Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

ഒറ  - Ora

നൂറ് (കച്ചവടക്കാരുടെ ഭാഷ)  - Nooru (kachavadakkarude Bhasha)

ഒറട്ടി, ഒറോട്ടി  - Oratti, Orotti

അരിമാവുകൊണ്ടുള്ള ഒരുവക പലഹാരം  - Arimavukondulla Oruvaka Palaharam

ഒറയുക  - Orayuka

ഉറയുക  - Urayuka

ഒറള്  - Oralu

ഒറപ്പുഴു  - Orappuzhu

ഒറവ്  - Oravu

ദു:ഖം, കഷ്ടത  - Dhu:kham, Kashdatha

ഒറവ്  - Oravu

ഉറപ്പ്, വിശ്വാസം, അടുപ്പം  - Urappu, Vishvasam, Aduppam

ഒറവ്  - Oravu

ഉറവ്, ഊറ്റ്  - Uravu, Oottu

ഒറിയ  - Oriya

ഒരീസയിലെ ഭാഷ  - Oreesayile Bhasha

ഒറോട്ടി  - Orotti

ഒറട്ടി, റൊട്ടി  - Oratti, Rotti

ഒറ്റ  - Otta

സംഖ്യകളുടെ ഏകസ്ഥാനം, ഏകസ്ഥാനമുള്ള അക്കം  - Samkhyakalude Ekasthanam, Ekasthanamulla Akkam

ഒറ്റ  - Otta

ഒരുതരം വാദ്യം  - Orutharam Vadhyam

ഒറ്റക്കണ്ണന്‍  - Ottakkannan‍

ഒരുകണ്ണുമാത്രമുള്ള  - Orukannumathramulla

ഒറ്റക്കണ്ണന്‍  - Ottakkannan‍

ഒരുകണ്ണു മാത്രമുള്ള ആള്‍  - Orukannu Mathramulla al‍

ഒറ്റക്കയ്യന്‍  - Ottakkayyan‍

ഒരുകൈ മാത്രമുള്ളവന്‍  - Orukai Mathramullavan‍

ഒറ്റക്കയ്യന്‍  - Ottakkayyan‍

ആന (ഗിരിവര്‍ഗഭാഷ)  - ana (girivar‍gabhasha)

ഒറ്റക്കല്‍മണ്ഡപം  - Ottakkal‍mandapam

ശ്രീപദ്മനാഭസ്വാമിക്ഷേത്രത്തിലെ ഒരു മണ്ഡപം (മണ്ഡപം മുഴുവനായി ഒറ്റക്കല്ലില്‍ കൊത്തിയുണ്ടാക്കിയത്)  - Shreepadhmanabhaswamikshethrathile Oru Mandapam (mandapam Muzhuvanayi Ottakkallil‍ Kothiyundakkiyathu)

ഒറ്റക്കൊമ്പന്‍  - Ottakkompan‍

ഒരുകൊമ്പു മാത്രമുള്ളവന്‍, ഗണപതി  - Orukompu Mathramullavan‍, Ganapathi

ഒറ്റച്ചൂളവെങ്കായം  - Ottachoolavenkayam

ചെറുകുടങ്ങള്‍ ഇല്ലാതെ ഒറ്റക്കുടമായിട്ടുള്ള വെള്ളുള്ളി, കാട്ടുള്ളി  - Cherukudangal‍ Illathe Ottakkudamayittulla Vellulli, Kattulli

ഒറ്റത്തടി  - Ottathadi

തെങ്ങ്, പന, കമുക് മുതലായ ശാഖകളില്ലാത്ത വൃക്ഷം  - Thengu, Pana, Kamuku Muthalaya Shakhakalillatha Vruksham

ഒറ്റന്‍  - Ottan‍

ചാരന്‍, ഒറ്റാള്‍, ഒറ്റുകാരന്‍  - Charan‍, Ottal‍, Ottukaran‍

ഒറ്റപ്പൂരാടം  - Ottappooradam

സഹോദരങ്ങളില്ലാത്ത കുട്ടി, ഏകസന്താനം  - Sahodharangalillatha Kutti, Ekasanthanam

ഒറ്റപ്പെടുക  - Ottappeduka

കൂട്ടത്തില്‍നിന്നു വേര്‍പെട്ട് തനിച്ചാവുക  - Koottathil‍ninnu Ver‍pettu Thanichavuka

