Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

എഴു  - Ezhu

"എഴുക്കുക" എന്നതിന്‍റെ ധാതുരൂപം.  - "ezhukkuka" Ennathin‍re Dhathuroopam.

എഴു  - Ezhu

എഴുന്ന, ഉയര്‍ന്ന, പൊക്കമുള്ള  - Ezhunna, Uyar‍nna, Pokkamulla

എഴു  - Ezhu

പരിഷ്കൃതമായ  - Parishkruthamaya

എഴു  - Ezhu

ഉയരം  - Uyaram

എഴു  - Ezhu

മുഴുപ്പ്  - Muzhuppu

എഴു  - Ezhu

ഉന്തിനില്‍പ്പ്, മുഴപ്പ്  - Unthinil‍ppu, Muzhappu

എഴു  - Ezhu

തൂണ്  - Thoonu

എഴു  - Ezhu

മുതലെടുപ്പ്  - Muthaleduppu

എഴു  - Ezhu

എഴുക്, ഗദ. താരത. എഴിക  - Ezhuku, Gadha. Tharatha. Ezhika

എഴുക  - Ezhuka

പൊങ്ങുക, എഴുന്നേല്‍ക്കുക  - Ponguka, Ezhunnel‍kkuka

എഴുക  - Ezhuka

ഉണ്ടാകുക  - Undakuka

എഴുക  - Ezhuka

ഉണ്ടായിരിക്കുക, ഉള്ളതായിരിക്കുക  - Undayirikkuka, Ullathayirikkuka

എഴുക, എഴിക  - Ezhuka, Ezhika

ഇഴുക  - Izhuka

എഴുകടല്‍  - Ezhukadal‍

ഏഴുകടല്‍  - Ezhukadal‍

എഴുക്  - Ezhuku

ഉലക്കപോലെയുള്ള ഒരു ആയുധം. താരത. എഴുക  - Ulakkapoleyulla Oru ayudham. Tharatha. Ezhuka

എഴുഞായര്‍  - Ezhunjayar‍

ഉദിച്ചുപൊങ്ങുന്ന സൂര്യന്‍  - Udhichupongunna Sooryan‍

എഴുണ്ണള്ളുക  - Ezhunnalluka

എഴുന്നരുളുക (ആ.ഭാ.)  - Ezhunnaruluka (a. Bha.)

എഴുതിത്തീരുവ  - Ezhuthitheeruva

ചുമതലപ്പെട്ട ഉദ്യോഗസ്ഥന്‍ നടത്തുന്ന കണക്കുപരിശോധന  - Chumathalappetta Udhyogasthan‍ Nadathunna Kanakkuparishodhana

എഴുതിവച്ചപാട്ടം  - Ezhuthivachapattam

ഒരുതരം ഭൂവുടമസമ്പ്രദായം  - Orutharam Bhoovudamasampradhayam

എഴുതുക  - Ezhuthuka

പടം വരയ്ക്കുക. ഉദാ: ചിത്രം എഴുതുക  - Padam Varaykkuka. Udha: Chithram Ezhuthuka

എഴുതുക  - Ezhuthuka

ലിപി അടയാളപ്പെടുത്തുക, അക്ഷരം രേഖപ്പെടുത്തുക  - Lipi Adayalappeduthuka, Aksharam Rekhappeduthuka

എഴുതുക  - Ezhuthuka

രേഖപ്പെടുത്തിയവിവരം അയച്ചുകൊടുക്കുക  - Rekhappeduthiyavivaram Ayachukodukkuka

എഴുതുക  - Ezhuthuka

ഗ്രന്ഥം നിര്‍മിക്കുക, രചിക്കുക  - Grantham Nir‍mikkuka, Rachikkuka

എഴുതുക  - Ezhuthuka

രേഖചമയ്ക്കുക. ഉദാ: പ്രമാണം എഴുതി  - Rekhachamaykkuka. Udha: Pramanam Ezhuthi

എഴുതുക  - Ezhuthuka

എഴുതിപ്പിടിക്കുക = പ്രമാണം എഴുതി വസ്തുക്കള്‍ വാങ്ങുക  - Ezhuthippidikkuka = Pramanam Ezhuthi Vasthukkal‍ Vanguka

എഴുതുക  - Ezhuthuka

എഴുതിവയ്ക്കുക = രേഖപ്പെടുത്തുക  - Ezhuthivaykkuka = Rekhappeduthuka

എഴുതുക  - Ezhuthuka

എഴുതിവിടുക = അറിയിപ്പ് കൊടുക്കുക  - Ezhuthividuka = Ariyippu Kodukkuka

എഴുത്  - Ezhuthu

"എഴുതുക" എന്നതിന്‍റെ ധാതുരൂപം.  - "ezhuthuka" Ennathin‍re Dhathuroopam.

