Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

എല്ല, -ല്ലൈ  - Ella, -llai

അവസാനം  - Avasanam

എല്ല, -ല്ലൈ  - Ella, -llai

അവസരം, സമയം  - Avasaram, Samayam

എല്ലങ്കൊട്ട  - Ellankotta

എല്ലുപൊന്തിയ ശരീരത്തോടുകൂടിയത്, എല്ലിന്‍കൂട്, അസ്ഥിപഞ്ജരം  - Elluponthiya Shareerathodukoodiyathu, Ellin‍koodu, Asthipanjjaram

എല്ലത്തല  - Ellathala

അതിര്  - Athiru

എല്ലരിപ്പന്‍  - Ellarippan‍

എല്ലന്‍  - Ellan‍

എല്ലവന്‍  - Ellavan‍

സൂര്യന്‍  - Sooryan‍

എല്ലവന്‍  - Ellavan‍

ചന്ദ്രന്‍  - Chandhran‍

എല്ലായ്പ്പോഴും  - Ellayppozhum

എല്ലാസമയത്തും  - Ellasamayathum

എല്ലാര്‍  - Ellar‍

ദേവന്മാര്‍  - Dhevanmar‍

എല്ലാവനും  - Ellavanum

(ഉദ്ദേശികാവിഭക്തി) എല്ലാവനും, എല്ലാവര്‍ക്കും, ഓരോരുത്തനും  - (udheshikavibhakthi) Ellavanum, Ellavar‍kkum, Ororuthanum

എല്ലാവറ്റ  - Ellavatta

എല്ലാം. (സമുച്ചയം ചേര്‍ന്ന് "എല്ലാവറ്റയും" എന്നോ വിഭക്തിപ്രത്യയവും സമുച്ചയവും ചേര്‍ന്ന് എല്ലാവറ്റോടും എല്ലാവറ്റയ്ക്കും, എല്ലാവറ്റാലും, എല്ലാവറ്റിനാലും, എല്ലാവറ്റിന്‍റെയും എന്നോ രൂപകങ്ങള്‍. വിഭക്തിപ്രത്യയത്തിനു പിന്നില്‍ ഗതിചേരുമ്പോള്‍ ഗതിക്കുപിന്നില്‍ സമുച്ചയം. ഉദാ: എല്ലാവറ്റെക്കൊണ്ടും എല്ലാവറ്റിന്‍മേലും ഇത്യാദി. എല്ലാവറ്റെയുംകൊണ്ട്, എല്ലാവറ്റിനും മേല്‍ എന്നിങ്ങനെയും രൂപങ്ങള്‍)  - Ellam. (samuchayam Cher‍nnu "ellavattayum" Enno Vibhakthiprathyayavum Samuchayavum Cher‍nnu Ellavattodum Ellavattaykkum, Ellavattalum, Ellavattinalum, Ellavattin‍reyum Enno Roopakangal‍. Vibhakthiprathyayathinu Pinnil‍ Gathicherumpol‍ Gathikkupinnil‍ Samuchayam. Udha: Ellavattekkondum Ellavattin‍melum Ithyadhi. Ellavatteyumkondu, Ellavattinum Mel‍ Enninganeyum Roopangal‍)

എല്ലിക്കുക  - Ellikkuka

എല്ലും കോലുമായിത്തീരുക, ശോഷിച്ചുവരുക, ക്ഷീണിക്കുക  - Ellum Kolumayitheeruka, Shoshichuvaruka, Ksheenikkuka

എല്ലീരും  - Elleerum

"ഈര്‍" മ. പു. (ബ.വ.) പ്രത്യയം. സ.നാ. നിങ്ങള്‍ എല്ലാവരും.  - "eer‍" Ma. Pu. (ba. Va.) Prathyayam. Sa. Na. Ningal‍ Ellavarum.

