Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

 - Ai

ശിവന്‍  - Shivan‍

 - Ai

യോഗിനി  - Yogini

ഐകകാലിക  - Aikakalika

ഒരേകാലത്തിലുള്ള, ഒരേസമയത്തൂണ്ടാക്കുന്ന  - Orekalathilulla, Oresamayathoondakkunna

ഐകദേശിക  - Aikadheshika

ഒരുദേശത്തില്‍ മാത്രമുള്ള, ഒരുസ്ഥലത്തെ മാത്രം സംബന്ധിച്ച  - Orudheshathil‍ Mathramulla, Orusthalathe Mathram Sambandhicha

ഐകദ്യം  - Aikadhyam

ഒരുതവണമാത്രം  - Oruthavanamathram

ഐകപത്യം  - Aikapathyam

ആകാധിപത്യം  - akadhipathyam

ഐകപദ്യം  - Aikapadhyam

പദൈക്യം, പദങ്ങള്‍തമ്മിലുള്ള ചേര്‍ച്ച  - Padhaikyam, Padhangal‍thammilulla Cher‍cha

ഐകപദ്യം  - Aikapadhyam

ഒരേ പദമായിരിക്കല്‍  - Ore Padhamayirikkal‍

ഐകരൂപ്യം  - Aikaroopyam

ഏകരൂപത, തുല്യത, ആകൃതിയിലുള്ള സാമ്യം  - Ekaroopatha, Thulyatha, akruthiyilulla Samyam

ഐകശ്രുത്യ  - Aikashruthya

ഒരേ ശ്രുതി അല്ലെങ്കില്‍ സ്വരം ആയിരിക്കുന്ന അവസ്ഥ  - Ore Shruthi Allenkil‍ swaram ayirikkunna Avastha

ഐകാഗാരികന്‍  - Aikagarikan‍

ഒരു വീടു മാത്രമുള്ള ആള്‍  - Oru Veedu Mathramulla al‍

ഐകാഗ്യ്രം  - Aikagyram

ഏകാഗ്രത  - Ekagratha

ഐകാന്തികം  - Aikanthikam

സമ്പൂര്‍ണമായ, പരമമായ, ഏകമായ  - Sampoor‍namaya, Paramamaya, Ekamaya

ഐകാരം  - Aikaram

"ഐ" എന്ന വര്‍ണം  - "ai" Enna Var‍nam

ഐകാഹിക  - Aikahika

ഒരുദിവസത്തേക്കുള്ള  - Orudhivasathekkulla

ഐക്യനാടുകള്‍  - Aikyanadukal‍

അമേരിക്കയില്‍ രൂപംകൊണ്ട ശക്തമായ സംയുക്തരാഷ്ട്രം  - Amerikkayil‍ Roopamkonda Shakthamaya Samyuktharashdram

ഐക്യരാഷ്ട്രസമിതി  - Aikyarashdrasamithi

ലോകസമാധാനം ഉറപ്പാക്കാന്‍വേണ്ടി ഉണ്ടാക്കിയ ലോകരാഷ്ട്രങ്ങളുടെ സംഘടന  - Lokasamadhanam Urappakkan‍vendi Undakkiya Lokarashdrangalude Samghadana

ഐങ്കൂറുനൂറ്  - Ainkoorunooru

സംഘകാലത്തു സമാഹരിക്കപ്പെട്ട ലഘുകാവ്യങ്ങള്‍  - Samghakalathu Samaharikkappetta Laghukavyangal‍

ഐച്ഛികം  - Aichchikam

ഇഷ്ടപ്പെട്ടു തിരഞ്ഞെടുക്കുന്നത്  - Ishdappettu Thiranjedukkunnathu

ഐഡകം  - Aidakam

ഒരിനം ആട്  - Orinam adu

ഐഡകം  - Aidakam

ആട്ടിറച്ചി  - attirachi

ഐഡഭാവം  - Aidabhavam

മൂകത്വം  - Mookathvam

ഐഡവിഡന്‍  - Aidavidan‍

ഇഡബിഡ (ഇളിബിളി) യുടെ പുത്രന്‍, വൈശ്രവണന്‍, കുബേരന്‍  - Idabida (ilibili) Yude Puthran‍, Vaishravanan‍, Kuberan‍

ഐണം  - Ainam

മാന്‍കൂട്ടം  - Man‍koottam

ഐണം  - Ainam

ഒരു രതിബന്ധം  - Oru Rathibandham

ഐതരേയന്‍  - Aithareyan‍

മഹിദാസന്‍, ഇതരയുടെ വംശജന്‍  - Mahidhasan‍, Itharayude Vamshajan‍

ഐതലാര്‍  - Aithalar‍

ശത്രുക്കള്‍  - Shathrukkal‍

ഐതാണിക്കെട്ട്  - Aithanikkettu

കുതിരയുടെ നാലുകാലുകളും മുഖവും കൂട്ടിച്ചേര്‍ത്തു കട്ടല്‍. പഞ്ചാഗ്നിയെന്നു സംസ്കൃതം  - Kuthirayude Nalukalukalum Mukhavum Kootticher‍thu Kattal‍. Panchagniyennu Samskrutham