ഒറ്റപ്പെടുക  - Ottappeduka

(ആല) സ്വപക്ഷത്തില്‍ ഉള്ളവരെല്ലാം വിട്ടുപോകുക  - (ala) swapakshathil‍ Ullavarellam Vittupokuka

ഒറ്റമുലച്ചി  - Ottamulachi

കൊടുങ്ങല്ലൂര്‍ ഭഗവതി  - Kodungalloor‍ Bhagavathi

ഒറ്റമൂലി  - Ottamooli

(ആല) ഏറ്റവും നല്ല പ്രതിവിധി  - (ala) Ettavum Nalla Prathividhi

ഒറ്റയടിപ്പാത  - Ottayadippatha

ഒരു അടിമാത്രം വീതിയുള്ള പാത  - Oru Adimathram Veethiyulla Patha

ഒറ്റയാന്‍  - Ottayan‍

ആണ്‍പന്നി, കാട്ടുപന്നി  - an‍panni, Kattupanni

ഒറ്റയാന്‍  - Ottayan‍

ഏകന്‍, ബന്ധുക്കളാരും ഇല്ലാത്തവന്‍  - Ekan‍, Bandhukkalarum Illathavan‍

ഒറ്റയ്ക്ക്  - Ottaykku

ഒന്നുമാത്രമായി, ഒരാള്‍ മാത്രമായി, തനിച്ച്, തനിയെ, മറ്റാരും കൂടാതെ  - Onnumathramayi, Oral‍ Mathramayi, Thanichu, Thaniye, Mattarum Koodathe

ഒറ്റയ്ക്ക്  - Ottaykku

സമനിലയില്‍  - Samanilayil‍

ഒറ്റല്‍  - Ottal‍

കിഴി, ഊന്നല്‍  - Kizhi, Oonnal‍

ഒറ്റല്‍  - Ottal‍

ഒറ്റാല്‍  - Ottal‍

ഒറ്റാക്കള്‍  - Ottakkal‍

ചാരന്മാര്‍, ഒറ്റാളികള്‍  - Charanmar‍, Ottalikal‍

ഒറ്റാള്‍  - Ottal‍

ചാരന്‍ (ബ.വ.)ഒറ്റാക്കല്‍, ഒറ്റര്‍  - Charan‍ (ba. Va.)ottakkal‍, Ottar‍

ഒറ്റാള്‍  - Ottal‍

ഒറ്റിക്കൊടുക്കുന്നവന്‍, വഞ്ചകന്‍  - Ottikkodukkunnavan‍, Vanchakan‍


Please Try Below Words.