എല്ലുകാമ്പ്  - Ellukampu

എല്ലിന്‍റെ കാമ്പ്, മജ്ജ  - Ellin‍re Kampu, Majja

എല്ലുകൂട്ടം  - Ellukoottam

അസ്ഥിക്കൂട്  - Asthikkoodu

എല്ലുങ്കൊട്ട  - Ellunkotta

അസ്ഥിപഞ്ജരം, ചടച്ച ആള്‍  - Asthipanjjaram, Chadacha al‍

എല്ലുമിടുക്ക്  - Ellumidukku

ശക്തി, ഊക്ക്  - Shakthi, Ookku

എല്ലുമൂപ്പ്  - Ellumooppu

പ്രായംകൊണ്ട് എല്ലിന് ഉണ്ടായിട്ടുള്ള ദൃഢത, പ്രായക്കൂടുതല്‍, ശരീരശക്തി  - Prayamkondu Ellinu Undayittulla Dhruddatha, Prayakkooduthal‍, Shareerashakthi

എല്ലുരുക്കം  - Ellurukkam

അസ്ഥിസ്രാവം  - Asthisravam

എല്ലുറപ്പ്  - Ellurappu

എല്ലിനുള്ള ഉറപ്പ്, ശരീരത്തിന്‍റെ ദൃഢത  - Ellinulla Urappu, Shareerathin‍re Dhruddatha


Please Try Below Words.