ഐതിഹാസിക  - Aithihasika

ഇതിഹാസസംബന്ധമായ  - Ithihasasambandhamaya

ഐതിഹാസികം  - Aithihasikam

ചരിത്രപ്രസിദ്ധം, ചരിത്രം ഉണ്ടാക്കുന്നത്  - Charithraprasidham, Charithram Undakkunnathu

ഐതിഹാസികന്‍  - Aithihasikan‍

ഇതിഹാസജ്ഞന്‍, ചരിത്രകാരന്‍  - Ithihasajnjan‍, Charithrakaran‍

ഐതിഹ്യം  - Aithihyam

പഴമക്കാര്‍ പറഞ്ഞുപോരുന്ന കഥ, പൗരാണിക കഥ  - Pazhamakkar‍ Paranjuporunna Katha, Pouranika Katha

ഐദമ്പര്യം  - Aidhamparyam

ഒന്നില്‍ മാത്രമുള്ള താത്പര്യം, മുഖ്യലക്ഷ്യം, പ്രധാനോദ്ദേശ്യം  - Onnil‍ Mathramulla Thathparyam, Mukhyalakshyam, Pradhanodheshyam

ഐനസം  - Ainasam

പാപത്തെ സംബന്ധിച്ച  - Papathe Sambandhicha

ഐനാങ്ക്  - Ainanku

അഞ്ചുവട്ടം നാലുകൂടിയത്, ഇരുപത്  - Anchuvattam Nalukoodiyathu, Irupathu

ഐന്തല്‍  - Ainthal‍

ദയ, അനുകമ്പ  - Dhaya, Anukampa

ഐന്താര്‍  - Ainthar‍

അഞ്ചുപുഷ്പങ്ങള്‍  - Anchupushpangal‍

ഐന്താര്‍ശരന്‍  - Ainthar‍sharan‍

കാമദേവന്‍, അരവിന്ദം, അശോകം, ചൂതം, നവമാലിക, നീലോല്‍പലം എന്നീ അഞ്ചു പൂക്കള്‍ അമ്പായുള്ളവന്‍, അയ്യമ്പന്‍  - Kamadhevan‍, Aravindham, Ashokam, Chootham, Navamalika, Neelol‍palam Ennee Anchu Pookkal‍ Ampayullavan‍, Ayyampan‍

ഐന്തോളം  - Aintholam

അന്തോളം  - Antholam


Please Try Below Words.