എഴുത്തച്ചന്‍  - Ezhuthachan‍

നാട്ടെഴുത്താശാന്‍  - Nattezhuthashan‍

എഴുത്തച്ചന്‍  - Ezhuthachan‍

നായന്മാരില്‍ ഒരു ഉപവിഭാഗം, കടുപ്പട്ടന്‍ എന്നും പേര്  - Nayanmaril‍ Oru Upavibhagam, Kaduppattan‍ Ennum Peru

എഴുത്തന്‍  - Ezhuthan‍

തദ്വത്തദ്ധിതം. ചിത്രമെഴുതിയ, ചായംപുരട്ടിയ. ഉദാ: എഴുത്തന്‍ചേല  - Thadhvathadhitham. Chithramezhuthiya, Chayampurattiya. Udha: Ezhuthan‍chela

എഴുത്തന്‍  - Ezhuthan‍

എഴുത്തുകാരന്‍. "അമ്പുകളഞ്ഞോന്‍ വില്ലന്‍, ഓലകളഞ്ഞോന്‍ എഴുത്തന്‍" (പഴ.)  - Ezhuthukaran‍. "ampukalanjon‍ Villan‍, Olakalanjon‍ Ezhuthan‍" (pazha.)

എഴുത്തമ്മ  - Ezhuthamma

എഴുത്തുപഠിപ്പിക്കുന്ന സ്‌ത്രീ  - Ezhuthupadippikkunna Sthree

എഴുത്തറ  - Ezhuthara

ഉയര്‍ന്ന തറ, ഇറയം  - Uyar‍nna Thara, Irayam

എഴുത്തശ്ശന്‍  - Ezhuthashan‍

എഴുത്തച്ചന്‍  - Ezhuthachan‍

എഴുത്താണി  - Ezhuthani

നാരായം  - Narayam

എഴുത്താണിപ്പിച്ചാത്തി  - Ezhuthanippichathi

പിന്നിലെ അറ്റം നാരായമായി ഉപയോഗിക്കത്തക്കവണ്ണമുള്ള പിച്ചാത്തി, നാരായപ്പിച്ചാത്തി  - Pinnile Attam Narayamayi Upayogikkathakkavannamulla Pichathi, Narayappichathi

എഴുത്താണിമൂര്‍ഖന്‍  - Ezhuthanimoor‍khan‍

ഒരിനം പാമ്പ്, വെള്ളിക്കെട്ടി, എഴുത്താണിവാലന്‍  - Orinam Pampu, Vellikketti, Ezhuthanivalan‍

എഴുത്താണിയമ്പ്  - Ezhuthaniyampu

ചെറുതരം അമ്പ്  - Cherutharam Ampu


Please Try Below Words.

