്കുക1 കോരം1 വൈജനനം പതനി അകത്തണ്ട് തിരിക്കുക അഹിഭയദ അനുസ്വാനധ്വനി നഖരേഖ അഭ്യാഗമം കുണപജലം കൃഷ്ണചൂര്‍ണം കര്‍മക്ഷമ അക്രീത കെടുനടപടി അഭ്യന്തരശൗപം അഷ്ടാചലം സിംഹാസനം ഊര്‍ധ്വഭാഗം പക്ഷിണി ബഹുമുഖ അക്ഷരച്യുതി പ്രതിവാരണം1 മന്ദ്ര രുരു യോഷണ ഛായവര്‍ധിനി ദ്വിവര്‍ണം ആചാരക്കാരന്‍ വട്ടെഴുത്ത് ബീജപാദപം വണ്ഠരന്‍ മിരട്ട് വല്ലരി അങ്കനി അപദാന്തര പക്ഷവഞ്ചിതകം ചുവര്‍ കൈത്തോട് ധനപ്രിയ വിനായകം ജ്വലനശിഖ തുളുമ്പനെ ഇരുളി പ്രതിവാദി പോത അവിക്രാന്ത ജീര്‍ണജ്വരം ഗുഹ്യകേശ്വരന്‍ ആയുഷ്ട്വം ശ്യാമളം കന്‍ മല ചിത്പുമാന്‍ കൊപ്ര മേഘനാദാനുലാസി ഇടിപൊടി അട്ടുപ്പ് ആസ്ഥാനമണ്ഡപം ചന്ദ്രമാസം അരക്കാടുക ജ്വലനന്‍