വിനീത ഏകാദശരുദ്രം യാജ്ഞസേനി ഇളയച്ഛന്‍ തിര2 കോതാമ്മൂരി പ്രശസ്ത ഖചാരി ഭമണ്ഡലം പആയമാന ചുടുകൊള്ളി മെമ്പര്‍ ഹസ്തഘോഷം ആഖരം ചോളി2 സ്നസ ഒവ്വായ്ക, -മ ദൃഢഗ്രന്ഥി പഞ്ചാഭ്യുതയഹേതുക്കള്‍ അബ്ധിജ2 എനവെ ഹാസ്യാര്‍ണവം അത്രാന്തരേ കാണച്ചാര്‍ത്ത് താഴുക പടി5 കൊട്ടയാട്ടുക അടവിജംബീരം സുഖാധാരം ശിലായു ധൂപവര്‍ഗം അപരദക്ഷിണം ദസ്താവേജ് ചിക്കുക ആഞ്ഞു2 പ്രവാഹകന്‍ ഹംസഗതി ചതുസ്സ്രക്തി അപാകശാകം ആറ്റ1 വാജി2 ചരണഗ്രന്ഥി പതംഗം കണ്ട് ചിത്രശാലിക അനവ്രതന്‍ കറ്റമ്പുലി തങ്കാരം ചിത്രമണി ആലീഢപ്ലുതം കോഷ്ഠാഗാരം ക്ഷത്ത് അഖണ്ഡിത തൊഴിയുക ബ്രഹ്മവേദി പുട്ടന്‍ ദിവ്യമൂര്‍ത്തി അണ്ഡം ബ്രഹ്മാണ്ഡപുരാണം ശമി2 ന്യായവര്‍ത്തി ചുക്ക2 വിടി അവപാത്യ സിന്ധു വാഗ പടമണ്ഡപം ബൗദ്ധന്‍ പക്ഷചരം വിനിര്‍ഗമിക്കുക കേവലി2 അഗ്നിജിഹ്വ എഴയുക ചര്‍മ(പ്ര.)ഭേദിക വ്യവായി2 വിരേചിക്കുക കലാപി2 നിര്‍മിതി അവരവര്‍ണ ദാരുപുത്രി(ക) ഘൂര്‍ണിതന്‍ ഉത്സുരം വന്‍പന്‍ അര്‍മാസ് വേദചതുഷ്ടയം നിര്‍മിത കുടുംഗകം നീപം ഉണങ് അനപേക്ഷം രങ്കു ഘസ്മര അവഭാസിനി ഹാറ്റകേശ്വരന്‍ ജലദര്‍ദുരം ന്യായ്യ മുന്നാഴി പിച്ചള ദൃഢശാലി നതമധ്യ1 ചെമ്പുള്ള് അപരിച്ഛദ ശംബം പ്രണദനം ചട്ടന്‍1 ഇടിച്ചമ്മന്തി നിഷ്ടനം പ്രാണപ്രിയ പഞ്ചാവസ്ഥ ഡെസ്ക്ക് ദുര്‍വിനിയോഗം ഉടയ1 തോള്‍വസ്ത്രം അമരപുഷ്പം അമ്മോച്ചന്‍, അമ്മോശന്‍ വാസ്തുകം ബാഹുജന്‍ തുരീയാര്‍ധം ഇരട്ടി, എരട്ടി കോമകള്‍ കാന്തുക1 ഉദധിഭാരം ശിതികണ്ഠന്‍ ദശോപനിഷത്തുകള്‍ ശല്യകണ്ഠം ഭദ്രപീഠം തളിയാഴ്വാര്‍ വയ്യകം ഇടത്ത് അരയുക പ്രത്യുംഗം അച്ചിത്തടി സോത്സേധ മെരു(ക്) ഉദവസിതം പറക്കുക ഉപസര്‍ജനം ചുവര്‍ച്ചിത്രം ഫലവൃക്ഷം നാശകാരണം തിരുതാളി കുടുംബകം2 തിഗ്മകരന്‍ അര്‍ഭ(ക) വിസവര്‍ത്മാ വെളുക്കെ പേചുക പൊങ്ങന്‍ നിരാശങ്ക ഉത്പലാക്ഷന്‍, ഉല്‍- ധനസമ്പത്ത് വ്യാളമൃഗം പ്രവേപ(ന)ം ഏട്ഠ കന്ദര്‍പ്പം ചിമിട്ട്2 അപ്രവൃത്തി ക്ഷീരവൃക്ഷം ഉപലബ്ധ ദാസന്‍1 വിലകാരി മാഹാജനിക ആത്മശല്യ ചുളുകിത ആവി2 ഇരുവാല്‍ത്തന്‍ കരിമ്പന്തി നിയത പാദാംബുജം കിടക്ക ഈപ്സിതം ഉത്തമപുരുഷന്‍ ദാലം1 തരുവാടി വൃത്രം ധാതുപാഠം നിഷ്കം ക്ഷോമം കാരണപുരുഷന്‍ മേഖലി മയ്യപ്പെട്ടി ഇരുക്കൂറ് ഇരുനിറപ്പച്ച മുളകുമടിശ്ശീലക്കാര്യക്കാര്‍ ചെകണ്ടി ഐവനം ഹാലഹലം ഉപഗിരം, -ഗിരി മറുക്കല്‍ പള്ള് ദിക്ഭേദം പജ്ജന്‍ പേരാള്‍, -ളി ഇങ്ങേത് അണുവീക്ഷണം ധനലോഭം മൂഢ നോട്ട് റെയില്‍വേ ചിനപ്പ1 ഇന്ദുധരന്‍ ശ്രാതസ്സ് സ്ഫട പര്യങ്കം കോരം3 ധൂത2 മോശം കോടി2 താളജ്ഞന്‍ അസ്വപ്നന്‍ ഭിന്നിതം ഗുദഭ്രംശം എരിയാടി ശാര്‍ധം ഉപവീതി എമ്പത്2 ചക്കമുളഞ്ഞി(ല്‍) മുടക്കുക മേത ഹാലകന്‍, -കം ആണ്മ മെയില്‍ പുപ്ഫുസം മാഹേശ്വരി കാകോലുകിക ഗാരുഡം അങ്കയന്ത്രം തറിക്കുക നന്ദികേശന്‍ കിന്നാരം നിക്ഷേപകന്‍ ഗ്രൂപ്പ് രാഭസ്യം മാന്‍പേട അകറ്റുക മേഞ്ചൊല്ലാള്‍ ശകന്മാര്‍ യഥാസമയം ഏളകം, ഏഴകം ഊരടിവയല്‍ ജയധ്വജം ദേഹത്രയം മുടവന്‍ പരിക്രിയ ഉത്കരം മറുവാര്‍ത്ത അല്പിത കൈപിടിക്കുക സമാദരിക്കുക ഇല്ലവഴിക്കാര്‍ ജലപാനം വില്ലിസ് നായകം രജോഗുണം