ദേവരാജന്‍ പരിഗ്രഹിക്കുക ഛാഗല ദ്രാണം തപനി ഗളനം ലേഖ വിരത പണ്ട്2 ചീക്ക വാതരക്തം ആപതിത അകാമഹത പരികല്പിക്കുക ചോമ്പുക വ്യഗ്രം ഉര്‍വര്യ ആരംഭം പ്രലോഭക നാശനം അസഹ്യത അളകയന്‍ മുടികാലന്‍ താവിഷം തയമ്മം ഗോവൃഷഭം അനുദര്‍ശിക്കുക ഠക്കുരം ആക്രാന്തജന്മം അസേന്യ പാദശാഖ പൂപ്പൊലി മാഗധ1 പൈമ്പ കപികച്ഛു ബ്രഹ്മാണ്ഡകടാഹം ഇലക്കറി സദൃശ കൗത്സന്‍ അസൂര്യ കയ്പ2 ബീജ്യ അവലോകിത ചതുരിന്ദ്രിയം കൈതച്ചക്ക നടുപ്പാതിരാ(വ്) ഉഷണ ഘണ്ടാഗോപുരം കുടിയിരുമപ്പാട് നെയ്യുണ്ണി അനാദിത മോഴ ങുത അദൂര അല്ലീ നിത്യദാ നിലപ്പട ഗര്‍ഹണ എല്ലാര്‍ കഥാപ്രസംഗന്‍ പ്ലവ ഈരായി യക്ഷഗ്രഹം അദഭ്ര കയ1 ദിനകരന്‍ അന്ത്രാദം തന്ത്രവേദി ഉഗ്രഗന്ധ2 അഭിസര്‍പ്പണം വടക്കന്‍പാട്ട് ശുക്ലാംഗം തുടക്ക് വാസകസജ്ജ അനിരുദ്ധ എടത്രപ്പാട് തിഥിക്ഷയം ഉപേക്ഷക ദന്തഭേദം കഥം കപില2 വിളക്കുക ചലാന്‍ അനുഗ കൈലേസ്സ് വിശ്വനാഥന്‍ മൃഗാധിപന്‍ എമ്പോക്കി ചിണ്ട്1 നികര്‍1 വാഗ്ദോഷം നിര്‍വിചാര കുട്ടിവാപ്പ തരസ്വത് ഞിള്ളി അകുംഭിലന്‍ മത്യം1 താരകജിത്ത് മനുഷ്യാകൃതി വ്യാഹതി മഹോപാധ്യായന്‍ തൊടി1 ചെറിയുക ചിതയന്‍ ചെപ്പേട് ശത്രുസംഹാരം ഇരുനാഴിപ്പാട്ടം അറുകാല്‍ അനിരുദ്ധം ത്രിധാമാവ് ചകട2 യഹോവ അനാഗമ അണ്ണല്‍2 ദുസ്സ്പര്‍ശം അപൂര്‍വന്‍ ദിവ്യപൂജ ഉക്കുമത്ത് പവിഴമല്ലി(ക) പിംഗല2 താഴോട്ട് അന്വര്‍ഥി സുപ്രയുക്ത കരഗ്രഹ(ണ)ം മുടല പസ്പശം കേശവം തമ്പായി കളത്രവാന്‍ കുലശേഖരന്‍ ലേഖകന്‍ ദംശക കങ്കാളദേവന്‍ അനുലാപം ഉന്മനീകരിക്കുക അബുനാന്‍ വംഗം1 ചഞ്ചത് ആലംബ്യ2 പ്രത്യഗ്ഭവം വീഞ്ഞ് ദര്‍ശകന്‍ തിങ്കള്‍ചൂഢന്‍ വാരിജമിഴിയാള്‍ അവാഗ്ര ധര്‍മപരായണ തുലുക്കന്‍ ചേലാവ് രക്താംബരം നേപ്പാളം തുദ സുവഹ2 കൃഷ്ണഗീതി ഗുണോത്കര്‍ഷം പടിയുക2 അറുപതം സ്വച്ഛം കാരയ്ക്കലമ്മ ഒളി2 അമതി1 ആലേഖം പരിശുദ്ധ കല്പ ചോട്ട2 ഗവീധുകം ക്ഷണദം ഹസ്തസിദ്ധി ആമൃണ കഫ് നാവികസൈന്യം അഷ്ടമി നവത1 ചുവടി അഗമ്യാഗാമി വളയ്ക്കുക നിഷദം2 തൊട്ടാവാടി പ്രതിബുദ്ധ രസപതി ചുണ2 കളമാന്തി പ്രതിഹാരം ഏതേത് മഠം പുഷ്കരവ്യാഘ്രം ഗൗര സുപ്രതിജ്ഞന്‍ ജാതുഷ നടുവിക്കുക നൃപാധ്വരം എരിവാര്‍പ്പന്‍ ഉദകധരം പഴി ക്ഷേത്രീകരിക്കുക വാദകന്‍ കാണ്ഡവീണ ചത്തിരം പിഷ്ടം ഉര1 അന്തര്‍ഭൂതം നാലാങ്കുളി ഘര്‍മരശ്മി മല്പാന്‍ കാനീനന്‍ രഥവാഹന്‍ ഹേമകം മലിയുക കാളിമാ(വ്) കളംബിക തൊടുപണയം ചാരിത്രം നിഷ്കരിക്കുക ചക്ഷുര്‍നിരോധം അവര്‍ജ്യ അനുസ്മരണം, -സ്മൃതി പയറ്റുപാട് കോടിക്കടമ വൈദ്യുതകണം ഭൗമി ഗഡ്ഡരിക, ഗഡ്ഡലിക നമ്പൂരി പ്രത്യാഹതം പരിചക്കൊല്ലന്‍ ഉപനിവേശ(നം) തണ്ണീര്‍ ദൈത്യമേദജ ഉണ്മിഴി മനക്കാമ്പ് തിരി2 യുഗ്യവാഹന്‍ പറക്കുടി മുഖപ്പണി ഈശാനന്‍ പൗണ്ട് വാസി3 നതമധ്യ1 മുണ്ടി ഉടകണ പത്രണ മൂലോപദേശം പറ്റ് ശംഖമുദ്ര നിയതി ഗുംഫനം കണ്ഠീരവന്‍ നിഷ്പത്ര നീലിക്കുക മംഗള നിതംബിനി രോമാവലി ദുണ്ഡുക അവനിജന്‍ വിലംഭം ചരിത്രബോധം അഭിഹുതി