ഝില്ലിക ചന്ദ്രജന്‍ മുരിയുള്ളവന്‍ അമല്‍പ്പൊരി കലാധരന്‍ മാവേലി മന്നന്‍ ഋശ്യഗന്ധം രഭസാ നിയമപൂജ കൈച്ചരക്ക് സാധുത്വം സാങ്ഖ്യികം പിരുപിരെ അന്നദാസന്‍ തൂരുക അലറി പാനി3 വാജി2 ശ്രീവത്സലാഞ്ഛനന്‍ തത്താദൃശ നോവലിസ്റ്റ് വൈവിധ്യം കരസേന നാരായണി ശഠിക്കുക ഓങ്ങല്‍1 പദേരിത വര്‍ണനീയ വാരിത വിഘുഷ്ട അര്‍ഘ്യം നക്ഷത്രീയ മധുതൃണം കാര്‍- ചരമാചലം ഗ്രാമഹാസകന്‍ ഋതം പോക്കിരി ധ്വനിത ചോരപ്പയിന്‍ ഒറ്റിവഴങ്ങുക നാടേരന്‍ അവനീശന്‍ മഹാകാര നേയ അരയാമ്പല്‍ വിക്ഷുബ്ധ ഉച്ചതര ഹൃദയേശന്‍ ആഗ്രായണം ജനിത്വ1 ഇക്ഷുകാന്തം ഉത്കലികാപ്രായം ഓമ്പുക കാശ്മല്യം ഗുരുതി, -സി വാര്‍ച്ച അണ്ടാവ് തടീസര്‍പ്പണം ചാതുര്‍ഥക, -ഥിക യമകം അമിതക്രതു പ്രത്യക്ഷീഭവിക്കുക കൃശാംഗന്‍ പുഷ്പലാവന്‍ ഊനച്ചൂട്, ഊനാ- അടര് അഭിജിത്ത്1 കോമളവല്ലി അപര പോരായ്ക അഗ്രഭാഗം കന്ദു കഞ്ജനന്‍ നിഗ്രഹം ചെറുകൊടി വ്രതാനുഷ്ഠാനം പൂര്‍വാര്‍ജിത ക്ഷാരിതന്‍ പ്രഭേദി ഢൂണ്ഢിത അതിരാജാ(വ്) ദേഹഭൃത്ത് ധീര2 വ്രാജി ശുഭവിഭവ നിഷ്ക്രയം രസഫലം ആകാശീയ സമാദേശം തീപിടിത്തം ഉദീക്ഷിക്കുക കെണ്ട1 അകൂര്‍ച്ച ഗര്‍ദഭവടിവ് സേ്തനന്‍ പിച്ചടം അനാര്‍ജവം കാര3 പുല്ലട യുഗ്മം മേഘനാദം വേദാന്തി കുത്തിത്തിരുമ്മുക കെട്ടിമേയുക നാലാങ്കുളി അഭിമൃഷ്ടം പങ്കജമകള്‍ പില്‍പ്പാട് ചൂടി2 മുനിപ്രിയം അള്മാരി ഭക്തവത്സല ശ്രീകാര്യം കുത്തിച്ചെലുത്തുക അഗ്നിവാര്‍പ്പന്‍ പച്ചത്തെറി അമര്‍3 ഖര്‍ജു പീലു1 പാര്‍ശ്വതീയ അതപ ഈക്ഷിതാ(വ്) അഹഹ കൈയൊറ്റി സംഹാരമൂര്‍ത്തി ക്രമാതീതം ഖരഹരപ്രിയ സുപീഡനം വഴിക്കുക ചുംബം ഉടുമുണ്ട് സമീചം ഉച്ചയം പ്രയോഗാതിശയം സ്വാര്‍ഥം കവി3 കണ്ണെഴുത്ത് കവളിപ്പിക്കുക മന്മഥാവാസം വൃഥാ വൈരസേനി ഗോപുരാംശം അശ്വഗ്രീവന്‍ അകൃതോദ്വാഹ അപരിണാമം ദണ്ഡാജിനം മൃതണ്ഡന്‍ കനാല്‍ കുരു5 ശുനി വടിക നീര്‍ക്കുഴല്‍ മിണ്ടുക ഉറക്ക് വിരുത്തുക ചല്ലരി ബത്ത അഭിരക്ഷിക്കുക ധൂര്‍ത്ത് അഭ്രം ഉടല്‍ക്കൂറ് സിദ്ധ2 തൊണ്ണൂറ് എഴുനൂറ്റിക്കാര്‍ മട്ട1 തൂ1 പാരസ്‌ത്രീകം ദ്വിജം പ്രകരം അലഭ്യ ചാരക്കാളി ശശിഭൂഷണന്‍ ബ്രഹ്മ ചക്രഭൃത്ത് പോള പരിച്ഛേദ്യ ഭാരകം അവരോധിക്കുക1 ഉമം ചൂര്‍ന്ന് മാതരി സ്ഫടികപാത്രം അകുല1 അവകടിക ത്രിണീത അപമൃഷിത അതിക്രമ്യ കടുകരോഹിണി ശ്മശ്രു ഉന്‍ ആര്യഭട്ടന്‍, -ഭടന്‍ ഹീനവാദി കല്പിത എഴിച്ച കുന്ദം വെള്ള പത്മിനീപതി കഴ1 പാണ്‍2 കുടീകൃത ചടിതി ഗിരിശരാസനന്‍ കണ്‍കളി അപക്തി ചികീര്‍ഷ ദേഹാത്മവാദം കഴിഞ്ഞുകൂടുക ഊര്‍ജം ഹരിമാ(വ്) കരയാമ്പൂ അഭിരക്തി തിരോഗത അളുമ്പ് കോതി3 അംബുവിഹാരം ദത്തപരിഗ്രഹം ഏഷന്‍ അശ്വലോമാവ് കണ്ടായോ ആശ്വാസിത മര്‍മോപഘാതനം മുട്ടുക അന്തിമുടിക്കുക തനത് നിത്യ1 മൃതാണ്ഡന്‍ കിറിഞ്ച് കര്‍മാപരാധം തല്ലീന അംഭോജഭവന്‍ ചകട2 ശുക്ലമണ്ഡലം അളര്‍ത്തുക ആപ്ലൂതന്‍ പ്രതിഹാസം ഉഷ്ട്രി1 ചരയുക മൃത്പിണ്ഡബുദ്ധി കങ്കായം കൈവല്യം അവകൃഷ്ട കാഞ്ചികൊണ്ടാന്‍പൂജ അഗ്ഗാധം പരമകാഷ്ഠ അതിക്രമണീയ സംശ്ലേഷം ക്ഷുരകന്‍ അന്തര്‍മസ്തിഷ്കം ഊമയടി നഗഭിത്ത് ഔദ്ധത്യം ഉദ്വാനം സംശ്ലിഷ്ട