തുവര്‍ത്ത് അനര്‍ഥകാരി ക്യാന്വാസ് ഇങ്ങോര്‍ അംഗജതാപം ഇക്ഷുജ കബളീകൃത പ്രക്ഷേപിണി ആഭുഗ്ന ചാര്‍ജ് സുകാണ്ഡി2 മിണ്ടാപ്പൂച്ച കോയ ഏകിനി പാര്‍പ്പവര്‍ സജനന്‍ ചന്ദ്രിക അമ്മോച്ചന്‍, അമ്മോശന്‍ വാദനം പരിദേവി കറ്റുവട്ടി ഉല്‍പത്തി ഭാക്തം അറുമ്പ് മേലേത് അദൃശ്യ മലപ്പെണ്ണ് മടപ്പള്ളി അവലോകിതദൃഷ്ടി ഛാഗീഘൃതം ഇളിയനെലി ചതുര്‍ഹോതാക്കള്‍ ഖാത2 ആന്ധസികന്‍ വാഹിനി ബാര്‍ഹസ്പത്യം നിഷ്കര്‍ഷണം ആജാനജ ഗ്രീവി അദൃപ്ത അസമസായകന്‍ പൂഴിനാട് പരപൂര്‍വ രാത്രിന്ദിവം നദീകുലം പരുങ്ങുക അനുധ്യാനം കൗമുദി ബദ്ധമൂല ആകാചം മുഖസന്ധി ഉദകക്രിയ ഗോജലം ഘുരിക കിംഭൂത മീനകേതു ഉത്തരപദം ഭൂനികുതി ശിലാത്മജം നോടുക കാമകൂടന്‍ കൃഷ്ണഗതി യോത്രം അഴിക്കാല്‍ അപ്രതികാര്യ കാപ്പുക്കാട് ചോടയം സുഗമ ഹിംസിക്കുക അമൃതകലശം ചവളം4 പേണുക എംഡന്‍ മുക്കുടുമ വ്യംഗന്‍ കുട്ടിച്ചോറ് അഭീക അമ്മശാസ്ത്രം ചതുര്‍മുക്തികള്‍ പ്രത്യുദാഹരണം സൗരാഷ്ട്രം നിഷൂദനന്‍ പെസഹ പൃഥു1 കുജന്‍ ചാര്‍ത്ത്2 ഖഗാസനന്‍ അദക്ഷിണ അപാനം ഝമ്പാശി തിരുടുക വിഹംഗമം കൊടുന്തമിഴ് തണ്ടിയന്തമുക്ക് താദര്‍ഥിക ജമ്പര്‍ ജഗന്നാഥ ബലജ2 വഴുവ് ലഗഡ സഖാവ് അവസ്രംസനം ഗല്ലീരം വെടിക്കെട്ട് പറുക്കന്‍ ഉത്സിക്ത പ്രവിഷ്ട ആകീര്‍ണം മഹാരൗരവം യാമിനീവിരഹം കളവാണി ഈഴക്കാശ് അബന്ധന തൈലകം നൈരം അപഷ്ഠം വേണ്ടലന്‍ ഇളിഭ്യത, ഇളിഭ്യത്തം, ഇളിഭ്യത്തരം വിദാഹം ഉപേക്ഷിതവ്യ കഴകക്കാരന്‍ ചക്രരക്ഷ ബുദ്ധിപാകം ചതിയമ്പ് ജംഗല വെള്ളാന ഉച്ഛിഷ്ടന്‍ മരിചം ആയാതം കരാള2, കരാളി ബിലേശയം വല്ലാര പ്രതശരീരം പരിമിത വിഷാനനം ചാള3 പിണ്ഡവര്‍ അനുതരം അവസാദം2 നിഗ്രഹന്‍ ലേഖ്യ ഊര്‍ധ്വമുദ്ര മദകരി ഖണ്ഡ്യ പത്തിരി3 നീലലൗഹ അകേകര ത്രാടിഹസ്തം അച്ചുവടിവ് ജാലികന്‍ ചന്ദനഗിരി കായ്വള്ളി നിര്‍വിണ്ണ അണ്ണാക്ക് ഉത്തരാപഥം താരാലി കരയീട് പൊതിയുക ഭേരുണ്ഡകം ഗൃഹക്ഷതന്‍ അവഗാഹം, -ഹനം കുഡ്യമത്സ്യം ദംഭദൃഷ്ടി അതിബാഹു അനൃതു മേലാക്കം കള്ളക്കുഴി കാരച്ചട്ടി ശാസനീയ ശീതജ്വരം പരു1 ബൃംഹിതം കാരി ജഗദ്യോനി സാമോദം കള്‍4 കിണച്ചല്‍ ജാതകകഥകള്‍ എമ്മോന്‍ അപുംസ്ക കര്‍ത്ത്രി വാരശൂലം പാട്ട് ദിവ്യപരീക്ഷ ഘഠം അശുമ്പ് അനിര്‍ദേശം ചുടുക്കനെ ഗുണവത്ത്വം ഏള2 താഴോട്ട് തദ്ദേശസ്വയംഭരണം കോവിലമ്മ ഉപമ ചരഭവനം ചുണങ്ങന്‍ തരന്തം ജഗത്പിതാ(വ്) പരിസേ്താമം ഉജ്ജ്വാലനം സുസിതം ജനാചാരം കെടാവിളക്ക് കേലികുഞ്ചിക സ്‌ത്രീലിംഗം ദാശനന്ദിനി ഹസ്തിനി വനവാസി1 ഗുപ്തി മിഴി മനസ്താപം പ്രഭഞ്ജനം ഏകീയ വിയോഗിനി പാണ്ഡിത്യം ചീനച്ചരക്ക് ചാരുക ദയാനിധി കലമറുക്കുക ക്ഷാരോദധി ആഗോഷ്ഠം സ്ഫടികാചലം പുന്‍ കാംബോജം സാക്ഷി ത്രയ ഡോളായമാന യൂഥനാഥന്‍ ഭുവി ഉപദേശം കദുഷ്ണ കള്ളി2 ആര്‍ഥിക അധിജിഹ്വ ശക്രഭവനം ആമവട വന്ദി2 തൊട്ടി2 ആമ്രിമാവ് പുരാജയം ഭങ്ക്തി ഇളക്കുതാലി അന്തര്‍ഭാഗം പാട്ട2 കൈവയ്പ്, കൈവെപ്പ് മൊന്ത കേസമഥനി ഏഷണ1 കായസ്ഥ കേഴുക അന്തസ്സത്ത ഗൃഹധര്‍മിണി ഹോളി ചേര്‍പ്പ് കൈനഷ്ടം